ഇവിടെ ഒരു നിയമം ഉണ്ട് എന്നും അതിന് തക്കതായ ഒരു നീതി പീഠം ഉണ്ട് എന്നും രാഷ്ട്രീയത്തിലെ ചൊൽപ്പടിക്ക് നിൽക്കാത്ത നട്ടെല്ല് ഉള്ള നിയമങ്ങൾ ഉണ്ടെന്ന് കേരളം തെളിയിക്കുന്നു നീതിപീഠത്തിന് ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@vijayantc602016 сағат бұрын
അറസ്റ് ചെയ്താൽ കൊള്ളാം
@factexpressgo30 минут бұрын
കോടതി വിധിക്ക് അഭിനന്ദനങ്ങൾ
@lohia404615 сағат бұрын
മുഖം നോക്കാതെ നടപടി എടുത്ത കോടതിക്ക് അഭിനന്ദനങ്ങൾ
@vijayanmarath209815 сағат бұрын
എല്ലാ മലയാളി കളും സന്തോഷിക്കും ഈ വിധിയിൽ.
@stardigitalshotsstudio13 сағат бұрын
NOT ELLA MALAYALIKALUM. ANTHANGAL OZHIKE
@RajeshKumar-ge2bw16 сағат бұрын
ഇനി ഒരിക്കലും പുറത്തിറങ്ങാതെ എന്നെന്നെക്കും അകത്ത് കിടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!
@holycrown690115 сағат бұрын
കോടതിക്ക് പോലിസിനോട് 12 മണിക്കൂർ ഉള്ളിൽ കോടതിയിൽ ഹാജാർ ആക്കാൻ ഓർഡർ ഇട്ടാൽ പോലീസ് അറസ്റ്റ് ചെയ്യുക തന്നെ ചെയ്യണം
@ViswanathanOPVISW-th1ft16 сағат бұрын
🙏🏻 ഈ വാർത്തയുടെ.. വിധിയുടെയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യേണ്ടതല്ലേ?....ജയിലിൽ എല്ലാ സവ്കര്യങ്ങളുമുണ്ടല്ലോ....എന്തിനാ പയ്യന്നൂർ.....?ആഭ്യന്തരമേ............ നീതി......? കോടതിക്ക്... നീ തി ദേവതയുടെ..🙏🏻🙏🏻🙏🏻👍🏻🕉️
@Usha.J-ei8xy14 сағат бұрын
അവൾ എന്നെന്നും ജനുലികിടന്നു ആയുസും തീരാൻ ദൈവം ഇടയാ ക്കണം എന്നാഗ്രഹിക്കുന്നു 🙏
@aravindpullelil363116 сағат бұрын
My Salute to Indian Judiciary.. Jai Hind*
@punnoose959116 сағат бұрын
ഈ കേസ് സി ബി ഐ കൈ കാര്യം ചെയ്താൽ മാത്രമേ നീതി ലഭിക്കുകയുള്ളൂ.
@rajendrankunjilan36709 сағат бұрын
Good 🎉🎉🎉
@shymakishore738716 сағат бұрын
ഇത് അന്ന് തന്നെ പറഞ്ഞൂടെ പിന്നെയും delay..കോടതിയുടെ ഈ നയമാണ് മാറേണ്ടത്.. എല്ലാറ്റിനും കുറച്ചു speed കിട്ടിയിരുന്നെങ്കിൽ
@JosephTM-wm1ve14 сағат бұрын
ഗോതമ്പ് ഉണ്ട തിന്നാൻ സമയം ആയി
@jexysoman297615 сағат бұрын
ജയിലിലും നല്ല ചികിത്സ ലഭിക്കുമല്ലോ..
@AlphonsaGuglas-pc4xc16 сағат бұрын
കോടതി യെ 100% വിശ്വാസം ആയി
@rajendrankunjilan36709 сағат бұрын
ആ കളക്ടർ നെയും പ്രതി ചേർക്കണം
@bhavadaspurushothaman252813 сағат бұрын
PPDivya യെ പോലീസ് സംരെക്ഷിക്കുവാൻ ശ്രമിച്ചാൽ അത് CPM ന്റെ എന്ത്യമായിരിക്കും
@SomarajanK17 сағат бұрын
Divyaye udan arrest cheyyanam"? Aaru ? Kerala police? 🤣🤣🤣🤣🤣🤣
@ptjones92314 сағат бұрын
ജഡ്ജി എങ്ങനെ സഹിക്കും. അറെസ്റ്റ് ചെയ്യാൻ പറഞ്ഞില്ല. അതിന്നാൽ അറെസ്റ്റ് ഇല്ല.