No video

Nathi Muthal Nathi Vare | Malayalam Super Hit Movie | Mammootty | MG Soman | Ratheesh

  Рет қаралды 572,893

Millennium Cinemas

Millennium Cinemas

4 жыл бұрын

Watch Nathi Muthal Nathi Vare | Malayalam Super Hit Movie | Mammootty | MG Soman | Ratheesh
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 257
@joemonvpjoemon65
@joemonvpjoemon65 Жыл бұрын
ഇങ്ങനെയുള്ള എത്രയോ സിനിമകൾ 80 മുതൽ പിന്നിങ്ങോട്ട് ഇറങ്ങി. ഇതൊക്കെ ജയൻ ഒരാൾക്ക് മാത്രം പറ്റുന്ന സിനിമകൾ ആയിരുന്നു. അദ്ദേഹം മരിച്ചതോടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ അനുജനെ അജയൻ എന്ന പേരിൽ കൊണ്ടുവന്നു. രഘു ജയൻ ചെയ്യാനിരുന്ന ഭീമൻ എന്ന സിനിമയിലൂടെ ഭീമൻ രഘുവായി. രതീഷ് ജയൻ ചെയ്യാനിരുന്ന തുഷാരത്തിലൂടെ കയറിവന്നു. മമ്മൂട്ടി ജയന്റെ സിനിമകൾ ആകേണ്ടിയിരുന്ന സ്ഫോടനം, മുന്നേറ്റം, പടയോട്ടം, അഹിംസ തുടങ്ങിയ പടങ്ങളിലൂടെ മുന്നോട്ടു വന്നു. എന്നാൽ ആർക്കും മറ്റൊരു ജയൻ ആകാനായില്ല. ജയന്റെ ആവേശം, മനുഷ്യ മൃഗം പോലുള്ള ഡബിൾ റോൾ പടങ്ങൾ ഒന്നും ഇവരെ വെച്ച് ഒരു സംവിധായകനും ചെയ്തില്ല. ജയന്റെ മൂർഖൻ, ശരപഞ്ജരം, തടവറ, മീൻ, തീനാളങ്ങൾ പോലുള്ള ഒരു സിനിമയും ഇവർക്കാർക്കും ചെയ്യാൻ ആയില്ല. കോളിളക്കത്തിലേതു പോലുള്ള ഒരു ക്ലൈമാക്സ്‌ സംഘട്ടനം ഈ നടൻമാർ ആരും ചെയ്തു കണ്ടില്ല. വെറുതെ സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ എന്നൊക്കെ ഇവരെ വിളിക്കുന്നത് ജയൻ സിനിമകൾ കാണാത്തവർ മാത്രം.
@rejigopinathrejigopinath6968
@rejigopinathrejigopinath6968 2 ай бұрын
അത് വിവരം ഉള്ളത് കൊണ്ടാണ്.. മരിച്ചാൽ സിനിമക്ക് ഒന്നും വരാനില്ല.. ഒരാൾക്ക് പകരം നൂറ് ആളുകൾ വരും.. ഹെലികോപ്റ്ററിൽ കേറി കൈവിട്ട് കളിക്കാനൊന്നും വിവരം ഉള്ളവർ തയ്യാറാകില്ല...
@naalanaala9499
@naalanaala9499 10 ай бұрын
പടം ഇഷ്ടപെട്ടു... ഇതിലെ പല സീനുകൾ റൺവേ ദിലീപ് ന്റെ സിനിമ യിൽ ആണ് ആദ്യം കാണുന്നത്... രണ്ടു മൂവി യിലും അമ്മ കവിയൂർ പൊന്നമ്മ തന്നെ ❤❤❤
@ananthrajendar9601
@ananthrajendar9601 2 күн бұрын
അമിതാഭ് ബച്ചൻ 1975ൽ അഭിനയിച്ച ദീവാർ എന്ന ഹിന്ദി സിനിമയുടെ റീമേക്ക് ആണ്
@ananthrajendar9601
@ananthrajendar9601 2 күн бұрын
അമിതാഭ് ബച്ചൻ 1975ൽ അഭിനയിച്ച ദീവാർ എന്ന ഹിന്ദി സിനിമയുടെ റീമേക്ക് ആണ്
@ambikaashokan973
@ambikaashokan973 Ай бұрын
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവരെ kollunnu മമ്മൂക്ക മരിക്കാൻ പാടില്ല
@karthi7160
@karthi7160 4 жыл бұрын
ക്ളൈമാക്സിൽ കോളിളക്കത്തിലെ മ്യൂസിക് . ജയനെ വെച്ച് ആക്ഷൻ ചിത്രങ്ങൾ ചെയ്തിരുന്ന വിജയാനന്ദിന്റെ ചിത്രം. ജയൻ ചിത്രങ്ങൾ പിന്നീടും തിയേറ്ററുകൾ കണ്ടു . ഈ ചിത്രങ്ങളൊക്കെ റിലീസായപ്പോൾ തിയേറ്ററിൽ വന്നത് തന്നെ പിന്നെ കണ്ടിട്ടില്ല .
@ameenmehaboob
@ameenmehaboob 3 жыл бұрын
അതെ അത് വല്ലാത്ത ഒരു ഫീലിംഗ് ഉള്ള മ്യൂസിക്കാണ്
@abhilashmuraleedharannair5761
@abhilashmuraleedharannair5761 4 жыл бұрын
വെറുതെ ഒരു ദിവസം ഓടി വന്ന് ജപ്തി നടത്തുന്നു അതും ഒരു ജഡ്ജിയുടെ വീട്ടിൽ
@radhasudheer6310
@radhasudheer6310 Жыл бұрын
Mammookka' de Ella old moviesum thiranjupidichukanunnthanu ippol ente hobby. Atrakkum ishtamanu mammookka' Ella filmsum
@abbas.atabbasat9303
@abbas.atabbasat9303 4 жыл бұрын
ഇവിടെയും ഉണ്ടോ ലോക് ടൗണിൽ ഈ പടം കാണുന്ന വ്വർ എന്ന് പറഞ്ഞു
@canislupus6826
@canislupus6826 2 жыл бұрын
Ithvare illa...Ipo ningal vannu..
@mercyjohny2708
@mercyjohny2708 2 жыл бұрын
@@canislupus6826 qq
@manayathmb
@manayathmb 4 жыл бұрын
നന്ദി. ഇനിയും ഇതുപോലെയുള്ള rare മൂവീസ് പ്രതീഷിക്കുന്നു.
@7MohanRaj
@7MohanRaj Жыл бұрын
എത്രയോ സിനിമ എടുത്തു നശിച്ചു പോയ നിർമാതാക്കളുടെ ശവ കുടിരത്തിനു മുകളിലാണ്, താരങ്ങൾ തങ്ങളുടെ സ്വപ്ന സൗദങ്ങൾ പണിഞ്ഞത് 🌹
@sivankuttys7718
@sivankuttys7718 11 ай бұрын
Thamilcineemarenifanns 6:07
@abdul.hameed.6906
@abdul.hameed.6906 3 жыл бұрын
കമന്റ് കണ്ട് ഈ.സിനിമ കാണാതിരുന്നത് ഞാൻ മാത്രം ആണോ
@vibeeshvibeesh2553
@vibeeshvibeesh2553 4 жыл бұрын
ഒരുപാട് പേര് അഭിപ്രായപ്പെട്ടതിനശേഷം അപ് ലോഡ് ചെയ്തതിൽ സന്തോഷം
@racersedge8243
@racersedge8243 3 жыл бұрын
2020സെപ്റ്റംബർ ആരെങ്കിലും ഉണ്ടോ
@tbsh..chelembra3127
@tbsh..chelembra3127 4 жыл бұрын
പ്ലീസ് ..അപ്‌ലോഡ് ..#അവൾ കാത്തിരുന്നു ...അവനും "
@LolliPop-pg8gi
@LolliPop-pg8gi 4 жыл бұрын
I am still waiting for this movie. I couldn’t find it anywhere please upload
@renjishgeorge3056
@renjishgeorge3056 4 жыл бұрын
Thanks for the upload. Please upload 7 muthal 9 vare
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ഈ പൊന്നമ്മച്ചിയെ മാത്രേ കിട്ടിയുള്ളൂ ജഡ്ജിയാക്കാൻ . അവരടെ സ്ഥിരം യൂണിഫോം സെറ്റ് മുണ്ട് മാറ്റി കോട്ടിട്ടപ്പോൾ ഫാൻസിഡ്രസ്സ് പോലെ. ജഡ്ജിയമ്മച്ചി 😅
@THEVANITYOFEXISTENCE
@THEVANITYOFEXISTENCE 10 ай бұрын
താര ഇതിഹാസംത്തിനും തോൽവിയുണ്ടെന്ന് കാണിച്ചു തന്ന പടം.
@msd_kolathur
@msd_kolathur 2 жыл бұрын
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
@jollyjolly6161
@jollyjolly6161 2 жыл бұрын
ഞാൻ 👍👍😘😘😘😘
@SK-rs2zt
@SK-rs2zt 3 жыл бұрын
ദീവാറിന്റെ റീമേക് 🔥🔥
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
21.55 രംഗത്ത് ശുഭയുടെ പീസ് ഇട്ട ചിത്രം ക്യാപ്റ്റൻ രാജു . ഒത്ത് ഇത് ഈ വാർത്ത നാ നയിൽ വന്നതാണ് ചിത്രം പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ കടുംകൈ ചെയ്തതാണ്
@josejoseph8334
@josejoseph8334 4 жыл бұрын
Thanx for uploading Ikka's film
@noushada.backer4116
@noushada.backer4116 4 жыл бұрын
Thank u for uploading this movie
@arifaea3908
@arifaea3908 Жыл бұрын
മമ്മൂട്ടി യുടെ പഴയചിത്രം കാണാൻ ആണ് ishtam
@scarywitcter
@scarywitcter 5 ай бұрын
Ellardeim young age il kanaan prathyeka azhaku thanneyaanu. Ethra cherruppovan nokkiyaalum real young poleyaavilla aarum. Vyathyasondavm. Body okkae maintain cheythaalum vayarronnum chaadi vrithykedavillanneullu. Aged aayitt age thonnaandiriqunnenann manasilaavm..
@abdulmajeedkannadi5057
@abdulmajeedkannadi5057 3 жыл бұрын
ഈ തല്ലിപ്പൊളി പടം പിടിച്ചത് മലയാളികൾ ആണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു..
@lenonorbert5560
@lenonorbert5560 10 ай бұрын
Amitabh Bachchante deevar cinemayude remakanu
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 9 ай бұрын
Lenorobert, can you give a list of few Hindi films and the names of dubbed versions. Action films preferable
@lenonorbert5560
@lenonorbert5560 9 ай бұрын
@@krishnamurthiperinkulamgan1326 onnum koode parayano?
@shameermammootty2193
@shameermammootty2193 4 жыл бұрын
Super movie
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Жыл бұрын
2023 ൽ കാണാൻ വന്ന ഞാൻ
@sarathyester
@sarathyester 8 ай бұрын
കഥ - പ്രിയദർശൻ ❤
@abdulgafoorpveerygoodsong1041
@abdulgafoorpveerygoodsong1041 4 жыл бұрын
Thanks please upload Drohi,Bheeman,Asuran etc....
@SathishBalachandran
@SathishBalachandran 3 жыл бұрын
"angekku vendi marikkan polum njan thayyaranu.." "very good... ennal nale ravile lorryil keran thayyaraikolu" :D
@sureshkumarp6219
@sureshkumarp6219 3 жыл бұрын
Pulu
@sachukumarkokkad213
@sachukumarkokkad213 4 жыл бұрын
mammootty, ratheesh, cap raju, soman, subha, lekshmi. menaka, sunanda, kaviyoor ponnamma
@SRJmhmh
@SRJmhmh 3 жыл бұрын
Prathapa Chandran.
@nadheeraliya5723
@nadheeraliya5723 4 жыл бұрын
Super
@hareezr
@hareezr 4 жыл бұрын
please upload ............... 1)Thirakkil alpa samayam (1984) 2)Aarorumariyaaathe (1984) 3)Angadikkapurathu (1985) 4)Oduvil kittiya vartha (1985) 5)Neram pularumpol (1986) 6)Aval kaathiruunu avanum (1986) 7)Kottum kuravayum (1987) 8)Athinumappuram (1987) 9)Idiyum minnalum (1982) 10)Vettah(old)(1984) 11)Anthichuvappu (1984) 12)Aayiram abhilashangal(1984)
@sahalkukku8592
@sahalkukku8592 4 жыл бұрын
Upload
@sahalkukku8592
@sahalkukku8592 4 жыл бұрын
Angadikkapurth
@sahalkukku8592
@sahalkukku8592 4 жыл бұрын
Oduvil kittiya vartha
@sahalkukku8592
@sahalkukku8592 4 жыл бұрын
പ്ലീസ് അപ്‌ലോഡ് തിരക്കിൽ അൽപ്പം സമയം 1984 ആരോരുമറിയാതെ 1984 അങ്ങാടിക്കപ്പുറത്ത1985 ഒടുവിൽ കിട്ടിയ വാർത്ത 1985 നേരം പുലരുബോൾ 1986 അവൾ കാത്തിരുന്നു അവനും 1986 കൊട്ടും കുരവയും 1987 അതിനുമപ്പുറം 1987 വേട്ട old 1984 ഇടിയും മിന്നലും 1982 അന്തിചുവപ്പു 1984 ആയിരം അഭിലാഷങ്ങൾ 1984
@tbsh..chelembra3127
@tbsh..chelembra3127 4 жыл бұрын
ഇതിൽ ചിലത് ..യൂ ട്യൂബിൽ ഉണ്ട് ..
@muneerkappeel7015
@muneerkappeel7015 4 жыл бұрын
താങ്ക്സ് - ഒന്നാം പ്രതി ഒളിവിൽ റഹ്മാൻ മലയാളം മൂവി ഒന്ന് ഇടാമോ
@shihass5548
@shihass5548 4 жыл бұрын
Pls add that movie
@nazeermuhamadkowd5093
@nazeermuhamadkowd5093 10 ай бұрын
Old is Gold 🙏👍❤👌🌹🌹
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Oruppadu par palayidathum e movie upload chaiyan request chayunathum kadu vanatha
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Pls upld aroodam, aksharangal . Pls pls
@vibeeshvibeesh2553
@vibeeshvibeesh2553 4 жыл бұрын
അങ്ങാടിക്കപ്പുറത്ത് അപ് ലോഡ് ചെയ്യമോ
@renjishgeorge3056
@renjishgeorge3056 4 жыл бұрын
It's available in KZbin
@shajahanshaji955
@shajahanshaji955 4 жыл бұрын
അത് ഉണ്ടല്ലോ യൂട്യൂബിൽ ഇപ്പൊൾ മാറ്റിയോ അറിയില്ല. Mammukkankde ഒരു സോങ്ങ് ഉണ്ട് അടിപൊളി പാട്ടാണ് തൂവെന്തൂവൽ സോങ്ങ് പിന്നെ ഇൗ പടം ചെറുപ്പത്തിൽ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു മമ്മൂട്ടി അടിപൊളി
@SatheeshKumar-hf5ms
@SatheeshKumar-hf5ms 4 жыл бұрын
Sorgam ,the good boys, manthri kochamma, devadas, domanic presention, vetta, athinumappuram, kottum kuravayum, anthichuvappu, please upload
@unnis4881
@unnis4881 Жыл бұрын
Thanks
@JacobTJ1
@JacobTJ1 3 жыл бұрын
RUNWAY - Dileep movie probably inspired form this one
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 2 жыл бұрын
I have not seen Runway: is it a similar story,?
@JacobTJ1
@JacobTJ1 2 жыл бұрын
@@krishnamurthiperinkulamgan1326 I said inspired, more or less similar. Search it is on KZbin as well.
@ananthrajendar9601
@ananthrajendar9601 Жыл бұрын
This movie nadhi muthal vare is originaly remake of amitabh bachchan's classic all timesuper hit movie deewaar (1975)
@babeeshkaladi
@babeeshkaladi 9 ай бұрын
ഒറ്റത്തവണ കാണാം
@sahalkukku8592
@sahalkukku8592 4 жыл бұрын
പ്ലീസ് അപ്‌ലോഡ് ദിസ്‌ മൂവീസ് ആരോരുമറിയാതെ 1984 ആയിരം അഭിലാഷങ്ങൾ 1984 വേട്ട old 1984 ഒടുവിൽ കിട്ടിയ വാർത്ത 1985 അങ്ങാടിക്കപ്പുറത് 1985 അന്തിചുവപ്പു 1984 അവൾ കാത്തിരുന്നു അവനും 1986 അതിനുമപ്പുറം 1987 കൊട്ടും കുരവയും 1987 തിരക്കിൽ അൽപ്പം സമയം 1984 നേരം പുലരുബോൾ 1986 ഇടിയും മിന്നലും 1982
@manojng9953
@manojng9953 4 жыл бұрын
It was actually meant for Jayan as it is a vijayanad movie and scripted by pappanamcode lakshmanan
@santhoshkr5035
@santhoshkr5035 4 жыл бұрын
ഒരു പേട്ട് പടം
@josephjohn7684
@josephjohn7684 4 жыл бұрын
Nostalgic movies, thanks for uploading!!
@chanishchals6407
@chanishchals6407 Жыл бұрын
immediately 8
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 8 ай бұрын
Super hits movie 🎉😊
@akhilm6276
@akhilm6276 4 жыл бұрын
Pls upload oru vivadha vishyam malayalam movie
@mannaprincemanna9176
@mannaprincemanna9176 4 жыл бұрын
ഹെലോ സ്ത്രീ ധനം മൂവി അപ്‌ലോഡ് ചെയ്യാമോ ?
@lion8264
@lion8264 4 жыл бұрын
യു ട്യൂബിൽ ഉണ്ട് ബ്രോ.. 😊
@gameryt5710
@gameryt5710 4 жыл бұрын
Oru nimisham radeeshine aniyanavamayirunnu. Good movie
@rahultr4383
@rahultr4383 Жыл бұрын
Mammootty aanu muthath
@anooppeter5260
@anooppeter5260 4 жыл бұрын
ഒരു വർഷം ഒരു മാസം അപ്‌ലോഡ്‌ ചെയ്യാമോ . പ്ലീസ്
@AbdulAzeez-pl9cn
@AbdulAzeez-pl9cn 4 жыл бұрын
Thanks, Good filim.
@sindhus3145
@sindhus3145 4 жыл бұрын
പ്ലീസ് ചൂള ഫിലിം അപ്‌ലോഡ് ചെയ്യുമോ
@jrjanko4098
@jrjanko4098 4 жыл бұрын
PLS upload angadikappurathu pls pls
@AbdulHakeem-gx1wz
@AbdulHakeem-gx1wz 4 жыл бұрын
Onnamprathioliviloldfilmedamo
@samsungglxy9658
@samsungglxy9658 4 жыл бұрын
Pls upload kottum kuravaum
@jeevanmichael2356
@jeevanmichael2356 4 жыл бұрын
Please upload kavacham malayalam movie
@rekhamohanan7559
@rekhamohanan7559 4 жыл бұрын
ജയൻ്റെ അങ്ങാടി എന്ന സിനിമ ഇട്ടുതരുമോ
@nishadchnthara4245
@nishadchnthara4245 Ай бұрын
👌🏻👌🏻👌🏻
@parudeesa5247
@parudeesa5247 4 жыл бұрын
Good movie climax കൊള്ളൂല
@chithrabiju1275
@chithrabiju1275 3 жыл бұрын
നല്ല സിനിമ
@jayviswas9443
@jayviswas9443 4 жыл бұрын
Nice movie
@scarywitcter
@scarywitcter 5 ай бұрын
Rathish 😎😍🥰😘😘
@unnivayalar6102
@unnivayalar6102 3 жыл бұрын
രതീഷ് കാണിച്ചത് ഒരു മാതിരി മറ്റേ പരിപാടിയായി പോയി 😄
@draculadicruz
@draculadicruz 3 жыл бұрын
Rethu pandumuthale anganeya...
@AliAli-qu7gp
@AliAli-qu7gp 3 жыл бұрын
ക്ലൈമാക്സിൽ മമ്മുട്ടി മരിക്കണ്ടായിരുന്നു 😥
@ameenmehaboob
@ameenmehaboob 3 жыл бұрын
സത്യത്തിൽ മരിച്ചത് രതീഷ് ആണല്ലോ
@maakber6295
@maakber6295 3 жыл бұрын
RATHEESHALLA MAMMOOTY THANNEYYAANNU MARICHCHATHU NINTE ORU MAMMOOTY AVANE KONDOKKE ENTHINU KOLLAAM
@naalanaala9499
@naalanaala9499 10 ай бұрын
ഹോ മമ്മൂട്ടി ഇതിൽ മരിച്ചോ. ഇനികാണുന്നില്ല
@skids-dt8fc
@skids-dt8fc 4 жыл бұрын
Average movie plse upload the movies thrishna, aksharangal
@sugithaus6158
@sugithaus6158 2 жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം
@m4music706
@m4music706 4 жыл бұрын
തല്ലിപ്പൊളി പടം
@joffyraju4282
@joffyraju4282 2 жыл бұрын
Ayyyooooooo🤯🤯🤯
@jrjanko4098
@jrjanko4098 4 жыл бұрын
Pls upload angadikappurathu
@renjishgeorge3056
@renjishgeorge3056 4 жыл бұрын
Already available in KZbin
@ansilaniyas3618
@ansilaniyas3618 4 жыл бұрын
Nalla padam
@anilk3271
@anilk3271 3 жыл бұрын
SUPER OLD GENERATION MOVIE
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Pls upld thrishna movie
@royvt3673
@royvt3673 4 жыл бұрын
class സംവിധായകരും classic തിരക്കഥകളും ഉണ്ടെങ്കിലേ പലർക്കും തിളങ്ങാനാകൂ. ഇത്തരം തല്ലിപ്പൊളി പടങ്ങളെപ്പോലും Super ആക്കാൻ എല്ലാവർക്കും കഴിയില്ല, അതിന് അമിതാഭ് ബച്ചൻ, രജനീകാന്ത്, ജയൻ തുടങ്ങിയവർക്കേ അത് കഴിയൂ
@karthi7160
@karthi7160 4 жыл бұрын
Yes അവരെയാണ് താരങ്ങൾ എന്ന് പറയുന്നത്.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
രജനീകാന്ത് ആണ് യഥാർത്ഥ ഇന്ത്യൻ സൂപ്പർ സ്റ്റാർ
@rajeevpillai8711
@rajeevpillai8711 2 жыл бұрын
True
@canislupus6826
@canislupus6826 2 жыл бұрын
Keralathil irunn Malayalees ne kuttam parayunna kore ....... Ee parayunna Mammootty tanne aan ettavum koodutal new directors de padangal hit aakiyitullathum...Joshiy thelangan todangyat Mammookka ne vevh padam cheyt todangyapo aan...IV Sasi kk ettavum koodutal hits koduthat Mammookka aan...Angne etrayo per.... Ningal Mohanlal fans aano ingne hate padarthan....???
@muhammedjunaid42
@muhammedjunaid42 Жыл бұрын
@@sumeshsumeshps5318 aghanda Bharat megastar Sallu bai
@sstephenblessonsstephenble5213
@sstephenblessonsstephenble5213 4 жыл бұрын
Upload madrasile mon movie
@shihass5548
@shihass5548 4 жыл бұрын
Pls add Rahman movie onnam prathi olivil
@saleemabdul1613
@saleemabdul1613 3 жыл бұрын
സൂപ്പർ മൂവി മമ്മൂക്ക അടിപൊളി ❤❤
@kunjusumaaswathy279
@kunjusumaaswathy279 4 жыл бұрын
അപ്‌ലോഡ് സ്ത്രീധനം.. പ്ലീസ്..
@praveenkrishnan1838
@praveenkrishnan1838 4 жыл бұрын
Indian superhit Deewar inte remake aan
@farhansidhiqsidhiq9580
@farhansidhiqsidhiq9580 4 жыл бұрын
ഈ പടം അവസാനം വരെ കണ്ടാൽ അവനൊരു മാനസിക രോഗിയാകും
@anishkumar-cg3uj
@anishkumar-cg3uj 2 жыл бұрын
😁🤣🤣🤣🤣
@dwarakapuriempire5150
@dwarakapuriempire5150 2 жыл бұрын
😂😂😂😂😂
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
😄😄😄
@gangasandy9067
@gangasandy9067 2 жыл бұрын
Ayyyyoooo
@kanakambikakk5741
@kanakambikakk5741 11 ай бұрын
😂😂😂😂😂😂😂😂
@user-jy8qy7xw1b
@user-jy8qy7xw1b 9 ай бұрын
Super 👌 25-10-2023
@habeebsaiffood4006
@habeebsaiffood4006 4 жыл бұрын
Mammotty hero even in 1983
@canislupus6826
@canislupus6826 2 жыл бұрын
Mammootty was hero in movies since 1979...
@moviesuggetionist2909
@moviesuggetionist2909 2 жыл бұрын
@@canislupus6826 no 1981
@rajalakshmi5006
@rajalakshmi5006 10 ай бұрын
​@@moviesuggetionist2909MO
@joshyvp6480
@joshyvp6480 3 жыл бұрын
Kollam
@arunvlogmalayalam2572
@arunvlogmalayalam2572 4 жыл бұрын
Super mammotty movie
@mdhggs2037
@mdhggs2037 4 жыл бұрын
മമ്മുക്ക മുത്താണ് 💖💖💖
@7MohanRaj
@7MohanRaj Жыл бұрын
കോപ്പാണ് 😂😂😂
@scarywitcter
@scarywitcter 5 ай бұрын
കോപ്പ് ലാലപ്പൻ..
@taeinnu_mta984
@taeinnu_mta984 4 жыл бұрын
Rajanikanth.film ♨THEE♨
@Kosi.iiiiiii
@Kosi.iiiiiii 4 жыл бұрын
Sundaram Sundaram inspired from Amitabh bacchan movie Deewar
@thahakismilk.i714
@thahakismilk.i714 4 жыл бұрын
Neelaponman cinima upload cheyyanamplease
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
In this film captian.and suba in topless
@sujathasoman9466
@sujathasoman9466 4 жыл бұрын
Prathy poovan kozhi upload cheyyumo pleas
@manojng9953
@manojng9953 4 жыл бұрын
Jayan or Mohanlal was better suited than Mammootty
@canislupus6826
@canislupus6826 2 жыл бұрын
But Mohanlal was not a Star during that time...
@jrjankoabid271
@jrjankoabid271 4 жыл бұрын
pleas upload kottum kuravayum thirakilalpasamayam angadikapurathu
@surajs7298
@surajs7298 4 жыл бұрын
മമ്മുട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രം
@thomasthottungal8232
@thomasthottungal8232 4 жыл бұрын
B gftu8kkk
@AbdulAzeez-pl9cn
@AbdulAzeez-pl9cn 4 жыл бұрын
ആരാത്രി, സന്ദർഭം, അതിരാത്രം, ഒരു നോക്കുകാണാൻ, വാർത്ത, അടിയൊഴുക്കുകൾ, ആവനാഴി, യാത്ര, നിറക്കൂട്ട്, ഇനിയും കഥ തുടരും, മകൻ എന്റെ മകൻ, കഥ ഇതുവരെ, പിൻ നിലാവ്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, സ്നേഹമുള്ള സിംഹം, കാണാമറയത്ത്, സാമ്രാജ്യം, അനുബന്ധം, ന്യൂഡൽഹി, അമരം, ഒരു സിബിഐ ഡയറി കുറിപ്പ്, ഒരു വടക്കൻ വീരഗാഥ, ദ കിംഗ്, വല്ല്യേട്ടൻ, ഹിറ്റ്‌ലർ, മൃഗയ, വാത്സല്യം, നായർസാബ്, അർത്ഥം, സുകൃതം, വീണ്ടും ചലിക്കുന്ന ചക്രം, കൗരവർ, തൊമ്മനും മക്കളും, മയാവി, ചട്ടമ്പിനാട്, പപ്പയുടെ സ്വന്തം അപ്പൂസ്, പോക്കിരിരാജ, തനിയാവർത്തനം, രാജമാണിക്യം, മാസ്റ്റർ പീസ്, ഗ്രേറ്റ്ഫാദർ, അബ്രഹാമിൻ്റെ സന്തതികൾ, എന്നീ സിനിമകൾ മമ്മൂട്ടി അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമകളും വളരെ നല്ല സിനിമകളും ആണ്.
@anishkumar-cg3uj
@anishkumar-cg3uj 2 жыл бұрын
😀😁😂😂🤣🤣
@CHRSKR-wb6sn
@CHRSKR-wb6sn 2 жыл бұрын
@@AbdulAzeez-pl9cn കൂടാതെ പട്ടണത്തിൽ ഭൂതം, ഭാർഗ്ഗവ ചരിതം, ലവ് ഇൻ സിംഗപോർ, കുട്ടനാടൻ ബ്ലോഗ് അതുംകൂടെ പറ കോയാ
@induprakash01
@induprakash01 2 жыл бұрын
@@AbdulAzeez-pl9cn വീണ്ടും ചലിക്കുന്ന ചക്രത്തിലെ ചെറിയൊരു റോൾ മാത്രം.
@sajjadmohammad2580
@sajjadmohammad2580 4 жыл бұрын
Ok
@shibimtvm
@shibimtvm 4 жыл бұрын
Theme from deewar
@sharafalisharafali9191
@sharafalisharafali9191 3 жыл бұрын
Nalla cinima
@salampksakampk6839
@salampksakampk6839 10 ай бұрын
Hammayalla ammma
@muneerkappeel7015
@muneerkappeel7015 4 жыл бұрын
താങ്ക്സ് ഒന്നാം പ്രതി ഒളിവിൽ റഹ്മാൻ മലയാളം മൂവി ഇടാമോ
@arunsnair5805
@arunsnair5805 3 жыл бұрын
Vrs amount, pension, savings,FD, insurance, property, land ..ithonnum illatha judge😆😆😆
@Safar1967
@Safar1967 3 жыл бұрын
1:53:20 "മേരി പാസ് മേരാ മാ ഹൈ !"- ഹിന്ദി സിനിമാ ലോകം കേട്ട ഏറ്റവും ഗംഭീര സംഭാഷണം. അത് മലയാളത്തിൽ എങ്ങിനെ ഉണ്ടെന്നറിയാൻ ഞാൻ ഈ ചിത്രം യൂടൂബിൽ ഓടിച്ചു കണ്ടു.... കഷ്ടം എന്നേ പറയേണ്ടൂ
@tcrmahesh
@tcrmahesh 2 жыл бұрын
sahodara orikkalum mattu languagekalile sambhashanam malayalavumaayi compare cheyyaruthu. vyathyaasangal undu. malayalathile sambhaashanam mozhi maatti hinidiyil cheythappol ithinekkal vashalaayirunnu
@shibimtvm
@shibimtvm 4 жыл бұрын
Pls upload kottum kuravayum
@mannaprincemanna9176
@mannaprincemanna9176 4 жыл бұрын
പ്ലീസ് സ്ത്രീ ധനം മൂവി അപ്‌ലോഡ്
@jeenantony4828
@jeenantony4828 4 жыл бұрын
കേറോണ മൂലംകണ്ട സിനിമ ഒരു നല്ല മൂവി
@noordeenabdulkareem8384
@noordeenabdulkareem8384 4 жыл бұрын
Good movie .e movie koody update cheyamho ithu ente nheethi
@arunkrishna992
@arunkrishna992 4 жыл бұрын
Amitabh bachante deewar churandiyathanennu aarum parayilla athrakku artificial aayitund 😀😀😀
@baadhshah994
@baadhshah994 4 жыл бұрын
Churandiyathalla Remake ane Ella South bhashayilum remake cheyyappett
@arunkrishna992
@arunkrishna992 4 жыл бұрын
@@baadhshah994 കറക്റ്റ് remake തമിഴിലാണ് തീ എന്ന രജനികാന്ത് movie ഇതിന്റെ സ്റ്റോറി ലൈനിൽ നല്ല വ്യതാസം ഉണ്ട് dewaril അമിതാഭ് ബച്ചൻ ഒരു കൂലിക്കാരന്റെ മകൻ ആയിട്ടാണ് വരുന്നത് തീയില് രജനികാന്തും അത് തന്നെ അങ്ങനെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് സഹചര്യം കൊണ്ട് കള്ളനാകാനേടി വന്നതാണ് എന്നാൽ ഇതിൽ വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് ക്ലൈമാക്സും സെക്കന്റ്‌ ഹാൾഫും മാത്രമേ ഒരു പോലെ ഉള്ളു അതായത് അനിയൻ പോലീസ് ആയതും ചേട്ടനെ അനിയൻ വെടി വെച്ച് കൊല്ലുന്നതും
@baadhshah994
@baadhshah994 4 жыл бұрын
Priyadarsan malayalathilekk Kadhayezhuthi nashippichu
@arunkrishna992
@arunkrishna992 4 жыл бұрын
അയാളുടെ സ്ഥിരം പണിയല്ലേ അത് നല്ല ഹിന്ദി പടങ്ങൾ ഇവിടെ കൊണ്ട് വന്നു നശിപ്പിക്കയാ പകരം നമ്മുടെ നല്ല പടങ്ങൾ ഹിന്ദിയിൽ കൊണ്ട് പോയി വൃത്തി കേടാക്കുക
@baadhshah994
@baadhshah994 4 жыл бұрын
@@arunkrishna992 Pulli Hindi padangalekkalum kooduthal Hollywood ane eduthu nashippikkunnath Ath thanne hindiyilum eduthu nashippikkum athanganeyoru durantham
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН
♥️♥️♥️
00:20
Татьяна Дука
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Malayalam Hit Full Movie | Malarum Kiliyum | Mammootty & Menaka
2:17:06
Millennium Cinemas
Рет қаралды 502 М.
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,7 МЛН
Malayalam Full Movie | Nandi Veendum Varika | Ft. Mammootty, Suresh Gopi, Urvashi
1:52:33
Sarovaram |  Malayalam Super Hit Full Movie |  Mammootty & Jayasudha
2:11:37
Millennium Cinemas
Рет қаралды 591 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН