നഥാൻ നാടകം നടുവേളയിൽ നാറിപ്പോകുന്നു! Trivandrum Port, Vizhinjam

  Рет қаралды 3,638

DOUBLE DECKER

DOUBLE DECKER

Күн бұрын

Join this channel to get access to perks:
/ @doubledecker007
JANUARY 17, 2025 DAY 501
motherportnews...

Пікірлер: 64
@unnikrishnanunnithan6755
@unnikrishnanunnithan6755 22 күн бұрын
Mr. Elias john, താങ്കളെ ഞാൻ വര്ഷങ്ങളായി അറിയും,. ഒരുപക്ഷെ താങ്കൾ എന്നെ ഓർക്കുന്നുണ്ടാകും. ഞാൻ മാവേലി നാടിന്റെ ഒരുവരിക്കാരനായിരുന്നു. നമ്മൾ കത്തുകൾ വഴി പരിചയപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനായി താങ്കൾ നടത്തിയ പ്രായത്നം എനിക്ക് നല്ലവണ്ണം അറിയാം. അഭിനന്ദനങ്ങൾ. yatnam
@Vamadevan-c7w
@Vamadevan-c7w 22 күн бұрын
You are a great planner, thinker & strategist. My Father & Myself worked for India's 1st shipping company which was established in the year 1919. My Daughter is currently working as Second Officer in a Singapore Headquartered fleet owner. The tradition is being followed.
@aneeshsasi5589
@aneeshsasi5589 22 күн бұрын
Sir Trivandrum airport development koodi focus chaiyyamo? Is state government not cooperative
@Jayakumar-qr7uc
@Jayakumar-qr7uc 22 күн бұрын
jai hind💪
@jomonmathewbusinesstalks
@jomonmathewbusinesstalks 23 күн бұрын
അടിയെടാ സിംബൽ ഒന്നല്ല ഒരു കൂട്ട സിംബൽ..❤❤❤
@rajasekhar1517
@rajasekhar1517 23 күн бұрын
Mr. ഏലിയാസിന്റെ വിശദീകരണം super... വിഴിഞ്ഞതിന്റെ വലിയൊരു ഭീഷണി ഒഴിഞ്ഞു... പോർട്ടിനു എതിരെ നില്കുന്നവരും പോർട്ടിനു വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ ചെയ്യാത്തവരും വികസന പ്രവർത്തനങ്ങൾ ചെയ്യാൻ ഉത്തരവാദിത്വപെട്ടവർ തന്നെ ഇത് വളരെ ആമ വേഗത്തിൽ കൊണ്ടുപോകുന്നവരും ഇതിന്റെ ശത്രുക്കൾ തന്നെ എന്ന് പറയേണ്ടി വരും. ഇതിനെ ഒക്കെ വിമർശിക്കുന്നതാണ് പലർക്കും സഹിക്കാത്തത്..
@Dinesh9268
@Dinesh9268 23 күн бұрын
പൂവാർ shipyard 🚢 കേന്ദ്രം കത്ത് നൽകി 6 മാസം കഴിഞ്ഞിട്ടും അനങ്ങാത്ത സംസ്ഥാന സർക്കാർ.ജനം തെരുവിൽ ഇറങ്ങുക മാത്രമേ വഴിയുള്ളൂ
@sabuputhur8351
@sabuputhur8351 23 күн бұрын
@@Dinesh9268 കേന്ദ്രത്തിന്റെ കത്തല്ല പണമാണ് വേണ്ടത്, കേന്ദ്രം കൈകോട്ട് പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലാം എങ്ങോട്ട് ( കേന്ദ്രത്തിലോട്ടു ) തിരിച്ചൊന്നും ചോദിക്കരുത് ചോദിച്ചാൽ മുടന്തൻ ന്യായം. തനിക്കൊന്നും ഇതു മനസ്സിലാകുന്നില്ലേ മാഷേ?
@VinodKumar-t4v9j
@VinodKumar-t4v9j 23 күн бұрын
​@@sabuputhur8351തിരുവനന്തപുരം എയർപോർട്ട് വികസനത്തിന് സ്ഥലത്തിന് പണം നൽകാൻ എയർപോർട്ട് അതോറിറ്റി എന്നേ തയ്യാർ എന്തേ സ്ഥലം ഏറ്റടുത്തു കൊടുക്കാത്തത് കേരളഭരണകർത്താക്കൾക്ക് 5 പൈസയുടെ ചിലവില്ലല്ലോ. എല്ലാം കേന്ദ്രം തന്നോണ്ടിരിക്കണമെങ്കിൽ പിന്നെ കേന്ദ്രത്തിന് നേരിട്ടങ് കേരളം ഭരിച്ചാൽ പോരെ? ഇവിടെ കേരളത്തിൽ ഭരണകർത്താക്കളായി കുറേ മരവാഴകൾ എന്തിനാണ് ധൂർത്തടിക്കാനോ? കണ്ണടച്ചിരുട്ടാക്കരുത് U Turn മന്ത്രിയും കൊടക്കമ്പിയും തള്ളുമന്ത്രിയും ചേർന്ന് തലസ്ഥാന വികസനം മുരടിപ്പിക്കാനും മാക്സിമം താമസിപ്പിക്കുവാനും തലസ്ഥാനത്ത് വിഴിഞ്ഞം തുറമുഖത്തിനെതിരെ വരാതിരിക്കാൻ സമരം നടത്തിയ കേരളത്തിൻ്റെ ഒരു പ്രമുഖ മന്ത്രി പ്രമുഖൻ്റെ നേതൃത്വത്തിൽ ഒരു കോക്കസ്സ് ഉണ്ട്.
@Dinesh9268
@Dinesh9268 23 күн бұрын
@@sabuputhur8351the true fact is our ruling party and opposition parties are against vizhinjam. Only ommenchandi government get some interest on vizhinjam port. That's why it came elese it will be in paper. Now the state government is supporting the Port minister also supporting but we have to go for next level. I think you are aware of the central government policy but the state government is sitting silent and opposition parties sitting as a mute spectator . This is the fact. നിങ്ങൾക്ക് അറിയാം എന്ന് വിശ്വസിക്കുന്നു നമസ്കാരം
@syamkumar6397
@syamkumar6397 22 күн бұрын
പണം കിട്ടിയാലും ഇത്രയും ഏക്കർ സ്ഥലം പൂവ്വാറിൽ acquire ചെയ്യാൻ പറ്റുമോ?😂😂😂😂😂
@MrScientific007
@MrScientific007 23 күн бұрын
Colombo, Singapore, and other regional ports transship about 3 million TEUs of cargo containers heading for India each year. Over 85% of this is handled by Colombo, Singapore, and Port Klang, with Colombo alone handling roughly 2.5 million TEUs. Transshipment of cargo leads to logistical cost inefficiencies for Indian industry because of the additional port handling fees that are incurred at the transshipment hubs. The Maritime India Vision 2030, a ten-year plan for the maritime industry, noted that the extra port handling costs, which amount to $80-100 per TEU, might be avoided if the container was imported or exported as direct gateway cargo rather than being transshipped.
@AandBAdventures-h6p
@AandBAdventures-h6p 23 күн бұрын
@@MrScientific007 സാറ് എന്തോന്നാണ് എഴുതന്നത്.ഇംഗ്ലീഷിലെഴുതാൻ പറ്റില്ലെങ്കിൽ മലയാളം ഇംഗ്ലീഷ് ലിപിയിൽ എഴുതുക.വിഴിഞ്ഞത്തിൻെറ ഒന്നാം ഘട്ടം,10 ലക്ഷം പെട്ടി(75% നടന്നാൽ അത്രയും)കടത്ത് കൂലി കുറയും.28 ആകുമ്പോൾ 30 ലക്ഷം.75%22.5 ലക്ഷം.റോഡായാൽ 16% റോഡ് വഴി കൊണ്ടുപേകും.കേരളത്തിന് ഗുണം കിട്ടും.വ്യവസ്സായം വന്നാൽ അതിൻെറ നേട്ടവും ഉണ്ടാകും. പക്ഷെ,മുടക്കാൻ പണം വേണം.നമുക്ക് കച്ചവടം ചെയ്യാനറിയാം.മുടക്കാൻ കാശ് വേണ്ടേ.
@josew202
@josew202 23 күн бұрын
ട്രാൻഷിപ്മെന്റ് ചാർജ് പോലെ തന്നെ ആണ് ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും പോർട്ടിലേക്ക് കരയിലൂടെ ചരക്ക് കൊണ്ട് പോകുന്നതിന് വരുന്ന ചിലവ്.150 കിലോമീറ്റർ കൂടുതൽ കരയിലൂടെ ഓടുമ്പോൾ ഏകദേശം ഇന്ത്യയിൽ ഫീഡർ വെസ്സലുകളിൽ ആയിരം കിലോമീറ്റർ ദൂരെയുള്ള ട്രാൻഷിപ്മെന്റ് ടെർമിനലുകളിൽ എത്തിക്കുന്ന പണചിലവ് ഉണ്ട്. വാധ്വാൻ ഇതൊക്ക കണ്ടു വരുന്ന ഒരു പോർട്ട്‌ ആണ്. കിഴക്കേ തീരത്തെ ചെന്നൈ ൽ നിന്നും suez ലേക്ക് ഒരു ചരക്ക് ആയിരക്കണക്കിന് കിലോമീറ്റർ എടുത്തു ശ്രീലങ്ക ചുറ്റി വരുന്നതിന് പകരം 600 കിലോമീറ്റർ കരയിലൂടെ കൊച്ചിയിൽ വന്നു ഫീഡർ വെസ്സലിൽ വാധ്വാനിൽ എത്തിച്ചു ട്രാൻഷിപ്മെന്റ് നടത്തിയാലും ആയിരക്കണക്കിന് കിലോമീറ്റർ കുറവും ദിവസങ്ങളുടെ കുറവും വരും എന്ന് കണ്ടാണ് അദാനി ഉൾപ്പെടെ ലോജിസ്റ്റിക് hub കൾകൊച്ചിയിൽ 2029 ന് മുൻപായി തുറക്കുന്നത്. വാധ്വാൻ വരുമ്പോൾ ഇപ്പോൾ suez ൽ നിന്നും കോളംബോ പോകുന്ന കപ്പലുകൾ ട്രാൻഷിപ്മെന്റ് നായി അങ്ങോട്ടായിരിക്കില്ല മറിച്ചു വഅദാനിലേക്ക് ആയിരിക്കും പോകുന്നത്.
@MrScientific007
@MrScientific007 22 күн бұрын
​@@josew202What logic that a container comes all the way from Chennai via Road when road transportation 10 times costlier than ship ...even it takes more than 600kms extra via ship, still much cheaper than via road.Now mother vessels is 30% cheaper than feeder vessel...so again another 30% loss to Vadhavan port.Even taking your logic they can come extra 210 kms from Chennai to Vizhijham and depart in mother vessels...why feeder from kochi and then mothervessels from Vadhavan !
@josew202
@josew202 22 күн бұрын
പറഞ്ഞത് ഹൂതികളുടെ ആക്രമണം തീരുന്നു. വാധ്വാൻ പോർട്ട്‌ വരുമ്പോൾ suez ൽ നിന്ന് വരുന്ന കപ്പലുകൾ അങ്ങോട്ട് ആയിരിക്കും ട്രാൻഷിപ്മെന്റിനായി പോകുന്നത്. ചെന്നൈയിൽ നിന്നും ശ്രീലങ്ക ചുറ്റി കൊച്ചിക്ക് നേരെ കപ്പൽ എത്തുമ്പോൾ 2300 കിലോമീറ്റർ പിന്നിടണം അപ്പോൾ 5 ദിവസം വേണം.600 കിലോമീറ്റർ റോഡ് മാര്ഗം വരുമ്പോൾ 1700 കിലോമീറ്റർ ഉം 4 ദിവസവും ലാഭം. വാധ്വാനിലേക്ക് പോകേണ്ട ചരക്ക് 230 കിലോമീറ്റർകരയിലൂടെ കൂടുതൽ ഓടി വിഴിഞ്ഞം വന്നാൽ വീണ്ടും വടക്കോട്ട് 230 കൂടുതൽ വെള്ളത്തിലൂടെയും കൂടുതൽ ഓടണം. ഇനി ഇന്ത്യ യുടെ ട്രാൻഷിപ്മെന്റ് hub ആകുവാൻ പോകുന്നത് വാധ്വാൻ ആണ്.ഇപ്പോൾ suez ലേക്ക് കോളംബോയിൽ ട്രാൻഷിപ്മെന്റ് നടക്കുന്നത് പോലെ ആയിരിക്കില്ല വാധ്വാൻ വന്നാലുള്ള സ്ഥിതി.
@nandhakumar5360
@nandhakumar5360 23 күн бұрын
🙏🏻🙏🏻🙏🏻
@prakashk.p9065
@prakashk.p9065 23 күн бұрын
Fiercely bounced back, only a soft hit.
@Logistics913
@Logistics913 23 күн бұрын
Left right voice inde Rikshi k Manoj ennu oru channel Hindenburg inne nyayigarikan nokunnu.
@sasidharannair3194
@sasidharannair3194 22 күн бұрын
സത്യമേവ ജയതേ
@sudheeshgopinath2204
@sudheeshgopinath2204 23 күн бұрын
Don't bluff, Mr Elias😂😂😂, chirippikaruthu
@jojugeorge1319
@jojugeorge1319 23 күн бұрын
Sir Realities will come out either today or tomorrow. Vizhinjam port will come To a sky height if provided with proper support . Thanks please continue
@sashidharannair5855
@sashidharannair5855 23 күн бұрын
ഇതുപോലുള്ളകമന്റിടുന്നവയിനോക്കികരാഷ്ട്രീയവിരോധംതീർക്കുകയാണ്
@krishnanansomanathan8858
@krishnanansomanathan8858 23 күн бұрын
സ്വാഗതം, നമസ്കാരം
@Babu98611
@Babu98611 23 күн бұрын
After 4 years, will they return back?
@lejojraj5782
@lejojraj5782 23 күн бұрын
👏👏👏👏❤️💐👌👍
@praveenghosh8813
@praveenghosh8813 23 күн бұрын
Mr എല്യസ് ജോൺ താങ്കൾക്ക് ഇത്രയും ദീർക്ക വീക്ഷണം ഉണ്ടെങ്കിൽ എന്തുകൊണ്ട് താങ്കൾ മുഖ്യമന്ത്രി ആയിട്ടോ അല്ലെങ്കിൽ ബന്ധപ്പെട്ട ആരെങ്കിലും ആയോ നിങ്ങൾ ഒരു ചർച്ച നടത്തിയോ വിമർശനങ്ങൾ നല്ലതാണ് പക്ഷേ അത്‌ നല്ലതിന് വേണ്ടി ആയിരിക്കണം
@sunilkseb9966
@sunilkseb9966 23 күн бұрын
അതിലെ മറ്റൊരു കൗതുകം അദാനി മടയിൽ കയറി അടിക്കുന്നു എന്നതാണ്. വൻ നിക്ഷേപവുമായി അദാനി അമേരിക്കയിലേക്ക് നേരിട്ട് എത്തിയിരിക്കുകയാണ്. 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
@sudheeshgopinath2204
@sudheeshgopinath2204 23 күн бұрын
kzbin.info/www/bejne/oniamXqXZZebbLssi=TctAX7TC6gswloRu , He is saying correct?
@shyjuselvaraj8283
@shyjuselvaraj8283 23 күн бұрын
MSC ADYA & MSC CARLOTTA
@rajujourney5702
@rajujourney5702 23 күн бұрын
Good 😍😍😍
@AnandParameswaran94
@AnandParameswaran94 23 күн бұрын
MSC Anita GBLGP>>INTRV
@rajujourney5702
@rajujourney5702 23 күн бұрын
😍😍super bro ​@@AnandParameswaran94
@007kanatan
@007kanatan 22 күн бұрын
Hindenburgh.shuts because of the new trump administration, adani won’t make any complaints against them because all the hindenburgh reports comes solid proof and facts. I have read the report when it first out and it clearly shows adani asset fluctuations and over valuation. We want vizhinjam port to grow but fact is fact
@AandBAdventures-h6p
@AandBAdventures-h6p 23 күн бұрын
45 പൂർത്തികരിക്കും എന്ന് പറഞ്ഞിരുന്ന തുറമുഖം 28 ൽ പണി തീർക്കും എന്ന് പറഞ്ഞാൽ അത് ആമവേഗമോ മുയൽ വേഗമോ.പാരിസ്ഥിതികാനുമതി കിട്ടിയാൽ പണി ആരംഭിക്കും. കേരളത്തിന് എന്ത് ഗുണം.നിങ്ങൾ ഇവിടില്ലായിരുന്നോ.റിങ്ങ് റോഡിനും അനുബന്ധത്തിൻെറയും മാസ്റ്റർ പ്ലാൻ 34000 കോടി.ഡബിൾ സിംബൽ അടിച്ചാൽ ഉണ്ടാകില്ല. വിഴിഞ്ഞം നടന്നില്ലായിരുന്നെങ്കിലും വാഢ് വണും നിക്കോബാറും വരുമായിരുന്നു.അതവർക്ക് മനസ്സിലായി.പിന്നെ ഹിൻഡൻബെർഗിന് എന്തുപ്രസക്തി. അദാനി കമ്പനികളുടെ ഷെയറിൻെറ വിലയിടിഞ്ഞാൽ അദാനിവശം ഇരിക്കുന്ന ഷെയറിലെ നഷ്ടമേ അവർക്ക് വിറ്റാൽ വരൂ.മറ്റുള്ളവരിലും, വിൽക്കുന്നവർക്ക് നഷ്ടം വരും.അദാനി കുലുങ്ങാതെ അതിജീവിച്ചു.
@rajasekhar1517
@rajasekhar1517 22 күн бұрын
നിങ്ങളുടെ 10അടിനീളമുള്ള കണക്ഷൻ road എന്തായി.. പഞ്ച വത്സര പദ്ധതിപോലെ എന്ന് തീർക്കും 😀
@AandBAdventures-h6p
@AandBAdventures-h6p 22 күн бұрын
@@rajasekhar1517 4000 ൽ താഴെ പ്രേക്ഷകരുള്ള ചാനലിൽ ഇതൊക്കെ വേണോ.14 ലക്ഷത്തിലധികം വോട്ടർമാരിൽ തെരഞ്ഞെടുക്കപ്പെട്ട എം പി യെ,അതും വിഴിഞ്ഞത്ത് അദാനിയെ വിളിച്ചുകൊണ്ടുവന്നയാൾ,കാര്യം കഴിഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം.
@salahuddeennariyammadath
@salahuddeennariyammadath 23 күн бұрын
ഈ പോർട്ട്‌ അദാനി തന്നെ കൊണ്ട് പോവും അതിനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സർക്കാർ
@babup6446
@babup6446 23 күн бұрын
Hinddenburg ന്റെ ലാഭം തിന്റെ ഒരു വലിയ പങ്കു ഇവിടത്തെ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് കൊടുത്തു. Parliament election ചിലവു ആകാൻ
@sabuputhur8351
@sabuputhur8351 23 күн бұрын
അദാനി സത്യമായിട്ടും നിരപരാധി അല്ല കേട്ടോ. മോഡിയും അദാനിയും കുടി ഭാരതത്തെ കുട്ടിച്ചോറക്കി. പൊതു സ്വത്തു മുഴുവൻ അദനിക്ക് തീരെഴുതികൊടിത്തൂ രാജ്യത്തെ ശിതിലമാക്കാൻ നോക്കുന്നത് മോഡി സർക്കാരാണ്. ചുമ്മാതെ ന്യായികരിക്കാൻ നോക്കല്ലേ
@rajasekharannair1523
@rajasekharannair1523 23 күн бұрын
This may be the belief and hope of the Anti Indian lobby.Of course,they succeeded to some extent.Adani is the best for India since 1947 in the tremendous rise of India as world power after 2014.The growth of India after 2014 ,that too after the Covid which destroyed all the western world with the rise of India inspite of the propaganda machinery unleashed by the Deep State as well ad their minions in India led by Raul Vinci,has become a Great concern for not only the West but even those good for nothing Anti Nationals like you in India.
@Logistics913
@Logistics913 23 күн бұрын
Ningalude Nehru um Indira gandhi um ann Socialism kondu vannu rajyate kuttichorru akiyadu.Sambatigamayi tagarnna India 🇮🇳 oru economic power akiyadu PV Narasiham Rao um Manmohan Singh um kondu vanna LPG Policy ann.Ningale polle ullavar Rahul gandhi ye um Hindenburg inne naigarikann nokunnu. Adani ye um tagarkann nokiya Hindenburg innu ennu sambavichu? Hindenburg Research pootiyallo.
@Logistics913
@Logistics913 23 күн бұрын
Nehru um Indira Gandhi um ann Socialism konduvannu rajyatte kuttichoru akiyadu. Sambatigamayi tagarnna India 🇮🇳 ye karra kayattitadu um Economic power akiyadu PV Narasimha Rao um Manmohan Singh kondu vanna LPG Policy ann. Ningale pollulavar ann Hindenburg inne um Rahul Gandhi inne um nyayigarikan nokunnu.Pandatte India 🇮🇳 alla Epozhate India 🇮🇳 ennu tangal oral nalladu.Adani ye um tagarkann nokiya Hindenburg pootipoyi.
@MrScientific007
@MrScientific007 23 күн бұрын
Recent all kerala NH development happened only after Nitin Gadkari in power, where at tortoise pace during UPA...whoever do good for Nation have to be appreciated and not become a slave to any party.Those watched Vizhijham decades back know that it's Gadkari as port minister was the main reason for port realization, when all UPA rules including port minister DMK Balu was against such port.
@rajasekhar1517
@rajasekhar1517 23 күн бұрын
അദാനിയെ പോലുള്ളവർ ഇന്ത്യയിൽ ഉള്ളതു കൊണ്ടാണ് ഇങ്ങനെ ഉള്ള എയർപോർട്ട്.. Sea പോർട്ടുകൾ ഇന്ത്യയിൽ ഇത്രയും ഭംഗിയായി നടക്കുന്നത്... അതിനാൽ ഇവരെ നമ്മൾ respect ചെയ്യുക തന്നെ വേണം.. 🙏🙏👍
@VijayaKumar-zy7xw
@VijayaKumar-zy7xw 22 күн бұрын
ഇവന്റെത് udf ന് വേണ്ടി ഉള്ള പ്രചരണം
@prasadl2896
@prasadl2896 10 күн бұрын
അതിന് നീയെന്തിനാ കിടന്ന് കുറയ്ക്കുന്നത് ഇവിടെ ളോഹയിട്ടചെകുത്താന്മാർ തുറമുഖം അടച്ചുപൂട്ടാൻ നടത്തിയ പേക്കൂത്തുകൾ കണ്ടിട്ട് നിന്റെ വാതുറന്ന് കണ്ടില്ലല്ലോ പിന്നെയെന്തിനാ കിടന്ന് വിറളിപൂണ്ടിട്ട് കിടന്ന് കുറയ്ക്കുന്നത് ദഹീക്കാത്തകാരൃങ്ങളാണെങ്കിൽ കാണിതിരുന്നാൽ പോരേ മൈത്താണ്ടി....😢
@prasadl2896
@prasadl2896 10 күн бұрын
അതിന് നീയെന്തിനാ കിടന്ന് കുറയ്ക്കുന്നത് ഇവിടെ ളോഹയിട്ടചെകുത്താന്മാർ തുറമുഖം അടച്ചുപൂട്ടാൻ നടത്തിയ പേക്കൂത്തുകൾ കണ്ടിട്ട് നിന്റെ വാതുറന്ന് കണ്ടില്ലല്ലോ പിന്നെയെന്തിനാ കിടന്ന് വിറളിപൂണ്ടിട്ട് കിടന്ന് കുറയ്ക്കുന്നത് ദഹീക്കാത്തകാരൃങ്ങളാണെങ്കിൽ കാണിതിരുന്നാൽ പോരേ മൈത്താണ്ടി 😢
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН