ഓരോ ദിവസവും അറിവിന്റെ മറ്റൊരു ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന സാർ ന് ന്റെ big salut 👍
@ashkethum51923 жыл бұрын
Neil Armstrong :- first man to moon Harrison schmitt :- only scientist who went to moon Alan shepherd :- played golf on moon Eugene Cernan :- last man to moon Vishnu vasudev :- the person I wish to be the first Malayali to moon എന്നെയും കൂട്ടിയാൽ 😁😎
@rAjAbhinand983 жыл бұрын
Yeah
@depthpsyche85303 жыл бұрын
യടാ ഭയങ്കരാ...
@rAjAbhinand983 жыл бұрын
@KP ADWAITH DAMODARAN podekka
@PETSLOVER-v6w Жыл бұрын
ണീ പോവോ 😍
@annamolsaji50793 жыл бұрын
Inforamtive വീഡിയോ തന്നെ ഇരിക്കട്ടെ ഒരു ബിഗ് ലൈക്ക്..!!❤️
@Xxx-bx3xk3 жыл бұрын
𝖠𝗒𝗂𝗇𝗎
@navajyothsajithkumar20563 жыл бұрын
ഞാൻ ഇവിടെ Bright Keraliteന് 18-20k subscribers ആയപ്പോൾ വന്നതാ, ഇപ്പോ സാറിന് 242k subscribers ❤️🔥
@FxAdhith3 жыл бұрын
Njn 10 k 💥
@FxAdhith3 жыл бұрын
@Sanal💖💖 nii eppla 😑
@rAjAbhinand983 жыл бұрын
@Navajyoth Sajithkumar yes, I met this channel when this channel had 40k subs. I am seeing you from 40k subs
@rAjAbhinand983 жыл бұрын
@Sanal💖💖 choicha???
@FxAdhith3 жыл бұрын
@@rAjAbhinand98 💥
@AJMAL_23_3 жыл бұрын
Sir ചന്ദ്രൻ ഇല്ലായിരുന്നെന്കിൽ ഭൂമി ക്ക് എന്ത് സഭാവിക്കും...... അങ്ങനെ ഒരു... വിഡിയോ... ചെയ്യോ... 😍
@greeshmavadakkedath46743 жыл бұрын
ഭൂമിയിലേക്ക് വരുന്ന ഉത്കകളെയും മറ്റും ഭൂമിൽ പതിക്കാതെ തടഞ്ഞു നിർത്തുന്നുണ്ട് ചന്ദ്രൻ. അതുപോലെ കുറെ എന്തോക്കെയോ ഉണ്ട്. ഈ ചാനൽ ൽ ഞാൻ കണ്ടതായി ഓർക്കുന്നു 🤔
ചന്ദ്രൻ ഇല്ലെങ്കിൽ രാത്രി ചന്ദ്രനെ കാണൂല... അത്രന്നെ..
@Mubaris_3 жыл бұрын
Marsil onn kalukuthaan nalla akraham unde ❤❤
@gokul86293 жыл бұрын
Appolo 12 ൽ പോയ മനുഷ്യർ തിരിച്ചു വന്നോ
@anusv-un6ru Жыл бұрын
🌹🌹🌹🌹🌹🌹🌹ജ്യോതിർ ഗോളങ്ങളെക്കുറിചുള്ള ഇത്തരം വീഡിയോസ് കാണുമ്പോളാണ് നമ്മിൽ പലരും പ്രപഞ്ച ശക്തിയായ ഒരു ഈശ്വര ചൈതന്യം ഈ ഗോളങ്ങളെ നിയന്ത്രിക്കാൻ ഉണ്ടെന്നു വിശ്വസിക്കുന്നത്
@maluzzz2773 жыл бұрын
സൈബിരിയെൻ കാടുകളെ പറ്റി ഒരു video 😇ചെയ്യാമോ 😇
@gopika7233 жыл бұрын
Ithine kurichulla informations evide ninnanu sir nu labhiche?kooduthal informations evide ninn kittum?
@justforfun46703 жыл бұрын
1972 ശേഷം നാസ ചന്ദ്രനോട് പിന്നെ മനുഷ്യനെ അയച്ചിട്ടില്ല. 1972 എന്തോ കാര്യമായി കണ്ടെത്തിയിട്ടുണ്ട്.
@Rockybhai-ty6et2 жыл бұрын
Avide kk poyitt varan nalla chelavu undu athukondavum
@vineeths15943 жыл бұрын
New information Answer : Appollo 12
@akashtm63173 жыл бұрын
Waiting aayirunnu ❤️🔥
@scifind94333 жыл бұрын
Space x mars il pokunathum return ne kurichu oru video cheyamo palarum return ne kurichu parayarila
@AkshayAmmu-u5t Жыл бұрын
Marachu vecha rahasyam chettan engana arinji
@gourys32433 жыл бұрын
Sir🤩Nice video 🤩
@albinvarghese74533 жыл бұрын
ഭൂമിക്ക് 4 പോളുകൾ ഇല്ലേ. നോർത്ത്. സൗത്ത്. ഈസ്റ്റ്. വെസ്റ്റ് ഇവ. ഈ നാലു പോളുകളുടെ അറ്റത്തായി സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്.....
@broadband4016 Жыл бұрын
East,West poles അല്ല.ഭൂമി കറങ്ങുന്ന axis or അച്ചുതണ്ട് ൻ്റേ വടക്കും തെക്കും ഉപരിതലത്ത് ഉള്ള രണ്ടു points അണ് poles.
@navajyothsajithkumar20563 жыл бұрын
James Webb Telescope ഈ മാസം അല്ലേ launch ആവുന്നെ 💖🔥💗
@jithingarvasis72963 жыл бұрын
December il aaki launching
@navajyothsajithkumar20563 жыл бұрын
@@jithingarvasis7296 ആണോ? 💖👍
@thomaskuttypj68473 жыл бұрын
Apparent star position vdo cheyavo
@ajithvijayan403 жыл бұрын
Sir ഉത്തരം അപ്പോളോ 12. മിഷൻ. 🙏🙏🙏🌹❤
@ashkethum51923 жыл бұрын
ചന്ദ്രൻ എന്താ NASA ന്റെ കുടുംബ സ്വത്തോ. അപ്പൊ ഞങ്ങൾ ഇവിടെ എന്താ പുട്ട് അടിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങൾ രഹസ്യം കണ്ടുപിടിക്കുമ്പോൾ നിങ്ങൾക്കും പറഞ്ഞു തരില്ല 😒
@btsisbestarmy16113 жыл бұрын
Oohoo all the best enthenkilumokke kandupidicho😁
@Charlie_000003 жыл бұрын
😂😂😂
@danindani2691 Жыл бұрын
അല്ലപിന്നെ 😅
@slvlogs50043 жыл бұрын
Chandranil gravity illa pinnengane oru vastu shaktiyayi tazhe patichu sound undakum
@BrightKeralite3 жыл бұрын
chandranil gravity und. mass ulla ella vasthuvinum space time curvature srishttikkunna gravity undakum..
@josephko39573 жыл бұрын
ചന്ദ്രന്റെ പ്രതലം പൊള്ള ആണെങ്കിൽ ശോ 10 നില കെട്ടിടം എങ്ങനെ പണിയും പണി തീരും മുൻപ് താഴെ വീഴും എന്നാണ് എനിക്ക് തോന്നുന്നത് 😂😜😎
@broadband4016 Жыл бұрын
Meteoroid ഉണ്ടോ?
@syamake41902 жыл бұрын
Join ennnu kondu enthuvane utheshikunnne
@aditube86363 жыл бұрын
Super pls replay i love to study it pls replay anna
@libinlr78953 жыл бұрын
Moon is a Refractive Land Sun rays reflect and refractive in the moon
മനുഷ്യൻ എത്ര തവണ ചന്ദ്രനിൽ പോയി എന്തുകൊണ്ട് ഈ കാലഘട്ടത്തിൽ ഒരു രാജ്യത്തുനിന്നും ചന്ദ്രനിൽ പോവാത്തതാ
@regioommen83583 жыл бұрын
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ?
@beenavp33223 жыл бұрын
Answer=Apollo 12
@FxAdhith3 жыл бұрын
China suryane undakunille ille😪
@ponnuponni27673 жыл бұрын
Yes
@trippyworld64873 жыл бұрын
Bro.. brokki araa ee kadha paranju thanne
@BTSARMY-fo5en3 жыл бұрын
Poli voice
@ARK-d8v3 жыл бұрын
Sir l think moon is made up of steel l think this is reason for ring bell sir it is my comedy theory
@Mystery-in-20203 жыл бұрын
😑😑😤
@thanoossoul3 жыл бұрын
മനുഷ്യൻറെ ബഹിരാകാശ പര്യവേഷണത്തിന് വേഗത കൂട്ടാൻ Cold War ഉപകാരപ്രദം ആയിട്ടുണ്ട്😍
@carlsagan88793 жыл бұрын
തീർച്ചയായിട്ടും 👌
@mohammedfarhanmp53713 жыл бұрын
Bright keralite 🌈
@anankrishnatk51863 жыл бұрын
Super
@gayathrim8954 Жыл бұрын
വായുവില്ലാത്ത ചദ്നിൽ പള്ളി മണി മുഴങ്ങി 👍
@Akhil1997.3 жыл бұрын
Background music atha??
@amjathdbx3 жыл бұрын
സൂപ്പർ സാർ
@ciniemaworld4u333 жыл бұрын
Waiting for china moon mission
@aneesrahman95563 жыл бұрын
മൂന്ന് ഭൂമിയും അതിന്റ അടിയിലായി ഭൂതം ഭാവി വർത്തമാനം എന്ന് thumbnail കൊടുത്തിട്ടുള്ള video ഏതാണെന്ന് പറയാമോ, plz... ❗️
@avsfreefire43953 жыл бұрын
Vid poli
@satheesh13333 жыл бұрын
അടുത്ത കാലത്തൊന്നും ആരെയും ചന്ദ്രനിലേക്ക് അയച്ചില്ലേ
@carlsagan88793 жыл бұрын
ഇല്ല
@satheesh13333 жыл бұрын
@@carlsagan8879 അപ്പൊ spacil മാത്രമേ മനുഷ്യന് പോകാൻ പറ്റു. ചന്ദ്രനിലേക്ക് പറ്റൂല പോയി എന്നുപറയുന്നതും വിശ്വസിക്കാൻ പറ്റൂല പറ്റുന്നുണ്ടെങ്കിൽ ഒരുപാട്തവണ പോയിരുന്നേനെ
They landed at moon.Our dubt is how they come back from moon floor to the orbiter and to the vehicle, with out 5he help of a rocket is a misarie
@ajipan55443 жыл бұрын
Anillo
@balachandranpulikkuzhy95133 жыл бұрын
1969ൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്ന് വിശ്വസിക്കാം.പക്ഷേ ചന്ദ്രനിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചു വരാൻ അവിടെ റോക്കറ്റ് വിക്ഷേപണ സൗകര്യമുണ്ടോ? ഭൂമിയിലേക്കു തിരിച്ചു വരുന്ന ബഹിരാകാശ സഞ്ചാരികൾ പാരച്യൂട്ട് വഴി കടലിലാണ് വന്നിറങ്ങാറുള്ളത്.ശൂന്യാകാശ വാഹനങ്ങൾ സുഗമമായി ഭൂമിയിൽ ഇറങ്ങാൻ ശാസ്ത്രത്തിൻറെ കയ്യിൽ മാർഗങ്ങൾ ഒന്നുമില്ലേ..
@BrightKeralite3 жыл бұрын
ഭൂമിയുടെ ആറിൽ ഒന്ന് ഗ്രാവിറ്റി ഉള്ളു . അതുകൊണ്ട് escape velocity യും കുറവാണ് .
@nidhinr11113 жыл бұрын
ENTH MYSTERIOUS AYIT ULLA KARYAM NADANALUM ATH LAST ILL ALEINS INTE MANDEYI ANN
Muhammad ( Salallahu sulailllam) chandrane pilarthiya villal avar kandu pidicho?
