നവീൻ ബാബു ഒരു ചായ കാശ് പോലും ആരിൽ നിന്നും വാങ്ങാത്ത ഉദ്യോഗസ്ഥൻ; പൊട്ടിത്തെറിച്ചു NGO യൂണിയൺ

  Рет қаралды 114,074

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 191
@DeepaKarat-b3m
@DeepaKarat-b3m 2 ай бұрын
നന്നായി ചേട്ടാ... വിടരുത് ആ രണ്ടെണ്ണത്തിനെയും...
@madhav1352
@madhav1352 2 ай бұрын
ജന ശബ്ദം ഉയരണം... ഒറ്റക്കെട്ടായി നിന്നാൽ വീഴാത്ത ഒരു ഏകാധിപതിയ്ക്കും പിടിച്ച് നിൽക്കാനാവില്ല...
@muralipk1959
@muralipk1959 2 ай бұрын
ഏഷ്യനെറ്റ്‌ 6 ദിവസമായി ഇത്‌ ന്യൂസ്‌ അവറിൽ ചർച്ച ചെയ്യുന്നു ;നിങ്ങളും ചെയ്യുക ; വിട്ട്‌ കളയരുത്‌ ; വളരെ ഗുരുതരമായ കാര്യങ്ങൾ : 108 ആം വകുപ്പ്‌ BNNS ; അതോ കൊലപാതകമോ ? പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ , ഗൂഡാലോചന , വ്യാജ രേഖ , പ്രശാന്തന്റെ സ്രോതസ്സ്‌ , ബിനാമി ഇടപാടുകൾ , പ്രസിഡന്റിന്റെ അഴിമതികൾ ,വിദേശയാത്രകൾ ; CBI വന്നില്ലെങ്കിൽ ഒന്നും നടക്കില്ല .
@ValsalaValsala-x3i
@ValsalaValsala-x3i 2 ай бұрын
​തെളിവ് എവിടെ എന്തു വെച്ച് സിബിഐ അന്വേഷിക്കും. എല്ലാതെളിവും ദിവ്യയെ ഒളിവിൽ ആക്കികൊണ്ട് പാർട്ടി നശിപ്പിച്ചു. ഇതുപോലെ sidhaardhinete കേസും same.
@Lekshmiu3z
@Lekshmiu3z 2 ай бұрын
ഓരോ സാധാരണ മനുഷ്യരും പറയാൻ ആഗ്രഹിച്ചത് ആണ് ഇവർ പറഞ്ഞത്.... നന്നായി 👍👏👏👏
@fasilabaishahulhameed4119
@fasilabaishahulhameed4119 2 ай бұрын
ഇങ്ങനെ തന്നെ പ്രതികരിക്കണം
@ziyadabdul3987
@ziyadabdul3987 2 ай бұрын
നാന്നായി സഹോദരാ...കലകട്ട റെ നടന്നായി അപമാനിക്കണം അപ്പോളെ വേദന മനസിലാവൂ.
@Reshmi-34
@Reshmi-34 2 ай бұрын
കളക്ടർ ചിരിച് ഇരിക്കുന്ന പോലെ തോന്നിയിരുന്നു
@lathavenugopal8665
@lathavenugopal8665 2 ай бұрын
Collector um divyak oppam aanennathinu aa sandharbhathil ulla ayalude chiriyil ninnu manasilakkam
@bindhuvipin1360
@bindhuvipin1360 2 ай бұрын
​@@lathavenugopal8665Athe
@bettymolsojan9400
@bettymolsojan9400 2 ай бұрын
Yes correct , true jai
@DeepaKarat-b3m
@DeepaKarat-b3m 2 ай бұрын
ആ മരവാഴ കളക്ടർ എന്തിനു വന്നു...
