Navya Nair Wedding Eve | Navya Nair | Kerala Celebrity Wedding | Mollywood Exclusive

  Рет қаралды 511,041

Mollywood Exclusive

Mollywood Exclusive

3 жыл бұрын

Navya Nair Wedding Eve | Navya Nair | Kerala Celebrity Wedding
#NavyaNairWedding #NavyaNair #SureshGopi
Mollywood Exclusive is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations.
Contacts :
mollywoodexclusive@gmail.com
#MollywoodExclusive

Пікірлер: 173
@a4angels912
@a4angels912 3 жыл бұрын
നവ്യയുടെ ഐശ്വര്യം ആ ജീവിതത്തിലും കാണാനുണ്ട്.... ഒരായിരം ആശംസകൾ 😍😍
@rabranr2270
@rabranr2270 3 жыл бұрын
നാട്ടുമ്പുറത് ഒക്കെ കാണുന്ന കല്യാണത്തിന് തലേ ദിവസം... സിമ്പിൾ സൂപ്പർ ♥👌
@annusworld4416
@annusworld4416 3 жыл бұрын
താര ജാഡ ഇല്ലാത്ത കല്യാണം നവ്യയെ ഒരുപാട് ഇഷ്ടം
@hafsagafoor6031
@hafsagafoor6031 3 жыл бұрын
Enikum
@rubeenarubeenakaja1192
@rubeenarubeenakaja1192 3 жыл бұрын
👍
@kutvlogs7865
@kutvlogs7865 3 жыл бұрын
തനി നാട്ടിൻ പുറത്തെ കല്യാണം. ആ നാട്ടുകാരുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ട്‌ നവ്യക്ക്. ദക്ഷിണ കൊടുത്തത് കണ്ടപ്പോൾ എന്റെ കണ്ണ് തള്ളി പോയി
@aravindkrishna5147
@aravindkrishna5147 3 жыл бұрын
ഒരു സിനിമാ നടിയുടെ കല്യാണമോ? അതിശയം തന്നെ. തനി നാടൻകല്യാണം. Navya you are Great. God bless you..
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
കണ്ടിട്ട് ഒരു സിനിമാ നടിയുടെ കല്യാണം ആണെന്ന് തോന്നുന്നില്ല.
@amruthaamrutha4973
@amruthaamrutha4973 3 жыл бұрын
സത്യം
@Soufisoufiy
@Soufisoufiy 3 жыл бұрын
ഇത് കണ്ടപ്പോൾ ഒരു സിനിമ നടിയുടെ കല്യാണം പോലെ തോന്നുന്നില്ല
@anithabellare585
@anithabellare585 3 жыл бұрын
നല്ല മുഖശ്രീ യുള്ള നമ്മുടെ നവ്യ കുട്ടി 🧡👌
@Maya-th8dk
@Maya-th8dk 3 жыл бұрын
ഒര് നാട് മൊത്തം അങ്ങനെ സുരേഷ് ഗോപിടെ കൂടെ ഫോട്ടോ eduthu😊🤗
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
പാർവതിയും നസ്രിയയുമാണ് മലയാളത്തിലെ മികച്ച നടിമാർ എന്ന് കരുതിയിരുന്നത്. 90s 2k ഫിലിംസ് കാണാൻ തുങ്ങിയപ്പോൾ ആണ് നവ്യ ചേച്ചിയൊക്കെ അതിലും മികച്ച നടിമാർ ആയിരുന്നെന്ന് മനസിലായത്. പിന്നെ interviews personel life ഒക്കെ കാണുമ്പോൾ ആണ് നവ്യ ചേച്ചി നടി എന്നതിലുപരി ഒരു മികച്ച വ്യക്തിയും കൂടി ആണെന്ന് മനസിലായത്. ഇത്രയും നല്ലൊരു നടിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആ അച്ഛനുമമ്മയ്ക്കും 😘. ഒത്തിരി ഇഷ്ടം നവ്യ ചേച്ചിi. Love u😍😘
@allahallah9087
@allahallah9087 3 жыл бұрын
Nasriya മികച്ച നടിയോ 😄😄
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
@@allahallah9087 സ്റ്റേറ്റ് അവാർഡ് വിന്നർ ഒക്കെ ആയിരുന്നില്ലേ ഒരു സമയത്ത്
@allahallah9087
@allahallah9087 3 жыл бұрын
@@amalvenu_vm4844 ആയിരിക്കാം... എന്നാലും അഭിനയത്തെക്കാൾ അവരുടെ cutness ആണ് ആളുകൾ ഇഷ്ടപ്പെടുന്നത്.
@kutvlogs7865
@kutvlogs7865 3 жыл бұрын
എന്റെ അഭിപ്രായത്തിൽ മലയാള സിനിമയിൽ ചിരിയിൽ ഇത്രയും സുന്ദരമായ ചിരി ഉള്ളത് നവ്യക്ക് മാത്രം
@sofiyaajeem8665
@sofiyaajeem8665 3 жыл бұрын
Sathyam
@harshakamalesh2426
@harshakamalesh2426 3 жыл бұрын
Pandu prithviraj paranjittundu...chiri bangi ulla oru cinema nadiyodu crush thonniyittundennu....athu navya ano ntho?
@amalniranjan5099
@amalniranjan5099 3 жыл бұрын
@@harshakamalesh2426 അവന് ക്രഷ് തോന്നാത്ത ആരുമില്ല
@harshakamalesh2426
@harshakamalesh2426 3 жыл бұрын
@@amalniranjan5099 😀😀ha ha
@sheebapattara6060
@sheebapattara6060 3 жыл бұрын
Correct
@amalniranjan5099
@amalniranjan5099 3 жыл бұрын
നവ്യ സിനിമയിലും ഏറ്റവും അധികം സുന്ദരി ആയിരുന്നത് വിവാഹ ദിവസത്തിൽ ആണ് ❤️
@soudusoudu5492
@soudusoudu5492 3 жыл бұрын
ആരോടും വേർതിരിവില്ലാതെ എല്ലാരോടും സ്നേഹത്തോടെയും പെരുമാറുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ കാലിക്കൽവീണു അനുഗ്രഹം വാങ്ങുകയും ചെയ്ത നല്ലൊരു കല്യാണപെണ്ണ് 😍
@dinumoldinumol4122
@dinumoldinumol4122 3 жыл бұрын
നവ്യയെ ഒത്തിരി ഇഷ്ടാണ്....👌
@rajanikr9184
@rajanikr9184 3 жыл бұрын
നവ്യ ചേച്ചിയുടെ ചിരി ഇഷ്ട്ടം 😘😍😍😘😘😘😘
@thusharadamodar9746
@thusharadamodar9746 2 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.. സാധാരണ കല്ല്യാണ വീട്ടിൽ കാണുന്ന പോലെ... സിനിമ താരത്തിന്റെ ജാഡ ഇല്ലാതെ ലളിതമായ പെരുമാറ്റം
@MollywoodExclusive
@MollywoodExclusive 2 жыл бұрын
നവ്യ ചേച്ചി❤️
@ashithanidheeshaashnidhi1168
@ashithanidheeshaashnidhi1168 3 жыл бұрын
തനി നാടൻ കല്യാണം, വളരെ ഇഷ്ട്ടായി. ഒട്ടും താര ജാഡ ഇല്ലാത്ത നവ്യ യെ അതിലേറെ
@magicalmirror7878
@magicalmirror7878 3 жыл бұрын
She is really blessed
@Shimisharaf
@Shimisharaf 3 жыл бұрын
P
@twinklestar218
@twinklestar218 3 жыл бұрын
മലയാളത്തിലെ ശാലീനയായ നടികളിൽ ഒരാൾ .. എല്ലാം കൊണ്ടും ലളിതമായ ചടങ്ങുo ആളുകളും.. ഭേഷ്. ഫുൾ വിഡിയോ അല്ലെന്ന് തോന്നുന്നു..
@navyanandha2442
@navyanandha2442 3 жыл бұрын
Ithinum kuttam kandethan ipo kure ennam varum
@MollywoodExclusive
@MollywoodExclusive 3 жыл бұрын
ഫുൾ വീഡിയോ വരുന്നുണ്ട്
@navyanandha2442
@navyanandha2442 3 жыл бұрын
@@twinklestar218 athe nthupati aavo 😂
@syamilymt1789
@syamilymt1789 3 жыл бұрын
@@MollywoodExclusive ഞാൻ കാണാൻ ആഗ്രഹിച്ച video Thank you
@krishnagovind2940
@krishnagovind2940 3 жыл бұрын
@@MollywoodExclusive dhasha moolam video navyede pagil share cheytjittundallo
@justanotherpoet125
@justanotherpoet125 3 жыл бұрын
My respect for u increased 10 fold after hearing u speak in Annie's kitchen. Stay blessed and happy always!!
@vibhasatheesh7399
@vibhasatheesh7399 3 жыл бұрын
Enthoru Aishwarya anugraham vangunnathu kaanan... Love you navya
@reshmareshma5338
@reshmareshma5338 3 жыл бұрын
Superb..... ഒരു താര ജാടയുമില്ലാത്ത കല്യാണം...... ❤❤❤❤
@remyanair5036
@remyanair5036 3 жыл бұрын
2.25 എന്റെ കുഞ്ഞമ്മ & ചിറ്റപ്പൻ😍 നവ്യയുടെ അമ്മയുടെ colleague ആ കുഞ്ഞമ്മ ,😍😍
@MollywoodExclusive
@MollywoodExclusive 3 жыл бұрын
❣️❣️❣️🥰🥰🥰
@smithaanil7418
@smithaanil7418 3 жыл бұрын
എനിക്കെറ്റവും ഇഷ്ട്ടമുള്ള നടിയാണ് നവ്യ ഒരുപാടിഷ്ട്ടമാണ്
@aryasaji6012
@aryasaji6012 3 жыл бұрын
Nammude vittil nadakunna marriage Pole thanne.. Ippozhyethe artist ellavarum vilikkunnathu only celebratiesne matram..avarude videos matram share cheyyukayum cheyyum.. Navy Chechi enth simple aannu..
@priyanair8142
@priyanair8142 2 жыл бұрын
Such a down to earth actress I have seen before. Mingling lovingly with all ppl and relatives just like a normal middle class girl. Hope she never changes and will be ljust ike this her lifelong.......
@priyanair8142
@priyanair8142 2 жыл бұрын
I mean never seen b4
@anithaks1549
@anithaks1549 3 жыл бұрын
Navy enthu sudhariyaanu enik Navye kooduthan isha😍😍😘😘😘😇
@limelight8300
@limelight8300 3 жыл бұрын
ഭർത്താവ് ശരിക്കും ഭാഗ്യവാൻ
@avanthikavlogs3583
@avanthikavlogs3583 3 жыл бұрын
16:13 alle... Mayooryile chechyy... Dhanyachechyde beautinc marge work oke.. Dance workum
@zenha2200
@zenha2200 3 жыл бұрын
Masha Allah 😘 Simplicity 💫
@ranjumaseera403
@ranjumaseera403 3 жыл бұрын
Atalathe veetile kootukariyude kalyanam kanumpole oru feel...love u navya and god bless u dear
@hannasworld5281
@hannasworld5281 3 жыл бұрын
എന്റെ ക്ലാസ്സ്‌ ടീച്ചറുടെ മകൾ ആണ് നവ്യ നായർ
@sameenanazimsha1338
@sameenanazimsha1338 3 жыл бұрын
8
@sidhanthottungal9760
@sidhanthottungal9760 3 жыл бұрын
Suresh gopi 👌👌👌
@Fiestaas
@Fiestaas 3 жыл бұрын
Please upload samvritha ‘s full marriage video also
@sadha3152
@sadha3152 3 жыл бұрын
oru flmstar nte mrg pole thonnunnilla.really oru nadan kalyanam.navyachechee very simlple...appolum ippolum😍😘
@sukeshkumarsuku9778
@sukeshkumarsuku9778 3 жыл бұрын
ഞങ്ങൾ ഒരേ നാട്ടുകാർ ഒരേ ദിവസം kalyanam 21ജനുവരി 2010
@aneesmachingal3335
@aneesmachingal3335 3 жыл бұрын
എവിടെ സ്ഥലം
@meerasanthosh7294
@meerasanthosh7294 3 жыл бұрын
ഞാനും നവ്യയുടെ നാട്ടുകാരി ആണ്... നവ്യയുടെ വീട് രാമപുരം അല്ല.. മുതുകുളം ആണ്
@gireeshg3240
@gireeshg3240 3 жыл бұрын
കല്യാണത്തിന് ഞാനും പോയിരുന്നു....
@rajalekshmiramamangalamman4522
@rajalekshmiramamangalamman4522 3 жыл бұрын
Super☺
@sunisula4896
@sunisula4896 3 жыл бұрын
അയ്യോ നവ്യ കുട്ടീ ദക്ഷിണ കൊടുത്തു ഒരു വഴി ആയല്ലേ😂😂😂👍👍🙏🙏🙏 സമ്മതിച്ചു തന്നേക്കുണു😘😘😘😘😘😘
@user-ye2yc6bh4s
@user-ye2yc6bh4s 3 жыл бұрын
Athanne enikkum kashttam thonni. Paavam ethra thavanaya kumbittu neernnath
@sunisula4896
@sunisula4896 3 жыл бұрын
@@user-ye2yc6bh4s 😂athe ippolathe kuttikal ellarum onnum cheyuilla samadikkanam pavathine ellarkum dekshina koduthu
@user-ye2yc6bh4s
@user-ye2yc6bh4s 3 жыл бұрын
@@sunisula4896 Njanippozhathe kuttiya😛. Iam just 20. Ente kallyanathinu enthavumo entho😂😂😂
@sunisula4896
@sunisula4896 3 жыл бұрын
@@user-ye2yc6bh4s 😂😂😂😂 ബന്ധുക്കൾ ഒരു പാട് ഉണ്ടേൽ ഇത് തന്നെ ആയിരിക്കും അവസ്ഥ😂😂 ഒരാൾക്ക് കൊടുത്താൽ മറ്റെ ആൾ പറയും കണ്ടോ അവർ എനിക്ക് തന്നില്ലാ എന്ന്😂😂
@user-ye2yc6bh4s
@user-ye2yc6bh4s 3 жыл бұрын
@@sunisula4896 Hmm. Kumbittu nivaran kurachu bhudhimuttundakumengilum parents nteyum mattu bhandukkaludeyum anugraham vangi oru puthiya jeevithathilekku kadakkympozhulla feel vere aayirikkumallo 😊
@ivapoovathi3751
@ivapoovathi3751 3 жыл бұрын
Naviyya chechi ❤️❤️❤️
@Akshayaammus
@Akshayaammus 3 жыл бұрын
👌
@vinod7813
@vinod7813 3 жыл бұрын
She Never Forgot Her Root's This Shows That ❤️❤️❤️❤️❤️ blessed girl ❤️❤️❤️❤️ Our Onattukarakaari
@anjalimenon8359
@anjalimenon8359 3 жыл бұрын
Super
@swethakrishna609
@swethakrishna609 3 жыл бұрын
Navya chechiii orupaadu ishtaanu 😘😘😘
@prajithapraji7904
@prajithapraji7904 3 жыл бұрын
നവ്യ ചേച്ചി ഒരു പാട് ഇഷ്ടം.
@nesunesu4981
@nesunesu4981 3 жыл бұрын
നവ്യ ശരിക്കും കാണാൻ അമ്മയെ പോലെ ആണ്
@vinodvs7165
@vinodvs7165 3 жыл бұрын
cutieee navya
@rejithasanthosh6026
@rejithasanthosh6026 3 жыл бұрын
Oru celebrity jaada illatha kalyanam i like it
@sudhanthiradevi4819
@sudhanthiradevi4819 Жыл бұрын
Nice
@amisvlogs6209
@amisvlogs6209 3 жыл бұрын
അടിപൊളി കല്യാണ ജാഡ ഇല്ലാത്ത👌👌👌👌👌 നവ്യ ചേച്ചി ഇത്ര സിമ്പിൾ ആണോ👌
@deepthiskoshy4596
@deepthiskoshy4596 3 жыл бұрын
Thani nattumpurathe kalyana veed
@Kripanair-ud8zu
@Kripanair-ud8zu 3 жыл бұрын
Soooper.....
@nithyaramachandran2013
@nithyaramachandran2013 3 жыл бұрын
Navyechi eshtam❤️
@shaisypadmanabhan4032
@shaisypadmanabhan4032 2 жыл бұрын
She is more beautiful and gorgeous here than in films. I like her open minded conversations. That proves she is very frank and no diplomacy 😀💕
@friedafelix6099
@friedafelix6099 3 жыл бұрын
Navya kutty kke. ...ente vaga blessings ethreyum simple. ..God's blessings🌟🌟🌟🌟🌷🌷🌷🌷🌷🌻🌻🌻🌻🌻
@ashnashyam4898
@ashnashyam4898 3 жыл бұрын
ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത പെണ്ണ്. സുന്ദരി 😍😍👍
@rajeeshpavoor8840
@rajeeshpavoor8840 3 жыл бұрын
Baalamani....eshttam.... 🙏👍💕God bless you Navya....
@parvathybabu1064
@parvathybabu1064 3 жыл бұрын
Simple 🥰🥰🥰
@aryaarya4572
@aryaarya4572 3 жыл бұрын
Navya chechi orupad ishttam ann
@rasheedjamsheena1611
@rasheedjamsheena1611 3 жыл бұрын
Yente isda nadi😘😘
@hafsagafoor6031
@hafsagafoor6031 3 жыл бұрын
Navya ishtam♥
@priyast7851
@priyast7851 3 жыл бұрын
Beautiful
@santhik7844
@santhik7844 3 жыл бұрын
സൂപ്പർ നവ്യ
@vijimol2527
@vijimol2527 27 күн бұрын
Radhika chechiye nokiyirunna njan😂❤😊navya nadan style il anu poli
@aleenasanthosh510
@aleenasanthosh510 3 жыл бұрын
😃😃 super
@sv-sj1et
@sv-sj1et 3 жыл бұрын
Njagade naad😍😍🤩🤩 njagade navya
@shinepurushothman3821
@shinepurushothman3821 3 жыл бұрын
U r blessed wth guruvayoorappan
@divyathoolika1415
@divyathoolika1415 3 жыл бұрын
എന്ത് സിമ്പിൾ ആണ്
@vijikottackal1775
@vijikottackal1775 3 жыл бұрын
Ohh really so simple.. ee kuttiyodu oru bahumanam thonninnu. Etra gracefully aanu aa kutty ellavarudeyim kalu thittu vandikunnathu
@annapremnabas4286
@annapremnabas4286 3 жыл бұрын
വേറെ ഏതൊക്കെ actresinte കല്യാണ വീഡിയോ ഉണ്ട്...
@reshmavkreshma1394
@reshmavkreshma1394 3 жыл бұрын
Chechye neritt kanan valya aagrahamund
@abhiea5319
@abhiea5319 3 жыл бұрын
Instayil fblum oke nan follow cheyunna ake actresses sobhana and navya matrava.atrakk favaa navya . Avar cheyunnathellam sincere aay matrava.perino aalkare ksnikano onuvalla.aleppy people inu oru born innocence ondu
@anilanoop9326
@anilanoop9326 3 жыл бұрын
@Dreamer Soul yeah njangal alappuzha madya keralam ennu paranjal mathi njangale thekkar aakenda
@lathamadhubhaskar2079
@lathamadhubhaskar2079 3 жыл бұрын
Navya ❤️ love you dear,🌹🌹🌹
@lisnat4813
@lisnat4813 3 жыл бұрын
Enth simple aan ellarum
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 3 жыл бұрын
Navya😚😚
@ambilyva6223
@ambilyva6223 3 жыл бұрын
നവ്യ നല്ല ഭംഗി ഒണ്ടു കാണാൻ
@ramseenapervad4874
@ramseenapervad4874 3 жыл бұрын
Enik orupaad ishtapetta actressa navya chechi love u
@ammauyir7330
@ammauyir7330 2 жыл бұрын
Natural beauty 🤗
@shibupillai5856
@shibupillai5856 3 жыл бұрын
വെരി ഗുഡ് 💖you
@preejareji5971
@preejareji5971 3 жыл бұрын
Film industry yil vannittu decent family ullaa apoorvam Chila nadimaril oral anu navyayum
@anushaaneesh3580
@anushaaneesh3580 3 жыл бұрын
Navya chechi ishttam
@premaraoa5231
@premaraoa5231 3 ай бұрын
Navya so simple.
@reshmirajappan6949
@reshmirajappan6949 2 жыл бұрын
Navya🥰
@hAfSa.66
@hAfSa.66 3 жыл бұрын
ദക്ഷിണ കൊടുക്കുന്നത് കണ്ടു എന്റെ നടു വേദനിക്കുന്നു 😍
@saranyasankar3346
@saranyasankar3346 3 жыл бұрын
👌👌
@sreekutty5959
@sreekutty5959 3 жыл бұрын
Nammude okke vtle pole oru സെലെബ്രെറ്റി യുടെ kalyanam anennu thonnathe illa
@Status_gamingKm8
@Status_gamingKm8 3 жыл бұрын
Saadharanakkaarude kalyanam
@semiappu8180
@semiappu8180 3 жыл бұрын
ബാലാമണി
@adwaith.p.r.lkg.3674
@adwaith.p.r.lkg.3674 3 жыл бұрын
ഈ വീഡിയോയിൽ എന്റെ രേണുക ടീച്ചർ ഉണ്ട്,. ടീച്ചർ നവ്യ ചേച്ചിയുടെ വലിയമ്മയാണ്എന്ന് തോന്നുന്നു.
@manikandank5835
@manikandank5835 2 жыл бұрын
കാസർഗോഡ് കാരൻ ബാലാമണി ഇഷ്ടം
@timythomaskachappilly1736
@timythomaskachappilly1736 3 жыл бұрын
pathuke .pathuke.patina pathummayude pathummaudekomadi
@lekshmianil4310
@lekshmianil4310 3 жыл бұрын
Kavya madhavantae first marriage videos ethupolae edamo and also gopika
@MollywoodExclusive
@MollywoodExclusive 3 жыл бұрын
കാവ്യാ മാധവന്റെ കല്യാണ വീഡിയോ കയ്യിൽ ഉണ്ട് but അത് അപ്‌ലോഡ് ചെയ്യുന്നില്ല കാരണം രണ്ട് പേരും ഇപ്പോൾ സന്തോഷമായി രണ്ട് ജീവിതതിലല്ലേ... നമ്മളായിട്ട് എന്തിനാ ഒരു ഗോസിപ്പ് and മഞ്ഞ പത്രകാർക്ക് വാർത്ത ഉണ്ടാക്കാൻ സഹായിക്കുന്നത്. Sorry 🥰🥰🥰
@lekshmianil4310
@lekshmianil4310 3 жыл бұрын
@@MollywoodExclusive kk pinnae sumvritha and gopika edamo
@MollywoodExclusive
@MollywoodExclusive 3 жыл бұрын
Will do
@anupamarahul9543
@anupamarahul9543 3 жыл бұрын
@@MollywoodExclusive Good attitude.....Hats off...
@nimielias3397
@nimielias3397 3 жыл бұрын
Gopika video njn kanditund, nte kyil und cd, bz avare kalyanam kazhichath njangade oru relative aanu
@anniefelix4238
@anniefelix4238 3 жыл бұрын
Avarude elimaya avare uyarangalil ethichath
@raseenanichu2611
@raseenanichu2611 3 жыл бұрын
Yes very correct. Avaru nalla tharavadikala, educated family... Athinte gunamanu ....
@jayajose5658
@jayajose5658 3 жыл бұрын
Yes..
@sreejithmk7217
@sreejithmk7217 3 жыл бұрын
യെസ്
@shejinoufi3950
@shejinoufi3950 2 жыл бұрын
നവ്യ ❤️🥰
@maneeshamohanmohan6315
@maneeshamohanmohan6315 3 жыл бұрын
നവ്യ സൂപ്പർ
@dhe_torq_kid
@dhe_torq_kid 3 жыл бұрын
🤝🤝👌👌🤘
@limjuliju6955
@limjuliju6955 3 жыл бұрын
Thani nattinpuram kalyanam
@akhilamadhu3070
@akhilamadhu3070 3 жыл бұрын
Dhakshina koduthu oopad vannu. Hindhu kalyanapenninte avastha ingananu bhai 😂
@athiraanoop4070
@athiraanoop4070 3 жыл бұрын
Eth yr arunnu kalyanm
@girishvijayan7342
@girishvijayan7342 3 жыл бұрын
Vanna vazhi marsKkatha navya
@indirakumar2239
@indirakumar2239 3 жыл бұрын
Navye kaal sundari Suresh gopi wife aanallo
@adithyam2926
@adithyam2926 3 жыл бұрын
നാട്ടുകാരി ❤
@amruthaamrutha4973
@amruthaamrutha4973 3 жыл бұрын
തനി നാടൻ കല്യണം
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 14 МЛН
BHAMAA WEDDING STORY
4:48
whiteline photography
Рет қаралды 124 М.
RAHUL & VIJAYALASHMI FULL WEDDING
21:31
Rahul R Nair
Рет қаралды 445 М.
Parkour failed !
0:12
Mash_Edits
Рет қаралды 6 МЛН
Это реально работает?!
0:33
БРУНО
Рет қаралды 2,4 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 21 МЛН