Rosemary water mudikku valare gunamullathanu.. Hair dye chemical illathe kittukayanenkil athanu nallathu
@midhafathima43422 ай бұрын
കൊള്ളാം, ചില വീഡിയോസ് കാണുമ്പോൾ തന്നെ അറിയാം effective ആണെന്ന്.. ട്രൈ ചെയ്ത് നോക്കണം...
@gigglest87012 ай бұрын
E video enikku upakarappedum ente mudiyil nara varunnundu mudi koshichilum tharanum ellamundu ithu ippozhe use cheythal ellam marikkittum very nice share will follow this thanks
@sabeenac.i40772 ай бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല effective ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണെന്ന്. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.. എന്തായാലും വീഡിയോ ഒരുപാട് ഉപകാരമായി
@minnurs43732 ай бұрын
മുടി നല്ല കറുപ്പ് ആവാൻ ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കണം
@alee31742 ай бұрын
എനിക്ക് ഒരുപാട് മുടിയുണ്ട് പക്ഷേ ഇപ്പോൾ താരനും മുടി കോഴിച്ചിലും വന്നു മുടി കരുത്തു കുറഞ്ഞു ചെറിയ രീതിയിൽ നരയും ഉണ്ട് ഈ ഹെയർ ഡൈ കൊള്ളാം മല്ലോ ചേച്ചി ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം വളരെ ഇഷ്ടം ആയി വീഡിയോ
@diyakumar17702 ай бұрын
Rosemary leaves kondulla Ee oru hair dye kollato...Nalla effective aanallo...ithu enthayalum try cheytu nokum
@saranyasdreamcatchervlogz.2 ай бұрын
❤👍
@lifeismykitchen43992 ай бұрын
Orupad alkark innathe video upakarapedattee..athrayk nalla reethiyil thanne avatharippichu. Ella ingredients um mudi karupakanum thazhachuvalaranum help cheyyum..market il ninnum kittunna chemical dye upayogich baviyil cancer , alopecia , allergy pbm ithoke varan chance kooduthal anu.veetil thanne innathe ulla ingredients kond Thayyarakiya natural Hair Dye anu epolum nallathanu
@saranyasdreamcatchervlogz.2 ай бұрын
❤❤🙏
@sandhyamohan97212 ай бұрын
enathey hairdye kolatto rosemary leavesum chembarathy mottum allam koodi etta vellam mix cheythulla hairdye nannayittunde mudi nalla kattakaruppavan help cheyyum ethil chertha podikal mudi valaran best anu othiri usefull anu e video