നവീൻ ബാബുവിന്റെ പോസ്റ്റ് മോർട്ടം; ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചെന്ന് കോൺ​ഗ്രസ് | Naveen Babu

  Рет қаралды 45,419

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 89
@user-xg5mb7js6q
@user-xg5mb7js6q 3 сағат бұрын
ഒരു ബന്ധു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു; ഞങ്ങളുടെ സാന്നിധ്യം ഇല്ലാതെയാണ് പോസ്റ്മോർട്ടും ചെയ്തതെന്ന്!
@aromalchekavar423
@aromalchekavar423 4 сағат бұрын
അന്ന് തന്നെ ഞാൻ കമന്റ്‌ ചെയ്തു re postmortam വേണം എന്ന്.... എല്ലാം അട്ടിമറി തന്നെ 😡😡😡
@SureshKumar-b9h1u
@SureshKumar-b9h1u 3 сағат бұрын
Correct ആണ് ഒരുപാട് പേര് അങ്ങനെ പറഞ്ഞിരുന്നു❤❤❤
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 4 сағат бұрын
ഇതിന്റെ പിന്നിൽ ഒരു പെട്രോൾ പമ്പ് പ്രശ്നം അല്ലാ എന്നാണ് തോന്നുന്നത്.. നവീൻ ബാബു വിന്റെ കയ്യിൽ എന്തൊക്കയോ തെളിവുകൾ ഉണ്ടായിരിക്കാം???? ആരൊക്കൊയോ നവീൻ ബാബുവിനെ ഭയപ്പെടുന്നു.????? ഈവർത്ത കേൾക്കുമ്പോൾ അങ്ങനെ യാണ്‌ തോന്നുന്നത്
@bindhuvipin1360
@bindhuvipin1360 4 сағат бұрын
Crct👍👍
@SureshKumar-b9h1u
@SureshKumar-b9h1u 3 сағат бұрын
എനിക്കും അങ്ങനെ തോന്നുന്നു
@ammuschukkudu2994
@ammuschukkudu2994 3 сағат бұрын
Yes👍🏼
@Manoj4-v5y
@Manoj4-v5y 3 сағат бұрын
Pp divyem aaa collector eman Arunum koodiyulla koreeee tapes undenna thonnunne
@hiiiiiiii891
@hiiiiiiii891 3 сағат бұрын
Correct...
@manju2769
@manju2769 4 сағат бұрын
ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ആണല്ലോ അവർ ആ ബോഡി കൊണ്ടുവന്നു ദഹിപ്പിച്ചത് ഇനി എന്ത് ചെയ്യാൻ പറ്റും എങ്ങനെ സംശയകരമായിട്ടുള്ള സാഹചര്യത്തിൽ അത് ദഹിപ്പിക്കരുത് ആയിരുന്നു ഏറ്റവും വലിയ തെളിവുകൾ ആ വീട്ടുകാർ തന്നെ നശിപ്പിച്ചു 😢😢
@SureshKumar-b9h1u
@SureshKumar-b9h1u 3 сағат бұрын
Correct 💯💯💯
@RekhaRekha-c3s
@RekhaRekha-c3s 3 сағат бұрын
Ithrayum vidhyabyasam ulla family wifum joli ulla al ennittum postmorttam cheythu veetil bodi kodonnappo samsayamundengil kathichukalayaruthayirunnu ellam karuthikoottiyulla neekkam
@fomio1792
@fomio1792 3 сағат бұрын
Enth cheyyaam sahodharaa...thalarnu kidakkunna aa paavam kudumpam.!!! Daivam maathramey thunayaayi avarkollu.
@sumakrishnakrishna-k9h
@sumakrishnakrishna-k9h 3 сағат бұрын
അതേ വീട്ടുകാർ ചെയ്ത വലിയ മണ്ടത്തരം. ട്രെയിനിൽ ഇരുന്നു വിളിച്ചു എന്നും പറയുന്നു. പിന്നെ എന്തിന് മൃതദേഹം ദഹിപ്പിച്ചു 😢
@lazilakunjuraman7485
@lazilakunjuraman7485 3 сағат бұрын
തഹസീൽദാർ ആണെങ്കിലും ഈ നാട്ടിൽ ദിവസവും നടക്കുന്ന കലാപങ്ങൾ ശ്രദ്ധിക്കുക. താങ്കൾ അത് ചെയ്യാത്തത് കൊണ്ടല്ലേ സാർ ദഹിപ്പിക്കാൻ സമ്മതം നൽകിയത്....
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 сағат бұрын
പത്തനംതിട്ട സിപിഎം പൊതിഞ്ഞു നിന്ന് പിന്തുണച്ചപ്പോൾ തന്നെ തോന്നി ഇത് മുക്കാൻ ആണെന്ന്. പാർട്ടി കുടുംബം, പാർട്ടി കുടുംബം എന്ന് ഒലിപ്പിച്ചോണ്ട് നിന്നാൽ കുടുംബത്തിന് നീതി കിട്ടില്ല 😡 സിബിഐ പോലുള്ള ഏജൻസി അന്വേഷണം നടത്തണം
@khajara8676
@khajara8676 4 сағат бұрын
അവരുടെ ഫോൺ പരിശോധിച്ചാൽ വിവരം കിട്ടും. ഒന്നും എഴുതാതെ വിവരമുള്ള നവീൻ മരിക്കില്ല.
@RajendraInd
@RajendraInd 3 сағат бұрын
Konnathaanu
@Reshmi09
@Reshmi09 2 сағат бұрын
നവീൻ സാറിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് മാറ്റിയതാണെന്കിലൊ മാത്രമല്ല സാറിന്റെ ലഗേജ് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നിന്നാണ് കൈപ്പറ്റിയതെന്ന് പറയുന്നു
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 3 сағат бұрын
തീർച്ചയായും CBI അന്യോഷണം വേണം..... എല്ലാ കള്ളന്മാരും കുടുങ്ങണം
@sheebakarthika2622
@sheebakarthika2622 3 сағат бұрын
ഇത്രയും വിവരമുള്ള കുടുംബം ആയിട്ടും മൃതദേഹം ദഹിപ്പിച്ചു....
@bincyachu238
@bincyachu238 3 сағат бұрын
Satyam
@lindaanish8121
@lindaanish8121 2 сағат бұрын
Sathyam too late now
@dasanb.k2010
@dasanb.k2010 3 сағат бұрын
ഇത്തരം അവസ്ഥ യിൽ മൃതദേഹം ദഹിപ്പിക്കരുത്, അല്ല എങ്കിൽ തൃപ്തികരമായ വിധം പോസ്റ്റ് മോർട്ടം നടത്തണ൦
@rajeevp.g3092
@rajeevp.g3092 2 сағат бұрын
ഇത് കൊലപാതകം ആണ്, റെയിൽവേ സ്റ്റേഷനിലേക്ക് പോയ ആൾ തിരിച്ച് പോയത് എന്തിന്, ഇൻക്വസ്റ്റ് പോസ്റ്റ് മോർട്ടം, സി പി എം സ്വന്തം മെഡിക്കൽ കോളജിൽ നടത്തിയത് എന്തിന്, പെട്രോൾ പമ്പ്, ഗംഗാധരൻ രണ്ടു പരാതി കളും വ്യാജം , ഫോണുകൾ എവിടെ, മുഴുവൻ ദുരൂഹത, ബന്ധുക്കൾ ഉടൻ മൃതദേഹം ദഹിപ്പിച്ചു പ്രതി കളെ സഹായിച്ചു
@marykuttyxavier5475
@marykuttyxavier5475 3 сағат бұрын
ഇതറിയാമായിട്ടാണല്ലോ ഗോവിന്ദൻ വീട്ടിലെത്തി അമ്മാവനെ മയപ്പെടുത്തിയത്, അമ്മാവൻ വീണു
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl 3 сағат бұрын
നവീൻ ബാബുവിന്റെ മരണത്തിൽ എല്ലാ രാഷ്ടീയ പാർട്ടി നേതാകളുടെ പങ്കും അന്വേഷിക്കണം,
@LijoJoseph-x3c
@LijoJoseph-x3c Сағат бұрын
Police ന് അറിയില്ലേ പോസ്റ്റ്‌ mortam ചെയുമ്പോൾ ബന്ധുക്കൾ വേണം എന്ന്
@FuturelifeMixedvlog
@FuturelifeMixedvlog Сағат бұрын
നവീ൯ബാബു ജീവിച്ചരുന്നാൽ ചിലവമ്പന്മാ൪ കുടുങ്ങു൦.അതിനുവേണ്ടിയാണു?
@tajnotpm6281
@tajnotpm6281 4 сағат бұрын
അടുത്ത ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയിരിക്കാം.
@GeethaMolly
@GeethaMolly 3 сағат бұрын
ഈ നിതിമ്മാനെ ഇങ്ങനെ ചെയ്യ് തതിന് അതു പോലെയൂള്ള ശിക്ഷ തന്നെ കൊടുക്കണ്ണും
@lalluzz8424
@lalluzz8424 Сағат бұрын
സത്യം പുറത്തുവന്നതിന് ശേഷം നവീനെ അടക്കിയാൽ മതിയുമായിരുന്നു
@fv3157
@fv3157 2 сағат бұрын
റീ പോസ്റ്റ്മോർട്ടം ചെയ്യണം, കേസ് സിബിഐ അന്വേഷിക്കണം, കേന്ദ്ര ഗവൺമെന്റിൽ ഇടപെടണം
@mohandaspk6759
@mohandaspk6759 Сағат бұрын
Dippichathu engane repostumartum ceyum
@joseprakas5033
@joseprakas5033 51 минут бұрын
എലെക്ഷൻ ചൂടിൽ ഈ വിഷയം മറക്കുമോ
@abdmastermedia6778
@abdmastermedia6778 Сағат бұрын
എന്നിട്ടും എൽഡിഎഫിന് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം കേരളത്തി ഇങ്ങനൊരു ഭരണമുണ്ടായിട്ടില്ല ഞാനൊരു പാർട്ടിക്കാരനും അല്ലാട്ടോ
@sindhus6320
@sindhus6320 Сағат бұрын
CBI അന്വേഷണം വേണം
@minimol2732
@minimol2732 Сағат бұрын
സിബിഐ അന്വേഷണം വേണം
@ayoobmahmood873
@ayoobmahmood873 3 сағат бұрын
ഇപ്പോൾ ആണോ ഇങ്ങനൊക്കെ പറഞ്ഞു നടക്കുന്നത് പരിശോധന ..
@bijunambiar4995
@bijunambiar4995 3 сағат бұрын
ജോസഫ് ഫിലിം പോലെ ,നവീനിൻ്റെ ശരീരത്തിൽ എല്ലാ അവയവും ഉണ്ടായിരുന്നോ ?😢
@avanthikaanish5210
@avanthikaanish5210 3 сағат бұрын
പേട്ടന്ന് ദഹിപ്പിക്കേടായിരുന്നു
@ajithkumar-wy2en
@ajithkumar-wy2en 4 сағат бұрын
മൊത്തം കള്ളത്തരം aanu
@sivapuranam2024
@sivapuranam2024 31 минут бұрын
യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വിധം ശരീരം ദഹിപ്പിച്ച് ഒരാഴ്ച കഴിഞ്ഞു എന്താരോപണം ഉന്നയിച്ചിട്ടും പ്രയോജനമില്ല.
@afu5201
@afu5201 4 сағат бұрын
Sathyam purath varatte
@sandhyasreya3869
@sandhyasreya3869 3 сағат бұрын
സിബിഐ 👍🏽
@salamkinara8841
@salamkinara8841 2 сағат бұрын
ഈ കേസിൽ സിബിഐ അന്വേഷണം എന്ന പൊതു എല്ലാവരും പറയുന്നു
@girijak.p3976
@girijak.p3976 3 сағат бұрын
CBI varanam
@subhashcharuvil5716
@subhashcharuvil5716 2 сағат бұрын
C. B I. Anneshanam Nadathanam
@vishnukuzhikattu3056
@vishnukuzhikattu3056 3 сағат бұрын
മാപ്രകളെ മരിച്ച ആ മനുഷ്യനെ ഇനി വെറുതെ വിടു ആ വീട്ടുകാരെയും....
@hngogo9718
@hngogo9718 3 сағат бұрын
are u a cpi (m) member who want to hide the crime of divya and other related offences. do you fear any investigation?
@manusabu5839
@manusabu5839 2 сағат бұрын
Vanalo Savam theni sahav
@rahnanazeem7443
@rahnanazeem7443 2 сағат бұрын
സത്യം തെളിയണ്ടേ
@mariyamshaji1931
@mariyamshaji1931 2 сағат бұрын
Cbi.varatte
@AugustinePD-e7i
@AugustinePD-e7i 3 сағат бұрын
കിട്ടിയ അവസാരം മുതലാകുന്ന ------റന്മാർ.
@manusabu5839
@manusabu5839 2 сағат бұрын
Eda olupum manavum elathavane..avarude relative ethu anu thane paranath ale
@balasundaranpattath2679
@balasundaranpattath2679 3 сағат бұрын
What abt homicide angle.
@RajendraInd
@RajendraInd 3 сағат бұрын
Naveen babuvitte marannam kollapathakam thanne jeyarajannu Ellavivaravoom arriyam awanee chadhyam cheyyanam eppoll nadakkunnathu suppar nadakam kannur lobby nadyinnu valliyaa apathuu enni oruu jeevan nashhdapedan padyilla C,B,I,anniwariyam
@bindhusuresh9255
@bindhusuresh9255 4 сағат бұрын
എന്തൊക്കെയോ ദുരൂഹത ഉണ്ട് അത് ഉറപ്പാ ബന്ധുക്കൾ വന്നിട്ട് പോസ്റ്റ്മോർട്ടം ചെയ്താൽ മതി ആയിരുന്നു ഇത്ര വിവരവും അറിവും ഉള്ള കുടുംബക്കാർ ഉണ്ടായിട്ട് എന്താ അങ്ങനെ പറ്റിയെ അറിവില്ലാത്തവർ ആണെങ്കിൽ പോട്ടെ എന്ന് വിചാരിക്കാം ഇത് അനിയൻ വക്കീൽ ആണ് വൈഫ് തഹസീൽദാർ ആണ്
@SureshKumar-b9h1u
@SureshKumar-b9h1u 3 сағат бұрын
Correct 💯💯💯
@RekhaRekha-c3s
@RekhaRekha-c3s 3 сағат бұрын
Athe athanu💯💯💯💯
@suprabhan9204
@suprabhan9204 3 сағат бұрын
ബന്ധുക്കളുടെ ആവശ്യം നിരകരിച്ചു....
@DhanyaMohan-o8t
@DhanyaMohan-o8t 3 сағат бұрын
​@@suprabhan9204avare uracha nilapadil ninnirunnael repostmortum chaeyyamarunnoo body dehippichu eppo doubt parajitte anthe kariyam
@indudevaky9423
@indudevaky9423 Сағат бұрын
റീപോസ്റ്റുമാർട്ടം ചെയ്യാമായിരുന്നല്ലോ... എന്തിനു കത്തിച്ചും കളഞ്ഞു 😪😪😪
@sunnyk4741
@sunnyk4741 4 сағат бұрын
Kochuparamban urangipoyo
@cindrellacindrella5780
@cindrellacindrella5780 3 сағат бұрын
Veettukaarkkum dehippikkan thidukkamaayirunnallo ethrayum duroohamaayi adeham marichappol onnu koodi post mortem nadathanamaayirunnu 😮eni anthu paranjittu anthu kaaryam😮
@ultimatevideos8407
@ultimatevideos8407 2 сағат бұрын
Enthoru thidukam ayirunu kathikkan epol karyam manasil ayi
@sathianathankuniyil5821
@sathianathankuniyil5821 2 сағат бұрын
all cover up
@rajujacob5316
@rajujacob5316 3 сағат бұрын
PAruthi Pari
@AbdulKareem-ns2jr
@AbdulKareem-ns2jr 3 сағат бұрын
Avidunu body k9mdu vannu pathanam thittayil vech cheyikamayiruñu.dahipichille ini enth cheyum.pinungandide nalla kaalam.
@meeratp871
@meeratp871 3 сағат бұрын
Body dahippichu kaanille. Eni onnum cheyyan pattillallo. Ithellam anne chindikanamaayirunnu.
@basheersujab3310
@basheersujab3310 3 сағат бұрын
😄😄😄ഈ കേസ് ബിജെപി ഉടനെ ഏറ്റെടുത്തു 😄😜😄😜😜സിബിഐ ക്ക് കൊടുത്തു 👁️👁️👁️ഇനി പ്രതീക്ഷിക്കുന്നു
@gyprotech7703
@gyprotech7703 3 сағат бұрын
ഒന്നുപോടോ ഇത്രയും കിണിക്കാൻ enth
@smkrishna2781
@smkrishna2781 2 сағат бұрын
ഇത്ര ചിരിക്കാൻ എന്താ ഉള്ളത് , ഒരു നല്ല ഉദ്യോഗസ്ഥനെ ആണ് അന്താംകമ്മികൾ കൊന്നത് 😢😢😢😢
@smkrishna2781
@smkrishna2781 2 сағат бұрын
അന്തം കമ്മികൾക്ക് ആര് ചത്താൽ എന്താ, ലേ.... (ഹമാസ് chathale ഉള്ളൂ അവന് ദണ്ണം😮😮)
@fomio1792
@fomio1792 3 сағат бұрын
Ini samsayichitt ennaa falam..ellaam kazhinjilley??? Divyayey..ithra naalaayitt arest cheyyaan polum kazhinjillallo.!!! Ini cheyyaan kazhyunnath..Divya yey nuna parisodhanak vidheyayaakoo.... Ellaa kallatharavum purath varum.
@RaviKumar-kw8qp
@RaviKumar-kw8qp 4 сағат бұрын
What a channel 😢
@ashrafpp9652
@ashrafpp9652 3 сағат бұрын
പോസ്റ്റ്മോർട്ടം അട്ടിമറിച്ചു CPM
@royabraham921
@royabraham921 3 сағат бұрын
കൊങ്ങികൾ അങ്ങനെ പല കഥകളും കൊണ്ടുവരും 🤣🤣🤣
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 71 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 61 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 71 МЛН