Hi aji nalla conditoner shamboo ethanne parayamoo athu pole thnne aji use aakunna face cream onn parayamo.ithine patti oru video chyymo
@shijomp46903 ай бұрын
Thanks aji enik ishtapetta pack aanu njan cheithit results kittiyitt und kazhinja packil njan uluva gel mathre use cheithath orenam polum Chemparathy kittiyilla ennalum hair health aayit ipo irikkunne ithrem day aayappo hair healthy ayit und falls kuranjitt illa chalenge cmple aakkatte enit nokkam 👍👍👍
@keerthanaskumar98143 ай бұрын
Chechi mudi thick veykkumo sathyam ano ente mudikk ottum thick illa mudi kettan polum illa kozhival pole kidakunnu enikk nalla vishamam und ente amma okke parayunnath kozhinju poya mudi kilikilla enna anu please chechi onn reply tharumo
@AJITALKS3 ай бұрын
❤🥰❤❤👍
@AJITALKS3 ай бұрын
Hi dear, ഈ പാക്ക് ചെയ്താൽ നമുക്കു മുടിക്ക് ഉള്ളതായിട്ട് നന്നായി ഫീൽ ചെയ്യും പിന്നെ മുടി വളരാനും നല്ലതാണ്❤👍
@priya.rpriya75023 ай бұрын
Hi aji i started your challenge but at the time of hair wash I'm facing small hair fall is it normal?
@malurajendran27063 ай бұрын
Ithinu pakaram egg thali pack cheyamo
@nazreenbanu33123 ай бұрын
Chechi alovera vechu oru serum making video chyyumo
@AJITALKS3 ай бұрын
Hi dear, aloe vera gelഉപയോഗിച്ചിട്ടുള്ള ഹെയർ സിറം വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ👇 kzbin.info/www/bejne/f4uXeKKPj6eVbdUfeature=shared
@seethapreeju3 ай бұрын
ഡാ എനിക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്. തൈറോയ്ഡ് ഗുളിക കഴിക്കുന്നുണ്ട്. ഏത് tip ആണ് നല്ലത്
@haseenaaneesh69113 ай бұрын
Enikkum
@rajisatheesh89623 ай бұрын
എനിക്കും കൊഴിഞ്ഞു കൊഴിഞ്ഞു ipoo ഒട്ടുമില്ല
@AJITALKS3 ай бұрын
Hi, നമ്മുടെ ഹെയർ care റുട്ടീൻ ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
@tesmoltomytesmoltechu19443 ай бұрын
എനിക്കും തൈറോയ്ഡ് ഉണ്ട് കരിഞ്ചീരകത്തിലെ പാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ റിസൾട്ട് ഉണ്ട് മുടികൊഴിച്ചിൽ കുറവുണ്ട്
@Rahi22-s9q3 ай бұрын
എനിക്കും ഉണ്ട്..... 2 years ആയിട്ട് ഞാൻ മുടി നോക്കിയില്ല...... തൈറോയ്ഡ് ഉള്ളത്കൊണ്ട് എന്തു ചെയ്താലും കാര്യം ഉണ്ടാവില്ല എന്ന് കരുതി.... But aji ചേച്ചിടെ കഞ്ഞിവെള്ളം ഹെയർ challange ചെയ്തപ്പോ.... മനസ്സിൽ ആയി തൈറോയ്ഡ് എന്ന് പറഞ്ഞു ഉള്ള മുടി നോക്കാതെ പോയതാ എന്ന്..... ഇപ്പോ ഞാൻ ഈ challenge ചെയുന്നുണ്ട്...... Pine.... Oru hair toner um.... നമ്മൾ അസുഖം നോക്കണ്ട... നമ്മൾ നമ്മടെ ഹെയർ ഹെയർ ആക്കിയാൽ മതി....., 🥰
@amruthajijo78993 ай бұрын
Chechi apple cider vinegar hairil use cheythal pettannu narakkuvo
@Nithyadinesh-n3h3 ай бұрын
Pallule yellow colour maaran oru tip parayavo chechi
@AJITALKS3 ай бұрын
Video ചെയ്യാട്ടോ ❤👍
@athulya34283 ай бұрын
Hi chechi oru lib bam suggest cheyyo
@Anjana-v3r3 ай бұрын
Egg arakumbo thanne etta kozhppam indo
@methamasth32923 ай бұрын
Chechi ente mudi potti potti pokunna poole...nallam kozhiyunnum nd...njn weekly once aan kulikaar..ithine pattiya hair pack parayamo chechi
Hi, ഒരു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ❤👍
@Priyasingh-cq1gg3 ай бұрын
ദി മേരാ ഹെയർ ഫാൾ റുക് ഹി എൻഹി രഹാ ഹായ് ക്യാ കരേ..ബാൽ വി ബഹുത് ഹായ് പട്ടേ ഹോ ഗ്യേ ഹൈ
@AJITALKS3 ай бұрын
Hi,Please our hair care routine follow karo🥰
@Priyasingh-cq1gg3 ай бұрын
@@AJITALKS ❤️🥀
@thanishka55583 ай бұрын
Ee pack cheythitt mudi kurach athikam kozhinj...ath enda??
@lakshmirajan71953 ай бұрын
E drezz avdana vagith
@jasmasiju20553 ай бұрын
ഉലുവ ജെൽ മാത്രം ആണ് ഞാൻ ചെയ്തെ...ചെമ്പരത്തി കിട്ടിയില്ല....എൻ്റെ ഹെയർ ഒക്കെ അടിപൊളിയായി....അജി പറഞ്ഞു തരുന്ന എല്ലാ ഹെയർ tipsum ഞാൻ കറക്റ്റ് ആയി follow ചെയ്യുന്നുണ്ട്......thank u so much dear ❤
Hi aji njum challenge chyynnde nalla pack ane mudikke kurche thickness vnn pole thanks d❤
@AJITALKS3 ай бұрын
❤❤🥰🥰👍
@SREEDEVISASEENDRAN-u5r3 ай бұрын
താങ്ക്സ് ഡിയർ ഇന്നലെ കാണാൻ പറ്റിയില്ല നാളെ ചെയ്യും താങ്ക്സ് 🥰🥰🙏
@AJITALKS3 ай бұрын
❤❤🥰🥰👍
@AparnaBalakrishnan-b8v3 ай бұрын
Hlo chechi.... ente hairil mudikkaya nannayittunnd athonn maatti edukkan ntha cheyya.. Mudikaya mattiyedkkathe haircare cheyytha ath spread aaville 😢
@AJITALKS3 ай бұрын
Hi, മുടിക്കായ ഉള്ളപ്പോൾ നമ്മൾ ഒരുപാട് പാക്കുകൾ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ആര്യവേപ്പില ഉണ്ടെങ്കിൽ അത് ചതച്ചെടുത്ത് തിളപ്പിച്ച് അരിച്ച് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്❤👍
@bindhusathyan10473 ай бұрын
എല്ലാം സൂപ്പർ pack ആണ് 🥰🥰❤️❤️
@AJITALKS3 ай бұрын
Thank you❤❤🥰🥰🥰
@SuryamanojSurya-j1y3 ай бұрын
മുടി straight ചെയ്തവർ natural spa ചെയ്യാൻ pattumo rply aji plzzz🥰
@AJITALKS3 ай бұрын
ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ❤👍
@SuryamanojSurya-j1y3 ай бұрын
@@AJITALKS chemical treatment mudiyil cheythal chemical pack മാത്രം use ചെയ്യാവു എന്ന് പറയുന്നു അതാണ് ചോദിച്ചത് 🥰ok thanku aji 🙏
Hi dear, നമ്മുടെ ചലഞ്ചിൽ ഡെയിലി നമ്മൾ മുടിയിൽ പാക്കുകൾ ഉപയോഗിക്കുന്നില്ല ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ആണ് പാക്കുകൾ ചെയ്യുന്നത് ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ആണ് മുടി കഴുകുന്നതെങ്കിൽ അങ്ങനെ ചെയ്താൽ മതി ഞാനും അങ്ങനെയാണ് മുടി കഴുകാറുള്ളത്❤👍
@Sheela.TSheela-pw2rg3 ай бұрын
Ente hair nalla soft ayitud keto nalla pack anu keto thanku
@AJITALKS3 ай бұрын
❤❤🥰🥰🥰❤
@BinduCP-c9l3 ай бұрын
❤❤❤❤
@AJITALKS3 ай бұрын
❤❤❤❤❤
@KUNJULAKSHMISREEJITH3 ай бұрын
❤❤
@AJITALKS3 ай бұрын
❤❤❤❤❤
@rajishatibin25853 ай бұрын
❤❤❤👍
@AJITALKS3 ай бұрын
❤❤❤❤❤🥰
@NeethuK-g2q3 ай бұрын
❤
@AJITALKS3 ай бұрын
❤❤❤❤❤
@snehiths89673 ай бұрын
ഈ ദിവസം ഹെന്നയും നീലിയാമരിയും ഒരേ ദിവസം ചെയ്യാൻ പറ്റുമോ (മുടിയിലെ നര മാറ്റാൻ )പ്ലീസ് റിപ്ലൈ🙏🏻u
@AJITALKS3 ай бұрын
തണുപ്പ് പ്രശ്നമല്ല എങ്കിൽ അങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല ❤👍
Hi, ചലഞ്ച് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ ഈ ഒരു സമയത്ത് ആരോഗ്യം നന്നായിട്ട് ശ്രദ്ധിക്കേണ്ട സമയമല്ലേ നമ്മൾ ചെയ്യുന്ന പാക്കുകൾ എല്ലാം തന്നെ അത്യാവശ്യം നല്ല രീതിയിൽ തണുപ്പുള്ളതാണ് അടുപ്പിച്ച് പാക്കുകൾ ചെയ്യുമ്പോൾ ചിലപ്പോൾ തണുപ്പ് പ്രശ്നമാകും റൂട്ടീൻ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് ❤👍
@aryaabhi71613 ай бұрын
@@AJITALKS ok thanku Chechii♥️😘
@hamidmlrzan88943 ай бұрын
ഇന്ന് ചെയ്തു. പിന്നെ ഒന്ന് ചോദിച്ചോട്ടെ, ഈ പുളിവെണ്ട എന്ന ചെടി hair growthn use ചെയ്യുമോ? Dark red ചെമ്പരത്തി
@AJITALKS3 ай бұрын
Hi, ഒരുപാട് ഔഷധഗുണങ്ങൾ ഒക്കെ ഉള്ളതാണ് നമ്മുടെ ഇവിടെ മത്തിപുളി എന്ന് പറയും പക്ഷെ ഇതുവരെ മുടിയിൽ ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല ❤👍
@jessinsamuel61423 ай бұрын
Hostel students hair care undo chechii
@AJITALKS3 ай бұрын
Hi dear, video ചെയ്തിട്ടുണ്ട് ❤👍
@divyagopalan13613 ай бұрын
Waiting aayirunnu chechi
@AJITALKS3 ай бұрын
Thank you dear❤❤❤❤
@bijibiji30883 ай бұрын
Hai njanum challenge chayan kude und keto 🥰🥰🥰🥰🥰🥰🥰🥰😍🥰🥰🥰🥰🥰🥰🥰🤗🤗🤗🤗☺️
@AJITALKS3 ай бұрын
❤❤🥰🥰🥰👍
@GreeshmaThulasi-zm5ve3 ай бұрын
First❤
@AJITALKS3 ай бұрын
❤❤❤🥰🥰
@dhanya63573 ай бұрын
എടാ എനിക്ക് ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല sunday ആയതു കൊണ്ടു ഫോൺ ഒന്നു നോക്കാൻ പോലും time കിട്ടിയില്ല ഈ പാക്ക് ഞാൻ നാളെ ചെയ്യും 👍👍👍👍
@AJITALKS3 ай бұрын
Ok❤🥰👍
@simisreee74513 ай бұрын
Chayith nokki nalla pack ❤❤❤
@AJITALKS3 ай бұрын
❤❤🥰🥰🥰🥰🥰
@Divyadileep-fi7wg3 ай бұрын
🥰🥰
@AJITALKS3 ай бұрын
❤❤🥰🥰🥰🥰
@varshasushilvarshasushil99993 ай бұрын
15 minute kooduthal time aayal kuzhappamundo
@AJITALKS3 ай бұрын
Hi, ഒരു അഞ്ചു മിനിറ്റ് 10 മിനിറ്റ് അങ്ങോട്ട് ഇങ്ങോട്ട് പോയാൽ കുഴപ്പമൊന്നുമില്ല പിന്നെ ഒരുപാട് സമയം വെച്ചാൽ പാക്ക് ഒരുപാട് ഡ്രൈ ആയി പോകും ❤👍
@anujohn94933 ай бұрын
Very useful chechi
@AJITALKS3 ай бұрын
❤🥰🥰👍
@azadgold25213 ай бұрын
Aji എനിക്ക് challenge ചെയ്യാൻ പറ്റുമോ..ഞാൻ ജോലിക്ക് പോകുന്നത് കൊണ്ടു എനിക്ക് രാത്രി തല നനക്കാൻ പറ്റുക.. രാത്രി പാക്ക് ചെയ്യും ഞാൻ പക്ഷെ വേഗം തന്നെ കുളിക്കും...
@AJITALKS3 ай бұрын
Hi, രാത്രിയിൽ തണുപ്പ് പ്രശ്നമല്ല ഉപയോഗിക്കാമെങ്കിൽ കുറച്ച് സമയം വെച്ചിട്ട് കഴുകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ രാത്രി മുടി കെട്ടിവയ്ക്കുന്നതിന് മുമ്പ് മുടി ഉണങ്ങണം എന്ന് മാത്രമേ ഉള്ളൂ ❤👍
ചിരട്ട കരി +egg white നല്ലതായിട്ട് അടിച്ചു പതപ്പിച്ചു scalp ലും മുടിയിലും തേച്ചു pidipikkoo👍👌superb ആണ് എന്റെ മുത്തശ്ശി പണ്ട് enik അത് സ്ഥിരമായി ചെയ്തു താരുമാരുന്നു എന്റെ മുടി നല്ല കറുപ്പ് ആണ്
@AJITALKS3 ай бұрын
Natural hair dye ആണോ?
@SuryamanojSurya-j1y3 ай бұрын
@@AJITALKS ys aji എന്റെ മുടിക്ക് നല്ല കറുപ്പ് ആണ് 🥰
@akhiladev21403 ай бұрын
എന്റെ മുടി കൊഴിയാൻ ഇനി ബാക്കി ഇല്ല എല്ലാം പരീക്ഷിച്ച് 😢
@AJITALKS3 ай бұрын
Hi, നമ്മുടെ ഹെയർ care റൂട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ❤👍
@dronasreenesh46283 ай бұрын
പാക്കിട്ട് കഴുകി കഴിഞ്ഞാൽ നല്ല മുടി കോഴിച്ചിലാണ് ഇതിനെന്തു ചെയ്യും. മുടി കഴുകിയാൽ നന്നായി കോഴിയും
@Harisree3503 ай бұрын
Same
@sweatharajesh11183 ай бұрын
എത്ര സമയം വയക്കണം
@AJITALKS3 ай бұрын
15 minute വച്ചാൽ മതി ❤👍
@Vedikanandhu183 ай бұрын
Hi❤❤
@AJITALKS3 ай бұрын
Hi❤❤🥰🥰
@su847133 ай бұрын
മോളെ ശരീരത്തിൽ കൈകാലുകളിലും മുഖത്തിൻ്റെ രണ്ട് സൈഡിലും ഒക്കെ മുള്ള് പോലെ വരുന്ന ആണികൾ മാറാൻ എന്തെങ്കിലും നാച്ചുറൽ ആയ എന്തെങ്കിലും ഉണ്ടോ?
@AJITALKS3 ай бұрын
Hi, രണ്ടുമൂന്നുദിവസം കൂടുമ്പോൾ നമ്മുടെ ഫെയ്സ്,കൈ, കാൽ സ്ക്രബ്ബ് ചെയ്തു കൊടുക്കുന്നത് ഏറ്റവും നല്ലതാണ് നാച്ചുറൽ സ്ക്രബ്ബ് വീഡിയോ ചെയ്തിട്ടുണ്ട് കാപ്പിപ്പൊടിയും പഞ്ചസാരയും പാല് അല്ലെങ്കിൽ തൈര് ഉപയോഗിച്ച് ചെയ്യുന്ന സ്ക്രബ് ആണ് അത് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ് ❤👍