Natural Remedy For Ringworm, പുഴുക്കടി മാറുന്നതിന് വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്ന് പരിചയപ്പെടാം

  Рет қаралды 64,133

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

പുഴുക്കടി(Ringworm)മാറുന്നതിന് വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#NaturalRemedyForRingworm
#പുഴുക്കടിഅകറ്റാൻ
#RingwormInfectionAndTreatment
#RingwormProblems
#HowToTreatRingwormInfection
#FungalSkinInfection
#RemoveRingworm
#വട്ടച്ചൊറി_മാറാൻ_എളുപ്പവഴി
#RingwormTreatment
#RingwormHomeRemedy
#Dermatology
തലമുടി കൾക്കിടയിൽ, കൂടുതൽ രോമങ്ങൾ ഉള്ള ഭാഗത്തും വളരെ ചെറിയ വട്ടത്തിൽ ആയി മുടികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് പുഴുക്കടി (Ringworm)എന്ന് പറയുന്നത്. ചിലരിൽ തൊലിപ്പുറത്തു മോതിര വൃത്താകൃതിയിൽ ചുവന്നു തടിച്ച് കാണപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അരളി ചെടിയുടെ ഇലയും, നല്ലെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഈ ഔഷധ കൂട്ട് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വീഡിയോയിൽ വളരെ വിശദമായി പരിചയപ്പെടുത്തുന്നു. ഒരു ദിവസം രാവിലെയും, വൈകുന്നേരവും തുടർച്ചയായി മൂന്ന് ആഴ്ച ഈ മരുന്ന് ഉപയോഗിച്ചാൽ തന്നെ പുഴുക്കടി പൂർണ്ണമായും അകറ്റാൻ സാധിക്കും. പുഴുക്കടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
ആരോഗ്യപരമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 81
@mugundanvr5259
@mugundanvr5259 3 жыл бұрын
Nallamarunnanu, use cheythattu nalla palam kitti. Thank you sir
@vishnuvishnuvp3739
@vishnuvishnuvp3739 Жыл бұрын
ചേട്ടന് വന്നിട്ടുണ്ടോ റിസൽട്ട് കിട്ടിയോ
@sukumarannedumthara4900
@sukumarannedumthara4900 Жыл бұрын
ശെരിക്കും?
@junaischittangadan75
@junaischittangadan75 3 жыл бұрын
എന്റെ തലയിലെ മുടി പുഴുക്കടിയിൽ പോയിരുന്നു. വെളുത്തുള്ളി ഉരതിയപ്പോൾ വന്നു. ഇത് ഫലപ്രദമായ ചികിൽസയാണ്. ചെയ്ത് നോക്കൂ.
@thasleehpt1233
@thasleehpt1233 3 жыл бұрын
Enth chayundee
@udayaarun0018
@udayaarun0018 3 жыл бұрын
Engbe cgybde crct ayt onu paryu
@junaischittangadan75
@junaischittangadan75 3 жыл бұрын
വെളുത്തുണ്ണി തൊലിച്ച് നടു മുറിച്ച് കുറേ നേരം ഉരതുക( മസാജ്)
@fazilfazil3303
@fazilfazil3303 3 жыл бұрын
Ethra dhivasathinde ullil maattam kanum sir please riply
@junaischittangadan75
@junaischittangadan75 3 жыл бұрын
@@fazilfazil3303 In two months
@sreelatha5881
@sreelatha5881 4 жыл бұрын
Namaskaram Sir 🙏 Very Good Information 👌👌👌 Thank You Sir..
@ponnusworld9032
@ponnusworld9032 17 күн бұрын
Well explained ... Thank you Dr ..... Simple aayi paranju...
@jamesphilip6273
@jamesphilip6273 3 ай бұрын
അരളിചേടി മാരക വിഷം ആന്നെന്നു കെട്ടിട്ടുണ്ട്.. ഇത് ഉള്ളിൽ ചെന്ന് ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു
@ponnusworld9032
@ponnusworld9032 17 күн бұрын
Dr e ela kittanillatha avastha aanenkil enthu cheyyum plz... Videshathu aanu njan
@ayishammuneer4854
@ayishammuneer4854 4 жыл бұрын
കാലിലെ പുഴു കടി മാറ്റാൻ എന്ത ണ് മരുന്ന് ഒന്ന് പറഞ്ഞു തരു
@rr310official2
@rr310official2 4 жыл бұрын
Kollam നല്ല oru ഇൻഫർമേഷൻ
@uae6465
@uae6465 2 жыл бұрын
അലോപേഷ്യ ഏരിയേറ്റ എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസീസ് രോഗവും പുഴുക്കടി രോഗവും തമ്മിൽ എങ്ങനെയാണ് തിരിച്ചറിയുന്നത് രണ്ടും ഒരേ പോലെ മുടി പൊഴിയുന്ന താണ്
@najinazar246
@najinazar246 2 жыл бұрын
Enikum und ee doubt..
@samahasama4135
@samahasama4135 Жыл бұрын
Ss… nte monum ind… dctre kanichapol alopacia anenn parnju… homio dctr parnju fungus anen… mon nalla chorichil indayrnnu..homeo treatment edthapol chorichil ninnu… but mudi ponnind
@drax713
@drax713 Жыл бұрын
​@@samahasama4135ippo engane und
@fousiyaabdulrahiman7961
@fousiyaabdulrahiman7961 4 жыл бұрын
Ith alopecia enna asukam ano pls replay
@najeeba7123
@najeeba7123 4 жыл бұрын
Very informative
@tonykumar2042
@tonykumar2042 3 жыл бұрын
Aloepecia.. ringworm രണ്ടും ഒന്നാണോ
@prebishxavier1340
@prebishxavier1340 4 жыл бұрын
But I have heard that, this leaf is poisonous. Then how to apply this on human body.
@kadervm5950
@kadervm5950 4 жыл бұрын
sir e infection vanna bagathe karutha padukal pokumo e marunn upayogichal.pls vallatge budhimutunna aalanu njn enik reply pratheekshikunu
@thahirarazak1113
@thahirarazak1113 4 жыл бұрын
Episodes ellaam kaanarund.alhamdulillah.
@mariamvlogs5802
@mariamvlogs5802 4 жыл бұрын
Good informative video 👍👍👍👍
@shinomon601
@shinomon601 4 жыл бұрын
Arali chedi moonu color poovu ullathu ille athil ethu color ullathanu edukkendathu
@jessymolmathew2461
@jessymolmathew2461 4 жыл бұрын
Hii doctor, IBS Home remedy undo??
@thahirarasheed604
@thahirarasheed604 4 жыл бұрын
Good information sir. Thanks
@RahulParakettil
@RahulParakettil 6 ай бұрын
Dr avel thirul ithinu purattunathu nalathale
@ameenasalahudeen3673
@ameenasalahudeen3673 4 жыл бұрын
Nice..Informative👍👍
@unnirs5651
@unnirs5651 2 жыл бұрын
ഒരു സംശയം ഇ ഇലമിക്സ്സിയിൽ അടിച് അരിച്ചെടുത്താൽ മതിയോ
@moorthymoorthy2788
@moorthymoorthy2788 4 жыл бұрын
Very good information THANKS DR
@mohammedaslam6396
@mohammedaslam6396 4 жыл бұрын
Kanniynu chuttum oulla karupe marran oulla tips cheyyo
@pathukutty248
@pathukutty248 2 жыл бұрын
ഇത് പശുവിനോ കാളക്കോ use ചെയ്യാൻ കഴിയുമോ doctor
@mohamedyoosuf9482
@mohamedyoosuf9482 4 жыл бұрын
Dr, yenta head scalp le chorichalum kuruvum(pimples) varunudu. Treatment yedukkumpozh cure ahunnu but korachi days kazhinjaal again varunudu, 5 years ayi oru koravum illa, ithu yenthangilum tips parayamo.
@Jaisonjoy10
@Jaisonjoy10 2 жыл бұрын
Dr poya mudi tirichu varumooo
@ajmalaju2363
@ajmalaju2363 4 жыл бұрын
Hi ഞാൻ ഗൾഫിലാണ് ഇത് ഇവിടെ കിട്ടുമോ
@maloof_stories.
@maloof_stories. 3 жыл бұрын
Same Question
@smithashaiju
@smithashaiju Жыл бұрын
ഉണ്ട് ഈ ചെടി ഗൾഫിൽ
@amalkp4934
@amalkp4934 8 ай бұрын
സർ മുഖത്തു ഉണ്ട് മാറാൻ എന്ത് ചെയ്യണം മുഡി കൊഴിഞ്ഞു പോകുന്നു
@sandeepkallur8224
@sandeepkallur8224 6 ай бұрын
ഹോമിയോ യിൽ പോയി കാണിക്കു
@abhyudayaandabhignav8648
@abhyudayaandabhignav8648 2 жыл бұрын
Dr kunjungalkk vannal ntha cheyya???? 7 vayasaye molkk.. 2,3 bhagath ayittund dr... Plz rply dr
@najmaniyaz9529
@najmaniyaz9529 Жыл бұрын
Molk mudi vanno
@bibinjohn8095
@bibinjohn8095 2 ай бұрын
Sir, Njan uk aaanu enikum Meesha idayil mudi kozhiyunu 2 month aaye njan enth medicine edukene possible ayittula marupadi prathishikunu.
@arshakar303
@arshakar303 4 жыл бұрын
Dr ith varanulla karanam enthannu
@shabilashabila8888
@shabilashabila8888 2 жыл бұрын
ila evidya kittuka
@mehabubrayhan9509
@mehabubrayhan9509 4 жыл бұрын
ഇക്ക തലയിൽ തരാൻ പോലെ വന്നു മുടി വെളുത്തു മൂഡ് പിഴുതു പോകുന്നു. അതിന് ഇതു നല്ലതാണോ
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
ഇത് ഗുണം ചെയ്യും
@pradeeppradeep9193
@pradeeppradeep9193 4 жыл бұрын
മൂന്ന് കുരുമുളക് ചവച്ചതിനു ശേഷം വെറും ബ്രഷുകൊണ്ട് കൂടുതൽ നേരം പല്ല് ബ്രഷ് ചെയ്യുക ദിവസം മൂന്നുനേരം ഇത് ആവർത്തിക്കുക ഇങ്ങനെ മുപ്പതു ദിവസം തുടരുക പേസ്റ്റ് ഒഴിവാക്കുക
@shibua6293
@shibua6293 5 ай бұрын
​@@pradeeppradeep9193 എന്തിനാണ് കുരുമുളക് പല്ല് തേക്കുന്നത് പറഞ്ഞ് തരൂ മോണയിറക്കത്തിന് ആണോ
@hariprasad3570
@hariprasad3570 5 ай бұрын
സർ ഇതു വാങ്ങാൻ കിട്ടുമോ
@ashkarkk2434
@ashkarkk2434 8 ай бұрын
Dr ഇത് കുളിക്കുന്നതിന് മുൻപാണോ തേക്കേണ്ടത് അല്ലെങ്കിൽ കുളി കഴിഞ്ഞതിനുശേഷംമോ
@MolyJohny-s7h
@MolyJohny-s7h 3 ай бұрын
കളിക്കുന്നതിന് മുമ്പ് തേച്ചാൽ മതി
@akhildas8883
@akhildas8883 3 жыл бұрын
Hai sir
@thahirarazak1113
@thahirarazak1113 4 жыл бұрын
Assalaamu Alaikum.
@nasrinn.r840
@nasrinn.r840 Жыл бұрын
Ithu pakarummo
@jasirjasir9895
@jasirjasir9895 2 жыл бұрын
🥰
@ichayanchinnuse8564
@ichayanchinnuse8564 3 жыл бұрын
Sir, എനിക്ക് ഈ same പ്രശ്നമാണ് പക്ഷെ, ഞാൻ skin care ൽ പോയി treat ചെയ്തിട്ടുണ്ട്. അവിടുന്ന് ഇതിനു കുറിച്ച് തന്ന ഒരു cream ആണ് (propyderm) cream. അത് തേച്ചിട്ട് ഒട്ടും കുറവില്ല dr. ഇത് പരീക്ഷിച്ചാൽ ഫലം ഉണ്ടാകുമോ. ഇപ്പൊ 10 വർഷത്തോളമായി
@anoopa.s5692
@anoopa.s5692 Жыл бұрын
ഇപ്പോൾ പുഴുക്കടി കുറവുണ്ടോ pls.reple
@vyasagopakumar1215
@vyasagopakumar1215 Жыл бұрын
Enikyum 5 varshyam aayi starting il njn veetukarodu paranjappo avaru enne kaliyaki annu Kalil maatrame olarnu ippo body full aayi 1varsham kazhinja doctor ee kaniche ayalu medicine Mari tannu mudi tadi okke churundu poyi pinne vere 8doctors ne kanichu mariyitila ippo 5 varsham aayi ee dhuritham ningalku mariyo sir mariyal idea onnu parayane please 😢🙏😢😢
@anoopa.s5692
@anoopa.s5692 Жыл бұрын
@@vyasagopakumar1215 ഇല്ല
@Manuzzzzzzzzzzz
@Manuzzzzzzzzzzz 10 ай бұрын
​@@vyasagopakumar1215nalloru skin doctorine kannuka. Poornamaym marunnathu vare marunedukkuka. Tablet must ayittu kazhikanam karanam blood il itthinte annukkal undu. Creamukal purattiyal thalkalikka ashvasam mathram. Innerwear pazhayathu matti puthyathu use chayanam allel veendum varum. Nammal ethrathollam care chayunno athrayum gunam kittum.
@ctech3984
@ctech3984 Күн бұрын
@@vyasagopakumar1215എനിക്കുംനന്നായി ഉണ്ടായിരുന്നുഅലോപതി കാണിച്ച് മുഴുവനും മാറി.ഇപ്പോൾ ഇടക്കിടക്ക് ചെറുതായിട്ട് വരും.മാറും വീണ്ടും വരും.പക്ഷെ വലിയ ബുദ്ധിമുട്ട് മാറി.നിങ്ങൾക്ക് ഇപ്പോൾ മാറിയോ
@noufalpallipuzha2487
@noufalpallipuzha2487 4 жыл бұрын
ഗൾഫിൽ ഈ ഇല കിട്ടാനുണ്ടോ
@sayidzaedy2116
@sayidzaedy2116 4 жыл бұрын
കൈവളകൾ നേരെ വീഡിയോ
@shemirmuhammed8776
@shemirmuhammed8776 Ай бұрын
ആറളി....വിഷമാണ്...തട്ടിപൊകും....ഇയാൾക്ക്..ഭ്രാന്താണ്.....ബ്രെയിൻ. ഡാമേജ്..ആക്കും
@hariprasad3570
@hariprasad3570 5 ай бұрын
Sir number please
@samahasama4135
@samahasama4135 Жыл бұрын
Dr nte mon ind ee prblm.. dctre kanichapol alopacia areata anennan paranjad… ith 2 um onnano?
Throat Exercises for Snoring and Sleep Apnoea (myofunctional therapy)
14:11
Vik Veer - ENT Surgeon
Рет қаралды 1,7 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН