നവീന്റെ മൃതദേഹത്തിന് മുന്നിൽവെച്ച് പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ IAS

  Рет қаралды 24,900

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 26
@shamsudheent95
@shamsudheent95 22 минут бұрын
ആ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ എത്ര നല്ല സേവകൻ ആയിരുന്നു എന്നത് വീണ്ടും വീണ്ടും തെളിഞ്ഞു കാണുന്നു....😢😢
@mohammedsageer2336
@mohammedsageer2336 2 сағат бұрын
ഈ മാഡം ഏറെ കരയിപ്പിച്ചു. ശുദ്ധ മനസ്സിനുടമയാണ്. ദൈവം നമ്മുടെയെല്ലാം കണ്ണുനീർ കാണാതിരിക്കില്ല.
@democraticthinker-Erk
@democraticthinker-Erk 2 сағат бұрын
ഇങ്ങനെയാകണം ഉദ്യോഗസ്ഥരെ മനസ്സിലാക്കി അവരെ ചേർത്തുപിടിക്കാൻ പഠിക്കണം അല്ലാതെ കണ്ട മൂന്നാന്തരം പാർട്ടി സാരിയുടുത്ത കാലിനു വേണ്ടി ന്യായീകരിക്കരുത്......
@RageshMohan
@RageshMohan 2 сағат бұрын
സത്യംസന്ത എവിടെ കാണിക്കുന്നോ അവരെ ക്രൂഷിക്ക പെടുന്നു 😞😢
@sanafathima6681
@sanafathima6681 2 сағат бұрын
nallathine nallathine thirichu ariyullu.....
@LOKACHITHRA
@LOKACHITHRA Сағат бұрын
ക്യാപ്റ്റൻ്റെ മോള് ചിരിക്കുന്നുമുണ്ട്
@hussainpk2624
@hussainpk2624 Сағат бұрын
മന്ത്രി വീണാർ ജോർജ് മൂക്ക് മേപ്പോട്ട് വലിച്ച് അഭിനയിക്കുന്നു ദിവ്യ എസ് നായർ സങ്കടം കൊണ്ട് പൊട്ടിക്കരയുന്നു രണ്ടും പെണ്ണ് രണ്ടിന്റെ മനസ്സ് വ്യത്യസ്ത
@XD123kkk
@XD123kkk Сағат бұрын
Vidyabhyasa yogyathayum vithyastham anu.... 1 Talented.... Mattethu...??? 0
@Adi_is_here
@Adi_is_here Сағат бұрын
Ys crct
@sandeeprj3762
@sandeeprj3762 Сағат бұрын
veena abhinayichu marikkunnu😂
@harshonesjojy
@harshonesjojy Сағат бұрын
കള്ളനും കളിയും അടുത്തുനിൽക്കുന്നു ഇവരാലോ മാറ്റവാക് സപ്പോർട്ട് ദിവ്യമം i a s ❤
@accammajose285
@accammajose285 45 минут бұрын
True Love😢😢
@LOKACHITHRA
@LOKACHITHRA Сағат бұрын
ക്യാപ്റ്റൻ്റെ മോള് കറഞ്ഞില്ലേ?
@nalinit4810
@nalinit4810 Сағат бұрын
Bharikunnavaril sirinodu admarthathyullvarundekil prerippichavare niyamathinu munpil konduvannu paramavadhi siksha vangikkodukku.athanini sirinu vendi cheyyan pattunnathu🙏
@nalinit4810
@nalinit4810 Сағат бұрын
Adhikarathilirikkunnathil manushyathamullavarundenkil vendathu kodukkatte
@roufuthottingal
@roufuthottingal Сағат бұрын
Oru jillayil ethrayoo per maranappedarund.. Divya.. ningade oru kudumbam polum allatha oru vekthykku vendy oru collector aaya thankal kanneer pozhichenkil. Aa kidakunna manushyan ethra nalla alayirikkum..
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 137 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24