നവീന്റെ കുടുംബത്തിന് നീതി കിട്ടണം. അതാണ് എല്ലാവരുടെയും aavsyam🙏🙏🙏
@sunilkumar-fz2niКүн бұрын
CBl തന്നെ ഈ കേസ് അന്വോഷിക്കണം ബഹുമാനപ്പെട്ട ഹൈക്കോടതി CBI അന്യോഷണം ഏർപ്പെടുത്തണം
@krcpillai461512 сағат бұрын
സർ, എ ഗുഡ് വീഡിയോ, ഷംസുദീൻ,, കളക്ടർ, പ്രശാന്ത്, എന്നിവരെ, പഴയ പോലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും. ഇവരെല്ലാം CPM അനുഭാവികൾ ആണ്. വീണാമണി കുടുംബത്തോടെ പറഞ്ഞ ബോഡി re-postmortam ചെയ്യണം എന്ന്, എന്തുകൊണ്ട് ആ വാക്കുകൾ അവർ ചെവികൊണ്ടില്ല. CBI വരണം.
@VidhyavadhiMКүн бұрын
Adm sir ന്ടെ ഫോട്ടോ കാണാൻ കഴിയില്ല. നിങ്ങൾ നീതി വാങ്ങി കൊടുക്കൂ 🙏
@ASHERK.ASHER_PRORO13 сағат бұрын
100% ഉറപ്പാണ് അദ്ദേഹം ആത്മഹത്യ ചെയ്യില്ല. ഈ കേരളത്തിന്റെ ഈ അവസ്ഥക് കാരണക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ അത് ഭയാനകമാണ് ജനങ്ങളെ നമ്മുടെ നാടിന്റെ അവസ്ഥ അടിയന്തരമായി വിശകലനം ചെയ്തു നീതിക്ക് ജനിച്ച മനുഷ്യർ ഒറ്റക്കെട്ടായി പ്രതികരിക്കണം. നമ്മുടെ സിസ്റ്റം മുഴുവൻ ചുവന്ന വൈറസ് ബാധിച്ചു കഴിഞ്ഞു വീണ്ടെടുക്കാൻ കഴിയാത്തവിധം 😂😂😂
@johnpaul923312 сағат бұрын
ലോൺ ഏത് ബാങ്കിൽ നിന്നും കിട്ടി, ലോൺ അപ്ലിക്കേഷൻ ഏത് തീയതിയിൽ കൊടുത്തു, ആരാണ് ജാമ്യം നിന്നത്, ഏത് വ്യവസ്ഥയിലാണ് ലോൺ കൊടുത്തത്, അനുവദിച്ച തുക എത്ര? കേസ് തെളിയാൻ ഇത്രയെങ്കിലും അന്വഷിക്കാമായിരുന്നു. ഒരു ലക്ഷം പോലും കൈയിൽ ഇല്ലങ്കിൽ പെട്രോൾ പമ്പിന് പകരം വാട്ടർ പമ്പ് തുടങ്ങാ മായിരുന്നു.
@jacobkurian587716 сағат бұрын
We the public request a CBI investigation and hope that the Hon.court will order so.
@jyothishjs123456 сағат бұрын
ബഹുമാനപ്പെട്ട കോടതി വാ തുറക്കണം😢
@kareemp.p69847 сағат бұрын
ഇ കെ സ് ഒരു തെളിവും ഇല്ല തെ പൊയാൽ 'വീട്ടാൽ 'എനി നല്ല പല ഓഫീസർ മാറു ഇത് പൊലെ കെ രളത്തിൽ ഒരു പക്ഷെ നഷടപെടൻ സതിയ ത ഉണ്ട്. അവർക്ക് ഇത് കുടുതൽ ധൈ യിര്യം കിട്ടു എന്തു ചെയ്യാൻ 'എനി ഉള്ള ഓഫിസർമാർ ബീകെർഫു. അവർ സുക്ഷിക്കുക ഒ കെ
@ss82955 сағат бұрын
Sir, great.
@natarajapillai223015 сағат бұрын
Ithellam support only MODI, AMRITSHAH, NITHIN GADKARI.
@amblieamnile898123 сағат бұрын
സതൃം ജയിക്കൂല്ല .truth
@fatimathresia718314 сағат бұрын
Daivame nanni amen
@MinhaMayyil23 сағат бұрын
Oru udyogasthanu athum bharikkunna paartyili petta aalkk ee avastha vannengil sadhaaranakkaaraaya janangalude avstha endhaayirikkum😢