@rajliaok3 жыл бұрын
ANS : Apollo 12
@njan.thanne4163 жыл бұрын
🔥🔥
@unique81363 жыл бұрын
അവിടെ അതിന് gravitation ഉണ്ടോ, അത്ര uyarthil നിന്ന് നിക്ഷേപിക്കാൻ 🙄
@BrightKeralite3 жыл бұрын
Gravity ഉണ്ട്
@shuaybmhd3 жыл бұрын
🖤
@SUKUMARAKURUP.3 жыл бұрын
സെരിക്കും മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയിട്ട് ഉണ്ടോ പലരും വിശ്വസിക്കുന്നില്ല ???? 🤷🏻♂️
@LibinBaby3 жыл бұрын
Pls Tell me the reason why not???
@vismayaengineerings8304 Жыл бұрын
ചന്ദ്രന് ആകർഷണ ശക്തി ഉണ്ടോ എന്തെങ്കിലും സാധനം ഇടിച്ചിറക്കാൻ ഒരു ആകർഷണ ബലം ആവശ്യമല്ലേ ഭൂമിയെ പോലെ
@S2CREATIVE3 жыл бұрын
James webb telescope😈
@ashwanth....3 жыл бұрын
2nd
@ragikollencheri97213 жыл бұрын
hi
@sajeeshvv1991 Жыл бұрын
🔥🔥🔥🔥🔥
@harrykerala20483 жыл бұрын
💖💖✨👍🏽
@navajyothsajithkumar20563 жыл бұрын
Answer : Apollo 12
@rAjAbhinand983 жыл бұрын
When you only hears the question:
@navajyothsajithkumar20563 жыл бұрын
@@rAjAbhinand98 😂💖🔥💗
@rAjAbhinand983 жыл бұрын
@@navajyothsajithkumar2056 this video was uploaded on 5:00 pm IST. You commented on this video on 5:02 pm IST. And the video is about 9 mins long You should have commented it on 5:09 pm IST. Therefore, you didn't watched the whole video before answering. You just checked what is the question and searched it on Google then commented the answer
@thanuthasnim65803 жыл бұрын
❤❤❤
@Raul-lv6eq3 жыл бұрын
😌😌😌
@sumasathyan6673 жыл бұрын
👏👏👏👏👌
@harisree84923 жыл бұрын
Appolo-12 1969-ൽ മനുഷ്യർ ചന്ദ്രനിൽ പോയിട്ടില്ല എന്നാണ് എന്റെ ഒരിത് മാത്രമല്ല ചന്ദ്രനിൽ നിന്ന് നോക്കിയാൽ ചൈനാ മതിൽ കാണാനും പറ്റില്ല 😀
@dhanish15253 жыл бұрын
ചൈന മതിൽ കാണാൻ പറ്റില്ല, പക്ഷെ 1969ഇൽ ചന്ദ്രനിൽ തീർച്ചയായും പോയിട്ടുണ്ട്, നിരവധി തെളിവ്കൾ ഉണ്ട്.
@harisree84923 жыл бұрын
@@dhanish1525 എന്തൊക്കെയാണ് തെളിവുകൾ
@dhanish15253 жыл бұрын
@@harisree8492 1️⃣. Soviet Unionനെ Cold Warഇൽ തോൽപിക്കാനാണ് NASAഅന്ന് മനുഷ്യനെ ചന്ദ്രനിൽ അയച്ചത്. അത് കൊണ്ട് തന്നെയാണ് US ഗവണ്മെന്റ് വളരെ വലിയ തുക NASAക്കു അനുവദിച്ചത്. അത് കൊണ്ട് ചന്ദ്രനിൽ പോയത് ഫേക്ക് ആണേൽ അത് ആദ്യം തെളിയിക്കുക Soviet ആയിരിക്കും പക്ഷെ അവർ ഇതുവരെ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. 2️⃣. Australia, Spain, England എന്നീ രാജ്യങ്ങൾക്ക് ഒക്കെ Independent ആയി Spaceഇൽ നിന്ന് മൂൺ ലാൻഡിംഗിന്റെ ട്രാൻസ്‌മിഷൻസ് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, അവർ എന്തിന് Americaക്കു വേണ്ടി നുണ പറയണം. 3️⃣. അന്ന് പോയ സമയത്ത് ചന്ദ്രനിൽ Retro-Reflectors വെച്ചിട്ടുണ്ടായിരുന്നു, ഇപ്പോൾ ഭൂമിയിൽ നിന്ന് Laser അടിച്ചാൽ അവിടെ നിന്ന് റീഫ്ലക്ഷൻ വരും. 4️⃣. NASAയുടെ കയ്യിൽ അവിടെ നിന്ന് കൊണ്ടുവന്ന കല്ലുകൾ ഉണ്ട്, അവിടെ പോയാൽ അത് കാണിച്ചു തരും, ചന്ദ്രനിൽ നിന്നുള്ള കല്ല് എവിടുന്ന് കിട്ടും? 5️⃣. 1969ലാണ് അവിടെ പോയതിന്റെ ഫോട്ടോകളും വീഡിയോകളും എടുത്തിട്ടുള്ളത് എന്ന് ഓർക്കണം, അന്നത്തെ സ്റ്റുഡിയോ ലൈറ്റ്റിംഗ് ടെക്നോളജി വച്ചു അങ്ങനത്തെ ഫോട്ടോസ് എടുക്കാൻ പറ്റില്ല, ഫോട്ടോ എടുത്ത് നോക്കിയാൽ എല്ലാ സാധനത്തിന്റെയും നിഴൽ Parallel ആയി ആണ് നില്കുന്നതെന്ന് കാണാം, സൂര്യനിൽ നിന്ന് വരുന്ന പ്രകാശത്തിൽ നിന്ന് മാത്രമേ അത് സംഭവിക്കുകയൊള്ളു Studio Light ആയിരുന്നേൽ അത് Parallel ആവുന്നതിനു പകരം V പോലെ ഇരുന്നേനെ, ഇന്നായിരുന്നേൽ Computer Graphics ഉപയോഗിച്ച് എന്നൊക്കെ പറയാം, പക്ഷെ അന്ന് അതൊന്നും ഇല്ലല്ലോ. 6️⃣. Nvidia അവരുടെ പുതിയ ഗ്രാഫിക്സ് സിസ്റ്റം ഉപയോഗിച്ച് ലൈറ്റ്റിംഗ് സ്റ്റുഡിയോയിൽ എടുത്തതല്ല എന്നു തെളിയിച്ചായിരുന്നു. നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് ഫോട്ടോയിൽ കാണാത്തത് എന്നതിന്റെ ഉത്തരവും അവർ തരുന്നുണ്ട് 7️⃣.ഈ അടുത്ത് എടുത്ത ചന്ദ്രന്റെ clear ഉള്ള ഫോട്ടോസ് നോക്കിയാൽ അന്നത്തെ ഫോട്ടോസിലും വീഡിയോസിലും ഉള്ള അതെ സ്ഥലങ്ങൾ തന്നെയാണെന്ന് മനസിലാവും. 8️⃣. മൊത്തത്തിൽ ഒന്ന് ആലോചിച്ചു നോക്കൂ, ഒരു രാജ്യം ഒരു കാര്യം ചെയ്തിട്ടുണ്ട് എന്നു പറയുമ്പോൾ വെറുതേ അത് നുണയാണ് എന്ന് പറയേണ്ട കാര്യം എന്താണ്? നിങ്ങള്ക്ക് എന്ത് തെളിവ് ഉണ്ടെങ്കിലും അതിനു വ്യെക്തമായ Explanation NASA തരുന്നുണ്ട്, പോരാത്തതിന് മുകളിൽ പറഞ്ഞ തെളിവുകളും.
@dhanish15253 жыл бұрын
@@harisree8492 ഇനി പോയിട്ടില്ല എന്നതിന് നിങ്ങളുടെ തെളിവുകൾ പറയൂ.