ഈശോ മരിയം ഔസപേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ശുതികരല്മക്കള രഷിക്കണമേ ആമേൻ.
@elsammathomas34742 күн бұрын
🙏🙏🙏, "ഓ,, ഈശോയെ,, ശുദ്ധീകരണ സ്ഥലത്തു, ഒന്ന് പ്രാത്ഥിക്കുവാൻ പോലും,,, ആരോരും ഇല്ലാതെ,, വേദനിച്ചു കിടക്കുന്ന മരിച്ചു പോയ , ഓരോ ആത്മാക്കളുടെ കടങ്ങളും,, പാപങ്ങളും പൊറുത്തു, സ്വർഗ്ഗത്തിൽ ചേർക്കപെടുവാൻ,, ഇടയാക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏
@elsammathomas34742 күн бұрын
🙏🙏🙏♥️ ആമ്മേൻ ♥️🙏🙏🙏,, മരിച്ചു പോയ വിശ്വാസികൾ,, കർത്താവ്,, ഈശോ,, മിശിഹാ,, തമ്പുരാന്റെ,, മനോഗുണത്താൽ, സ്വർഗരാജ്യത്തിൽ എത്തി ചേർക്കപെടുവാൻ, ഇടയാക്കേണമേ ഈശോയെ 🙏🙏🙏
@shirlyscaria93412 күн бұрын
I LOVE JESUS CHRIST AND THE HOLY CATHOLIC CHURCH
@mathewjohn16662 күн бұрын
Me too❤
@ashlybino97812 күн бұрын
ഓർത്തഡോൿസ് യാക്കോബായ സഭകളിൽ മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥന ഉണ്ട്. 3,9,30,40 ആം ദിവസങ്ങൾ കൃത്യമായി ആ ചരിക്കുന്നുണ്ട്. എല്ലാ ആണ്ടിലും ഖബറിൽ ധൂപപ്രാർത്ഥന നടത്തുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും പരേതരെ അനുസ്മരിച്ചു കുർബാനക്ക് ശേഷം വൈദികർ ധൂപപ്രാർത്ഥന നടത്തുന്നുണ്ട്. ആണ്ടിലെ ഒരു ഞായറാഴ്ച സഭ സകല മരിക്കപ്പെട്ടവരുടെയും തിരുനാൾ ആചരിക്കുന്നുണ്ട്
@mathewjohn16662 күн бұрын
But you guys don't believe in purgatory, that's what he was telling.
@remanisankar3720Күн бұрын
ഈശോയെ അച്ഛനിലൂടെ ഞങ്ങൾക്ക് തന്ന അറിവിനെ ഓർത്ത് നന്ദി പറയുന്നു
@m.thomas6968Күн бұрын
മരിച്ചവർ എല്ലാം നിദ്ര ചെയ്യുന്നു 🙏🏻🙏🏻
@amiramarteza20282 күн бұрын
Topli pozdrav našem dragom Ocu Jamesu Manjacklu.Hvala Vam za molitve u Isusovo ime..Neka i Vas dragi Isus čuva i blagoslovi.🙏❤️
പുതിയ നിയമസഭയിലെ മരിച്ചവർ കർത്താവിന്റെ രണ്ടാം വരവിൽ എടുക്കപ്പെടും , അല്ലാത്തവർ മുഴുവൻ അന്ത്യ ന്യായവിധിക്ക ശേഷം നരകത്തിൽ തള്ളപ്പെടും. ഇതിനിടയിൽ ശുദ്ധീകരണസ്ഥലം ഒരു പാഴ് നിർമ്മാണ കഥ
@jamesmanjackal73552 күн бұрын
I am sorry for you, and pray for you to know the truth.
@samuelvarghese99912 күн бұрын
സകല മനുഷ്യർക്കും വേണ്ടി വലിയ ഒരു ശുദ്ധീകരണസ്ഥലം മതിയായിരുന്നു , പാപം പോക്കാൻ യേശു ക്രൂശിക്കപ്പെടേണ്ടിയിരുന്നില്ല. യേശുവിന്റെ രക്തത്താലാണു ശുദ്ധീകരണം.തീയാൽ നാശമാണ്. പൈസയുണ്ടാക്കാനുള്ള ഉമ്മാക്കി കഥ .
@princegeorgeprince3993Күн бұрын
ഈ ചെറിയവരിൽ ഒരുവൻ പോലും നഷ്ടപ്പെട്ടു പോകാതെ സകലരും രക്ഷ. പ്രാപിക്കണം എന്നാണ് പിതാവിൽ എൻ്റെ ഹിതം എന്നു പറഞ്ഞ കർത്താവിൻ്റെ കാരുണ്യം നിങ്ങൾ തള്ളിക്കളയുകയാണ് അത് മനസ്സിലാക്കുന്നത് നിങ്ങൾ മരിക്കുമ്പോളായിരിക്കും