@thambyjacob8797
@thambyjacob8797 2 ай бұрын
സത്യം
@gineshabraham9100
@gineshabraham9100 2 ай бұрын
ഇദ്ദേഹം പറഞത് വളരെ ശെരിയാണ്... കളക്ടർ ഒന്നും മിണ്ടാതെ മുഖം താഴത്തു വെച്ച് ഇരിക്കുവാരുന്നു... അവനും ഇതിൽ പങ്ക് ഉണ്ട്
@minimathew8347
@minimathew8347 2 ай бұрын
ചിരിക്കുകയായിരുന്നു
@thambyjacob8797
@thambyjacob8797 2 ай бұрын
അത് കൊല ചിരിയായിരുന്നു,
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 ай бұрын
ഇങ്ങനെ പ്രേതിക്കരിക്കണം congrats 🌹
@philipmc9838
@philipmc9838 2 ай бұрын
കണ്ണൂരിൽ ജില്ലാ പഞ്ചായത്തിന് താഴെ ആയിരിക്കും. കളക്ടർ
@shymakishore7387
@shymakishore7387 2 ай бұрын
അതെ കണ്ണൂരിൽ മാത്രമല്ല അതാണ് പ്രോട്ടോക്കോൾ കളക്ടർ ന്റെ സ്ഥാനം താഴെ ആണ്
@wonderworld3399
@wonderworld3399 2 ай бұрын
​@@shymakishore7387ജില്ലാ മജിസ്‌ട്രേറ്റിന്റെ പവർ ഉള്ളത് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റിനാണോ ജില്ലാ കളക്ടർക്കാണോ
@NEENAGVASUDEVAN
@NEENAGVASUDEVAN 2 ай бұрын
Adipoli chetta super
@manikandanmoothedath8038
@manikandanmoothedath8038 2 ай бұрын
ശരിയാണ് കളക്ടർ അടക്കം ഒരാള് പോലും പ്രതികരിക്കാത്തത് പുള്ളിയെ വളരെ വിഷമിപ്പിച്ചിട്ടുണ്ടാവും. എന്തൊരു ആൾക്കാര്. കഷ്ടം
@sooraj981
@sooraj981 2 ай бұрын
ഏക പിതൃത്വം അവകാശപെടാൻ ഉണ്ടെങ്കിൽ കളക്ടർ പ്രതികരിക്കട്ടെ...
@minimol2732
@minimol2732 2 ай бұрын
ഇങ്ങനെ തന്നെ പ്രതികരിക്കണം🙏🏼🙏🏼🙏🏼
@UshaCialummel
@UshaCialummel 2 ай бұрын
ഇങ്ങനെ തന്നെ എല്ലാവരും പ്രതികരിക്കണം 👍🏻
@joycegeorge1458
@joycegeorge1458 2 ай бұрын
ഇത് NGO Association ന്റെ ചുണയുള്ള നേതാക്കള്‍ ആണ്.. NGO UNION അല്ല.. HEADING മാറ്റു...
@sivadasanp.pillai9362
@sivadasanp.pillai9362 2 ай бұрын
What he said is correct..Collector is also equally responsible
@dhanyavinod9970
@dhanyavinod9970 2 ай бұрын
ജനശബ്ദം ഒറ്റക്കെട്ടായി ഉയരണം
@jayasudhachentha8832
@jayasudhachentha8832 2 ай бұрын
NGO association salute
@sureshkr1205
@sureshkr1205 2 ай бұрын
കളക്ടർ ഉമ്പൻ, പൊട്ടൻ,കൈക്കുലിക്കാരൻ.
@georgevarghese5448
@georgevarghese5448 2 ай бұрын
N GO അസോസിയേഷൻ അഭിവാദ്യങ്ങൾ
@bettymolsojan9400
@bettymolsojan9400 2 ай бұрын
Correct words 🙏
@surendranp8227
@surendranp8227 2 ай бұрын
ചില്ലികാശു പോലും വാങ്ങാത്ത ആളായതു കൊണ്ടാണ് പാർട്ടിക്ക് അനഭിമതനായത്. 😂
@SreekalaS-xv3ot
@SreekalaS-xv3ot 2 ай бұрын
അയ്യാൾ ഇന്നലെ അവിടെ കുഞ്ഞിരുന്നു ചിരിയ്ക്കുന്ന കണ്ടു. കളക്ടർ പോലും. അഹങ്കാരം.
@sivadasanp3006
@sivadasanp3006 2 ай бұрын
Exactly said it
@soumyaaneesh2660
@soumyaaneesh2660 2 ай бұрын
അവർക്കുള്ള ശിക്ഷ ജനങ്ങൾ തന്നെ കൊടുക്കും കലക്റ്ററെ കാണുമ്പോൾ തന്നെ ജനങ്ങൾ പ്രതികരിക്കണം. ഇനി ഞെളിഞ്ഞു നടത്തരുത് രണ്ടിനെയും
@bettymolsojan9400
@bettymolsojan9400 2 ай бұрын
Yes
@sreedharant7209
@sreedharant7209 2 ай бұрын
നിയമം നടപ്പിലാക്കാൻ കഴിയാത്ത ചില ഉദ്യോഗസ്ഥരും..എല്ലാം പാർട്ടിക്കുവേണ്ടിമാത്രം .ഒപ്പം പാർട്ടിനേതാക്കന്മാരുടെ സമ്പത്തും...
@mehr3824
@mehr3824 2 ай бұрын
You are absolutely right!!!
@mathew42able
@mathew42able 2 ай бұрын
ഇതു കൊലപാതകമാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
@bettymolsojan9400
@bettymolsojan9400 2 ай бұрын
Yes
@reethakc4947
@reethakc4947 2 ай бұрын
Yes he is correct. We dont want this type maravazha collector
@XD123kkk
@XD123kkk 2 ай бұрын
" Kazhchakkaran aya Kannur collector "..... Athu kalakki....
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
മീറ്റിംഗ് ൽ ഒപ്പം ഇരുന്നത്.. പഞ്ചായത്ത് ന്റെ BILL COLLECTOR.. അല്ലെ... 🤔🤔🤔
@rafeerafeeq8157
@rafeerafeeq8157 2 ай бұрын
Polichu 🎉🎉 sir
@betsyphilip4898
@betsyphilip4898 2 ай бұрын
All support for you ❤️ 🙏
@jomonpj5292
@jomonpj5292 2 ай бұрын
Big salute sir
@charancbhas7177
@charancbhas7177 2 ай бұрын
Murder ആണോന്ന് ആണ് ആദ്യം അന്വേഷണം നടത്തേണ്ടത്, ഈ ഒരു സംഭവത്തിന്റെ പേരിൽ മാത്രം ഭാര്യയെയും മക്കളെയും ഓർക്കാതെ അദ്ദേഹം അങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് തോന്നുന്നില്ല
@bettymolsojan9400
@bettymolsojan9400 2 ай бұрын
Yes he is correct
@joyittajose6100
@joyittajose6100 2 ай бұрын
Well said
@sukumarapillai2490
@sukumarapillai2490 2 ай бұрын
😜....... എങ്ങാണ്ടൂടെ ഏതാണ്ടൊക്കെ പതഞ്ഞു കയറുന്ന ഒരു സുഖം , ചേച്ചിക്ക് .
@jinajames8562
@jinajames8562 2 ай бұрын
നട്ടെല്ലുള്ള നാട്ടുകാർ e
@bineshp8756
@bineshp8756 2 ай бұрын
NGO Association
@raj-mu3hd
@raj-mu3hd 2 ай бұрын
ഒരിക്കലും ഇതി ൽ നിന്ന് മാറരുത്, നല്ല കാര്യം
@gamingwithdark4213
@gamingwithdark4213 2 ай бұрын
സത്യം 👏👏👏
@raakhi.r2683
@raakhi.r2683 2 ай бұрын
👍👍
@PappuThekkedath
@PappuThekkedath 2 ай бұрын
Proud of you who fight for Justice Big Salute you
@suresh3292
@suresh3292 2 ай бұрын
Both deserves nothing but contempt!! മനുഷ്യരാശിക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവം!!
@bettymolsojan9400
@bettymolsojan9400 2 ай бұрын
Yes he is correct 🙏
@ratheesh5571
@ratheesh5571 2 ай бұрын
കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ആളുടെ ഫോട്ടോ കൊടുക്കുന്നില്ല മീഡിയ.. പോടെ പോടെ നാടകം മതി
@rajankarikath8598
@rajankarikath8598 2 ай бұрын
Thank you NGO union. Atleast you sounded
@ShirlyJohn-ph5rm
@ShirlyJohn-ph5rm 2 ай бұрын
നല്ല പ്രതികരണം
@JomyjoseJose
@JomyjoseJose 2 ай бұрын
നട്ടെല്ലില്ലാത്ത കണ്ണൂർ കലക്ടരെ ആ നാട്ടിൽ കാല് കുത്തിക്കരുത് 👍👍👍👍
@bettymolsojan9400
@bettymolsojan9400 2 ай бұрын
Yes he is correct 🙏
@rsmani5792
@rsmani5792 2 ай бұрын
Court should take cognizance of the statement of the NGO Association
@sambhumsx
@sambhumsx 2 ай бұрын
👍
@leeladevi9127
@leeladevi9127 2 ай бұрын
അഴിമതിക്ക് കുടപിടിക്കുന്ന രാഷ്ട്രീയ പാർട്ടികളെ അധികാരത്തിൽ വരാൻ ജനങ്ങൾ അനുവദിക്കരുത്.
@LekshmiK-z3q
@LekshmiK-z3q 2 ай бұрын
👍👍👍🙏🙏🙏🙏
@FreeZeal24
@FreeZeal24 2 ай бұрын
02:14 അപ്പോൾ സാധാരണ കാരനായ ഒരാളുടെ ജീവന് പുല്ലുവില ആണ് ഈ കേരളത്തിൽ 😢കഷ്ട്ടം 😢
@bloodim6034
@bloodim6034 2 ай бұрын
@eldhomarkose5092
@eldhomarkose5092 2 ай бұрын
This people are real heroes of Kerala
@Krishnamma-x9y
@Krishnamma-x9y 2 ай бұрын
Ingane prethikarikkanam
@AnnThomas-ke2zu
@AnnThomas-ke2zu 2 ай бұрын
വേണം 👍
@SıbıGeorge-n9s
@SıbıGeorge-n9s 2 ай бұрын
Salute NGO association
@chackov.t.202
@chackov.t.202 2 ай бұрын
അങ്ങനെ മേടിക്കുന്നവർ revenu ഡിപ്പാർട്മെന്റിൽ ഉണ്ടോ. ആ ലിസ്റ്റ് ഒന്ന് പരസ്യം ചെയ്യാമോ.😄
@SureshKumar-qr7ho
@SureshKumar-qr7ho 2 ай бұрын
അഴിമതി നടത്തത്തിരുന്നാൽ മതി, ഒരു അക്ഷേപവും ഉണ്ടാകില്ല.
@RosammaVarghese-d9i
@RosammaVarghese-d9i 2 ай бұрын
Super
@Reshmi09
@Reshmi09 2 ай бұрын
കള ക്ടർക്കും ഇതിലും പങ്കുണ്ടാവും
@NelsonVarghese-v5d
@NelsonVarghese-v5d 2 ай бұрын
Weldon .. 👍
@jisaroy276
@jisaroy276 2 ай бұрын
സത്യം
@ShamnaAnwar-z7e
@ShamnaAnwar-z7e 2 ай бұрын
Super 💯
@RavindranC-y7j
@RavindranC-y7j 2 ай бұрын
Very good remarks by ngo
@MadhuNambiar-m1h
@MadhuNambiar-m1h 2 ай бұрын
Collectorpradhimayayippoyi
@anooprohini8096
@anooprohini8096 2 ай бұрын
ദൈവമേ ഈ ചേട്ടന് എങ്ങനെ ധൈര്യം കിട്ടി ഇടതു പക്ഷ സഹയാത്രികയായ പീപ്പീ ദിവ്യ യ്ക്ക് എതിരെ പ്രതികരിക്കാൻ.. ചേട്ടൻ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടുന്നത് നല്ലതായിരിക്കും.. അണികളെല്ലാം കൂടി എടുത്തു പെരുമാറാൻ ചാൻസ് ഉണ്ട് 😂😂
@tgsjozfgamer6203
@tgsjozfgamer6203 2 ай бұрын
NGO RIGHT
@Pramodh-rx7ui
@Pramodh-rx7ui 2 ай бұрын
ആണത്ത ഉള്ളവരും ഉണ്ട്
@sajinisajeev
@sajinisajeev 2 ай бұрын
💯✔️
@jjthomas2008
@jjthomas2008 2 ай бұрын
Very good sir , Thanks for your courage .. Go forward . Don’t stop . Justice for Naveen and family . Don’t shut your mouth just like the collector .
@shalomreels8987
@shalomreels8987 2 ай бұрын
🙏🙏🙏
@AngeloLonappan
@AngeloLonappan 2 ай бұрын
ADM. Naveen Baabu, ആ program കഴിഞ്ഞ് ഉടനെ,C.I. യെയോ IG. യേയോ കണ്ട് ഒരു complaint ചെയ്യേണ്ട തായിരുന്ന്.
@bettymolsojan9400
@bettymolsojan9400 2 ай бұрын
Kannur cheithattu. Kariyam. ella
@alicesimon3629
@alicesimon3629 2 ай бұрын
അയ്യാൾ അവളെ വരുത്തി പഴി ചിട്ട് ആനല്ല മനുഷ്യേനെ പിന്നെ എങ്ങനെ അയ്യാൾ വാ തുറകും.
@prasithakv1529
@prasithakv1529 2 ай бұрын
❤❤❤
@Sfhh762
@Sfhh762 2 ай бұрын
Nalla chettanmar.avidem evidem thodathe parayunnavarekkal nere chovve karyam paranju
@sreelalvr8924
@sreelalvr8924 2 ай бұрын
അവിടെ കൂടിനിൽക്കുന്ന. അടിമകൾക്ക്. ഇതൊരു പാഠമാകട്ടെ
@ValsalaValsala-x3i
@ValsalaValsala-x3i 2 ай бұрын
ഒരു ചായ കാശ്പോലും മേടിക്കാത്തതാ കുറ്റം. അദ്ദേഹം മേടിക്കാത്തതുകൊണ്ട് കളക്ടർക്കും മെടി ക്കാനാകുന്നില്ല, പിന്നെ കൈകൂലി മേടിക്കുന്ന ആൾക്ക് മാത്രമേ വഴിവിട്ടു ചെയ്തുകൊടുക്കാനും കഴിയു.
@FreeZeal24
@FreeZeal24 2 ай бұрын
ഇങ്ങനെ ഉള്ള അവസരങ്ങളിൽ ചില കോപ്പ് പോലീസ് കാർ ഷൈൻ ചെയ്യുന്നത് പതിവ് ആണ് 😢 ജനം അടിവയർ നോക്കി തൊഴിക്കുമ്പോൾ അവന്മാർ പഠിക്കും 😢
@thressiammajose1642
@thressiammajose1642 2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@althafalthaf4720
@althafalthaf4720 2 ай бұрын
Goodokverygoodok
@shyamsundertharammal9417
@shyamsundertharammal9417 2 ай бұрын
Good
@saltbestwishesandhappymarr9159
@saltbestwishesandhappymarr9159 2 ай бұрын
ഇത് കൊലപാതകം തന്നെ
@leeladevi9127
@leeladevi9127 2 ай бұрын
👌🏻സർ
@meenakshimv2031
@meenakshimv2031 2 ай бұрын
പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കല്ലെ
@adhilakshmin5400
@adhilakshmin5400 2 ай бұрын
ഇവിടെയും, ഭീഷണി, വല്ലാത്ത അവസ്ഥ തന്നെ.
@snlkrishnan1
@snlkrishnan1 2 ай бұрын
Kerala ngo association പ്രവര്ത്തകര് ആണ് പ്രതികരിച്ചത് തെറ്റായ വാർത്തകൾ കൊടുക്കരുത്,യൂണിയൻ അല്ല
@Sharanpotty
@Sharanpotty 2 ай бұрын
Good കയറ്റരുത് ആ കളക്ടർ നെ
@UnniKrishnan-th8mk
@UnniKrishnan-th8mk 2 ай бұрын
👍🙏
@balasuryakm2734
@balasuryakm2734 2 ай бұрын
100%
@AkhilAjay-v2n
@AkhilAjay-v2n 2 ай бұрын
Very good 👍😡😡
@kmnarayanannair9732
@kmnarayanannair9732 2 ай бұрын
കണ്ണൂർ ഡിഎം ചെറു പുഞ്ചിരിയോടെ ദിവ്യ പറയുന്നത് ആസ്വദിക്കുക ആയിരുന്നു, ഡിഎം കൂടി ഉൾപ്പെട്ട ഗുഡാലോചനയുടെ ഭാഗമാണ്, അത് കൊണ്ടാണ് കളക്ടർ പങ്കെടുത്ത യോഗത്തിൽ ക്ഷണിക്കപ്പെടാത്ത വ്യക്തത്തി ധൈര്യസമേതം കടന്നു വന്നത്.......
@janki5288
@janki5288 2 ай бұрын
CBI വരണം
@faizalfaizal4718
@faizalfaizal4718 2 ай бұрын
കലക്ടർ പിരിച്ചു വിടുക
@deeputhomas141
@deeputhomas141 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
എന്താണ് അദ്ദേഹത്തിൻ്റെ സംഘടന?
@deeputhomas141
@deeputhomas141 2 ай бұрын
🎉🎉🎉🎉🎉🎉
@PadmavathyP-j3y
@PadmavathyP-j3y 2 ай бұрын
🙏🙏👌😭
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН