മുഖ്യമന്ത്രിക്കെതിരെ അന്വേഷണം; നടപടി നവകേരള സദസ്സിലെ വിവാദ പ്രസ്താവനയിൽ

  Рет қаралды 9,552

MediaoneTV Live

MediaoneTV Live

Күн бұрын

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; നടപടി നവകേരള സദസ്സിലെ വിവാദ പ്രസ്താവനയിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനക്കെതിരെയാണ് പരാതി | Investigation Against CM |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 56
@salihak3319
@salihak3319 2 сағат бұрын
ആരാ അന്വേഷിക്കാൻ പോവുന്നത് ADGP അജിത് കുമാർ ആണോ
@AbudulAsees-e3r
@AbudulAsees-e3r 2 сағат бұрын
അതെ അങ്ങിനെ തന്നെ
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj Сағат бұрын
അമേരിക്കൻ പോലീസ് അത് മതിയോ 😂
@muhammedali9170
@muhammedali9170 32 минут бұрын
ഹ ഹ ഹ
@AbudulAsees-e3r
@AbudulAsees-e3r 2 сағат бұрын
അന്വേഷണം വെറും പ്രഹസനം മാത്രം ''ക്ലോസറ്റ് എത്ര..........കണ്ടതാണ്
@kareemkareemparammalparamm5484
@kareemkareemparammalparamm5484 2 сағат бұрын
ആരാ അന്വേഷണം നടത്തുക? വല്ലതും നടക്കുമോ? ഒന്നും നടക്കില്ല!!!
@pksbabumarutha
@pksbabumarutha Сағат бұрын
എം.വി. ഗോവിന്ദൻ അന്വേഷിക്കട്ടെ 😂 എന്നാണ് എൻ്റെ ഒരിത്
@faizalaarrr2807
@faizalaarrr2807 2 сағат бұрын
Report കൊടുക്കേണ്ട ആള് പുള്ളിയുടെ കീഴിൽ ജോലി ചെയ്യുന്ന ആളാണല്ലോ
@aboobackermichu8570
@aboobackermichu8570 Сағат бұрын
ചുവപ്പു നരച്ചു കാവിയായതുപോലെ,സ്റ്റാലിനിസം മൂത്ത് ക്രിമിനലിസമായി
@AbdulRazak-gi6et
@AbdulRazak-gi6et 2 сағат бұрын
എത്രയോ കോടതി പരാമർശം കഴിഞ്ഞ കാലത്ത് ദർശിച്ചവരാണ് ഏത് സർക്കാറും, എതായാലും കോടതി നടപടിക് സോഗതം.
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 2 сағат бұрын
ഹാ ഹാ ഹാ
@abdulrasak2445
@abdulrasak2445 2 сағат бұрын
ഏത് പോലീസ് അന്വേഷിക്കും ?
@malluarjun9927
@malluarjun9927 2 сағат бұрын
അജിത്ത് കുമാർ അന്വേഷിക്കും😂😂😂😂
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj Сағат бұрын
ദുബായ് പോലീസ് അന്വേഷിച്ചാൽ മതിയോ 😂
@MohammedhadnanroshanAdnanrosha
@MohammedhadnanroshanAdnanrosha 17 минут бұрын
Madhi ayinu nigalkk patto ​@@FasalMuhammedponnaniFasa-jm9wj
@faizalaarrr2807
@faizalaarrr2807 2 сағат бұрын
അന്വേഷണ ഉദ്യോഗസ്ഥൻ 😂😂 പോലീസ് അന്വേഷണ ഉദ്യോഗസ്ഥൻ😅
@backeramana4383
@backeramana4383 Сағат бұрын
അനേഷിക്കുന്നതു ആരാകുന്നു എന്നു കൂടി പറയു
@muhammedafsal2493
@muhammedafsal2493 Сағат бұрын
ഹഹഹ
@CMKUTTY-mt7zq
@CMKUTTY-mt7zq Сағат бұрын
മുഖ്യന്റെ സമയം അത്ര ശരിയല്ലല്ലോ ഇനിയും എന്തെല്ലാം വരാൻ കിടക്കുന്നു
@hakkimkm8881
@hakkimkm8881 28 минут бұрын
അതെല്ലാം adgp അജിത് കുമാർ നോക്കിക്കൊള്ളും.....
@lukman4971
@lukman4971 11 минут бұрын
കോടതി. അന്വേഷിക്കട്ടെ
@babukamblikkal5276
@babukamblikkal5276 Сағат бұрын
മുഖ്യമന്ത്രിക്കെതിരെ ആര് അന്വേക്ഷിക്കാൻ -😅
@hashimsuper8048
@hashimsuper8048 2 сағат бұрын
അന്വേഷണം😄😄😄😄😄😄
@ittoopunnicheeran4612
@ittoopunnicheeran4612 39 минут бұрын
എന്ത് അന്വേഷണം
@50upasana77
@50upasana77 2 сағат бұрын
Ha ha ha ha..😅
@philipchandapilla7827
@philipchandapilla7827 16 минут бұрын
മാധ്യമപ്രവർത്തകരോട് ഒരുകാര്യം ജനത്തിന് പറയാനുണ്ട്. അതായതു ഇങ്ങനെയുള്ള വാർത്ത പറഞ്ഞു ഞങ്ങളെ ദയവു ചെയ്തു കൊതിപ്പിക്കരുത്.
@ijaziju1355
@ijaziju1355 2 сағат бұрын
🔥
@AbdulHameed-iq6nx
@AbdulHameed-iq6nx 2 сағат бұрын
Kingdom of pv. ...
@binurajcr2062
@binurajcr2062 2 сағат бұрын
Bhayankaram..
@vishnuvichu1849
@vishnuvichu1849 2 сағат бұрын
👍
@shareefkp3387
@shareefkp3387 Сағат бұрын
ലാവലിൻ കഴിച്ചിട്ട് പോര്യ
@honeybee3286
@honeybee3286 Сағат бұрын
പോലീസ് നിങ്ങളുടെ നല്ല കാലം നിങ്ങൾ തല്ലിച്ചതക്കും നിങ്ങൾ തന്നെ അന്വേഷിക്കുന്നു ബാക്കി രസം വിധി വന്നിട്ട് കേരളത്തിലെ ജനങ്ങൾക്ക് ആസ്വദിക്കാം😅
@abufarhath4105
@abufarhath4105 Сағат бұрын
അൻവറും പ്രതിപക്ഷവും കൂടി പിണറായിയുടെ രോമത്തിൽ തൊടാൻ പറ്റില്ല അത്രക്കും സേഫ്റ്റി ആണ് ഇന്നത്തെ പിണറായി😂😂😂
@cssshamrood
@cssshamrood 2 сағат бұрын
ഒരു ആരോപണം തീരുമ്പോൾ മറ്റൊന്ന് നിലവിലുള്ള ആരോപണം കൊണ്ടു പോകാൻ കഴിയില്ല എന്ന് തോന്നിയാൽ അടുത്ത ഒന്നുമായി വരും ഇതിലും വലിയ മൈലേജ് കിട്ടില്ല എന്ന് മനസ്സിലാക്കുമ്പോൾ അടുത്തത് വരും
@AbdulHameed-iq6nx
@AbdulHameed-iq6nx 2 сағат бұрын
Pv police enquiry ha ha ha ha
@shameermh6733
@shameermh6733 Сағат бұрын
ലാവ് ലിൻ നടന്നിട്ടില്ല
@mohammedpothuvath1839
@mohammedpothuvath1839 Сағат бұрын
യാത്ര ചെയ്യുന്നത് തടസ്സപ്പെടുത്തുന്നത് തെറ്റല്ലലേ
@rightwayenterprisesnbk1297
@rightwayenterprisesnbk1297 24 минут бұрын
Neeyokke aatha
@krazy11-YT
@krazy11-YT 2 сағат бұрын
ADGP Ajith Kumar will investigate the case.
@fomio1792
@fomio1792 2 сағат бұрын
🤣🤣🤣🤣🤣🤣onnumundaavilla...chummaa athokey oru rasathinalley😂😂😂
@shareefshareefkhan3196
@shareefshareefkhan3196 2 сағат бұрын
പിണറായി പോലീസ്' തുഫൂ
@mpbazii
@mpbazii Сағат бұрын
Pidich akath idanam ivaneyoke
@NizamHanifa-vt2og
@NizamHanifa-vt2og 24 минут бұрын
CPM And RSS
@ebrahimee8433
@ebrahimee8433 2 сағат бұрын
😂
@SaifullaAshmitha
@SaifullaAshmitha Сағат бұрын
Aneyshikkanam . Ivarokey Janam vott cheythanu ivide ettiyad . Evar kattum mudichu panam undakkiyad rashtriyam kondanu. Ivarudey makkal kudumbam . Ivare enthenkilum party paripadikk kanan pattumo . Avare kanam videsha trip il
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Сағат бұрын
ഹുദാ ഹവ 🤣🤣🤣🤣 എൽഡിഎഫ് 💪💪
Out Of Focus Live | 09 October 2024
39:30
MediaoneTV Live
Рет қаралды 16 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН