വിഷ്ണു ചേട്ടനും ബാനു ചേച്ചിയും പൊളി ജോഡി 😍😍അമ്മുമ്മ യുടെ ചിരി 🥰🥰
@tsmarar69912 жыл бұрын
ഷാനു നന്നായി അവതരിപ്പിച്ചു... നിറഞ്ഞ മനസോടെ കണ്ടിരുന്ന ഒരു വീഡിയോ
@shanupaliyar2 жыл бұрын
🙏
@SNV.PADOOR2 жыл бұрын
മനസ്സിൽ നല്ല കുളിർമഴ പെയ്ത പോലെ വളരെ നന്ദി എല്ലവർക്കും 😍
@sarathpr8564 Жыл бұрын
എല്ലാ തരത്തിലും മനസ്സ് നിറച്ച വീഡിയോ. ആന, ആനയുടെ പ്രണയം അവരുടെ പ്രണയം, എല്ലാറ്റിലും ഉപരി ആ അമ്മൂമ്മ... ❤❤❤ ഈ ഒറ്റ വീഡിയോ കണ്ടിട്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. നല്ല അവതരണം 👌👌👌
@soorajpg17222 жыл бұрын
അവരുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾ ക്കും ത്ര പ്തി യായി
സത്യം.... പക്ഷെ അവനെ സഹിക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ..... 😩😩
@nationalist243982 жыл бұрын
നാട്ടിലെ ആനകൾക്ക് മൊത്തം ഇങ്ങനെ പല പേരിലുള്ള പട്ടങ്ങൾ കൊടുക്കുന്നതിന് പകരം പറ്റുമെങ്കിൽ അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും അവർക്കൊരു ഇണയെ കണ്ടെത്തി ഇണചേർക്കാൻ ശ്രമിക്കൂ. അതായിരിക്കും ആ സാധു ജീവിക്കു അവയുടെ ജീവിതത്തിൽ നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായം.
@v-brothersmedia7712 жыл бұрын
Allready ശ്രമിച്ചതാണ് age over ആയി so ഒന്നും നടന്നില്ല
🙏 സൂപ്പർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🙏 🌹 എല്ലാവരും ഒന്നിന്നൊന്ന് മെച്ചം..👍
@azeezafamily2 жыл бұрын
ഞങ്ങളുടെ ഇന്ദിര ഞങ്ങളുടെ സുന്ദരിയാണ്😘 വീട്ടിലെ ഒരു അംഗമാണ് ഞാൻ വീട്ടിൽ പോയ ആന പാപ്പാൻ ഇല്ല എങ്കിലുംഞാൻ ഒറ്റയ്ക്ക് പോയി എന്തെങ്കിലും ഫുഡ് കൊടുത്തിട്ടുണ്ട് വരാറുള്ളു അത്രയ്ക്കും നല്ല കുട്ടിയാണ് അവൾ🤲👍
എനിക്കും വാങ്ങണം ഒരു ആനയെ.... ഒന്നെങ്കിൽ..എൻ്റെ പ്രണയം പൂവണിയും😍😍😍😍😍😍😍😍😍 അല്ലേൽ..എൻ്റെ .ബോഡി..ആനയാൽ. മണ്ണ ടിയും...😢😢😢😢
@suneernm552 жыл бұрын
നല്ല അവതരണം ബ്രൊ കണ്ടിരുന്നു പോകും ആ ചേട്ടനും ചേച്ചിക്കും ഒരു HI സെക്കന്റ് പാർട്ട് വേണം പ്ലീസ്
@jijopalakkad36272 жыл бұрын
ലക്കിടി ഇന്ദിര 🤩🤩🤩🥰🥰🥰🖤🖤🐘
@robinsoncrusoe33182 жыл бұрын
അല്ല ഇത് തൃശ്ശൂർ അല്ലേ?🤔
@jijopalakkad36272 жыл бұрын
@@robinsoncrusoe3318 ഈ വീഡിയോ തൃശ്ശൂർ ആണ് ,ആന ലക്കിടി ഇന്ദിര pkd
@rsaquaman43172 жыл бұрын
വിഷ്ണു ചേട്ടനും ചേച്ചിയും പൊളി ജോഡി.
@subair.tvalappil5821 Жыл бұрын
Shanu bro avatharanam super vishnuvum wifum super cuples🌹🌹🌹
@shajipaul3122 жыл бұрын
Pappaane... big salute 👍👍👍
@farisfaszz63242 жыл бұрын
ഷാനുക്ക... നല്ല അവതരണം full കേട്ടിരുന്നു 😍😍... അടിപൊളി
@baveeshkk2 жыл бұрын
എന്തായാലും നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നന്നായി ചിരിച്ചു. നിങ്ങളുടെ സന്തോഷം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 😍😍😍👍👍👍❣️❣️
@gouriganga51852 жыл бұрын
Vishnu happy married life .
@ranjinivariyathodi85072 жыл бұрын
Enikkum ishttam aan aanayee....chirakkal kaalidasanode spl ishttam lover und enneyum kondupoyi kaanichittund ithupole🙈❤
@vishnurajesh85382 жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല resem😁😁🥰🤩🤩🤩🤘🏻🤘🏻
@muhammedsaeed86782 жыл бұрын
മികച്ച അവതരണം 👍👍👍
@ajithkksreehari888111 ай бұрын
നല്ല മനസ്സുകളുടെ ഉടമകൾ 👍🙏
@sreedharannarayanan7032 жыл бұрын
What a great conversation Mr.Shanu P Aliyar presents
@sumalalsuman10882 жыл бұрын
Priyappettavar ❤️❤️❤️
@PhantomPailey1971 Жыл бұрын
അത് എന്തായാലുംനന്നായി ഒരു ആനകാരണം അവർക്കുംഒരുപ്പാപ്പാനകിട്ടി ഞങ്ങൾ തൃശ്ശൂർക്കാർക്ക് ആന എന്ന് പറഞ്ഞാൽ ബ്രാന്താണ് ഇത് എന്തായാലുംഒരു മനസ്സ് കുളിർക്കുന്ന ഒരു കാഴ്ച്ചയാണ് എന്ത് ഹാപ്പിയാണ് അവരുടെ കുടുബ്ബവും അവരും
@chalapuramskk67482 жыл бұрын
Beautiful and lovely couples along with their close friend Inidira the beautiful Elephant makes them different.Wish them all the best.
@surendradas87822 жыл бұрын
This is good love story...... better for making malayalam film.....
@shanupaliyar2 жыл бұрын
Thanks
@PAREETHPALIYAR2 жыл бұрын
അടിപൊളി വീഡിയോ 👌🏻👌🏻👌🏻
@pathfinder78102 жыл бұрын
Vishnu ettan powleeee 💕
@firozpv59362 жыл бұрын
ഇഷ്ട്ടം ഒരുപാട് 🥰🥰
@gokulkrishna50192 жыл бұрын
കർണ്ണൻ😍🧡🧡🧡🐘
@saheershapa2 жыл бұрын
Aana premavum ammumayum polichu
@dhiyafathima11062 жыл бұрын
Super vedio 🐘🐘🐘
@MetroManaf2 жыл бұрын
നല്ല അവതരണം എല്ലാംകൊണ്ടും നല്ലൊരു വീഡിയോ ആയിരുന്നു അവസാനം വരെയും കണ്ടും കേട്ടിരുന്നു 🙏❤️👍🏻👍🏻
@ramanathannv64262 жыл бұрын
made for each other. May God bless you all for a happy and healthy life.
@kavyakalamedia85232 жыл бұрын
Appuvettante Bhaanu❤️❤️❤️🥳🥳
@786nkm2 жыл бұрын
അവതരണം സൂപ്പർ
@sebastianvelvin26192 жыл бұрын
Indira so beautiful and the love stories around her....
@hariharaniyer80832 жыл бұрын
My blessings to these lovely couple.. Wonderful family...
@SinithPandiyath7 ай бұрын
Shanu is like Muhammad shami cricketer
@shajipaul3122 жыл бұрын
Chaanneline Big salute 👍👍
@rrr94842 жыл бұрын
❤❤❤❤❤❤❤❤❤സൂപ്പർ വീഡിയോ
@justinjohn45802 жыл бұрын
അടിപൊളി സൂപ്പർ ❤❤❤❤👌🏻
@ajishnpillai38872 жыл бұрын
Etra nannayi Anu chetta ningal present chyunnathu.... Nalla presentation.... Nalla ishtayi ee channel
Adipoli video, no words to explain, നിഷ്കളങ്കൻ ആയ ഇക്കാ 😍😘😘
@fasilchavakkattukaran8562 жыл бұрын
Polichu shanukka❣️
@PhantomPailey1971 Жыл бұрын
👍👌👏 സൂപ്പർ വീഡിയൊ
@vinodsivaraman622 жыл бұрын
Nice... Beautiful.. 💐💐
@bijuvrindavanam73792 жыл бұрын
Supper avatharanam
@adarshgopinathan5857 Жыл бұрын
സൂപ്പർ വീഡിയോ
@shijoreena52562 жыл бұрын
very nice family
@sasidharana716 Жыл бұрын
ചേട്ടാ നന്നായിട്ട് ഉണ്ട്.
@najmuskitchenvlog87372 жыл бұрын
ഗുഡ് shering ♥️♥️♥️🌹🌹🌹
@sanjaypj79442 жыл бұрын
Pooram mudakikale thanne aadhyam odikanam... video kidu
@shajipaul3122 жыл бұрын
Sanu..ikkaaa...ningal.... ethrayo....nalla...manasinte...udamayaaa😅😅😅... ningalkke oru big salute... thannillenkil... njaan oru...koottukaaranalla.... Irikkatte ente oru.. big salute 👍👍👍👍👍🙏🙏👍🙏
@shanupaliyar2 жыл бұрын
Thanks bro
@niyasniyu36622 жыл бұрын
ALIF TIMBERS LAKKIDI INDIRA ❤️💕
@prajithpkprajithpk53922 жыл бұрын
Chirippich kollalle shanukka
@rmquest10262 жыл бұрын
അസ്സൽ വീഡിയോ 👍👍👍
@AshuR-me8ie8 ай бұрын
Ente daivame payye thekku . Indira kuttikku vedhanikkum . Aanaye valarthunnavar ingane snehathode nokkiyal ella aanagalum enthu mathram santhoshikkumayirunnu .
@cdasan63012 жыл бұрын
സൂപ്പർ 🌹🌹
@rajeshexpowtr Жыл бұрын
Superb interviewer
@VishakJayaraj2 жыл бұрын
Vishnu ettan bhanu chechii🥰🥰🥰❤
@vijaypaul22742 жыл бұрын
Great.....love it.
@girishbabu47182 жыл бұрын
Shanu അടിപൊളി
@muhammedsaeed86782 жыл бұрын
ജസീൽക്കാക്ക് നല്ല നാടനുള്ള ഭാവിയുണ്ട്
@muhammedjaseel0032 жыл бұрын
Ath vendayirunnu
@muhammedhamsa3239 Жыл бұрын
❤❤❤❤❤❤ Allthebest All❤❤❤❤❤
@renjithdg12112 жыл бұрын
സൂപ്പർ വീഡിയോ 💞💞
@shanshan65172 жыл бұрын
ഗുഡ് വിഡിയോസ് ❤️❤️❤️❤️
@salu74042 жыл бұрын
സമയം വൈകിയാണ് ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയത്. വേഗം തിരിച്ചെത്തി മറ്റു കാര്യങ്ങള്‍ക്ക് പോവാന്‍ വീണ്ടും വൈകി കാരണം ഈ വീഡിയോ തീര്‍ത്തു കാണാതെ നിറുത്താന്‍ മനസ്സു വന്നില്ല. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി നമസ്കാരം.
@s_feeee__er2 жыл бұрын
Super👍👍👍
@ajithp26582 жыл бұрын
Endhira snehamulla anna supre adipoli
@kandakkottumedia624210 ай бұрын
🐘👍👍👍supar
@muhammedhamsa3239 Жыл бұрын
Alok the best ❤❤❤❤❤love u all❤❤❤❤❤❤
@Sreeraj_Cr2 жыл бұрын
കര്‍ണ്ണന്‍❤️
@SALMAN_O2 жыл бұрын
Uff ijjadhi story 😇😍😌
@sreenivasankk97462 жыл бұрын
Congratulations 🙏🎉
@kuttykutty75132 жыл бұрын
Video super
@josephgeorge49632 жыл бұрын
മമ്മൂട്ടിയും അമ്മൂമ്മയും ഒരേ പ്രായക്കാർ 😆
@sanucailcut21562 жыл бұрын
Bro powli vedeo keep it up
@ratheeshcb36542 жыл бұрын
Sooper🥰🥰🥰🥰🥰
@madhuag99512 жыл бұрын
ജയസൂര്യയുടെ സൗണ്ട് മച്ചാനെ കേട്ടോ
@jayaramjayaram76042 жыл бұрын
Super god bless you
@pramodck12532 жыл бұрын
Nalla.inakal.ennum.inganathanneaayirikkatte
@ChayamEventstravels_20202 жыл бұрын
ആന കാരണം പ്രണയിച്ചവർ ♥️🐘🔥
@kshemansruthi72592 жыл бұрын
എന്റെനാട്ടുകാരിയാണ് ഇന്ദിര ഈ ആനയെ അലിഫ് ഫാമിലി സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെയാണ് നോക്കുന്നത്
@faisal551982 жыл бұрын
Good vedio...
@beenajohn7526 Жыл бұрын
Wow💓💓💓💓💓💯💯👍
@sadanandanponnarasseri33942 жыл бұрын
Nice video
@maloottymalu7782 жыл бұрын
super...
@rajeevnair71332 жыл бұрын
Best wishes to both of you,and grand maa…excellent presentation..