Pampadi Rajan വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ സ്നേഹം വരവേൽപ്പ് VM Pradeep Media Elephant story

  Рет қаралды 722,070

V M PRADEEP

V M PRADEEP

Күн бұрын

Pampadi Rajan ഒരു മാസം കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയപ്പോൾ മനോഹരമായ ദൃശ്യങ്ങൾ ലീലാമ്മച്ചിയുടെ സ്നേഹം ബ്രൂണോയുടെ ആഹ്ളാദം കുട്ടികളുടെ ആരവം കലണ്ടർ പ്രകാശനം രാജനെ ഇഷ്ടപ്പെടുന്നവർ കാണേണ്ട വീഡിയോ
വടികമ്പ് കൊണ്ട് കാട്ടാനയെ നിയന്ത്രിച്ച് മുരുകേശൻ പീലാണ്ടിയെ തളച്ച കൂട് Elephant story VM Pradeep • വടികമ്പ് കൊണ്ട് കാട്ടാ...
Pampadi Rajan ഈ നാടിന്റെ ഉയിർ ഗജരാജൻ എത്തുന്ന ദിവസം നാട്ടുകാർ ജോലിക്ക് പോവില്ല VM Pradeep Media • Pampadi Rajan ഈ നാടിന്...

Пікірлер: 699
@sobhus776
@sobhus776 2 жыл бұрын
ബ്രൂണോയുടെ കാര്യം എടുത്തു പറയേണ്ട ഒന്നാണ് അവന്റെ സ്നേഹം കണ്ടപ്പോ ഒത്തിരി ഹാപ്പി ആയി❤️❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Super
@ponammamani3088
@ponammamani3088 2 жыл бұрын
@@VMPRADEEP p
@sreelekhatr5594
@sreelekhatr5594 2 жыл бұрын
അപ്പൂസ് വന്നപ്പോൾ ബ്രൂണോ വണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ചു കൊണ്ടു കാട്ടിയ സ്നേഹപ്രകടനം കണ്ട് കണ്ണ് നിറഞ്ഞു പോയി. ബ്രൂണോയ്ക്ക് കൂട്ടുകാരനെ അടുത്തു കണ്ട സന്തോഷം ' .രതീഷിന് അപ്പൂസും ബ്രൂണോയും ചങ്ക് ബ്രോസ് തന്നെ.❤️❤️❤️. ലീലാമ്മ ചേച്ചിയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പ്രേക്ഷകരുടെയും മനം നിറച്ച കാഴ്ചകൾ🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@Sumangala.SMuthu
@Sumangala.SMuthu 6 ай бұрын
😊😊​@@VMPRADEEPAaaaàaaaaàaà
@nandhuambaditricks7886
@nandhuambaditricks7886 2 жыл бұрын
പാമ്പാടി രാജനെ ഇഷ്ടമുള്ളവർ like തരുമോ
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ജോലിക്ക് പോയി വരുന്ന മകനെ കാത്തു നിൽക്കുന്നഒരമ്മ വീട്ടുകാർ കൂട്ടുകാർ അങ്ങനെയാണ് തോന്നിയത് ഒരുപാട് ഇഷ്ടംരാജനും രതീഷിനും സംഘത്തിനും.. നമ്മുടെ ബ്രൂണോയ്ക്കും ആശംസകൾ...
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@abijv5361
@abijv5361 2 жыл бұрын
ഒറ്റ dislike പോലും ഇല്ല അതിന്റെ അർദ്ധം രാജനെ ഇഷ്ടം അല്ലാത്ത ആരും ഇല്ല എന്നാണ്♥
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@lissythomas5650
@lissythomas5650 2 жыл бұрын
രാജന് ലീലമ്മച്ചേച്ചി അമ്മതന്നെയല്ലേ .പോയാൽ തിരികെ എത്തുന്നതുവരെ പ്രാർത്ഥനയോടെ മകനെ കാത്തിരിക്കുന്ന 'അമ്മ.എന്നാ മക്കളെ, എത്ര നാളായി കണ്ടിട്ട് എന്നുള്ള ആ ചോദ്യം ,കുട്ടികളുടെ ആഹ്ലാദം , ബ്രൂണോയുടെ വരവേൽപ് എല്ലാം മനസും കണ്ണും നിറച്ചു . താങ്ക യു പ്രദീപ്.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks Lissy Thomas🙏🙏🙏
@santhaantony1388
@santhaantony1388 2 жыл бұрын
അപ്പുസേ സുഖമാണോ... പാവം ബ്രൂണോ.. അതിന്റെ സ്നേഹം കണ്ടോ.. മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും ഉള്ളവരാണ് മൃഗങ്ങൾ....
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@rathish5329
@rathish5329 2 жыл бұрын
കണ്ണുനീർ അടക്കാൻ പറ്റിയില്ല പ്രദീപേട്ട പ്രത്യേകിച്ച് ബ്രൂണോയുടെ പ്രകടനം🙏🙏❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏🙏
@aswathysoman8178
@aswathysoman8178 2 жыл бұрын
ബ്രൂണോയാണ് താരം. കണ്ണ് നിറഞ്ഞുപോയി....
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@anilakumary8414
@anilakumary8414 2 жыл бұрын
അച്ചോടാ ബ്രൂണോച്ചോ... 😍😍😍😍😍 എന്ത് സ്നേഹമാ അവന്..... 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏🙏
@manjuhari511
@manjuhari511 2 жыл бұрын
പക്ഷേ അവിടെ കിട്ടാനും കൊടുക്കാനും ഒന്നുമില്ലാത്ത ആത്മാർത്ഥ സ്നേഹം കണ്ടത് ആ നായ്ക്കുട്ടിയിൽ മാത്രം
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@user-devil475
@user-devil475 2 жыл бұрын
Sathiyam 🔥🔥
@user-devil475
@user-devil475 2 жыл бұрын
Dog അതൊരു വികാരം ആണ് 😍
@skav7434
@skav7434 2 жыл бұрын
Athu athinekonde kazhiyu... Ethra aattipayichalum varum snehathode...
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Raman is Rajan Rajan is Karnan.
@jinimol8799
@jinimol8799 2 жыл бұрын
ചേട്ടാ ഒന്നും പറയാൻ ഇല്ല സൂപ്പർ.. വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം... ബ്രൂണോ പാവം.... എല്ലാവരും സൂപ്പർ.. ❣️❣️❣️❣️❣️❣️❣️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@krishnavlogs1432
@krishnavlogs1432 2 жыл бұрын
ഇതിലെ ഹീറോ ശെരിക്കും രാജനും ബ്രൂണോ യും ആണ്. Cute ❤️❤️🥰🥰🥰
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@vineethavinuvineetha373
@vineethavinuvineetha373 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ പ്രെദീപ് ചേട്ടാ സൂപ്പർ വീഡിയോ...അവന്റെ മുഖത്തെ സന്തോഷം നമ്മുക്കും തിരിച്ചറിയാൻ പറ്റും.... കുറെ നാളിനു ശേഷം വീട്ടിൽ വന്ന കുഞ്ഞു കുട്ടിയെ പോലെ ❤❤❤❤❤🔥🔥🔥🔥🔥🔥
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏 Vineetha
@jinujerald9395
@jinujerald9395 2 жыл бұрын
അപ്പൂസിന്റെ എല്ലാ കാര്യങ്ങളും അറിയിക്കുന്ന പ്രദീപ്‌ ഏട്ടന് വലിയ നന്ദി. അപ്പൂസിനെ പോലെ പ്രദീപ്‌ ഏട്ടൻ ഉയിർ😘😘❤❤
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks Jinu🙏🙏🙏🙏
@sinimolsini2665
@sinimolsini2665 2 жыл бұрын
ബ്രൂണോയുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ❤❤❤❤💞 രാജാപ്പി വരുന്നതും നോക്കി നില്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. അപ്പൂസിന്റെ സന്തോഷം സ്വന്തം വീട്ടിൽ വന്നപ്പോൾ ❤️❤️❤️❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏❤️
@krishnantulasi9841
@krishnantulasi9841 2 жыл бұрын
മനുഷ്യരേക്കാൾ മൃഗങ്ങളുടെ സ്നേഹപ്രകടങ്ങൾ കണ്ടു കണ്ണ് നിറഞ്ഞത് അറിഞ്ഞതേയില്ല 🙏❤❤👍🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏🙏🙏🙏
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
ബ്രൂണോയെ മാറ്റി നിർത്തല്ലേ. അവന്റെ oru സ്നേഹം എന്താ. 🥰🥰🥰
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@vipinsasidharan537
@vipinsasidharan537 2 жыл бұрын
സത്യത്തിൽ ഈ വീഡിയോയിൽ താരം ബ്രൂണോ ആണ് എല്ലാവരോടും ഒരുപോലെ സ്നേഹം പ്രകടിപ്പിക്കാൻ അവനാണ് മുന്നിൽ തിന്നുവാൻ ഒന്നും കിട്ടിയില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷം അവനിൽ പ്രകടമായിരുന്നു,,😘😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Yea 🙏
@vipinsasidharan537
@vipinsasidharan537 2 жыл бұрын
@@VMPRADEEP താങ്കൾ ബ്രൂണോയെ യാതൊരു മടിയുമില്ലാതെ ക്യാമറയിൽ പകർത്തി അതുതന്നെ അവന് കിട്ടിയ നല്ലൊരു അംഗീകാരം ആണ്
@arunrs8977
@arunrs8977 2 жыл бұрын
നായയേക്കാൾ നമ്മെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല,,, അവർ നമുക്ക് വേണ്ടി ചാവാൻ വരെ തയ്യാറാകും,,, ബ്രൂണോയെ പോലെയാണ് എല്ലാ നാടൻനായ്ക്കളും,,,
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏🙏🙏
@sunitharadhakrishnan7624
@sunitharadhakrishnan7624 2 жыл бұрын
@@VMPRADEEP ര♥️🙏👍
@rimbochivlogs
@rimbochivlogs 2 жыл бұрын
*ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം.. ഒരു അമ്മയും ആനയും തമ്മിലുള്ള സ്നേഹബന്ധം.. അവിശ്വസിനീയം തന്നെ.. സത്യം മനസിലാക്കാതെ രാജനെയും പാപ്പന്മാരെയും ഉടമയെയും വീട്ടുകാരെയും ഒക്കെ പഴി ചാരുന്ന വ്യക്തികളോട് എന്നും പുച്ഛം മാത്രം.. 🤦‍♂️🥺💔🐘LOVE FROM THRISSUR!!🔥🔥🔥🔥🔥*
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏❤️🙏❤️🙏
@sheejakannan760
@sheejakannan760 2 жыл бұрын
ബ്രൂണോ തന്നെ താരം. അവനു ആരും ഒന്നും തിന്നാൻ കൊടുത്തില്ല. എന്നിട്ടും പരിഭവം ഇല്ല. അതാണ് ബ്രൂണോ, the great 😎😎😎😎😎
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏🙏❤️
@vineethrajuvineethraju1943
@vineethrajuvineethraju1943 2 жыл бұрын
ഇന്നത്തെ താരം ബ്രൂണോ......😍 പ്രദീപേട്ടാ വീഡിയോ സൂപ്പർ അപ്പൂസിന്റെ സൂം ചെയ്തുള്ള വീഡിയോ അവന്റെ സൗന്ദര്യം ആസ്വദിക്കാൻ കൂടി സഹായകരം ആണ് കേട്ടോ.........😍😍😍
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@babupvarghese4920
@babupvarghese4920 2 жыл бұрын
അടിപൊളി വീഡിയോ രാജൻ ബ്രൂണോ നല്ല സ്നേഹ ബന്ധം നീണാൾ വാഴട്ടെ
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@ajmishibu1221
@ajmishibu1221 2 жыл бұрын
Vm ച്ചേട്ടാ അടിപൊളി സൂപ്പർ ഒരു ആനെയേ ഇഷ്‌ടമുള്ളു അതു രാജനാ 👍❤🥰♥️😍😭❤
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@radhamani4877
@radhamani4877 2 жыл бұрын
bruno nee karayichu kalanjallo
@aneeshnarayanan2698
@aneeshnarayanan2698 2 жыл бұрын
ഈ ഒരൊറ്റ വിഡിയോ കണ്ടാൽ മനസ്സില്ലാകും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വത്യാസം അപ്പുസും ബ്രൂണോയും ഇഷ്ടം നമ്മുടെ ഉയിർ ചട്ടക്കാരും
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@rimbochivlogs
@rimbochivlogs 2 жыл бұрын
*🔥🔥🔥🔥🔥മാദങ്കസേനാപതി സാക്ഷാൽ കതിർ വിൽ അഴകൻ പാമ്പാടി രാജനും പാപ്പാന്മാരുടെ അരുമസന്താനം ബ്രൂണോയും 🐕💔🐘*
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sobhus776
@sobhus776 2 жыл бұрын
ഇന്നത്തെ episode ഒരുപാട് ഇഷ്ടമായി thanks chetta ഇതുപോലെ ഒരു vdo തന്നതിൽ ❤️❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@izzainayath7949
@izzainayath7949 2 жыл бұрын
കണ്ണിനു കുളിർമ നൽകിയ കാഴ്ച അപ്പൂസ്, ബ്രൂണോ, രതീഷേട്ടൻ, ലീലാമച്ചി, ചേച്ചി, മക്കൾ 💜
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏🙏
@vinayakcr7185
@vinayakcr7185 2 жыл бұрын
പാമ്പാടിയെ നേരിൽ കണ്ടവരുണ്ടോ ❤️👍
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏🙏🙏
@alsinamariamsiju
@alsinamariamsiju 2 жыл бұрын
ഉണ്ട് ഞങ്ങൾ പാമ്പാടിക്കാരുടെ അഭിമാനം
@sensor4485
@sensor4485 2 жыл бұрын
Kottayam കാരനായ ഞാൻ 🙄
@djbeatzstation-kerala3828
@djbeatzstation-kerala3828 8 ай бұрын
Kananam. Kanum
@priyasuresh4357
@priyasuresh4357 6 ай бұрын
ഉണ്ട്
@sandhyab136
@sandhyab136 2 жыл бұрын
ഈ വിഡിയോ ബ്രൂണോ കൊണ്ടുപോയി 🥰❤
@VMPRADEEP
@VMPRADEEP 2 жыл бұрын
Yea 🙏
@priya-wo4hv
@priya-wo4hv 2 жыл бұрын
അച്ചോടാ .. ബ്രൂണായുടെ ഒരു സന്തോഷം ....👍👍👍🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@jessyalbert9399
@jessyalbert9399 2 жыл бұрын
Appusine kandappo santhosham.Brunoum,Rajeshumaiulla sneham kandappo orhiri santhosham. Randuperum sugham aayirikkatte.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@soumyasanthosh2636
@soumyasanthosh2636 2 жыл бұрын
രാജനെ ഒരുപാടു ഇഷ്ടം ആണ് പക്ഷേ അതിൽ കൂടുതൽ ബ്രൂണോയുടെ ഫാൻ ആയി
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏🙏
@രാജാധിരാജനുംപടയാളികളുംആനപ്രേമി
@രാജാധിരാജനുംപടയാളികളുംആനപ്രേമി 2 жыл бұрын
കാരക്കോൽ ടീം തെക്കൻസിന്റെ ഈ ഒരു ഭാഗം ഈ ചാനലിൽ പങ്കുവച്ച v m പ്രദീപേട്ടനും കൂടാതെ ഈ ഒരു കലണ്ടർ പ്രകാശനം അവിടെ നടത്താൻ അനുവദിച്ച മൂടൻങ്കലുംകൽ കുടുംബത്തിനും നന്ദി അറിയിക്കുന്നു എന്ന്, കാരക്കോൽ ടീം തെക്കൻസിന് വേണ്ടി രാജാധിരാജനും പടയാളികളും ആനപ്രേമി സംഘം 🙏🙏🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏🙏🙏
@aswinvp1071
@aswinvp1071 2 жыл бұрын
ലീലാമ്മ ചേച്ചിയുടെ സ്വന്തം രാജൻ ❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@afishalenin6231
@afishalenin6231 2 жыл бұрын
ബ്രൂണോ 🤩അവന്റെ sneham😔
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@rashidktirur9927
@rashidktirur9927 2 жыл бұрын
പാവം ഭ്രൂണോ...രാജനടുത്തേക്ക് വിടുന്നില്ല ആരും...😪
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏
@manumanu.b9974
@manumanu.b9974 2 жыл бұрын
മൊയലാളീ ബ്രൂണോ💖💖💖💖😃😃😃
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@ja225
@ja225 2 жыл бұрын
ബ്രൂണോയുടെ കൂട്ടുകാരൻ ഇങ്ങെത്തിയല്ലോ.😘😘😘❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@bipinprabha88
@bipinprabha88 2 жыл бұрын
ബ്രൂണോ പൊളിയാണല്ലോ.. 😀😀
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shijojacob9039
@shijojacob9039 2 жыл бұрын
ഇത് കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നു
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shajipaul312
@shajipaul312 2 жыл бұрын
Brooonokke,.aadhyame .. big salute 👍👍👍
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@remyakc5533
@remyakc5533 2 жыл бұрын
ബ്രുണോ 😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@amithav.a.9492
@amithav.a.9492 2 жыл бұрын
കുറെ വർഷങ്ങൾക്കു മുമ്പ്, എന്ത് ഭംഗിയുള്ള ആന എന്ന് പറഞ്ഞു വീണ്ടും വീണ്ടും ഓഫീസിന്റെ മുന്നിൽ എഴുന്നള്ളിച്ചു നിർത്തിയിരുന്ന ഈ ആനയെ ചെന്ന് കണ്ടിട്ടുണ്ട്.പിന്നീടാണ് അറിഞ്ഞത് കേരളത്തിലെ ഏറ്റവും സുന്ദരനായ ആനയാണതെന്ന്. ഇത്ര ഭംഗിയുള്ള ഒരാനയെ വേറെ കണ്ടിട്ടില്ല.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@devikavlogs7757
@devikavlogs7757 2 жыл бұрын
ബ്രൂണോ സൂപ്പർ....... അപ്പൂസും.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@renjithkumarpillai3348
@renjithkumarpillai3348 2 жыл бұрын
ബ്രൂണോ അടിപൊളി എന്നാ സ്നേഹം
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@rajithaknd
@rajithaknd 2 жыл бұрын
വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഏറ്റവും കൂടുതൽ സന്തോഷിച്ചതും സങ്കടപെട്ടതും ബ്രൂണോ ആണ് അതാണ് കാര്യം. ബ്രൂണോയ്ക്ക് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു. അപ്പൂസിന്റെ സ്വീകരണം സൂപ്പർവൈസ് ചെയ്ത് ബ്രൂണോ അവന്റെ കഴിവും തെളിയിച്ചു.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏 Rajitha
@rajuprabhakaran3726
@rajuprabhakaran3726 2 жыл бұрын
സൂപ്പർ വീഡിയോ... Thanku 💕💕💕
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@vlvlogs4541
@vlvlogs4541 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടാണ് രാജനെ 😍🥰🥰❤വീഡിയോ യിലൂടെ അല്ലാതെ നേരിട്ട് ഇത് വരെ കണ്ടിട്ടില്ല നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും നടക്കുമായിരിക്കും ആ ആഗ്രഹം
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏
@gopikakrishnan5444
@gopikakrishnan5444 2 жыл бұрын
Super vedio ellarekkattil sandhosham brunoykku anu 🔥🔥❤❤❤
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@salinisaraswathi8120
@salinisaraswathi8120 2 жыл бұрын
ബ്രൂണോയാണ് spr💪💪💪
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@athiramajesh506
@athiramajesh506 2 жыл бұрын
പാവം ബ്രൂണോ, അവന്റ സ്നേഹം കണ്ടോ.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@bemoljose6090
@bemoljose6090 2 жыл бұрын
Rajan & bruno ethu thanne anu snaham.rajane pole thanne eppam Bruno yum ellavarkkum priyapettavan ayyi
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sayanthkcsayi8462
@sayanthkcsayi8462 2 жыл бұрын
അവരുടെ സ്നേഹം ഒന്നു വേറെ തന്നെയാണ് അതുപോലെ വീട്ടുകാർ കണ്ടു കൂടെ നിന്ന് രാജൻ എത്ര നല്ല ഹാപ്പിയാണ് 🙏🏻🙏🏻🙏🏻🙏🏻😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shajipaul312
@shajipaul312 2 жыл бұрын
Aana keralam...koottukaareee..... big salute 👍👍👍🙏👍👍🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sreepriyakunjatta127
@sreepriyakunjatta127 2 жыл бұрын
Rajap and ബ്രൂണോ ❤️❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sherinsarath5937
@sherinsarath5937 2 жыл бұрын
മുന്ജന്മ സുകൃതം ആ വീട്ടിൽ പിറന്നാ എല്ലാരും..... സന്തോഷം തുളുമ്പുന്ന വീട്.... 🥰🥰🥰👌👌👌
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@chinchuchinnu333
@chinchuchinnu333 2 жыл бұрын
Bruno.... ❤️❤️❤️നിന്റെ സ്നേഹം ആരും കാണുന്നില്ലല്ലോ... ആ ഉടമയും ഉടമയുടെ മക്കൾ ചെയുന്നത് മോശം ആയി പോയി... ആ പാവം നായ് കുഞ്ഞു.. എത്ര നേരം ആനക്ക് കൊടുക്കുന്ന fud നോക്കി നിന്നു. അതിനു ആരും ഒന്നും കൊടുത്തില്ല.. ആ പാപ്പാൻ എങ്കിലും കൊടുക്കണേ എന്ന് അപേക്ഷിക്കുന്നു .
@_Xouz
@_Xouz 2 жыл бұрын
പാമ്പാടി രാജൻ My love 🔥❤️⚡😍💘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@ramlalkavattoor5012
@ramlalkavattoor5012 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു എല്ലാവരെയും പറ്റി അറിയാം പറ്റിയത്തിൽ വളരെ സന്തോഷം 🙏🙏
@renjithmm7001
@renjithmm7001 2 жыл бұрын
🥰🥰🥰😍😍😍😍😋😋😋രാജൻ ഇഷ്ടം 😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shajipaul312
@shajipaul312 2 жыл бұрын
Eee... video yil .. Hero......broono..💪💪💪💪💪
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@annammathomas3046
@annammathomas3046 2 жыл бұрын
കണ്ണു നിറഞ്ഞു...മനസ്സും
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@jijopalakkad3627
@jijopalakkad3627 2 жыл бұрын
സൂപ്പർ വീഡിയോ 🥰🥰🥰,രാജൻ 😘😘😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@manumanu.b9974
@manumanu.b9974 2 жыл бұрын
ആന അല്ല ഹീറോ പാവം ബ്രൂണോ 💖💖💖💖💖
@VMPRADEEP
@VMPRADEEP 2 жыл бұрын
Yea 🙏
@lijeshkuttan900
@lijeshkuttan900 2 жыл бұрын
സഹോദരന്മാരെ🙏💓 നമസ്ക്കാരം നിങ്ങളുടെ കൂട്ടായിമ ഇനിയും വലിയ വിജയം ആകട്ടെ
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shajipaul312
@shajipaul312 2 жыл бұрын
Epozhum... Raajane...surakshithamaai..ethikkunna.... driver chettan... evide 🤔🤔🤔...chettane... big salute 🙏👍🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏🙏🙏
@deepthymolvk2305
@deepthymolvk2305 2 жыл бұрын
മനസ്സും കണ്ണും നിറഞ്ഞു 😘😘😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@SarathKumar-ht5dd
@SarathKumar-ht5dd 2 жыл бұрын
പാമ്പാടി രാജൻ 🥰😍🔥🧡💜
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@nidheeshk4691
@nidheeshk4691 2 жыл бұрын
പാവം ബ്രൂണോ അവനെ ആരും പരിഗണിക്കുന്നില്ല ഒരു ബിസ്ക്കറ്റ് പോലും കൊടുക്കുന്നതും കണ്ടില്ല രതീഷ് അവൻ്റെ ആൾ അത് അവനോടു കളിപ്പിക്കുന്നത് കണ്ടാൽ അറിയാം പിന്നെ കാവി മുണ്ടുക്കാരനും
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@12ch185
@12ch185 2 жыл бұрын
Entha bronoyku onnum kodukathath...
@SinimolKa
@SinimolKa 5 ай бұрын
പാവം ബ്രൂണോ.... 😢😢😢എല്ലാവരും അവനെ അവഗണിച്ചപ്പോൾ രതീഷേട്ടനു൦ മറ്റേ ചേട്ടനും (പേരറിയില്ല) മാത്രമാണ് അവനോടു സ്നേഹം കാണിച്ചത്.. ❤❤ഈ വീഡിയോ കാണുന്നതിനു മു൯പു വരെ രാജന്റെ വീട്ടുകാരോട് ഒരിഷ്ട൦ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല.. ഒരു കഷണം ബിസ്കറ്റ് അവനും കൊടുക്കാമായിരുന്നു... അവന് എത്ര വിഷമം ഉന്ടായിട്ടുണ്ടാവു൦... മനുഷ്യരെ പോലെ മൃഗങ്ങൾക്കും വികാരങ്ങൾ ഉണ്ട്.എന്തായാലു൦ രതീഷേട്ടാ...രാജനോടുള്ള പോലെ ബ്രൂണോയോടു൦ ഉള്ള സ്നേഹം തുടരണേ... രണ്ടു പേരേയും ഒരിക്കലും കൈ വിടരുതേ... കാരണം മൃഗങ്ങൾക്കു മനുഷ്യരോടുള്ള സ്നേഹം ആത്മാ൪ത്ഥ൦ ആയിരിക്കും.. അവർക്കു സ്നേഹം അഭിനയിക്കാൻ അറിയില്ല... നമ്മളെ ചതിക്കാ൯ അറിയില്ല... സ്നേഹിക്കുന്നവ൪ക്കു വേണ്ടി സ്വന്തം ജീവ൯ കളയാനും മടിയുണ്ടാവില്ല.. നിങ്ങൾ മൂന്നു പേ൪ക്കു൦ ദീർഘായുസ്സും പരസ്പര സ്നേഹവും അതുവഴി സന്തോഷം നിറഞ്ഞ ജീവിതവും ഉണ്ടാകട്ടെ❤❤🙏🙏🙏🙏🙏🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏❤️🙏
@shajipaul312
@shajipaul312 2 жыл бұрын
Ammakkum...makanum.... big salute 👍👍👍
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏🙏
@Rejisukumar
@Rejisukumar 2 жыл бұрын
Super team 👌👌
@sindhushaji8326
@sindhushaji8326 2 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ ❤️❤️❤️❤️ അടിപൊളി വീഡിയോ 💕💕💕💕💕 വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഇന്നത്തെ episode. ഒരുപാട് ഇഷ്ടമായി thanks 🥰🥰🥰😘😘😘😍😍😍💕💕💕💕💕💕💞💞💞💞😘😘😘😘🙏🙏🙏🙏🙏രാജൻ സൂപ്പർ അടിപൊളി
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@petworld5915
@petworld5915 2 жыл бұрын
Enikk Aa patty kuttiye othiri ishtam aai i love u dr dog god bless you.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@lathas9261
@lathas9261 2 жыл бұрын
കുഞ്ഞുങ്ങളും പട്ടിയും എന്ത് സന്തോഷത്തിലാണ്
@VMPRADEEP
@VMPRADEEP 2 жыл бұрын
Yea 🙏
@afishalenin6231
@afishalenin6231 2 жыл бұрын
പൊന്നുമുത്ത് അപ്പൂസേ ❤❤❤❤❤
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@AthiraAthusiva-kw6tu
@AthiraAthusiva-kw6tu 3 ай бұрын
Pampady Rajan ishttam 😍😍😘😘😘😘😘😘😘😘😘😘 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😃😃😃
@VMPRADEEP
@VMPRADEEP 3 ай бұрын
🙏❤️🙏
@shyamalamala56
@shyamalamala56 2 жыл бұрын
Bruno chellam ummaaaaa
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sensor4485
@sensor4485 2 жыл бұрын
രാജനെ ഇഷ്ടം... 😍but ബ്രൂണോയെ മാറ്റി നിർത്തിയത് ശരിയായില്ല 😔😔
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏
@betsysaji3071
@betsysaji3071 2 жыл бұрын
Thanks for ur video happy to c the bruno all of our brave rajappi ❤❤❤❤❤❤❤❤❤Love you so mnuch
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@keerthanakee5828
@keerthanakee5828 2 жыл бұрын
Love for Brunoo ❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏
@johnsonantony7735
@johnsonantony7735 Жыл бұрын
ഇവിടുത്തെ മനുഷ്യനെക്കാൾ എത്ര ഭേദമാണ് പാവം മിണ്ടാപ്രാണികൾ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@sheejareji7862
@sheejareji7862 2 жыл бұрын
Adipoli video broono supper supper
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shajipaul312
@shajipaul312 2 жыл бұрын
Pappaanmaarude munpil...namaskkarikkunnu🙏🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@faizafami6619
@faizafami6619 2 жыл бұрын
Brunoyude santhosham paranjariyikkan pattilla ❤️💐😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@muhammedanas4078
@muhammedanas4078 2 жыл бұрын
Neer kaalam kazhinj ippo kandapo manasil orupaad santhosham thonni..😍😍😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@shajipaul312
@shajipaul312 2 жыл бұрын
Broono....pedikkenda... mutheee 👍👍👍... njaan...unde...koode💪💪💪💪
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sobhav390
@sobhav390 2 жыл бұрын
Very nice 👌beautiful video Thank you for sharing this wonderful video
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks Shoba🙏🙏🙏
@sweetynadasha4933
@sweetynadasha4933 2 жыл бұрын
വീഡിയോ ഇഷ്ട പെട്ടു പക്ഷേ വീട്ടുകാരെ ഇഷ്ട പെട്ടില്ല ബ്രൂണോ കളങ്കമില്ലാത്ത സ്നേഹം
@saralavb7686
@saralavb7686 2 жыл бұрын
Monu...Appusee .....othiri. othiri eshamaneda...chakkara Umma.💞💞💞🌹🌹💞💞💞💞💞💞💞💞💞💞💞💞💞mammykke oru ummakodukkeda,. Pappa undayirunnenkil.....!
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏
@aswathymr944
@aswathymr944 2 жыл бұрын
രാജാവ് ❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@sindhusunil6529
@sindhusunil6529 2 жыл бұрын
Appuz🥰🥰🥰🥰Bruno🥰🥰🥰🥰
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏🙏🙏
@sreejithk5607
@sreejithk5607 11 ай бұрын
പാമ്പാടി രാജൻ❤❤❤ ഹീറോ❤
@athirameera6699
@athirameera6699 2 жыл бұрын
Pavam Pattykuttane Agane odikkalle Saji chetta Avan avantte Friend kanan vannath alle . Avantte kude ninn pic eduthal ntha kuzappam Pavam PupY.....Ratheesh chettane avanode sneham ullu Pavam Bruno pupy 😘 swantham vittil vannapol ulla Apukuttanttee Santhosham Onn vere thanneya ... happy ayi Muthe ninne kanadapol Eanik eth pothum enik eth pothum 😘😘😘😘
@VMPRADEEP
@VMPRADEEP 2 жыл бұрын
Athira thanks 🙏🙏🙏
@bincyjoseph8743
@bincyjoseph8743 2 жыл бұрын
ആനകൾക് പട്ടികളെ അത്രക്ക് ഇഷ്ടമില്ലെന്ന പറയുന്നേ, പിന്നെ ഇത്രയും വലിയ ജീവികളെ ഒരുപാട് കാര്യങ്ങൾ സ്രെധിക്കേണ്ടതല്ലേ? ❤️പാവം രാജൻ മടുത്തിട്ടുണ്ടാവും, ആ അമ്മയോട് എന്തെല്ലാം അവൻ മനസ്സിൽ പറഞ്ഞിട്ടുണ്ടാകും,
@ja225
@ja225 2 жыл бұрын
@@bincyjoseph8743 ഞാൻ കണ്ടിട്ടുണ്ട് ആനയും പട്ടിയും കളിക്കുന്ന video. ആ പാവം പട്ടിയെ ഓടിച്ചത് എന്തായാലും ശരിയായില്ല. ആ കുഞ്ഞുമനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും! പാവം.
@ja225
@ja225 2 жыл бұрын
ആ പാവം പട്ടിയെ ഓടിച്ചത് എന്തായാലും ശരിയായില്ല. ആ കുഞ്ഞുമനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും! പാവം.
@athirameera6699
@athirameera6699 2 жыл бұрын
@@ja225 Ada eanikumm ath kandapol vallathe veshamam ayi, 😭
@vanivisakh11
@vanivisakh11 2 жыл бұрын
Raja ❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@snehajoseph550
@snehajoseph550 2 жыл бұрын
Pravasi Aya njn epo nattil ethiyalum appoose ne kanan povum😍😍😍.. 🐘❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@arjunsarath08
@arjunsarath08 2 жыл бұрын
Appus & Bruno 😍❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@anumol3324
@anumol3324 2 жыл бұрын
എനിക്ക് സുന്ദരനെ ആണ് കൂടുതൽ ഇഷ്ട്ടം
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks