നവാബ് രാജേന്ദ്രൻ | nawab rajendran | പൊതുതാൽപര്യ ഹർജി | പയ്യന്നൂർ | അഴിമതി | ഹൈക്കോടതി | പത്രം

  Рет қаралды 970

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

Пікірлер: 7
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 2 жыл бұрын
Sir, നവാബ് രാജേന്ദ്രൻ എന്ന മഹത് വ്യക്തിത്ത്വത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ അങ്ങേക്ക് ഒരായിരം നന്ദി, നമസ്കാരം. 🙏🙏🙏
@thresiammapathrose4205
@thresiammapathrose4205 2 жыл бұрын
സാമൂഹ്യ തിന്മകൾക്കെതിരെ ഒറ്റയാൾ. പോരാട്ടം നടത്തിയ നവാബ് രാജേന്ദ്രൻ്റെ കഥ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.thank you so much for this very valuable information 🙏
@Thankammathomas5308
@Thankammathomas5308 2 жыл бұрын
അഴിമതിക്കെതിരെ നിയമത്തിന്റെ വാളോങ്ങിയ T A രാജേന്ദ്രൻ എന്ന നവാബ് രാജേന്ദ്രന്റെ വ്യത്യസ്ഥ രീതിയിലുള്ള. വേഷവും അദ്ദേഹത്തിന്റെ ചൈതന്യ മുള്ള രൂപവും മനസ്സിൽ പതിയുന്ന ചിത്രങ്ങളോടെ അദ്ദേഹത്തിന്റെ നവാബ് എന്ന പത്രവും വസ്തുത കൾ മറച്ചു വെക്കാതെ സത്യ സന്ധമായ രീതിയിൽ പ്രസിദ്ധീകരിച്ചത് കൊണ്ട് പത്രം നിന്നുപോയെങ്കിലും ആ ആദ്യശ്രമത്തിൽ നിന്നുള്ള പത്രത്തിന്റെ പേരിൽ തന്നെ അദ്ദേഹം തന്റെ ജീവിതത്തിൽ ഏറ്റെടുത്ത ജോലി നിർഭയമായി മുന്നോട്ടു കൊണ്ട് പോയതും 1970 ൽ തുടങ്ങിയ അഴിമതി ക്കെതിരെയുള്ള പോരാട്ടം പോലീസ് മർദ്ദനത്തിലും അതിന്റെ പരിണിത ഫലത്തിലും പതറാതെ സർക്കാരിനും ഉന്നതന്മാർക്കും എതിരെ ഒറ്റയാൾ പോരാട്ടം നടത്തി വിജയിച്ചതും അഡ്രസ് പോലും ഇല്ലാതെ ഹൈകോർട്ട് വരാന്ത യിൽപോലും അദ്ദേഹത്തിന്റെ ഉപദേശവും നിയമ സഹായവും തേടി പരാതികൾ എത്തിയിരുന്നതും നിരന്തരമായ യാത്രയും നിയമവിദ്യാർത്ഥി കൾ അദ്ദേഹത്തെ നേതാവായി കണ്ടിരുന്നതും അദേഹത്തിന് ലഭിച്ച അവാർഡു തുക പോലും മോർച്ചറി നിർമ്മാണത്തിന് നൽകിയതും ക്യാൻസർ രോഗത്തിന് ഇരയായി 2003 ഒക്റ്റോബറിൽ അദ്ദേഹത്തിന്റെ അന്ത്യവും മൃത ശരീരം പോലും മെഡിക്കൽ വിദ്യർത്ഥികൾ ക്കായി സമ്മാനിച്ചതും പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ നിസ്വാർത്ഥ സേവനം ചെയ്ത ആ നിസ്വാർത്ഥ പോരാളിക്കുള്ള നിത്യ സ്മാരകം തന്നെയാണ് നമ്മുടെ വീഡിയോ അതിനായുള്ള അങ്ങയുടെ ഉദ്യമത്തിന് ഒത്തിരി ഒത്തിരി നന്ദി
@elsypaul5655
@elsypaul5655 2 жыл бұрын
Interesting story of Nawab Rajender. Thankyou Fr. for the details about this social worker. Happy to hear about him. 👍🙏
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
നവാബ് രാജേന്ദൻ നീതി നിഷേധത്തിന്റെ കൂരിരുട്ടിലെ ഒരു മിന്നാമിനുങ്ങ് ആയിരുന്നു. കാല ചക്രം എത്ര ഉരുണ്ടാലും ഒരിക്കലും ഒരു നവാബ് രാജേന്ദ്രൻ ഇനിഉണ്ടാവില്ല. മനസിന്റെ ഉള്ളിൽ എന്നും ഒരു നീറ്റലായും വരുംകാലങ്ങളിൽ ചാരം മൂടിയ കനലുകൾക്ക് കാറ്റ് ഏൽക്കുന്നതുപോലെ ലോകാവസാനം വരെ ഈ നക്ഷത്രം സാമൂഹീക ചിന്താധാരകളിൽ ഇടക്കിടെ തെളിയുക തന്നെ ചെയ്യും യതാർഥ പ്രതികരണങ്ങളുടെ വിത്തുകൾ നമ്മുക്കിടയിൽ മുളപ്പിച്ച് ഒറ്റയാൾ പട്ടാളമായ് ഒരു അണ്ണാൻ കുഞ്ഞിനും തന്നാലായതു ചെയ്തു കാട്ടി കാലയവനികയിൽ മറഞ്ഞ ഈ അവധൂത സങ്കൽപത്തിനു കൂപ്പുകൈ. വരുംതലമുറ അനീതികൾക്കെതിരെ പ്രതികരിക്കാൻ ഈശ്വരൻ ശക്തി നൽകട്ടെ . (ഇ പശ്ചിമാബ്ധിയിൽ അണഞ്ഞ താരമാരാൽ ഉൽപന്ന ശോഭമുദയാദിയണഞ്ഞിട്ടുമ്പോൾ സൽ പുഷ്പമേ ഈ സുമേരുവിൻ മേൽ കൽപ ദൂമത്തിനു ടെ കൊമ്പിൽ വിളങ്ങിടാം നീ )
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 2 жыл бұрын
രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കെതിരെ സമൂഹത്തിന്റെ നീതിബോധത്തെ തൊട്ടുണർത്തിക്കൊണ്ടിരുന്ന, കൃശഗാത്രനും തിളക്കമാർന്ന തീഷ്ണ നയനങ്ങളോടുകൂടിയ ഒറ്റയാൾ പോരാളി. അതായിരുന്നു... നവാബ് രാജേന്ദ്രൻ 💪
@RamabhadranM-y9z
@RamabhadranM-y9z Жыл бұрын
ആ കാലഘട്ടത്തിലെ ഷാജൻ സ്കറിയ ഷാജൻ വിളിച്ചു പറയുന്നു നവാബ് രാജെന്ദ്രൻ പ്രവർത്തനം നടത്തുന്നു
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 430 М.