മറന്നിട്ടില്ല എല്ലാ ദിവസവും അതിനെക്കുറിച്ചുള്ള വാർത്തകളാണ് പ്രതീക്ഷിക്കുന്നത്
@rajeevkallummal96612 күн бұрын
മുതദേഹം അന്നുതന്നെ ദഹിപ്പിക്കുക തന്നെ വേണമെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് കണ്ണൂരിലെ ഉന്നത നേതാക്കൾ മുതദേഹത്തെ അനുഗമിച്ചത് എന്ന് കേൾക്കുന്നു.
@rajeevkallummal96612 күн бұрын
സി.പി.എം. നേതാക്കളുടെ ബിനാമി ഭൂമി ഇടപാട് പത്തനംതിട്ടയിലെ നേതാക്കൾ അറിയാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ശ്രീ. നവീൻ ബാബു പത്തനംതിട്ടയിൽ എത്തരുത് എന്ന് നേതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ'
@joymuhammed910312 күн бұрын
Correct
@MuhammadKutty-gi2gp12 күн бұрын
ഈ കൊലയിൽ എല്ലാവരെയും ദൈവം വെറുതെ വിടില്ല നിങ്ങളെല്ലാം കോടതിന്റെ മുന്നിൽ നിന്നും രക്ഷപെട്ടേകാം ദൈവം ഇതിൽ ഉൾപ്പെട്ട ഒരാളെയും വെറുതെ വിടില്ല ഇതിന്ന് കൂട്ടുനിന്ന എല്ലാവർക്കും താത്കാലികമായി ഒരു സുഖം ഉപ്പ് തിന്നവൻ വെള്ളം കുടിക്കാതെ നില്കാൻ കഴിയില്ല കാത്തിരുന്നു കാണാം ഇന്ഷാ അംള്ളാഹ്
@maimushibi577412 күн бұрын
👍👍
@skkalappura12 күн бұрын
കേരളം മറക്കില്ല 😞
@manjushavimala924212 күн бұрын
എന്താ പ്രതിപക്ഷം നവീൻ സാറിനു വേണ്ടി നിയമസഭ യിൽ ശബ്ദം ഉയർത്താത്തത്...?
@radhakrishnanmk979112 күн бұрын
അന്വേഷണം പ്രഖ്യാപിച്ചു അട്ടിമറിച്ചു..അന്വേഷണം പ്രഹസനം..കേരളം മറക്കില്ല ഒരിക്കലും പൊറുക്കില്ല ഒരിക്കലും അവസാനിക്കാത്ത ഒരു വേദന! കുലം മുടിയും!കൊലപാതകി ഒരിക്കലും അവസാനിക്കാത്ത തീയിൽ പെടും..
@joymuhammed910312 күн бұрын
Correct
@suseelakumarik.c62012 күн бұрын
മറക്കൂല ആ മനുഷ്യസ്നേഹിയെ കേസ് വിജയിക്കണമേ
@lalichan237512 күн бұрын
നവീൻ ബാബു സാറിൻറെ ദുരൂഹ മരണത്തിലുള്ള ഹൈക്കോടതിയുടെ ഇടക്കാല വിധി ആത്മാർത്ഥതയില്ലാത്ത താണ്
@leelamathew468112 күн бұрын
My prayers for Manjusha ❤️
@raheemas607112 күн бұрын
ഒരിക്കലും ഞങ്ങൾ ജനങ്ങൾ മറന്നിട്ടില്ല സർ, ചുരുളഴിയും വരെ മുന്നോട്ട് തന്നെ പോകണം. ആ പാവം ADM nu നീതി കിട്ടും വരെ മഞ്ജുഷ പോരാടണം.
@rajeevkallummal96612 күн бұрын
സോഷ്യൽ മീഡിയ നവീൻ ബാബുവിൻ്റെ കൊലയാളികളെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിനായി പ്രവർത്തിക്കണം.
@jessyjohn212412 күн бұрын
എല്ലാ ദിവസവും ആദ്യം നോക്കുന്നത് ADM sir ന്റെ case ന്റെ വാർത്ത എന്തെങ്കിലും ഒണ്ടോ എന്നാണ് നോക്കുന്നത്..
@vishnunampoothiriggovindan285512 күн бұрын
ആരും ഈ ചതി മറന്നിട്ടില്ല.... എന്തായാലും അപ്പീൽ പോകണം... ഈ കൊലപാതകം പ്രതികളെ കണ്ടത്തണം.... എന്തായാലും സിവിൽ ഡെത് എന്താണ് എന്നുള്ള ചോദ്യം ഇനിയും ഉത്തരം കിട്ടിയിട്ടില്ല. 🙏
@VidhyavadhiM12 күн бұрын
കണ്ണൂർ കൊലക്റ്റർ 😮
@abdulrazakrazak349112 күн бұрын
കേരളത്തിലേ . ഒരു കോടതിയേയും വിസ്വാസമില്ലാതായി എന്ന് കരുതാം ദൈവം ആ കുടുമ്പത്തിന്ന് നീതി കിട്ടും എന്ന് കരുതട്ടെ. അദ്ധേഹത്തിന്റെ ആൽമാവിന് ഷാന്തി ലഭിക്കട്ടെ.ആമീൻ.
@SavithryN-w5j12 күн бұрын
Malayalam ezhuthan ariyille
@georgenainan170812 күн бұрын
Shame. The police does not want to investigate
@sudheercholayilpalliail710512 күн бұрын
Pl.say to public for sharing evidences, Cctv clips related to Naveen sir
@prakashk.p906512 күн бұрын
കൊലപാതകം മാഞ്ഞു പോയി ....
@SASIDHARANV-s7y12 күн бұрын
Jilla collector mare Jilla collenmar enne vilikendi varumo
@ScariaJohn-w3h11 күн бұрын
ഗ്രീഷ്മക്കു കിട്ടിയ ശിക്ഷ ഇതിലെ കൊലയാളിക് കിട്ടണം... മറക്കില്ല കേരളം... 👍👍
@jyothishjs1234511 күн бұрын
CBI VARNAM SATYM THELLIYANAM
@barathank963611 күн бұрын
Eth anveshanam natathiyum kolayaaly kale kandethanam.