|| ഷാനവാസിൻറെ കൂട്ട് കെട്ടും പ്രേം നസീറിൻറെ ദേഷ്യവും ||

  Рет қаралды 47,493

Master Bin

Master Bin

Күн бұрын

Пікірлер: 88
@Samoosa
@Samoosa 3 жыл бұрын
വ്യക്തിത്വം കൊണ്ട് മലയാള സിനിമയിലെ എക്കാലത്തേയും നായകൻ പ്രേം നസീർ തന്നെയാണ്.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
വളരെസതൃമാണ്
@uvaiserahman331
@uvaiserahman331 3 жыл бұрын
തീർച്ചയായും
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
അദ്ദേഹം നല്ല നടനും ആയിരുന്നു.
@sreeraganand8634
@sreeraganand8634 3 жыл бұрын
നല്ല മനുഷ്യ സ്നേഹി പ്രേം നസീർ
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
✋👌
@axiomservice
@axiomservice 3 жыл бұрын
ഇക്ക എനിക്ക് ഇന്നും സങ്കടമാണ് നസീർ ഇക്കയുടെ വേർപാട്... അദ്ദേഹം ഒരിക്കലും മരിക്കില്ല.. I love him much.. Zeenath beevi alpy
@paappan4950
@paappan4950 3 жыл бұрын
ജയിൽപുള്ളി എന്ന സിനിമയിൽ വളരെ നന്നായി അഭിനയിച്ചു.. ആരും അത് പരമാർശികരില്ല..
@gokulc9400
@gokulc9400 3 жыл бұрын
Such a simple and humble person he is...just like the great Prem Nazir
@gopakumarsurya535
@gopakumarsurya535 3 жыл бұрын
നല്ല മനുഷ്യൻ
@dileepanvm2599
@dileepanvm2599 3 жыл бұрын
Premnazir best acting in padayottam. When he acted in padayottam sreekumaran Thampi told him Nazir sir abinayam nirthi kolu. This is your best performance. Ithinu mukalil ini illa.
@saira9541
@saira9541 6 ай бұрын
നല്ല മനുഷ്യ സ്‌നേഹി തന്നെ ആണ് നസീർ സർ
@sreekumargs1566
@sreekumargs1566 3 жыл бұрын
PREM NAZIR, THE BEST MAN.........
@amithdas3861
@amithdas3861 3 жыл бұрын
Nice interview
@Kottayam14
@Kottayam14 2 жыл бұрын
പ്രേമഗീതത്തിലെ മനോഹരനാനം ഇന്നും കേള്ക്കുന്ന ഒന്നാണ്
@SRJmhmh
@SRJmhmh 3 жыл бұрын
Samsarikkumbozhulla Virayal Ozhivaakki, Nalla Reethiyil Samsaricchal Nannayirunnu.!
@jose-qb6zm
@jose-qb6zm 3 жыл бұрын
Prayamaayal Angane aanu .
@sujith25in
@sujith25in 3 жыл бұрын
Thaan kaanenda...Prayamaakumbol anganeyokkeya..Ororo...
@SRJmhmh
@SRJmhmh 3 жыл бұрын
@@sujith25in Njhan Addehatthinte Nalladh Uddeshicchan Paranjhadh. Shramichal Adh Mattan Addehatthinu Sadhikkum.!
@rajanbalan7767
@rajanbalan7767 3 жыл бұрын
ഇയാൾ ജയേട്ടനെക്കുറിച്ചു ഒന്നും പറഞ്ഞില്ല സുകുമാരനെക്കുറിച്ചും പറഞ്ഞില്ല നസീർ സാറിനെപോലെ ഇനി ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു അത്രക്കും നല്ല വ്യക്തിയാണ് അദ്ദേഹം
@jayaramjayaram7604
@jayaramjayaram7604 3 жыл бұрын
Nasir sr real hero in the life
@ukn1140
@ukn1140 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിടപറയും മുമ്പേ എന്ന സിനിമയിലെ സേവാറി റെ മുതലാളി വേഷമാണ്
@aashiquetubes
@aashiquetubes 3 жыл бұрын
ശരിയാണ്.വളരെ sophisticated ആയ റോൾ ആയിരുന്നു
@jacobvarghese4732
@jacobvarghese4732 3 жыл бұрын
Varshangalk munpu "Champalkkad" yenna malayalam cinema shooting samayath annathe hero aaerunna Prem Naseer saarinte munpil van janavali undaai,aa cinemayil ippozathe Mega Star Mammottiyum undayirinnu.Yennal Mega star Mamoottiyude munpil aarum illairunnu.Appol Prem Naseer saar avide koodi ninnavarode ningal kurach aalukal Star Mammottiyude aduth poi nilkaan paranju.Adheham naalathe Super Star yennum paranju.Athaanu Prem Nazir saar.Ee samayath njaanum avide present aayirunnu.
@rafeekpt3463
@rafeekpt3463 3 жыл бұрын
Lucky man
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
അതായിരുന്നു നസീർ സർ ♥
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Athupole Adheham marnapetta tvyil Vanna programum chandrakalabam enna songum okke epozhum ormakalil undu ettavum sundaranaya nadan Nazeer sir
@axiomservice
@axiomservice 3 жыл бұрын
നസീറിന് പകരം നസീർ മാത്രമേ ഉള്ളു. മനുഷ്യ സ്നേഹം....അതാണ് നസീർ ഇക്ക. Zeenath ബീവി ആലപ്പി
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
❤❤❤🌹
@rajanmathiyattu5538
@rajanmathiyattu5538 2 жыл бұрын
ശരിയാണ്, നസീർ സാറിന് നല്ല വേഷങ്ങൾ നല്കിയത് വിൻസെൻ്റ് മാഷ് തന്നേയാണ്. പ്രേംനസീറിലെ സ്റ്റാറിനെ ഉപയോഗപ്പെടുത്തിയത് AB രാജും ശശികുമാറും TE വാസുദേവൻ സാറും TK ബാലചന്ദ്രൻ സാറും RS പ്രഭു സാറും ഒക്കേയായിരുന്നു. നസീറിൻ്റെ ഉയർച്ചക്ക് കാരണം ഉദയാ കുഞ്ചാക്കോയും നീല സുബ്രഫ്മണ്യസാറും TS മുത്തയ്യ സാറും ആയിരുന്നു. പിന്നെ ശ്രീകുമാരൻ തമ്പി സാറും ബാലചന്ദ്രമേനോനും വളരെ സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കി. പ്രേംനസീർ സാറിനെ ആത്മാർത്ഥമായ സ്നേഹിച്ച നടി ജയഭാരതി ആയിരുന്നു. നസീറിൻ്റെ മരണവിവരം അറിഞ്ഞ് നിലവിളിച്ച് സങ്കടം അടക്കാനാവാതെ ഉള്ള രംഗങ്ങൾ.പറഞ്ഞു കേട്ടിട്ടുണ്ട്.
@Kottayam14
@Kottayam14 2 жыл бұрын
സ്നേഹമുള്ള സിംഹം
@santharamRPai
@santharamRPai 3 жыл бұрын
I don't know, why he chose to avoid mentioning the name of Shri. Sukumaran. (Not one, but two occasions. )
@vineethacj8433
@vineethacj8433 2 жыл бұрын
സർ താങ്കൾക്ക് ഒരു യേശുദാസ് ലുക്കുണ്ടല്ലോ👍
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
ജയൻ എന്ന ഒരു നടനും മലയാള സിനിമയിൽ ഉണ്ടായിരുന്നു
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
അതെല്ലാം ഇതിന്ശേഷം ഉണ്ടായതെല്ലെ
@sunnyvarghese9652
@sunnyvarghese9652 3 жыл бұрын
Marichu poyi .. helicopter apakadathil..
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
@@sunnyvarghese9652 നിന്റെ അപ്പൻ മരിച്ചത് തൂങ്ങി ആണോ.
@j.tt.4877
@j.tt.4877 3 жыл бұрын
@@sundaramsundaram8409 വട്ടാണോ? 😀
@sreenitcr810
@sreenitcr810 3 жыл бұрын
എല്ലാനിലക്കും
@green3445
@green3445 3 жыл бұрын
അന്റാർട്ടിക സ്റ്റാർ ഷാനവാസ്‌
@R.garden788
@R.garden788 3 жыл бұрын
മുറപ്പെണ്ണ് ഈ അടുത്തൺ ഞാൻ കണ്ടത് വെറെ ലെവൽ പടമാണ് കാണാത്തവർ ഉണ്ടെങ്കിൽ കാണണം
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
കറക്ക്റ്റാണ് സതൃം
@cellpark156
@cellpark156 3 жыл бұрын
4 DC
@shijushiju9862
@shijushiju9862 3 жыл бұрын
സിനിമ യിൽ വേഷം കിട്ടി യട്ടു... എന്ത് കൊണ്ട്. അഭിനയിക്കാൻ പാടില്ല ന്ന് പറഞ്ഞു ത്....
@jainulabdeenks7160
@jainulabdeenks7160 3 жыл бұрын
മാതൃകപുരുഷൻ എന്ന് വിശേഷിപ്പിക്കാം.
@axiomservice
@axiomservice 3 жыл бұрын
ഷാനവാസ് നസീർ ഇക്കയുടെ മകനായത് കൊണ്ടു മാത്രമാണ് പിടിച്ചു നിന്നു...
@shafeeqazeez546
@shafeeqazeez546 3 жыл бұрын
കയ്യിലിരിപ്പ് കൊണ്ട് ഔട്ട്‌ ആയി. വാപ്പയുടെ പേര് കൊണ്ട് വാപ്പാക്ക് നാണക്കേട് ഉണ്ടാക്കിയ നാറിയാണ് ഷാനവാസ്‌
@rasheedk2936
@rasheedk2936 3 жыл бұрын
@@shafeeqazeez546 എന്ത്‌ നാറിത്തരമാണ് ഷാനവാസ്‌ ചെയ്തത്
@shafeeqazeez546
@shafeeqazeez546 3 жыл бұрын
@@rasheedk2936 വാപ്പയുടെ ചിത്രത്തിലെ. ചന്ദ്രകളഭം എന്ന് തുടങ്ങുന്ന പാട്ട് വെള്ളമടി പാർട്ടിയിൽ ഇരുന്നപ്പോൾ തെറിപാട്ട് ആയി അതെ ട്യൂണിൽ പാടി അച്ഛനോടുള്ള സ്നേഹം അറിയിച്ച മകൻ
@villaliveeran
@villaliveeran 3 жыл бұрын
@@shafeeqazeez546 ഇതൊക്കെയാണോ വലിയ തെറ്റ് 😂 ചെറുപ്പത്തിൽ ഇതൊക്കെ എല്ലാവരും ചെയ്യും...
@shafeeqazeez546
@shafeeqazeez546 3 жыл бұрын
@@villaliveeran നിങ്ങളുടെ അച്ഛൻ പ്രെഷസ്തിയിൽ നിൽകുമ്പോൾ നിങ്ങൾ ഇങ്ങനെ ചെയ്യുമോ
@jacobvarghese4732
@jacobvarghese4732 3 жыл бұрын
A real maushya snehi.
@gjayachandran
@gjayachandran 3 жыл бұрын
രവികുമാറിനും മലയാളം നല്ല വശമില്ലായിരുന്നു. അത് രവികുമാറിന്റെ കരിയറിനെ ദോഷകരമായി ബാധിച്ചു.
@എന്റെയാത്രകൾ-റ5ധ
@എന്റെയാത്രകൾ-റ5ധ 3 жыл бұрын
ഷാനവാസിനു മലയാളവും അറിയില്ല അഭിനയവും അറിയില്ല..😄😄
@rajeshtd7991
@rajeshtd7991 3 жыл бұрын
😂😂😂
@sunnymathew7734
@sunnymathew7734 3 жыл бұрын
@@rajeshtd7991 2222
@gokulc9400
@gokulc9400 3 жыл бұрын
First comment...
@abancashew6203
@abancashew6203 3 жыл бұрын
നസീര്‍ 84ഔട്ടായി അപ്പോള്‍തന്നെമമ്മൂട്ടി സൂപ്പര്‍നായകനായി ഉയര്‍ന്ന് 89ല്‍ അദ്ദേഹം മരിക്കുംമ്പോള്‍ മമ്മൂട്ടിയും ലാലും സുപ്പറുകള്‍ മമ്മഃട്ടി84അവസാനവും ലാല്‍ 86മദ്ധ്യത്തിലും സൂപ്പര്‍താരങ്ങളായി അന്ന് നസീര്‍ ജിവിച്ചിരിപ്പുണ്ട് അതുമല്ല 83ഓണകാലത്തിറങ്ങിയ മമ്മൂട്ടിയുടെആരാത്രിയാണ് ആദ്യമായി മലയാള സിനിമയില്‍ ഒര്രു കോടിനേടിയചിത്രം ആചിതത്തോടപ്പം റിലിസായ നസീറും മധുവും ഒന്നിച്ചിഅങ്കം ആധ്യപത്യം എന്നീ രണ്ട്ചിത്രങ്ങളും പ്രതീക്ഷീച്ചതുപോലെ വിജയിച്ചില്ല അല്ലാതെ നസീറിന് 60വയസ് ആയപ്പോഴല്ല ഇവര്‍നായകരായത് നസീറിന് ഏകദേശം 55വയസോളം ഉള്ളപ്പോള്‍ ഇറങ്ങിയ പുമഠത്തെപെണ്ണ് ആദര്‍ശം മറക്കില്ലൊരിക്കലും പോലുള്ളചിതങ്ങള്‍എല്ലാം പരാജയംആയിരുന്നുആകാലഘട്ടത്തില്‍റിലീസായ മമ്മഃട്ടിനായകനും ലാല്‍ ഉപ നായകനും ആയ അതിരാത്രവും അടിയൊഴുക്കുകളും സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടിലും
@reghuvarann886
@reghuvarann886 3 жыл бұрын
@@abancashew6203 y
@BAHUBALISDEVASENA73679
@BAHUBALISDEVASENA73679 3 жыл бұрын
@@abancashew6203 adhipathyam vijayicha chithramanu mohanlalinte careeril turning point aaya chithram Mohanlalinu adyam aayi theateril kayyadi kittiya chithramanu ithilanu lal adyamayi oru positive role cheyyunnath
@josephaugustinefernandes9214
@josephaugustinefernandes9214 2 жыл бұрын
അഭിനയം മികച്ചതാണെങ്കിൽ, ഭാഷ ഒരു പ്രശ്നമല്ല!
@girijaek8912
@girijaek8912 Жыл бұрын
യെസ് , ഇയാൾ പുളു adikkayanu
@girijaek8912
@girijaek8912 Жыл бұрын
ഷാനവാസിനു നസീർ സാറിന്റെ ഒരു ഗുണവും കിട്ടിയിട്ടില്ല
@sreenitcr810
@sreenitcr810 3 жыл бұрын
പ്രേനസീർ
@anilraghu8687
@anilraghu8687 2 жыл бұрын
Shanavas nature is evident in the roles he acted so he audience didn't like him.
@pramodkn1990
@pramodkn1990 3 жыл бұрын
Lalettan orue oruaRajav
@mridult0453
@mridult0453 3 жыл бұрын
Old dulqar
@sst2868
@sst2868 3 жыл бұрын
Prem naseer inde bhaarya yude pidippu kaedu aayirikkaam makan acting ilum mosham, in life also did he succeed. Malayalam arriyilla, ok tamil fim il vijayicho? Acting il venda, allaathe? Naseer how nice man was he. But aa paarambaryam nilanirthaan...? While Mammootty de wife makan DQ ine ethra nallavanaayi vallarthi.
@SRJmhmh
@SRJmhmh 3 жыл бұрын
Dq Mammoottiyude Peru kalanjhu. Saundaryatthilo,Abhinayatthilo,Shabdatthilo.. onnilum Kollilla.!!
@sst2868
@sst2868 3 жыл бұрын
@@SRJmhmh Then how cum he got these many films in many languages, hits also? He is very humble man. He is quite handsome, female sound onnum alallo, sings n dances well, acting also gud, tatz y lots of films. Anyway far far better than Shanvas, son of Prem naseer.
@chaachoose...3108
@chaachoose...3108 3 жыл бұрын
@@SRJmhmh swabhava mahimayum mattumonnum enikkariyilla... But acting nallathanu... Ethilaanu bore.... Aadhyakaalathe 2 3 padangal ozhivaki adheham mosham prekadanam kaazcha vecha oru padam paryamo... Sdhabdhamentha aaninte sound alle... Pinne achane pole thanne abhinayikkanaanenkil enthina... Aartelum oraal abhinayichal pore... Thaangal thaangalude achante athe thozhil athu pole thanneyaano cheyyunnathu... Thaangaludethaaya style onnum kootticherkkunneyilla ennundu.... Same here.... Ororuthatkkum avatude style undu...anyway he is a good actor....
@henrycavill6604
@henrycavill6604 3 жыл бұрын
@@chaachoose...3108 He is one of worst actors in young generation...... Acting skills are lacking... A typical nepo kid.... Tell me one solo blockbuster hit movie of dulquar salman... He got no hits in last five years.. But his counterpart actor nivin got a superthit every year... More 50 crore films bagged and an alltime blockbuster like premam.. Most trp rated movie like jacobinte swargarajyam... He came from nothing and conquered a sweet spot... If dq was not the son of mamooty.... He would never be in the industry today... Period. His pan indian experiments like mahanati, ok kanmani, carwan, soya factors were utter flops... Actually nobody cares about this dudes other language movies🤣🤣🤣
@SRJmhmh
@SRJmhmh 3 жыл бұрын
@@chaachoose...3108 Yenth Aaninte Shabdam? Ororuttharudeyum Abhinaya Shailiyum Saundaryavum Nannayalan Prekshagar Ishttappedunnadh. Allade Oralude Shaili yellavarum Sahiccholanam,Angeegariccholanam Yennu Paranjhalenganeyan?!!?. 100 Shathamaanam Sathyamaya kaarya Parayatte, Dulker Boran Actingum Voicum Thanneyan. Samshayamilla.!!!
@satheeshoc4651
@satheeshoc4651 3 жыл бұрын
ഷാനവാസിന് ഒതുക്കിയത് ആണ്
@rasheedk2936
@rasheedk2936 3 жыл бұрын
അഭിനയം പോരാ പിന്നെ അഭിനയിച്ച സിനിമകളധികവും പരാജയപ്പെട്ടു
@winit1186
@winit1186 3 жыл бұрын
അത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മണ്ടയിൽ ഇടല്ലേ.... പ്രേംനസീറിന്റെ ഭംഗി ഷാനവാസിന് ഇല്ല.... പിന്നെ ശരാശരിയിലും താഴെയുള്ള അഭിനയം..... Big M's തകർക്കുന്ന സമയത്ത് average അഭിനയം കാഴ്ച വെച്ച എല്ലാ നായകന്മാരും field out ആയി കൂട്ടത്തിൽ ഷാനവാസും
@Hisham78141
@Hisham78141 3 жыл бұрын
@@winit1186 yes…average- below avg abinayam konde cinemayil pidichu nikkan paadanu…shanker,shanavas,rehman oke angane othungi poyathanu…
@figh761
@figh761 3 жыл бұрын
Prem nazir married an ugly woman and destroyed his next generation.
@henrycavill6604
@henrycavill6604 3 жыл бұрын
@@figh761 dont insult a person u dont know.... Maybe their family also seeing this video
@gokulc9400
@gokulc9400 3 жыл бұрын
Shah Navas was not a great actor... unable to speak malayalam was just one aspect...
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
WE LOVE NASIR SIR
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 14 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 3 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
20 വർഷം ആരും വിളിച്ചില്ല | JERRY AMALDEV
9:41
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 14 МЛН