നല്ല ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ. എനിക്കും ഉണ്ട് ഇതു ഒരു മാസം ആയി. ഇപ്പോൾ Dr ഉണ്ണിത്താൻ സാറിന്റെ ചികിത്സ ആണ്. കുറച്ച് വ്യത്യാസം ഉണ്ട്. Tvm ആണ് വീട്.
@sanaachu1663 Жыл бұрын
Hlo ഇപ്പോൾ എങ്ങനെ ഉണ്ട് മുടി കൊഴിച്ചിൽ Your place Then which ഉണ്ണിത്താൻ ഡോക്ടർ pls tell me
@Aishubeautyvlog10 ай бұрын
Hi memmm.. Enikum ethupole vattathil poyittund🥹🥹🥹
@sasankanthoranathu11113 ай бұрын
എനിക്കും വട്ടത്തിൽ മീശയും താടിയിലും രോമം പൊഴിഞ്ഞു പോയിരുന്നു. ചെന്നൈയിലെ ഒരു ഡോക്ടർ മീശ യിൽ ഇൻജക്ഷൻ എടുത്തു. പെട്ടെന്ന് തന്നെ രോമം വളരുകയും ചെയ്തു.
@ajmaladam9647 Жыл бұрын
എനിക്കുമുണ്ട് താടിയിലും തലയിലും ഒരുപാട് നാളായി
@pk-962 ай бұрын
Entayi.. ready aayo.. treatment eduthirunno??
@mujeebekkaparambu28942 ай бұрын
താടിയിൽ ഉണ്ട് എന്താ ചെയ്യാ രണ്ട് മാസം ആയി
@Muhabuth2 ай бұрын
@@mujeebekkaparambu2894ഞെട്ടാവൽ ഇലയുടെ തുമ്പു അരച്ച് നീര് തേച്ചു കൊടുക്കുക 👍
@anugrahk-hw1xyАй бұрын
@@mujeebekkaparambu2894sheriyayo
@jessymariamalexander Жыл бұрын
Explained clearly,very good.your pronounciation , language ,sound realy appreciated.Best wishes.
@mohammedidharulhassan312514 күн бұрын
എനിക്ക് ഇപ്പോൾ 27 വയസ്സായി ഞാൻ സ്കൂളിൽ മൂന്നു നാല് ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇങ്ങനെ പോകാറുണ്ട് അന്ന് പെരിയാരം മെഡിക്കൽ കോളേജിൽ ആണ് കാണിക്കാറുള്ളത് എല്ലാ വർഷവും ഇതുപോലെ തലയിൽ അവിടെ ഇവിടെയായി വട്ടത്തിൽ പോകും പിന്നെ പിരികവും കൺപീലിയും മീശയും താടിയും ഇത് പോലെ പോകാറുണ്ട് 2018 വരെ പെരിയാരം മെഡിക്കൽകോളേജിൽ തന്നെ കാണിച്ചു പിന്നെ ഹോമിയോ യുനാനി ആയുർവേദം അക്യൂപെൻചർ നാച്ചുറോപതി ഇതിലെല്ലാം കാണിച്ചുനോക്കി എന്നിട്ടും ഇപ്പളും മീശയും തലയിൽ ഒരു വട്ടത്തിലും ബാക്കിയുണ്ട്. ... ആദ്യമൊക്കെ ആൾക്കൂട്ടത്തിൽ പോകാൻ മടിയായിരുന്നു ഇപ്പൊ പിന്നെ കല്യാണം കഴിഞ്ഞു കുട്ടിയും ആയപ്പോൾ ചികിത്സ. തന്നെ ഒഴിവാക്കി
@mohammedidharulhassan312514 күн бұрын
ഞാൻ ഇപ്പൊ സൗദിയിൽ ആണ് ഒരു ഈജിപ്‌ത് കാരൻ പറഞു ഉള്ളി തേച്ചാൽ മതീന്ന് ഒരു പാകിസ്താനി പറഞു വെളുത്തുള്ളി തേക്കാൻ
@monishamohan3263 Жыл бұрын
Enikum undm 2 yr ayiii.. ithuvareyum mudi valrnnittilla... Covid vannathinu shesham full mudi കൊഴിച്ചിൽ aaanu...
@jitheshsathyan60242 жыл бұрын
ഞാൻ ഇപ്പോൾ ഫ്രീ ആയതേ ഉള്ളൂ പക്ഷെ ഇപ്പോൾ വീഡിയോ കണ്ടു
Ente monu 6 vayase aayitollu avante thalayilum body ilum oke ithupole hair loss und.😢
@shaijumon9706 Жыл бұрын
എനിക് ഫാസ്റ്റ് തടി പകുതി പോയി ഇപ്പോൾ മീശ രണ്ടു വശം പോയി ആകെ പെട്ട് 2വർഷം കഴിഞ്ഞു ഒരുപാട് dr കണ്ടു ഒരു രഷാ ഇല്ല 😔😔😔
@arunkurunkadan8860 Жыл бұрын
Same here😂thalayil aanel 4 round poyi
@leyonmathew54805 ай бұрын
Try Ayurvedha Indhuluptha lepam ~Rs 80, Malathyadhi Enna Rs 280, With in One month You should be get result (My experience)
@knowledgestudio28402 жыл бұрын
Scleroderma എന്നാ അപൂർവ രോഗം ബാധിച്ചവർക്ക് ഇത് വരാറുണ്ട് (example my sister)
@Kiranwarrior- Жыл бұрын
Video is good👌👍 informative ------------------------------------------------ This is my Suggestion :- ഇംഗ്ലീഷ് മരുന്നിനേക്കാൾ എപ്പോഴും നല്ലത് നാടൻ മരുന്നാണ്. എനിക്ക് ഇതേപോലെ താടിയിൽ പല ഭാഗങ്ങളിലായി വട്ടത്തിൽ മുടി കൊഴിഞ്ഞു പോയിരുന്നു ഞാൻ "കറിവേപ്പിലയും ഇഞ്ചിയും " ജ്യൂസ് ( ഇടക്കിടെ പലവിധ ജ്യൂസ് - അവകാഡോ , ആപ്പിൾ, മാങ്ങ, നാരങ്ങ, പപ്പാഴ) ആഴ്ചയിൽ പലതവണ കുടിക്കുകയും , ഈ മുടി പോയ ഭാഗത്ത് ചെറിയ ഉള്ളിയുടെ കഷണം തേക്കുകയും അതേപോലെ വീട്ടിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുകയും ചെയ്തിരുന്നു എനിക്ക് അത് പൂർണ്ണമായും മാറി പറ്റുകയാണെങ്കിൽ നിങ്ങളും ഇതു ട്രൈ ചെയ്തു നോക്കുക ശരിയാകുന്നില്ല എങ്കിൽ മാത്രം ഡോക്ടർമാരെ സമീപിക്കുക ജ്യൂസ് ഉണ്ടാക്കുന്നതിന്റെ മുന്നേ അത് ചൂടുവെള്ളത്തിലിട്ട് കുറെ സമയം വെക്കുക - വിഷാംശങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ ശ്രമിക്കുക കറിവേപ്പില ഷോപ്പിൽ നിന്ന് വാങ്ങിയത് ഒരിക്കലും ഉപയോഗിക്കുന്നതിന് പകരം വീട്ടിലുള്ള തൈയിൽ നിന്നും എടുക്കണേ
@shabeebashibi13932 жыл бұрын
നമ്മുടെ സ്വകാര്യ ഭാഗത്തെ ബ്ലാക്ക് കളർ പോകാൻ ഒരു മെഡിസിൻ പറഞ്ഞു തരാമോ പ്ലീസ്...
@SanjuAppu-gw7hu Жыл бұрын
ഡോക്ടർ ദിവ്യ കോൾഡ് കേസ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അല്ലേ 🔥
@DrDivyaNair Жыл бұрын
Yes
@nuke921110 ай бұрын
Tvm nalla doctere ariyamo aarkengilum
@muhammedyasin270624 күн бұрын
Ith elllam inddd ayin Enthaaa cheyandeee arelum onu parayuooooob💔
@DrDivyaNair16 күн бұрын
മെഡിസിൻ ഉണ്ട്. നേരിട്ട് വരൂ
@athiralechu7427 Жыл бұрын
Ayurvedhathil പ്രചനം chythu ഇത് മാറ്റാൻ പറ്റും ❤
@samjosoman2525 Жыл бұрын
അങ്ങനെ മാറുമോ, എനിക്ക് ഈ അസുഖം ഉണ്ട്
@sabinsabi9078 Жыл бұрын
Engane?
@athiralechu7427 Жыл бұрын
100% മാറും njn ആലപ്പുഴ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്മെന്റ് eduthth. 3mnth ullil result namukku ariyan pattum
@@sreejithsree8712 തീർച്ചയായും മാറും. എന്റെ മാറിയതാണ് 👍
@sreejithsree8712 Жыл бұрын
ano bro thanks
@shakirsulu1017 Жыл бұрын
@@sreejithsree8712 bro. മാറുന്നതുവരെ മുടക്കരുത്. എന്റെ ഏകദേശം 6 മാസം എടുത്തു മാറാൻ. അത്രേം നാളും ഞാൻ മുടങ്ങാതെ കഴിച്ചു. പിന്നെ ഇംഗ്ലീഷ് മരുന്നിന്റെ പിറകെ പോകാതിരിക്കുന്നതാണ് നല്ലത്.
@sreejithsree8712 Жыл бұрын
bro ente meesha anu koyiyunnath vallath oru avastha anu marumo bro enikk full 😢
@Princyurzzpinku10 ай бұрын
Friends... എനിക്ക് androgenic alopecia ആയിരുന്നു.... Homeo medicines ഉം വേറെ കുറച്ച് കാര്യങ്ങൾ കൂടി ചെയ്ത് മുടി ഞാൻ വളർത്തി എടുത്ത്... എന്റെ അക്കൗണ്ടിൽ കേറി നോക്കണേ... എന്റെ result കാണാം 😊😊
@akhiltm44910 ай бұрын
Pls give me ur numm
@sabithasaneesh5079 Жыл бұрын
എന്റെ 8 വയസുള്ള മകൾക്ക് ഇത് പോലെ ഉണ്ട്
@jfdreamworld9456 Жыл бұрын
ഇപ്പോൾ എന്തായി
@shailashaji1538 Жыл бұрын
consult Dr Babukuttan, trivandrum.He cured my daughter
@suneeramujeeb9499 Жыл бұрын
Hi enthayi
@suneeramujeeb9499 Жыл бұрын
Ente monkum und
@sajidev5477 Жыл бұрын
എനിക്കും ഉണ്ട്.. ഞാൻ ട്രീറ്റ് മെന്റ്cheythu
@revathialedath6827 Жыл бұрын
Mam enikku aadhyam nallla hair undaayirunnu valiya bunile nikkullernu hair 12thil cheruthaayi stress okke varaan thudangi ippo enikku 21 year aayi ippol scalp kaanunna Vidhathil hair loss und hair loss kaaranm thanne enikku stress koodi hair fall koodunnu kore DIYs okke nokki Hair fall maarunnilla enthenkilum pradhividhi undo
@AmeenaAmeena-jl2mr Жыл бұрын
Ithinu lavender oil nallathano mattamundako
@tangerine666 Жыл бұрын
Vitamin B12 tablet kazhicha marumo?
@kunjimuth.2 жыл бұрын
Dr ente molkku und.avalkku epppo 9 year aayi. 1.30 varsham aayi marunnu kazhichu thudangitt eppozhum mariyittilla.mam treatment kodukkunnudo.alopecia kku. Evide yanu mam clinic.
@DrDivyaNair2 жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്. തിരുവനന്തപുരം കവടിയാർ ആണ് ക്ലിനിക്. 8593056222
@kunjimuth.2 жыл бұрын
Thankyou mam.
@suryarahul6485 Жыл бұрын
Mam ante husbandinu e preshnam und. 6 yrs aayi. Kure medicine aduthu. Maattamonnumilla. Bodyil polum oru romavum ella. Nthenkilum cheyyan പറ്റുമോ? 😔
@താന്തോന്നി-ട6ഗ11 ай бұрын
എൻ്റെ 14 വയസായ മകൾക്ക് വന്നിട്ട് രണ്ട് മാസമായി ഒരു ഡോക്ടർ തന്ന ഓയിൽ മെൻ്റെ പുരട്ടിയിട്ട് കുറഞ്ഞിട്ടില്ല. കൂടുകയും വെള്ളനിറമാകുകയും ചെയ്തു. ഇപ്പോൾ ഡോക്ടർ പുതിയ ഓയിൽമെൻ്റ് തന്നു. ഇത് ഉപയോഗിച്ചിട്ട് മാറിയില്ലെങ്കിൽ വേറെ എവിടെയെങ്കിലും കാണിക്കാൻ പറഞ്ഞു. കാണിച്ച ഡോക്ടർ പ്രസിദ്ധിയാർജിച്ച ഡോക്ടർ ആണ്. തൃശ്ശൂർ ജില്ലയിൽ ചാലക്കുടിയാണ് ദേശം ഡോക്ടറുടെ നമ്പർ തരാമോ online ചിക്സയുണ്ടോ? തൃശൂർ ജില്ലയിലെ ഏതെങ്കിലും ഡോക്ടറെ പരിജയപ്പെടുത്താമോ ? മകൾക്ക് ഇപ്പോൾ മുടി കൊഴിച്ചിൽ കാരണം ടെൻഷനിലാണ്.
@muhammedyasin270624 күн бұрын
Ithhh elllam enikkkk indddd😢
@The_OldMemmories6 ай бұрын
എനിക്ക്. 4 വർഷം മുൻപ് വന്നു തലയിൽ ഒരു രൂപ നാണയത്തിന്റെ വലിപ്പത്തിൽ 7 സ്ഥലത്ത് , താടി മീശ എന്നിവയിൽ ഒക്കെ വന്നു , stress ആണ് എനിക്ക് കാരണം, അനാവശ്യമായി ചെറിയ കാര്യങ്ങൾക്ക് പോലും stress tesnsion anxiety ഒക്കെ ഉണ്ട്,. ഇപ്പോ stree കുറയ്ക്കാൻ ഹിമാലയ aswaganda tab കഴിക്കുന്നുണ്ട്,. Alopecia എല്ലാം മാറി,. എന്നാൽ കൂടുതൽ stress എടുക്കുമ്പോൾ വീണ്ടും ഒന്നും രണ്ടും ഒക്കെ വരാറുണ്ട് , bt stree മാറ്റാൻ ആയി tab കഴിക്കും
@unais82069 ай бұрын
Madam. Ente hair and whole body hair povunnund ath enth kondaan
Hallo njan 10thil anu padikunne. Enik engane ond 🙂 netti kerunund 🙂ethinu enthelum solution ondo🥺
@krishct9 ай бұрын
നേട്ടാവൽ തളിരില അരച്ച് മുടിപ്പോയാഭാഗത്തു തേച്ചു കുറച്ചുനേരം വെക്കുക.. അങ്ങിനെ ചെയ്യുമ്പോൾ അവിടെ പൊള്ളും. അതിനു ശേഷം മലത്യാദി എണ്ണ തേക്കുക... മുടിവളരും
@muthaneesvlog4u3 ай бұрын
എവിടെ കിട്ടും അത്
@MariyaVijith-jt9by Жыл бұрын
ഈ അലോപേഷിയ ഏരിയേറ്റ എനിക്ക് ഇണ്ട് രണ്ട് മസായി ഒന്ന് രണ്ടു സ്ഥലങ്ങളിൽ മാത്രം അറിയിരുന്നു ഇപ്പോൾ അത് കുടി വട്ടത്തിന്റ വലിപ്പവും കുടി അവിടേയും ഇവിടേയും ആയി പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാ. തൃശൂർ മെഡിക്കൽ കോളേജിൽ കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട് വെത്യാസം ഒന്നും തോന്നുന്നില്ല ഈ രോഗം കാരണം പയങ്കര ടെൻഷൻ അന്ന്
@DrDivyaNair Жыл бұрын
നേരിട്ട് വരാൻ പറ്റുമെങ്കിൽ വരൂ
@പൂജ-വ6ര Жыл бұрын
@@DrDivyaNair clinic എവിടെ?
@KX_KOMBAN8 ай бұрын
Enikum ind seriyavunila
@sreejithkpal933210 ай бұрын
Kowdiar location evidaaa Dr
@DrDivyaNair10 ай бұрын
Ttc jn. 8593056222
@foodfactory4189 Жыл бұрын
എനിക്കും indd. ഞാൻ ഒരുപാട് suffer cheythatha😓. Mam nu ariyo njan ith vere കണ്ട ഒരു ലേഡീസ് ഒരാൾക്കുപോലും ഇന്റെ അത്ര ഹെയർ കുറവ് ഇല്ല കഷണ്ടി പോലെ. ഇനിക്ക് thyroid problem udd. ആരെങ്കിലും ഒന്ന് പറഞു തരുമോ ഹെയർ uddaavaan😓😓😭
@VeenaVijayan-md6yf Жыл бұрын
ചെറിയ ഉള്ളി ചൂടാക്കി മസ്സാജ് ചെയ്യുക
@sajanabilalmanha3825 Жыл бұрын
ആദ്യം തൈറോയിഡിനെ chikilsikku.മാറ്റം വരും
@sharmilamadhu97813 ай бұрын
Don't afraid oru dermatologist nne kaanu nalla hair verum to
@ചങ്ക്-ഭ8ന9 күн бұрын
എനിക്കും യൂണിവേഴ്സലിസ് എനിക്ക് വന്നതാണ്
@nuetrinocadente8583 Жыл бұрын
Eniku alopacia areata universalis anu.17 vayasil hair poyathanu.ippo body il theere hair illa
@@divyakanikattu2806 athinu 1.5 years munpu betamethasone eduthu thalayil mathram hair vannayirunnu.pinne side effects karanam nirthi
@nuetrinocadente8583 Жыл бұрын
@@divyakanikattu2806 ethra varsham aayi vannitt
@stellacadente076 Жыл бұрын
Eniku alopacia areata universalis anu same condition ullavar undenkil eniku onnu male ayakane
@shemeersk9338 Жыл бұрын
Number plzzz bro
@mujeebkooka36602 ай бұрын
Dr medicin kittumo
@shihabkota7775 Жыл бұрын
Halo Dr Yanikk hhadiyil mudikozhichil roundayipokunnu yanda parihara
@joysonjoyalumpadan9 ай бұрын
I have a small patch in my beard.. Its shown recently i am 36 now. What can i do for this?
@DrDivyaNair9 ай бұрын
Medicine എടുക്കു
@joysonjoyalumpadan9 ай бұрын
@@DrDivyaNair doctre kaanano? Eth medicine?
@ManiKandan-hd5xx6 ай бұрын
Men's nnm angane vannit ind apo athin kodhapm indo dr
@amalkp493411 ай бұрын
Dr പുഴുക്കടി മാറാൻ മരുന്നു ഉണ്ടോ
@shahzink757610 ай бұрын
Eyebrow yile hair loss aakunnu reason onn paryumo pls
@ragheshraghavan3936 ай бұрын
Hi ma'am Alopecia areata veendum veedum varan karanam ndairikum..? Thyroid medicine kazhikund ippo normal aan ...oro pravashyam varumbozhum doctor steroid prescribe cheiyarund ... doctorne follow up cheiyund....Plz advice on it for 7yrs girl
@ibrahimr67982 жыл бұрын
Nice information.
@vijithkumarkumar926 Жыл бұрын
എനിക്കു 2വർഷമായി ഇപ്പോൾ ശരീരത്തിലെ എല്ലാം രോമവും പോയി വരുന്നത് ചെറിയ അളവിൽ നരച്ചിട്ടാണ് ഇതു മാറുമോ
@askarknr2964 Жыл бұрын
Kannur evde enkilum ithumayittulla clinic undo
@nandhuvijayan2533 Жыл бұрын
Dr pranvu rajagopal
@hamizmuneer9667 Жыл бұрын
Kannur evideyan???
@shahidahmadok2919 Жыл бұрын
Enik beard il idhupole und Ippol spread aaayi kondirikunnu Ndh treatment annu edukkande
@DrDivyaNair Жыл бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@shanidonline1665 Жыл бұрын
enikum und
@roshimujeeb3502 жыл бұрын
Mudiyill ellam try cheythu .high porosity hair annu .bayangara dry anu . Frizzyness kooduthalanu .ithu mari mudi strength akan enthenkillum pack parayamo
@jeenajijimon2965 Жыл бұрын
Karinjeerakam oil use cheyyu
@jilumolks3434 Жыл бұрын
26/09/2023 il 3 vayas thikanja ente molk e asukam vannathu enthu kondanu ennu onnu paranju tharamo plz
@Adhidevprem6 ай бұрын
ഇപ്പോ മാറിയോ
@achiesworld32772 жыл бұрын
Ente 10 vayasulla makan innale aan kndath.vattathil mudi poytund nannayi mudiyullathan makan endh kondavum kuttiklk varan karnm pls reply dr
@DrDivyaNair2 жыл бұрын
വിഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ
@muthumalai96989 ай бұрын
Man 2years back I have 8 or 9 patches in my hair. We shaved full of my hair and we consult a doctor Ratheesh Pillai. Now Im a 8th student.Again 2 patches in 3 months.What can I do? Please tell doctor. And I have heavy dandruff too
@kannanmnairmurali70052 жыл бұрын
Dear doctor, i am suffering from this problem, presently at UAE how can I cure this problem pls help doctor
@hilal-mhmd Жыл бұрын
Broo enth cheyth ippo enganund
@shailashaji1538 Жыл бұрын
Consult Dr Babukuttan,trivandrum
@remyae15354 ай бұрын
ഇമ്മ്യൂണിറ്റി കൂടിയാൽ എന്തു ചെയ്യും.
@azharazi4208 Жыл бұрын
താടി കുറച്ചു കൊഴിഞ്ഞു പോയിട്ട് പിന്നെ അവിടെ വെള്ള രോമങ്ങൾ വരുന്നു എന്തായിരിക്കും
@anasashraf313 Жыл бұрын
Enikkum und bro njanum athinte reason nokkuvaayirunnu
Enikke alopecia areata inde ..njan adhyam notice cheydhadhe ente beardil ulla patch aayirunnu...same avastha..1 monthine ullil avude white thin hairs vannu..but enikke 2 spots headilum indayi, mudi kore ullatdhe konde sredhichilla...ippo puthiya oru pathch koodi thalayil varunnu... adhyam vanna 2 path valuthayi oru coin size aayi..
@ashkartp84894 ай бұрын
കറുത്ത മുടി വരുന്ന കോഷങ്ങൾ നശിക്കുമ്പോഴാണ് ഈ അവസ്ഥ വരുന്നതെന്ന് oru docr എന്നോട് പറഞ്ഞത്...
@rasheedmehbin26872 ай бұрын
മാഡം, എനിക്ക് 2009 ൽ തലയിൽ 7 ഇടത്തായി വട്ടത്തിൽ മുടി പോയിട്ടുണ്ടായിരുന്നു, അന്ന് കാരണം ഓർമ ഇല്ല, എന്നാൽ ഇന്ന് 2024 ൽ താടിയിൽ 3 ഇടത്തായി വട്ടത്തിൽ രോമം പോയിരിക്കുന്നു, ജൂണിൽ ഡെങ്കി ഉണ്ടായിരുന്നു, പിന്നെ ജോലി ഇല്ലാത്ത ഒരവസ്ഥയിൽ വല്ലാതെ സ്ട്രസ് ആയിരുന്നു, ഇതാവുമോ കാരണം
Medicine kazhikumpo hair varum medicine nirthi kazhiyumpo hair povan thudangum angane povathirikan medicine undo
@DrDivyaNair Жыл бұрын
yes
@anasmuhammed3248 Жыл бұрын
ഏതു വിഭാഗത്തിൽപ്പെട്ട doctor yanu കാണേണ്ടത്?
@platinumwolf8721 Жыл бұрын
Dermatologist
@Noahh3072 жыл бұрын
Vitamin e capsule sensitive skininu apply cheyyan pattumo...dr..
@Ajworld-e4z7 ай бұрын
Mom njan eppo ee problem anubavikukayanu ennu poyi mudi motham eduthu eppo njan vidheshathanu nattileku varan eniyum orupadu time edukum njan entha cheyya doctor please replay mom
@yasinameen52416 ай бұрын
Mudi vanno
@yasinameen52416 ай бұрын
Ente monk undayrunnu oru pad doctrine kaanuchu banglore v care hospital kaanichapoza van nath mothathil poyitundarnn banglore koimbathoor angane kurach stalangalil und ee treatment ente kayyil oru pad. Photos und change aayathinte ee avasthayillode kadannu poyath Kodnanu maariyitum vannath aarkengilum upakarapedatte
@vismayavichu55516 ай бұрын
Hloo dr enikk mudi ingne vattathil povunnund ippo ath kudivaraa mudipovunboo pediyund ith engne maraaa
@DrDivyaNair6 ай бұрын
മെഡിസിൻ ഉണ്ട്
@gamehub795 Жыл бұрын
Enik mudi ithpole cherthayit poyit ind.. ippo yunani centre poyi anu treatment eduthe..ath ok ano? Vere treatment edukkano? Mudyil ullath kond ath thaadyilek baadhikkumo?
@DrDivyaNair Жыл бұрын
അതിൽ മാറ്റമുണ്ടോ എന്ന് നോക്കു
@lathikaramachandran46152 жыл бұрын
Super information enikkum same problem undu dr re hospital il vannu kanan pattumo
@DrDivyaNair2 жыл бұрын
Sure. 8593056222
@athulkrishnansachu8216 Жыл бұрын
@@DrDivyaNair mam hospital evidea
@DrDivyaNair Жыл бұрын
@@athulkrishnansachu8216 Kowdiar, Trivandrum
@Fazenvad Жыл бұрын
Dr. Homeo medicine use cheythu ethra masam edukkum result varan please reply 🙏
@Princyurzzpinku10 ай бұрын
1month
@bindhuanil225410 ай бұрын
Two month use cheythu alpam valarnnu@@Princyurzzpinku
@5gFff-es2mn Жыл бұрын
Molkk 9 Yr hair lwhite colour kaanunnu... Any treatment??
@nuke921110 ай бұрын
Treatment parayamo
@DrDivyaNair10 ай бұрын
വീഡിയോ കണ്ടോളു
@cindrellacindrella5780 Жыл бұрын
Aarkum oru replay kodukkatha ningalkku mesege ayachittu anthina?
Ente 9 masam ulla kunhinu theere mudi varunila.endelum kozhapindo medam?
@savithrimb9771 Жыл бұрын
Enikku thudaghitte 1 maasamaayi anthu chalanam e test paranju tharaamo. SLE patient aanu. 52 age aayi eni hair valarumo?Dr no thanirunakkil njan vilikkumayirunu
@tylerffgaming24245 ай бұрын
17 Vayas ollu yellam poyi. 😢😢😢😢😢😢
@SudheeshSS-x4b Жыл бұрын
മേടം എനിക്ക് മൊത്തത്തിൽ മുടി പോയിട്ട് രണ്ടു വർഷം കഴിഞ്ഞു എന്തെങ്കിലും മരുന്ന് ചെയ്യുവാൻ സാധിക്കുമോ
@DrDivyaNair Жыл бұрын
Detailed case taking needed
@yasinameen52416 ай бұрын
Ente monk undayrunnu oru pad doctrine kaanuchu banglore v care hospital kaanichapoza van nath mothathil poyitundarnn banglore koimbathoor angane kurach stalangalil und ee treatment ente kayyil oru pad. Photos und change aayathinte ee avasthayillode kadannu poyath Kodnanu maariyitum vannath aarkengilum upakarapedatte
@IzzuscreationАй бұрын
@@yasinameen5241hospital details tharamo
@jishmavava5404 Жыл бұрын
Hi mam ! Enk 4 yr ayit ee alopecia unde kura treatments eduthu marunilla
@shilpa8076 Жыл бұрын
Ayurveda treatment aanu enik effective aayathu ..english medicine kazhichitt enik mattam illayirunnu..oru ayur veda doctore consult cheythu, medicine start cheythitt 1 year kazhinju. Ippol nalla mattam und..
@saithyars8013 Жыл бұрын
Better go for ayurveda treatment .......I had sever hairfall. Even my eyelashes and eye brows were gone ....But after 2 month s of treatment hairfall was controlled and new hairs were grown
@hazey1440 Жыл бұрын
@@saithyars8013eth Dr ayirunu parayamo pls😢
@jojibiju28832 жыл бұрын
madathinte clinic adress onnu tharamo
@DrDivyaNair2 жыл бұрын
Kowdiar, Trivandrum. വീഡിയോയുടെ താഴെ description ബോക്സിൽ ഉണ്ട്.
@jojibiju28832 жыл бұрын
thank you mam God bless you
@xy-yv6su2 жыл бұрын
Eth treatment aan nallath?
@mrudusvlog1997 Жыл бұрын
എനിക്ക് കുറേ കാലമായി മുടി കുറവാ, ഉള്ളത് മൊത്തം പോവാൻ തുടങ്ങി, ഡോക്ടറെ കണ്ടപ്പോഴാണ് alopecia ആണെന്ന് അറിഞ്ഞേ, ട്രീറ്റ്മെന്റ് തുടങ്ങി ഇപ്പൊ ഉള്ളത് മൊത്തം പോയി എന്നല്ലാതെ വരുന്നില്ല
@DrDivyaNair Жыл бұрын
നേരിട്ട് വരൂ. നമുക്ക് നോക്കാം
@كافتيريالمحه3 ай бұрын
Marunnu und 3000 rupa avum 0:57
@كافتيريالمحه3 ай бұрын
Enikku Mari varunnu
@mrudusvlog19973 ай бұрын
@@كافتيريالمحه എന്താ ചെയിതെ
@IzzuscreationАй бұрын
@@كافتيريالمحهeath doctorineya kaniche
@shafeequept82822 жыл бұрын
ഞാൻ ഗൾഫിൽ ഒരു പാട് കണ്ടിട്ടുണ്ട്
@Amug-e9cАй бұрын
Dr അലോപെഷ്യ ടോട്ടലിസ് ആയി ഇപ്പോൾ 26 വർഷമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എവിടെ ആണ് clinic
@Amug-e9cАй бұрын
Njan ആൾറെഡി കൊല്ലത്തു Dr സെൽവരാജ് ന്റെ ട്രീറ്റ്മെന്റ് എടുക്കാൻ തുടങ്ങിയിട്ട് 1.5 years ആയി ഒരു രോമം പോലും ഇത് വരെ വന്നില്ല എന്റെ ഐബ്രൗ പോലും ദൈവം ബാക്കിവെച്ചില്ല dr nu മെഡിസിൻസ് ചേഞ്ച് ചെയ്തു തരാൻ പറ്റുമോ
@DrDivyaNairАй бұрын
നേരിട്ട് വരൂ. Case നോക്കിയിട്ട് പറയാം.
@DrDivyaNairАй бұрын
Trivandrum Kowdiar. 8593056222
@riyassabeeda6494 Жыл бұрын
എന്റെ ഇക്കാന്റെ മീശയുടെ ഒരു സൈഡ് കൊഴിഞ്ഞു പോകുന്നു പിന്നെ അവിടെ വരുന്നില്ല ഇത് എന്ത് കൊണ്ടാണ്??? എന്തെങ്കിലും പ്രതിവിധി ഇണ്ടോ
@DrDivyaNair Жыл бұрын
മെഡിസിൻ എടുക്കണം
@riyassabeeda6494 Жыл бұрын
@@DrDivyaNair thanks dr for ur response 💕ഇത് എന്ത് കൊണ്ടാണ് ഉണ്ടാവുന്നെ എന്ന് പറയാമോ ഇക്ക abroad ആണ്
Ie video kandpol upakarm akum. Clinic Ella dhivasavum undakumo
@DrDivyaNair2 жыл бұрын
Trivandrum. Kowdiar
@sabeehmedia6922 жыл бұрын
Njn kozhikode an
@anoopa.s5692 Жыл бұрын
എന്റെ മോൾക്ക് 4ക്ലാസിൽ പഠിച്ചപ്പോൾ വന്നു രണ്ട് മൂന്നു വർഷം ഉണ്ടായിരുന്നു ഒരുപാട് മരുന്ന് ചെയ്തു എങ്ങനെ യോ മാറി പിനീട് മാറി ഇപ്പോൾ അവൾ പ്രായമായപ്പോൾ പിന്നെയും വന്നു ഹോർമോൺ വ്യത്യാനo ആണ് ഇപ്പോൾ മരുന്ന് ചെയുന്നു മാറിയാൽ മതിയായിരുന്നു
@KarunyaanoopAnoop9 ай бұрын
Madam ഇൻജെക്ഷൻ വെച്ചാൽ ശെരി ആകുമോ ഒരിക്കൽ വെച്ചു വന്നു പിന്നെ 3 മാസം കഴിഞ്ഞു വീണ്ടും വന്നു