നവ കേരള സദസിലെ 'രക്ഷാപ്രവർത്തന'പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  Рет қаралды 10,925

Mathrubhumi News

Mathrubhumi News

Күн бұрын

നവ കേരള സദസിലെ പോലീസ് മര്‍ദനം രക്ഷാപ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം സിജെഎം കോടതിയാണ് ഉത്തരവിട്ടത്.
#CMKerala #NavakeralaSadas #Investigation
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 76
@vneedchange9502
@vneedchange9502 2 сағат бұрын
വർഷങ്ങൾക്ക് മുമ്പ് സുപ്രീം കോടതി വരെയെത്തിയ ലാവ്‌ലിൻ കേസ് ഇപ്പഴും കിടന്ന് തപ്പി തടയുകയാണ്.
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh Сағат бұрын
😂
@BND1
@BND1 2 сағат бұрын
*തിരുവനന്തപുരം സിജെഎം കോടതിയാണെങ്കിൽ വിശ്വസിക്കാം എറണാകുളമൊക്കെ വൻ കോമഡിയാണ്* 🤣🤣🤣🤣
@nanmamaram583
@nanmamaram583 Сағат бұрын
ബിരിയാണി ചെമ്പ്, ലാവലിൻ, കമലാ ഇന്റർനാഷണൽ, കർത്ത, മാസപ്പടി, കുഴൽപണം, ഇതിനൊക്കെ മുകളിലാണ് സ്ലോ രക്ഷാപ്രവർത്തനം
@vijayanThandilam
@vijayanThandilam Сағат бұрын
ശരിയായ രീതിയിൽ കോടതികൾ നിയമം നടപ്പാക്കുകയാണെങ്കിൽ മുഖ്യമന്ത്രി മാത്രമല്ല പ്രസിഡണ്ടു വരെ കോടതിയെ ഭയപ്പെടണം. നിയമം എല്ലാവർക്കും ഒരു പോലെയാണ്. വിദേശത്തെല്ലാം നിയമത്തിൽ എല്ലാവരും പെടും. ഇവിടെ രാഷ്ട്രീയം നോക്കി കേസെടുക്കുന്ന പോലീസും അവർക്ക് ഒത്താശ ചെയ്യുന്ന പ്രൊസിക്യൂട്ടർമാരുമാണല്ലോ.AKG സെൻ്ററിലെ ബിരുദം കൊണ്ടു വക്കീലായവർ എത്ര മന്ദബുദ്ധികൾ കേരളത്തിലുണ്ട്. ഭരണം കിട്ടുമ്പോൾ പിൻവാതിലിലൂടെ നിയമനം നടത്താൻ. എല്ലാം സഹിക്കാൻ സാധാരണക്കാരും
@muhsinasathar
@muhsinasathar 2 сағат бұрын
അന്വേഷിച്ചിട്ട് എന്താക്കാനാ 🤔🤔
@pramodkumar-yy1sv
@pramodkumar-yy1sv Сағат бұрын
കോടതി റോഡിലെ കുഴിക്കെതിരെ ഒരിക്കൽ സംസാരിച്ചിരുന്നു അതിനുശേഷം റോഡ് മുഴുവൻ കുഴിയാണ്😅😅😅😅
@ajithnair7511
@ajithnair7511 Сағат бұрын
Adichu urathakkanam eyale
@sanusahadevansanusahadevan1537
@sanusahadevansanusahadevan1537 Сағат бұрын
എന്ത് പ്രധാനപ്പെട്ട വാർത്ത ഇയാളുടെ തന്നെ പോലീസ് അല്ലേ അന്വേഷിക്കുന്നത് ഒന്നും നടക്കാൻ പോണില്ല
@Satheesan-w9n
@Satheesan-w9n 2 сағат бұрын
നവ കേരള യാത്രയും മുഖ്യമന്ത്രി ഇങ്ങനെ നടത്തിയ പ്രസ്താവന കേരളത്തെ ഞെട്ടിച്ചതാണ്,എങ്ങനെ ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ സാധിക്കുന്നു!
@kingjasmine327
@kingjasmine327 Сағат бұрын
ഇതിലും അതേ സംഭവിക്കും യാതൊരു തെളിവുമില്ലാതെ മുഖ്യമന്ത്രിക്കെതിരെ എന്ന റിപ്പോർട്ട് സമർപ്പിക്കും
@RajanNair-h2n
@RajanNair-h2n Сағат бұрын
Video undallo
@sasipallakat8548
@sasipallakat8548 Сағат бұрын
ഒരുപാടു ഞെട്ടൽ നടത്തിയ 164 സ്റ്റേറ്റ്മെന്റ് എന്തായീ എന്ന് ചോദിക്കുന്നില്ല (സ്വപ്ന സുരേഷ് )
@maarsunfoodproducts4831
@maarsunfoodproducts4831 Сағат бұрын
ആരാ അന്വേഷിക്കുന്നത്, പോലീസ് അല്ലേ, എന്ത് പ്രഹസാനമാണ് ശശി
@mohammedrafath3370
@mohammedrafath3370 Сағат бұрын
😂😂😂ഹ ഹ ഹ
@kpchandrasekharamenon4914
@kpchandrasekharamenon4914 21 минут бұрын
അധികാരത്തിൽ ഇരിക്കുമ്പോൾ എന്തും വിളിച്ചു പറയാം എന്ന ധാരണ അംഗീകരിക്കുന്നില്ല, പൊതുജനാഭിപ്രായം.😊😊😊😊😊😊😊😊
@VinodVinod-yq6nx
@VinodVinod-yq6nx Сағат бұрын
ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവൻ ആണ് cbj പിണ്
@Aswinraghav4126
@Aswinraghav4126 Сағат бұрын
ഒരു കോപ്പും നടക്കില്ല
@rajukurian5938
@rajukurian5938 2 сағат бұрын
ചുമ്മാ തമാശ ...
@oruthalaraavanan
@oruthalaraavanan Сағат бұрын
ഒന്നും നടക്കാൻ പോകുന്നില്ല,മാപ്രകൾക്ക് ഒരു വാർത്ത
@chakkocp8486
@chakkocp8486 Сағат бұрын
അപ്പോൾ ഇത് വരെയുള്ള ബിജെപി കുറ്റകൃത്യങ്ങൾ ഒത്തു തീർപ്പ് ആവും
@joyaugustine2690
@joyaugustine2690 3 минут бұрын
മുഖ്യമന്ത്രിക്കും കോടതി ഉണ്ട്.😂
@sureshek3765
@sureshek3765 2 сағат бұрын
എന്നിട്ട് 😂
@roymathew4050
@roymathew4050 35 минут бұрын
Good news
@shanoobolavanna
@shanoobolavanna 12 минут бұрын
ഇലക്ഷൻ വന്നോട്ടെ ബാക്കി കാണാം
@travelblog6483
@travelblog6483 21 минут бұрын
🤣🤣🤣🤣🤣🤣 നല്ല കോമഡി 🥳🥳🥳
@o-k7b
@o-k7b 2 сағат бұрын
😂😄😄😄തലക്ക് വെളിവില്ലാത്തവന് അങ്ങനെ തോന്നും 😂😂😄
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 26 минут бұрын
രാജാവിനെതിരെ അന്വേഷണമോ.?
@sarathkumarjcb6813
@sarathkumarjcb6813 Сағат бұрын
ന്നാ താൻ ന്യൂസ്‌ കൊട് 😂😂😂😂....
@bibin-er1he
@bibin-er1he Сағат бұрын
eni news channelukalkk oru charcha vishayam aai
@sreekalakamala2930
@sreekalakamala2930 2 сағат бұрын
👍
@Arunkumar-cg9wg
@Arunkumar-cg9wg Сағат бұрын
😢
@satheesanmc1298
@satheesanmc1298 11 минут бұрын
പിണുവിനെതിരെ എന്തിനു വെറുതെ ഒരു അന്വഷണം ഇപ്പോ വരെയുള്ള ഏതെങ്കിലും അന്വഷണം സത്യസന്തമായി എവിടെയെങ്കിലും എത്തിയിട്ടുണ്ടോ?
@RajanNair-h2n
@RajanNair-h2n Сағат бұрын
Home minister pinu aanu.onnum aagilla
@VishnuPoppy
@VishnuPoppy 2 сағат бұрын
ഒരു പാട് പേര് രക്ഷപെട്ടു അടികൊണ്ട് ട്ടും അടി കൊള്ളാതെ യും 😂😅
@deepakshyamalak7716
@deepakshyamalak7716 37 минут бұрын
No reply because of voice rest😅😅😅😅😅😅
@rarish5554
@rarish5554 2 сағат бұрын
Investigation by. Pinarayi police to pinarayi 😂😂😂
@SanuXavier-y3k
@SanuXavier-y3k 59 минут бұрын
Sree Manni Sir Rajivechile
@citizenkane9222
@citizenkane9222 2 сағат бұрын
ഇയാളുടെ ചരിത്രം അനുസരിച്ചു....കുറച്ചു ദിവസം കഴിഞ്ഞ് കോടതി - "മാപ്പ്, മാപ്പ്, മാപ്പ് തമ്പ്രാ" 🤪😈🤪
@elizabethjacob8977
@elizabethjacob8977 Сағат бұрын
Saji Cherian thirich keri pineya ithu!!!
@FazaMlpm
@FazaMlpm 3 минут бұрын
Chirivarunnu
@Thanamma11
@Thanamma11 Сағат бұрын
The entire Judicial System won't or can't move against Mr. P. Vijayan since the history say so ( lavlin case's a mere example). We, the poor public here's to suffer😢
@SureshKumar-xd6fj
@SureshKumar-xd6fj 2 сағат бұрын
Cjm.💥✌️😍
@techportalonline311
@techportalonline311 45 минут бұрын
Swantham police aanu answeshikkunnathu 😂😂
@vincentaugustine
@vincentaugustine 33 минут бұрын
എന്ത് അന്വേഷണം
@UserU1-o4n
@UserU1-o4n 7 минут бұрын
😂😂😂😂
@Ramakrishnan-l7s
@Ramakrishnan-l7s Сағат бұрын
Kodathy.paranjal.udan.enquiry.undakum.pinarayiye.arest.cheyyum.media.karude.vartha.kettal.namuku.thonnum.pothu.janam.kazhutha
@saisandhya073
@saisandhya073 14 минут бұрын
Aa judginte pension thadayuka...Raapakal samaram ormayudo?...Eranakulam......thoori naattikkum...njagalll DYFI.... orthaall nannu... thanks..
@pkmohanan2366
@pkmohanan2366 Сағат бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി രണ്ടു കണ്ണുകൾ കൊണ്ട് കണ്ട കാര്യമാണ് ഒന്നിൽ കൂടുതൽ പ്രാവശ്യം നിയമസഭയിലും ആവർത്തിച്ചു പറഞ്ഞത്, മൂന്നാം പിണറായി സർക്കാർ വരും അപ്പോൾ മാത്രമേ എല്ലാം ശരിയാവുകയുള്ളൂ
@ghgh977
@ghgh977 Сағат бұрын
Pannirayi
@BabuPt-f3y
@BabuPt-f3y 2 сағат бұрын
പ്രതിപക്ഷ നേതാവ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ് നിങ്ങൾ അറിഞായിരുന്നോ..
@PrasanthTv-bn9jm
@PrasanthTv-bn9jm 2 сағат бұрын
Innathe anthi charchakku ayi maprakalkku
@Sajida-sk6wg
@Sajida-sk6wg Сағат бұрын
നട്ടെല്ലുള്ള ഒരു ജഡ്ജി എങ്കിലും കേരളത്തിലുണ്ടെന്ന് അഭിമാനിക്കാം
@Sajida-sk6wg
@Sajida-sk6wg Сағат бұрын
🎉🎉🎉🎉🎉🎉🎉
@hamsaak2893
@hamsaak2893 2 сағат бұрын
വീഴ്ത്താൻ ആവില്ല
@praveenraj1479
@praveenraj1479 Сағат бұрын
വല്യ കാര്യായി പോയി മാപ്രാസ്
@ChackoK.M-n5j
@ChackoK.M-n5j 32 минут бұрын
Onnum nadakkilla. Ennalum. Aa odukathe daarstyam voters ne aakkiyulla aa alinja chiri mattam. Varilla.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 98 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57