NATYASASTRA Dasaroopakam Part 2 Dr Padmini Krishnan

  Рет қаралды 309

neelamana sisters

neelamana sisters

Күн бұрын

നാട്യശാസ്ത്രം - ഭാരതത്തിന്റെ നടന പൈതൃകം .......
ദശരൂപകവിധാനം
വീഥി - പത്താം രൂപകം
ഒരങ്കം മാത്രമുള്ളതാണ് വീഥി. ഒന്നോ രണ്ടോ കഥാപാത്രങ്ങൾ ആകാം . അധമപ്രകൃതി, ഉത്തമപ്രകൃതി, മദ്ധ്യമപ്രകൃതി എന്നീ മൂന്നുതരം പ്രകൃതികളും ഇതിൽ ഉണ്ടായിരിക്കണം. എല്ലാ രസങ്ങളും , 36 ലക്ഷണങ്ങളും , 13 അംഗങ്ങളും ഇതിൽ ഉണ്ടാവേണ്ടതാണ്.
13 വീഥ്യാംഗങ്ങൾ
1 ) ഉദ്ഘാത്യകം
പദങ്ങളുടെ അർത്ഥം മനസ്സിലാകാതെ വരുമ്പോൾ മറ്റു പദങ്ങളോട് ചേർത്ത് അർത്ഥം മനസ്സിലാക്കുന്ന രീതി.
2) അവലഗിതം
ഒരു കാര്യത്തിൽ പ്രവേശിച്ച് മറ്റൊരു കാര്യം കൂടി നേടുന്ന രീതി
3) അവസ്പന്ദിതം
ശുഭമോ അശുഭമോ ആയ ഒരർത്ഥം പ്രകടമായിപ്പോയാൽ അതിനെ മറക്കുന്നതിനായ് ബുദ്ധിപൂർവ്വം മറ്റൊരർത്ഥം പ്രകാശിപ്പിക്കുക.
4) നാളിക
വിനോദരൂപത്തിൽ കളിയാക്കുക
5) അസത്പ്രലാപം
പണ്ഡിതൻമാർ മൂഢൻമാരെ ഉപദേശിക്കുകയും അവരത് സ്വീകരിക്കാതിരിക്കുകയും ചെയ്യുക.
6) വാക്കേളി
ചോദ്യോത്തര രൂപത്തിൽ വാക്കു കൊണ്ടുള്ള കളി
7) പ്രപഞ്ചം
കാര്യസിദ്ധിക്കു വേണ്ടി രണ്ടു പേർ തമ്മിൽ ഹാസ്യരൂപത്തിൽ സ്തുതി രൂപമായി അയഥാർത്ഥ വചനം പറയുന്നത് പ്രപഞ്ചം
8) മൃദവം
വാദപ്രതിവാദത്തിൽ യുക്തി കാണിച്ച് ഗുണങ്ങളെ ദോഷങ്ങളാക്കുന്നതും ദോഷങ്ങളെ ഗുണങ്ങളാക്കുന്നതുo
9) അധിബലം
രണ്ടുപേർ തമ്മിലുള്ള സംഭാഷണത്തിൽ ഒരാൾ പറഞ്ഞ കാര്യത്തെ അതിശയിക്കുന്ന വിധത്തിൽ രണ്ടു പേരും അവരവരുടെ വാദങ്ങൾക്ക് ബലം കൂട്ടിക്കൊണ്ടിരിക്കുക.
10) ഛലം
ചതിക്കാനോ , ചിരിപ്പിക്കാനോ കോപിപ്പിക്കാനോ വേണ്ടി മറ്റൊരർത്ഥത്തോടെ വാക്കുകൾ ഉപയോഗിക്കുക.
11) ത്രിഗതം
ശബ്ദസാമ്യം നിമിത്തം മറ്റു പദങ്ങൾ ഹാസ്യമുണ്ടാക്കുക.
12) വ്യാഹാരം
ചിരിപ്പിക്കാനായ് പറയുന്നത്.
13) ഗണ്ഡം
കോപത്തോടും സംഭ്രമത്തോടും കൂടി വാദപ്രതിവാദത്തിൽ വാക്കുകൾ ആക്ഷേപിച്ചു പറയുന്നത് ഗണ്ഡം.
Dr പദ്മിനി കൃഷ്ണൻ.
Dr പദ്മിനി കൃഷ്ണൻ.

Пікірлер: 1
@krishnadas736
@krishnadas736 Жыл бұрын
Superbbbbb ❤
NATYASASTRA Lasya (Dasaroopaka vidhanam )Dr Padmini Krishnan
15:12
neelamana sisters
Рет қаралды 365
NATYASASTRA Dr Padmini Krishnan chapter 17 ( Part 3)
13:51
neelamana sisters
Рет қаралды 98
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,4 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
NATYASASTRA Dr Padmini Krishnan Neelamana sisters
12:47
neelamana sisters
Рет қаралды 599
NATYASASTRA Dr Padmini Krishnan, Vrithi (part 2)
18:05
neelamana sisters
Рет қаралды 163
NATYASASTRA Dr Padmini Krishnan chapter 17 (Part2)
10:22
neelamana sisters
Рет қаралды 115
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,4 МЛН