ഈ തലമുറ ഈയൊരു കാര്യത്തിലെങ്കിലും ഭാഗ്യമുള്ളവരാ. ഇതൊക്കെ പറഞ്ഞു തരാൻ ഓരോ രംഗത്തും പ്രാഗത്ഭ്യം നേടിയവരുടെ നിരകളാണ്. ചെവികൊടുക്കുകയേ വേണ്ടൂ. പഴയ തലമുറക്ക് ഇതൊന്നും ആരും പറഞ്ഞു തരാൻ ഇല്ലായിരുന്നു. സൗകര്യപ്രദമായ മാധ്യമങ്ങൾ ഇല്ലായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി.താങ്കൾ പറയുന്നതിൽ ഒരു വാക്കു പോലും പാഴായിട്ടില്ല. ഇതുൾകൊണ്ടാൽ ജീവിത പരാജയങ്ങൾ വളരെ കുറക്കാൻ സാധിക്കും എന്നതിൽ സംശയമില്ല. നന്ദി സാർ
@Naveeninspires5 жыл бұрын
Thank you very much , Kindly reply on what you learned from this video ?
@rajeshpannicode69785 жыл бұрын
ശരിയാണ് എന്റെ കാലത്ത് നെഗറ്റീവ് സംസാരം മാത്രമേ കേട്ടിട്ടുള്ളൂ ഉദാഹരണമായി നിന്നെക്കൊണ്ട് പറ്റില്ല കഴിയില്ല എന്ന അഭിപ്രായങ്ങളാണ് എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും കേട്ടിരുന്നത്
@bonmarshealva3964 жыл бұрын
Exactly
@aiswaryapayyannur96114 жыл бұрын
തങ്ങളുടെ മോട്ടിവേഷൻ വീഡിയോ കണ്ടു എന്റെ ലൈഫിൽ നല്ല മാറ്റങ്ങൾ ഉണ്ടായി ഞാൻ ഒരുസോഷ്യൽ ഇമോഷൻ ഉള്ള ആൾ ആയിരുന്നു എപ്പോൾ എന്റെ മയിൻഡ്മാറി ഞാൻ സന്തോഷം അനുഭവിക്കുന്നു വളരെനന്ദി സാർ
@abctou45924 жыл бұрын
Correct
@shameerkaliyadan88295 жыл бұрын
സ്വപ്നങ്ങൾ കണ്ടത്തി അതിനും വേണ്ടി സമയം കണ്ടെത്തുന്നവരും അതിന് വേണ്ടി പ്രവർത്തിക്കുന്നവരും അതിന് വേണ്ടി പ്രാർഥിക്കുന്നവരിലും അല്ലാഹു നമ്മേ എല്ലാവരേയും ഉൾപെടുത്തി തരട്ടേ-ആമീൻ
@behiyabehiya56594 жыл бұрын
Aameeen
@nayanapradeep144 жыл бұрын
മറ്റുള്ളവരെ സഹായിക്കുക വഴി സ്വന്തം വ്യക്തിജീവിതത്തിലും പ്രാധാന്യം നൽകുക ...സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക 👍കൂടുതൽ സമയം അതിനു വേണ്ടി മാറ്റിവെക്കുക🔥
@faru97094 жыл бұрын
കറക്റ്റ് ആണ്. ആ 10 വർഷം എനിക്ക് ഇപ്പോൾ എത്തി... ഇപ്പോൾ ഞാൻ കുറേ ഖേദിക്കുന്നു.. പക്ഷെ ഞാൻ ഇപ്പോൾആവാത്തതിനോട് 'No' പറയാൻ പഠിച്ചു. എന്റെ അനുഭവങ്ങൾ എന്നെ ആവാത്തതിനോട് 'No' പറയാൻ പഠിപ്പിച്ചു ഇനിയുള്ള കാലങ്ങൾ എന്റേതാണ്. ആവാത്ത കാര്യത്തിനോട് അതിശക്തമായി NO പറയും.... അങ്ങനെ അതി ശക്തമായി മുന്നേറും. ... i can win soon. 💪
@Naveeninspires4 жыл бұрын
Thank you very much for commenting , Kindly enable the bell icon and click all option to receive updates. Regards… Naveen Kumar
@sobhabt96544 жыл бұрын
നവീൻ ഈ വീഡിയോ10 വർഷം മുൻപ് കേട്ടിരുന്നെങ്കിൽ ചിലപ്പോൾ ചിലകാര്യങ്ങളെങ്കിലും മാറി ചിന്തിച്ചേനേ. താങ്കളുടെ പല വീഡിയോകളും എനിക്ക് വേണ്ടി ദൈവം പറയിപ്പിക്കുന്നതായി തോന്നുന്നു. ഇപ്പോഴെങ്കിലും ഇതൊക്കെ പറയാനും അറിയാനും ഒക്കെ സാധിച്ചല്ലൊ? ഒരു പാട് നന്ദി.
@AbdulGafoor-ys4st5 жыл бұрын
ഓരോ പോയിന്റ്‌സും വളരെ കൃത്യതയോടെ മനസിലാകുന്ന അവതരണ ശൈലി...താൻക്യൂ sir
@maheshpd63085 жыл бұрын
ആവശ്യം =അനാവശ്യം =അത്യാവശ്യം === ഈ ഒരു തീരുമാനം എടുത്താൽ എടുക്കുന്നവന് നല്ലത് 🤝🤝🤝
@sampvarghese85703 жыл бұрын
ഉണ്ടാകുവാൻ പാടില്ലാത്ത 6 ശീലങ്ങൾ - Thank you sir
@Naveeninspires3 жыл бұрын
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
Super..b..sir..Valuble message...jeevithile ori warningayi njan ethine kanunnu..
@Naveeninspires5 жыл бұрын
Thank you dear , Have you decided to do anything after watching the video ? Happier of you share the video with your friends ...
@preethibaburaj1975 жыл бұрын
Hai dear sir such a fantastic video..when I hear u i feel it's for me....really you inspires every one..Great.
@Naveeninspires5 жыл бұрын
Thank you....
@sreenivaspr46245 жыл бұрын
Naveen sir...very great message sir...so thank u...sir...god bless u....
@ushakrishnan60554 жыл бұрын
താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്. എൻെറ ജീവിതം തന്നെ നല്ല ഒരു ഉദാഹരണം But now I'm totally changed.
@myindia91215 жыл бұрын
ഗുഡ് ഇൻഫർമേഷൻ.. thk. U.സർ... താങ്കൾ ഒരു പുലി തന്നെ...
@naveeninspiresenglish33455 жыл бұрын
Thank you very much tiger ...
@sameerkpuram5 жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ് അനുഭവം സാക്ഷി.
@Naveeninspires5 жыл бұрын
Thank you very much .. Max share cheyyanee👍👍👍
@sujatharam213 жыл бұрын
വളരെ വ്യക്തമായി അവതരിപ്പിച്ചു👍. I have to focus on prioritize myself and to work hard to achieve my dreams
@Naveeninspires3 жыл бұрын
Thank you very much for commenting .. Kindly share among those who might get benefit of this video. Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo Share and subscribe ... Regards. Naveen Kumar
@unnikrishnan34944 жыл бұрын
Wow thank you very much sir 😍
@Naveeninspires4 жыл бұрын
Thank u sir...
@shihabk97025 жыл бұрын
വളരെ നല്ല. അറിവ് താങ്ക്സ് സർ:
@insafshameelmanjeri73685 жыл бұрын
താങ്ക് യൂ .. വളരെ ഉപകാരപ്രദം
@Naveeninspires5 жыл бұрын
Thank you for commenting
@niyafathima3845 жыл бұрын
You are a good teacher. Thank u sir
@RiyasNechiyan5 жыл бұрын
Very good sir... I’m here first time.👍👍 Subscribed
@Naveeninspires5 жыл бұрын
Thank you very much , Kindly reply on what you learned from this video ?
@Sruthi_1335 жыл бұрын
നല്ല വീഡിയോ നല്ല സന്ദേശം. ഇഷ്ടപ്പെട്ടു ❤❤❤❤
@surendrannalupurakkal35773 жыл бұрын
Good sir
@Naveeninspires3 жыл бұрын
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching* WhatsApp on 9048588829. *_Do you want to make a significant life ?_* Join *magnetic goal setting workshop* WhatsApp on 9048588829. Welcome to the learning hub -Naveen inspires community
@arundayal97404 жыл бұрын
Good message Thankyou sir
@Naveeninspires4 жыл бұрын
Thank you dear...
@MundakayamAjith4 жыл бұрын
ഓരോ വീഡിയോ കാണുബോൾ ചേട്ടാ എനിക്ക് ഓരോ പോസിറ്റീവ് ആണ് ചേട്ടനിൽ കിട്ടുന്നത് സൂപ്പർ ചേട്ടാ എനിക്ക് മാറ്റങ്ങൾ ഒരുപാട് എനിക്ക് വരുന്നു ഉണ്ട് മനസിലാകുന്ന ഉണ്ട്
@ajeeshkpv20785 жыл бұрын
thanks thanks
@aaansi79765 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ നന്ദി സാർ
@Naveeninspires5 жыл бұрын
Thank you dear.. Subscribe to our english channel -kzbin.info/www/bejne/qHmsfoWDapaBrrM
@sheelafelix74985 жыл бұрын
Very good msg sir..👍💐💐..thank you
@Naveeninspires5 жыл бұрын
Thank you....
@leelamathew98664 жыл бұрын
Great thoughtful message thanks for sharing with us
@abhijithsadh69043 жыл бұрын
Super sir ,its very good information 👍
@vijayammapm7274 жыл бұрын
ഒരു ശ്വാസം.. പോലെ മർത്യ ജന്മം... പുല്ലിന്റെ പൂ.. പോലേ.. അത് വാടിക്കൊഴിഞ്ഞു വേഗം മറയും അത്ര നിസ്സാരമേ....
@Naveeninspires4 жыл бұрын
Thank you for commenting Watch these 5 life transforming videos Reprogram of subconscious mind - kzbin.info/www/bejne/n4uXpqeiacd4qac Make your vision board - kzbin.info/www/bejne/f2bRoIePmNudaJo Law of attraction- kzbin.info/www/bejne/qGjOeYFnd9WBrpY Public speaking - kzbin.info/www/bejne/gHKvcqFubMyGmM0 Memory development- kzbin.info/www/bejne/iIC0fn55lKifjqc
@sheebaaneesh37074 жыл бұрын
Thank you so much... expecting more videos..
@sreenivasanr9058 Жыл бұрын
നവീൻ sir good morning ❤🌹
@Naveeninspires Жыл бұрын
Great day dear ....
@muhammedmtm4 жыл бұрын
Very informative and inspirational. Thank you Naveer Sir
@sebastianp.v16945 жыл бұрын
Priya N. Kതാങ്കളുടെ വീഡിയോ ഞാൻ മക്കൾക്ക് ഷെയർ ചെയ്തു .നന്ദി Pvട
@oommencabraham79404 жыл бұрын
Correct.... one day i was saying yes... for particular issue... but i regreted for years....
@sadiquealiap62955 жыл бұрын
Its really inspiring and give chance analyase ourself Thank you
@sinishvr33085 жыл бұрын
ഒരു കാര്യത്തിന് യെസ് മൂഴിയതിന്റ വിഷയത്തിൽ നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ഇത് ഒരാഴ്ച മുമ്പ് കണ്ടിരുന്നെങ്കിൽ ഒരയ്യായിരം രൂപ എന്റെ കയ്യീന്ന് പോകില്ലായിരുന്നു.
@Naveeninspires5 жыл бұрын
Have a great day ahead Subscribe and click bell to my friends english channel Check out the video on *How to build great self confidence!!!* kzbin.info/www/bejne/fH_bdYOimJaderM
@anulalu42535 жыл бұрын
Sir supper . Enium arivugal paragutharam.thank you
@sankrishmemories91535 жыл бұрын
Wow... Fantastic sirji
@Naveeninspires5 жыл бұрын
Thank you very much, support by sharing with your friends. ..
@ojismk4 жыл бұрын
Very informative and inspiring
@suneeshp99994 жыл бұрын
WOW SOOPPER... MESSAGE THANK U SIR.
@nissarnissar54305 жыл бұрын
Correct points
@Naveeninspires5 жыл бұрын
Thank you dear.. Subscribe to our english channel -kzbin.info/www/bejne/qHmsfoWDapaBrrM
@adithyana73462 жыл бұрын
Thanks to your
@Naveeninspires2 жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക... Join to receive updates Whatsapp group link: chat.whatsapp.com/G0fHvFxJqDe595GBaqGxiG Thank you...
@paaruist4 жыл бұрын
Pls do more videos for motivation as you are an inspiration for many..
@nidhin7155 жыл бұрын
Good message 👍👌😊
@brijeshmadambi15 жыл бұрын
Tnx sir... super video.
@Naveeninspires5 жыл бұрын
Thank you....
@anithaharidas75045 жыл бұрын
Bondum,share um onnu vishadamaki video cheyne sir
@Naveeninspires5 жыл бұрын
Sure Njanonnu padikkatteee
@honeymoltr41045 жыл бұрын
Thank you for this great inspiration.Keep it up.All the Best.
@minecraftpro3594 жыл бұрын
Supper.motivaion Sr
@mastermind64685 жыл бұрын
Thank you sir😉🙏🏻
@Naveeninspires5 жыл бұрын
Thank you....
@justinajacob65065 жыл бұрын
I think its time for a change, it is a very thoughtful video, lot to work out How can a housewife prioritize herself?
@ayishaafraafra56165 жыл бұрын
Very nice
@jollyedassery4345 жыл бұрын
Naveen you are super....very possitive
@ashikrahman9375 жыл бұрын
God bless you sir and good speech
@minecraftpro3594 жыл бұрын
Very Good.motivaion.sr
@yadhukrishna30805 жыл бұрын
Very good message sir 👍👍👍
@sajnashamsiya96964 жыл бұрын
Thank you 😊..
@Naveeninspires4 жыл бұрын
Always welcome
@maheshpd63085 жыл бұрын
നല്ല msg. ♥️♥️♥️
@Naveeninspires5 жыл бұрын
Thank you dear...
@aboobackercholakkal46383 жыл бұрын
ഗുഡ്
@Naveeninspires3 жыл бұрын
Thank you for commenting ... What you learned from this video Please share ...
@vanajanair19555 жыл бұрын
Sir very good presentation. precious.
@rasheedan59475 жыл бұрын
Very good message Sir, thanks,,
@sreekumarjs803 жыл бұрын
100% correct
@muhammedktgood59135 жыл бұрын
Correct sir thank you
@Naveeninspires5 жыл бұрын
Thank you....
@aleyammapoulose82374 жыл бұрын
Absolutely right
@sheemasujith75145 жыл бұрын
Sir valare sariyanu. Orupadu സമയം waste aakkakkukayaayirunnu. ഇപ്പോൾ dukkikkunnu
@Naveeninspires5 жыл бұрын
It's not late...
@sobasuresh4 жыл бұрын
Beautifully explained facts
@happyzone45325 жыл бұрын
Great talk brother
@abhiragabhi88175 жыл бұрын
Thankful to you
@Naveeninspires5 жыл бұрын
Thank you....
@jayakrishnanjayakrishnan81595 жыл бұрын
Good
@Naveeninspires5 жыл бұрын
Thank you....
@shifilameen83505 жыл бұрын
Thanks for kidukaachi information💞👌.... Can u do video for investment and mutual funds.... 🤗
@Naveeninspires5 жыл бұрын
Thank you very much , Support by subscribing and sharing my english youtube channel .. kzbin.info/www/bejne/maanXoKcrq-dp80
@jasimbasheer98135 жыл бұрын
Great 👍👍
@Irshadirshad-ej8qn3 жыл бұрын
ഇഷ്ടപ്പെട്ടു ♥♥♥
@Naveeninspires3 жыл бұрын
Thank you for commenting... To unleash the public speaker within you, #attend one to one transformational coaching# WhatsApp on 9048588829. Do you want to make a significant life ? Join magnetic goal setting workshop. WhatsApp on 9048588829. Welcome to the learning hub -Naveen inspires community
Thank you very much , Support my english channel by sharing with non malayalees ... Subscribe and click bell icon to watch english videos .. *English Channel* kzbin.info/www/bejne/qHmsfoWDapaBrrM Naveen Inspires
@ajuthomas115 жыл бұрын
Thanks.
@noushadahamed69624 жыл бұрын
thanks sir
@Sanguine77774 жыл бұрын
Ii valentine day itilum valiya vedio veronn kanaendatilla ❤️💚💪
@Naveeninspires4 жыл бұрын
True
@sayyids28714 жыл бұрын
Correct 👍👍👍
@yaheyako19245 жыл бұрын
Great sir...
@gopikahari76663 жыл бұрын
👏👏👏
@Naveeninspires3 жыл бұрын
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
@avanthikaavanthika91175 жыл бұрын
Sir ഈ സംസാരിച്ചു കൊല്ലുന്നവരുടെ അടുത്തുന്നു എങ്ങനെ രക്ഷപെടാം ? അവർ വീട്ടിൽ തന്നെ ഉള്ളവരുമാണ് തലയാട്ടി ചിരിച്ചു respond ചെയ്തു മടുത്തു
@mastermind64685 жыл бұрын
🙄🙏🏻
@abhi-qx2rb5 жыл бұрын
Njanum anubhavikunnu bro
@mastermind64685 жыл бұрын
@@manju6290 onulla ithoke oru problem aahno nammalodulla ishttam kaarannamalle avar samsaarikunath😁
@@manju6290 Nanaayi alochichu prathikariku ath ningalude lifene baadikaruth😊🙏🏻
@mohamedameen22655 жыл бұрын
Thanks
@Naveeninspires5 жыл бұрын
Thank you....
@anasmohammed71334 жыл бұрын
polikkk muthe
@neethujerin11545 жыл бұрын
Respected sir,. Ith Njan aagrahichirunna vedio aanu... Good presentation...
@harisankarm.e68465 жыл бұрын
ആ പേടി.. ചോദിക്കാൻ മടി, ഒക്കെ എനിക്ക് ഉണ്ട്... എങ്ങനെ ഇത് ഒഴിവാക്കാ...🙄
@sandhyamanoj57243 жыл бұрын
സർ ഒന്നും പറയാനില്ല എന്റെ മകന് റോബോട്ടിക് പഠിക്കാൻ ആഗ്രഹം ഉറച്ച തീരുമാനം ഓസ്ട്രേലിയ യിൽ പകുതി സ്കോളർഷിപ്പിന് കിട്ടിയിട്ടുണ്ട്. ഞങ്ങൾ സാമ്പത്തികമായി ഒരുപാട് പുറകിൽ ആണ് പക്ഷെ അവൻ ആതീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. സാറിന്റെ മിക്ക വീഡിയോ യും കേൾക്കാറുണ്ട്. മകൻ പറയുന്ന അതേ വാക്കുകൾ സാർ സപ്പോർട്ട് വീട്ടിൽ ഇല്ല എന്നിട്ടും അവന്റെ തീരുമാനം മാറ്റമില്ല ഞാൻ അവന്റെ ഒപ്പം നിൽക്കുന്നു ചില സമയം എങ്ങനെ കാര്യം സാധിക്കും എന്നറിയാതെ ഞാൻ എപ്പോൾ മോൻ എന്നോട് പറയുംഅമ്മ കരയരുത് നമ്മുക്ക് മുന്നോട്ടാണ്പോകേണ്ടത് എന്ന്. അവന്റെ ആഗ്രഹം എത്രമാത്രം ശരിയാണ് എന്ന് എനിക്കും മകളും മനസിലാക്കുന്നും ചേട്ടന് കാര്യങ്ങൾ ചെയ്തു കൊടുക്കാൻ മകൾ പറയുന്നു. അവന് അച്ഛൻ പോലും സപ്പോർട്ട് നിൽക്കുന്നില്ല എന്നിട്ടും ആഗ്രഹത്തോടെ മുന്നോട്ട് തന്നെ ചിന്തിച്ചു നടക്കുന്നു. തീർച്ചയായും അവന്റെ ആഗ്രഹം ഈശ്വരൻ കാണുംകാരണം സർ പറയുന്ന ഓരോ വാക്കും അവൻ ആണെന്നും തോന്നുന്നു. പ്രാർത്ഥന യോടെ ഞാനും ഓരോ വഴിയും ലോണിനു വേണ്ടി അന്വേഷിച്ചു കൊണ്ടിരിക്കുന്നു
@Naveeninspires3 жыл бұрын
എല്ലാ പ്രാർഥനകളും...
@mayboy55645 жыл бұрын
കുറചു നാള് മുൻപ് ഞാനെടുത്തൊരു തീരുമാനം തെറ്റായിരുന്നു NAVEEN INSPIRES എന്ന ചാനൽ unsubscribe ചെയ്തു എന്ന തീരുമാനം ഇപ്പോൾ ഞാൻ അത് തിരുത്തിയിരിക്കുന്നു
@Naveeninspires5 жыл бұрын
Thank you....
@SiddarthMohan-kf5ef5 жыл бұрын
Great
@drkavithapk22655 жыл бұрын
Valare sariyanu
@abdsamad16585 жыл бұрын
Sir ഏനിക്ക് 4 വർഷം കൊന്ത് സംഭവിച്ചു.intervort ന് ചുരുങ്ങിയ കാലം മതി.