ആര്യവേപ്പില, മഞ്ഞൾ നല്ല ഫലം ചെയ്തു ഉരുക്കു വെളിച്ചെണ്ണ പുരട്ടിയപ്പോൾ നന്നായി കുറഞ്ഞു.. താങ്ക് യു ഡോക്ടർ...
@haniyabsr55068 ай бұрын
Ethra diivasam cheyanam
@anandng3856 ай бұрын
Kura masagalai nalla chorichal karuppayi dr thanks
@Kallubiju1108 ай бұрын
ഇതൊന്നും ചെയ്താൽ മാറുകയൊന്നും ഇല ring worms വന്നിട്ടു ചത്ത മതിന്നു തോന്നിയ പോലത്തെ അവസ്ഥ ആരുന്നു ശതൃക്കൾക്കു പോലും വരല്ലേ ദൈവമെ ഇപ്പോ മരുന്ന് കഴിക്കുന്നുണ്ട് ഒപ്പം cream തേച്ചു കുറഞ്ഞു.... എന്നാലും കൊണ്ട് നടക്കുകയാണ് ഓയിന്മെന്റ്
@DhaAquazoo9397 ай бұрын
Same
@Kallubiju1107 ай бұрын
@@DhaAquazoo939 മാറുകയൊന്നുന്നില്ല എന്ന് തോന്നുന്നു ഞാൻ tab എടുത്തു, daily cream തേക്കുന്നുണ്ടരുന്നു ഒരാഴ്ച കൊഴപ്പമില്ലാരുന്നു വീണ്ടും തുടങ്ങി, എത്രവൃത്തിയായിട്ട ശരീരം സൂക്ഷിക്കുന്നത് ഡ്രസ്സ് ചൂടുവെള്ളത്തിൽ മുക്കി വച്ച അലക്കി ചൂടുവെള്ളത്തിൽ ഡെറ്റോൾ ഒഴിച്ച് dry ആക്കി എടുക്കും രണ്ടു നേരം കുളിക്കും എന്നാലും ഈ പണ്ടാരം പോവില്ല വല്ലാത്ത അവസ്ഥ ആണ് ആർക്കും വരുത്തല്ലെന്നു എന്നും പ്രാർത്ഥിക്കുm
@shadulnihal2 ай бұрын
ആന തകര ഇല try ചെയ്ത് നോക്കു...
@noushadab88746 ай бұрын
നമ്മൾക്ക് ചൊറിച്ചിൽ ഉണ്ടാകുമ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിക്കുക ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് ചൊറിച്ചിൽ ഉണ്ടാവുന്നത് എന്ന് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും നന്നായിരിക്കും ചിലവർക്ക് ചില ഭക്ഷണം കഴിക്കുമ്പോൾ ചൊറിച്ചിൽ തുടങ്ങും. അത് രാ വിലെ ഭക്ഷണം കഴിച്ചാൽ ചിലപ്പോൾ വൈകിട്ട് ആയിരിക്കും ചൊറിച്ചിൽ അതൊന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ചൊറിച്ചിൽ മാറ്റിനിർത്താൻ സാധിക്കും എന്റെ അനുഭവം വിവരിച്ചതാണ് പറഞ്ഞതാണ്
@Sini-b8k11 күн бұрын
നികും ചിക്കൻ കഴിച്ചാൽ നട്സ് കഴിച്ചാൽ മൊത്തം കുഴപ്പം
@ManiMani-fc8bz Жыл бұрын
Ayurvadhailmedicin undo mam..anta reply..
@anas86067 ай бұрын
Valuable information... Thanks doctor❤
@AsmaAsma-nl5iw Жыл бұрын
എനിക്കുണ്ട് oinment തേച്ചാൽ മാറും. പിന്നെയും വരും
@Agama969 Жыл бұрын
fourderm anno...enikum und thechal marum...pinneyum verum
@muhammedadil4463 Жыл бұрын
Athin oru dermatologist ne kanikkaam akath tablet kazhichale poornayum maarum outside medice mathram thechal pinneyum varum
@ചുന്ന്യൻ11 ай бұрын
എനിക്ക് ഒരു നല്ല മരുന്ന് അറിയാം
@Agama96911 ай бұрын
adh endh marunna kokachi@@ചുന്ന്യൻ
@youvisionmedia11 ай бұрын
@@ചുന്ന്യൻഎന്ത് മരുന്നാണ്
@UshaKumari-lc7bg Жыл бұрын
എനിക്കും ഇത് പോലെയുണ്ട് ഞാൻ ഡോക്ടറെ കണ്ടു ഓയിൽ മെൻഡ് ഇട്ടു അന്നേരം കുറയും പിന്നെ വീണ്ടും ചൊറിച്ചിലുണ്ട്
@dailyviews2843 Жыл бұрын
കുപ്പിയിൽ എടുത്ത എണ്ണയ്ക്കകത്തു ശകലം മഞ്ഞൾ പൊടി ( നേരിയ മഞ്ഞ കളർ വരുന്ന അത്രയും മഞ്ഞൾ) ചേർത്ത് നന്നായി കുലുക്കുക.. അന്നിട്ട് എല്ലാ ദിവസവും വൈകുന്നേരം കുപ്പി കുലുക്കി ഇളക്കിയ ശേഷം രോഗം ഉള്ളയിടത്തു എല്ലാം തേച്ച് ഒരു മണിക്കൂറിന് ശേഷം കുളിക്കുക.. പൂർണമായി മാറി കഴിഞ്ഞും ഒരു മാസം എങ്കിലും തുടരുക... എണ്ണ തേക്കാൻ നേരത്തു ധരിക്കാൻ ഒരു പ്രത്യേക വസ്ത്രം ഉപയോഗിച്ചാൽ പതിവായി ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ എണ്ണ പിടിക്കുന്നത് ഒഴിവാക്കാം..
@haseeb1837 Жыл бұрын
@@dailyviews2843സത്യമാണോ
@AimanEdakkara7 ай бұрын
@dailyviews2843ശെരിക്കും മാറുമോ 😢
@gfx_adhi_4k4 ай бұрын
6year ആയി ബുദ്ധിമുട്ടുന്നു ഞാൻ. പല ഡോക്ട്ടേഴ്സിനെയും കണ്ടു 😢. പല വിധ ointmentsum ഉപയോഗിച്ചു. ഒരു രക്ഷയുമില്ല. മടുത്തു 🥺
@minibaby25844 ай бұрын
Ketto 4 s cream ഉപയോഗിക്കുക
@abeeshabi948311 ай бұрын
Chorije exo blide condd choriyarrund . Medicine cazich maariyilla 3year
@jamesjames9894 Жыл бұрын
Thanku.docter
@mibinthomas33249 ай бұрын
പപ്പങ്ങയുടെ charam തേച്ചാൽ മതി ചെറിയ പപ്പങ്ങ പൊട്ടിച്ചാൽ charam കിട്ടും
@sushamasusha40624 ай бұрын
Ethu marunnu anu kazhikenda th soap ethanu Dr please
എനിക്കും ഉണ്ടായിരുന്നു ശരീരം മൊത്തം..ഇപ്പൊ എല്ലാം മാറി...
@FeatherFab7 ай бұрын
Engane
@suryamanju69947 ай бұрын
@@FeatherFab വേപ്പിൻ ഇല കല്ലുപ്പിട്ട് ഇട്ടു നല്ലോണം തിളപ്പിച്ച് ഒരാഴ്ച കുളിക്കുക.. ചൂട് നല്ലോണം തണുക്കരുത്... മാംസഹാരം കഴിക്കരുത് സോപ്പ് ദിവസം ഉപയോഗിക്കരുത്...
@muhammedck89706 ай бұрын
Engane parayamo
@prathikamurali95396 ай бұрын
Engane
@naseer13126 ай бұрын
Marunnu contact number parayamo
@supervarghese7351 Жыл бұрын
മെഡിസിൻ തേക്കും പിന്നെ യും വരുന്നു 🙄
@girijarajannair577 Жыл бұрын
Thanku madam Good information 👍 Enikku und chorrichil Athinu use cheyyanulla ouru creame parrayumo Eniku first time anu ethu vannathu Enthu medicines anu use cheyyendathu❤❤
@ചുന്ന്യൻ11 ай бұрын
എനിക്ക് ഒരു നല്ല മരുന്ന് അറിയാം
@subinvlogger32158 ай бұрын
Parayu @@ചുന്ന്യൻ
@nilavelicham8897 ай бұрын
Candid b ointment used cheyoo
@AnuAnuraj-gb4pt Жыл бұрын
എനിക്കും ഉണ്ട് കുറെ മരുന്ന് ഓയിൽ മെന്റ് മേടിച്ചു 3 ഇയർ ആയി പോകുന്നില്ല പോയിട്ട് pneyum വരും
@remadevinair2082 Жыл бұрын
Enikkum athanu avastha
@ചുന്ന്യൻ11 ай бұрын
അടിപൊളി മരുന്ന് എനിക്ക് അറിയാം
@tomyfrancis692811 ай бұрын
@@ചുന്ന്യൻപറയൂ എന്താണ് മരുന്ന്
@maleehamehar86657 ай бұрын
4:10 @@ചുന്ന്യൻ
@nikhilarya7647Ай бұрын
Poda 👺@@ചുന്ന്യൻ
@jaihind8259 Жыл бұрын
Ningalk funfgal infection ,vattachori undenkil ningal vendath ketoconazol cream vangi vattachori ulla partil purattuka . Compleat poyalum oru 3 month continue cheyyanam. Ith bhayakara asugham thanne yanu. Dress thilappicha vellathil soap ittu kazhukanam. 2 times ilam chooduvellathil kulikkanam. Inghane krithyamayi cheithale ithu pokoo. Enikkum ith vannu, oilment purattumbol marum kure kazhi yumbol veendum varum. So 3 month daily 3 times il purattanam. Ghan nissaramayi kandu palathum use chaithirunnu. Onnum sariyayilla.
@haseeb1837 Жыл бұрын
ഇപ്പോൾ മാറിയ
@haseeb1837 Жыл бұрын
മാറ്റമുണ്ടോ
@ചുന്ന്യൻ11 ай бұрын
അതിലും നല്ല കിടിലൻ മരുന്ന് ഉണ്ട് ഒരു വീക്ക് തേച്ചാൽ മതി
@AJ-wm7zm11 ай бұрын
@@ചുന്ന്യൻetha marunn?
@shafipanchily91911 ай бұрын
അതെന്താ
@anjalivenu35727 ай бұрын
ഡോക്ടറിനെ കാണിച്ചു കുറെ തവണ കാണിച്ചു അന്നേരം മാറും പിന്നെ മാറില്ല എല്ലാ ഡോക്ടർ മാരും പറയുന്നത് കുഞ്ഞിന് പാല് കൊടുക്കുന്നത് നിർത്താൻ ആണ്
@faddgfgrtdf13765 ай бұрын
doctore kaanikaan madiyaanu
@shalythomas82759 ай бұрын
ഗുളിക കഴിച്ച് ഓയിൽ മെൻ പുരട്ടുക എനിയ്ക്ക് കുറഞ്ഞു, ഏതായാലും Dr കാണുക