ഇതൊക്കെ പേരന്റ്സിനെയും ടീച്ചേഴ്സിനെയും ആദ്യം കാണിക്കണം.😊..Super Story..👌✌
@merinmarydas2774 жыл бұрын
Sathyam... Kore peer rekshapettene
@its_anitta4 жыл бұрын
@@merinmarydas277 Right
@AkhilsTechTunes4 жыл бұрын
യുവരാജ് സിംഗ് വളരെ brave ആണ്. അസുഖം ഒക്കെ മാറി അദ്ദേഹം വീണ്ടും പൂർവാധികം ശക്തിയോടെ ക്രീസിൽ എത്തിയതൊന്നും ആരും മറക്കില്ല.... 🤩👍👍
@prasanththuluvath40474 жыл бұрын
ദാദ,സച്ചിൻ,ദ്രാവിഡ് ,വീരു,ലക്ഷ്മൺ ,യുവരാജ് ,കൈഫ്,സഹീർ ,അഗാർക്കർ,കുംബ്ലെ,ഹർഭജൻ,നെഹ്റ .....ഇവർക്കപ്പുറം ഒരു ലോകമില്ലെന്നു വിശ്വസിച്ചിരുന്ന ഒരു കാലം.അല്ലെങ്കിൽ അതിനപ്പുറമൊന്നു വേണ്ടെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലം.ഇന്നും ആ കാലത്തിൽ ഞാൻ അഭിരമിക്കട്ടെ ! കാരണം അതായിരുന്നു എന്റെ സ്വർഗ്ഗം !
@Meera4904 жыл бұрын
Also Irfan Pathan
@akhilkn89924 жыл бұрын
Same here brohh...
@nishanthnarayan88914 жыл бұрын
❤️
@anoopkr13363 жыл бұрын
വീരൂ
@kunjumonpallattu74183 жыл бұрын
❤️
@vidhukrishnakrishna42304 жыл бұрын
ഗാംഗുലി കളി നിർത്തിയപ്പോ ക്രിക്കറ്റ് കാണുന്നത് തന്നെ നിർത്തിയ ഒരു ചേട്ടൻ ഉണ്ടെനിക്ക്. അതാണ് ദാദ യുടെ പവർ
@anupamamili68663 ай бұрын
0:18 ഇതാ.. ഇവിടെ ഇരുന്ന് ഇപ്പോൾ കാണുന്ന ഞാനും😊
@shewaves9014 жыл бұрын
എല്ലാവർക്കും നമസ്ക്കാരം... ഞാൻ ജോസഫ് അന്നക്കുട്ടി ജോസ്.... ഇത് മിസ്സ് ചെയ്തവരുണ്ടോ...??? 🤔🤔
@HMSWORLD-yj5yn4 жыл бұрын
njn
@naslamunni20954 жыл бұрын
Njanum
@muhammedsalih28544 жыл бұрын
Enthoo onnu miss aayath pole
@thasnifaizal58544 жыл бұрын
Yeah... njanum intro kandapo endo oru change feel cheydu... ipoya karyam pidi kitye...
@raifamajeed39484 жыл бұрын
Sathyam aayittum
@kkabdullakmohamed96184 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️ കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ് കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ് കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ അന്നും ഇന്നും എന്നും ഒരു വികാരം ♥️സൗരവ് ഗാംഗുലി♥️
@Vinodkumar24A4 жыл бұрын
ഇത് ഞാൻ എഴുതിയതാണോ.. താങ്കളുടെയും എന്റെയും ചിന്തകളും ഹീറോകളും കാലഘട്ടവും എല്ലാം ഒരേ പോലെ തന്നെ. അന്ന് ദൂരദർശൻ എന്ന ഒറ്റ ചാനൽ മാത്രം ഉള്ളത് കൊണ്ടും ആവാം ഈ സാദൃശ്യം. അഗസ്സിയെ വിട്ട് പീറ്റ് സംപ്രസിനോട് തോന്നിയ തീക്ഷ്ണമായ ആരാധനയും ഗബ്രിയേല സബാറ്റിനിയോട് തോന്നിയ രഹസ്യമായ പ്രണയവും മാത്രമാവും കൂടുതലായി എനിക്ക് കുറിക്കാൻ ഉള്ളത്.
@noushadnoushad8164 жыл бұрын
യുവി അയാൾ ഒരു സംഭവമാണ് , ദാദയും.💯😍
@safarimalayalam4 жыл бұрын
Sachinum
@Pencilspecialist2 жыл бұрын
അന്നും ഇന്നും ഞാൻ യുവിയെ മാത്രമേ ആരാധിച്ചിട്ടുള്ളു - അയാൾക് പകരമായി ഇന്ന് ഒരാൾ പോലും എന്റെ മനസ്സിൽ ഇടം പിടിച്ചില്ല....
@jithinkuv51627 ай бұрын
❤
@jithinkuv51627 ай бұрын
❤
@StorifyYt4 жыл бұрын
ലാസ്റ്റ് ആ BGM വന്നപ്പോ എന്റെ സാറേ 💥💥🔥🔥🔥🔥
@ARSHITH0194 жыл бұрын
ഞാൻ ഒരു കടുത്ത ധോണി ഫാൻ ആണ്. പക്ഷേ അവസാനത്തെ ഭാഗം എത്തിയപ്പോൾ കോരി തരിച്ചു പോയി
@ammusworld52634 жыл бұрын
എന്താന്ന് അറിയില്ല full കേട്ട് കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ ഉണ്ടോ?
@merinjosey58574 жыл бұрын
ജോസഫ് ചേട്ടന്റെ "കഥയും കാര്യവും" കേൾക്കാൻ ഇപ്പോൾ ഒരുപാടിഷ്ടമാണ് 😊
@safarimalayalam4 жыл бұрын
Enikkum
@adil_na14174 жыл бұрын
The turning point of indian cricket team ഒരേ ഒരു പേര് ദാദ
@akhiledakkudiyil99354 жыл бұрын
💯💯💯💪
@safarimalayalam4 жыл бұрын
Sathyam
@fahadakalad24294 жыл бұрын
True dear😍😍
@ananthukunnath50674 жыл бұрын
💕DADA💕
@lavenderthoughts51034 жыл бұрын
സത്യത്തിൽ അവസാനം " Thank you" പറയേണ്ടത് ഞങ്ങളാണ്, നല്ല ഒരു ആശയ൦ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന്😊
@safarimalayalam4 жыл бұрын
Sathyam
@sonasreedhar7764 жыл бұрын
Correct
@aravindkannan9964 жыл бұрын
Katta Yuvi fans ഉണ്ടോ ഇവിടെ like ചെയ്യു💪
@raseenarasi4 жыл бұрын
കണ്ണ് കൊണ്ടല്ലാതെ ഹൃദയം കൊണ്ട് ആൾക്കാരെ കാണാൻ പഠിക്കട്ടെ
@princylincyrvijayan4 жыл бұрын
Dada is not only our best Indian cricket team captain; he’s a feeling... always love you dada
A story that I didn’t even heard before.... only a 5 min content but nicely presented with a lot of inspiration and a nice message. I am a teenager and face this problem always people tell us in a aggressive or irritated manner but sometimes a soft spoken person’ s words are we searching for .... loved it
@safarimalayalam4 жыл бұрын
I totally agree with you Arathi
@kezdiya4 жыл бұрын
ദാദയുടെ കുസൃതി കുട്ടി യുവി❤️. King Of Story Teller Joppen❤️.
@uppoopanteradio9224 жыл бұрын
കുട്ടികളുടെ അഭിരുചിയും താൽപര്യവും മനസ്സിലാക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി മക്കളെ നിർബന്ധിച്ച് പറഞ്ഞയക്കുന്ന മാതാപിതാക്കൾക്ക് ദാദയുടെ വാക്കുകളില്‍ നല്ലൊരു പാഠമുണ്ട്..! ഈ 'മനസ്സിലാക്കൽ' ഇല്ലാത്തത് കൊണ്ടാണ് പല കുട്ടികളും പഠനത്തിലും ജീവിതത്തിലും വലിയ പരാജയമായി പോവുന്നത്.
@Aazikka4 жыл бұрын
Ithaan Captain ♥️. Ganguly the smart and responsible leader. Thanks for giving us a legend like Yuvi😍
@rajeshnarayanannc57404 жыл бұрын
ക്യാപ്റ്റൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി എത്തുന്ന ആദ്യ പേര്... സൗരവ് ഗാംഗുലി ❤️ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും പ്രഗത്ഭനായ ക്യാപ്റ്റൻ... ക്രിക്കറ്റിൽ ഇന്ത്യ നേടിയ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ നെടുന്തൂണ് ഈ കരുത്തനായ പോരാളി ആണ്... ദാദാ..🔥🔥.. നല്ല അവതരണം ❤️
@ramth73604 жыл бұрын
യുവി ഫാൻസ് ലൈക് അടി ❤️🔥
@nikhilachandran9974 жыл бұрын
ഇന്നും ഇന്ത്യ മിസ്സ് ചെയ്യുന്നത് അങ്ങനെയൊരു ക്യാപ്റ്റനെ ആണ്... ദാദ... ❤️❤️
@shadoms84704 жыл бұрын
Ganguly Indian caption aayathinu shesham aanu India consistent aayi matches win cheyyunnath 2003 World Cup final vare ethichu (cup kittiyillaa engilum) Ennittum oru retirement match polum adhehathinu koduthillaa... Now he is ruling BCCI orupaadu changes pratheekshikkaam 👍🏻✌🏻👌🏻
@WingsForWinners4 жыл бұрын
ഏതൊരാളെയും നമ്മൾ അദ്ദേഹത്തിന്റെ സ്വഭാവത്തിനനുസരിച്ച് കൈകാര്യം ചെയ്യുന്നത് തന്നെയാണ് നല്ലത് 😀
@jipinknk40333 жыл бұрын
അവസാനം തലയിലൂടെ കുളിരങ്ങ് പോയി...... രോമാഞ്ചം 😍😍😍
@faisalkallingal72784 жыл бұрын
The Man behind the Energetic Team of India... the One & Only Sourav Ganguly (DADA)🔥👑👍
@edufoundation73554 жыл бұрын
The one and only വല്യേട്ടൻ...
@sabarimannikuttan90324 жыл бұрын
Haa പണ്ട് ദൂരദർശനിൽ ക്രിക്കറ്റ് കാത്തിരുന്നു കാണുന്ന മെമോറിയസ്..... 💥💥💥💥
@mr.j_svlogs25104 жыл бұрын
എന്താ അവതരണം...രോമാഞ്ചം😍
@boscolegi12053 жыл бұрын
Nannayittundu
@merinmarydas2774 жыл бұрын
ആളറിഞ്ഞും വിശപ്പറിഞ്ഞും വിളമ്പിയില്ലേൽ ഏത് ബന്ധവും ബന്ധനമാവും .... അനുഭവം ഗുരു !!!! കഥയിലൂടെ ആശയം വ്യക്തമാക്കിയത് നന്നായി. ഹൃദയത്തിൽ പെട്ടന്ന് പതിയും ...
@safarimalayalam4 жыл бұрын
Sathyam. He is a great soul
@merinmarydas2774 жыл бұрын
@@safarimalayalam onn manasu vechal nammalum great soul aaavulllee... Onnalochichal nammal evdeokkeyo keetathokke thanneyalle e videokalilum ollath.. parachilinte gunam aanennu thonnunnu namme attract cheyyunnath...aashayam ulkondal chelappo nammalum great aayallo.... Onnu shremichalllooo...
@anandusvlog4 жыл бұрын
നമസ്കാരം കഴിഞ്ഞ് ഞാൻ ജൊസഫ് അന്നക്കുട്ടി ജോസ് കൂടീ വേണരുന്ന്🔥🔥🙏❤️
വല്ലാത്തൊരു കാലഘട്ടമായിരുന്നു ❤️❤️ എല്ലാം മറന്ന് എല്ലാവരും ടിവിയുടെ മുന്നിൽ മണിക്കൂറുകൾ പോകുന്നത് അറിയാതെ 💪💪
@arnoldfreddy64944 жыл бұрын
Goosebumps.... Lump in my throat..... A tear in my eye..... Joseph-nu oru Umma 😘
@anujesus2614 жыл бұрын
ജോസഫ്, ഹൃദയത്തിൽ നിന്ന് പറയുന്നതാണ് വീഡിയോ എത്ര നന്നായി എന്ന് പറയുവാൻ ഓരോ വാക്ക് ഞാൻ എഴുതു൩ോൾ അത് പോരാ വേറെ വാക്കുപയോഗിക്കാം ഇതാണ് ഞാൻ ഇന്ന് നേരിടുന്ന പ്രശ്നം. ഓരോ വ്യക്തിയെപറ്റി ആഴത്തിൽ ജോസഫിൻ്റെ വാക്കുകളിലൂടെ അറിയു൩ോൾ മറക്കാൻ പറ്റാത്ത അനുഭവമായി മാറുന്നു.😍😍😍😍😍👌👌👌👌👍👍👍
@ajaygeorgephilip4 жыл бұрын
കഥ അവിടെ നിൽക്കട്ടെ...നിങ്ങള് പൊളിയാണ് bro.🙏🙏
@binithasajeev96984 жыл бұрын
Super Story അല്ല Superb life story .:.. I am the big fan of Dada ...... അദ് ദേഹത്തെ ഓർമ്മിപ്പിച്ചതിന് നന്ദി ....
@safarimalayalam4 жыл бұрын
Pulli athu nice aayi paranju alle
@ashaa88304 жыл бұрын
Joseph nte കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.😍😍😍😍
@adv.geethuprakash86644 жыл бұрын
We all know how determined Yuvraj Singh is...he managed to beat his trying days with positivity and hope..To get a brilliant support like Ganguly, to be a shoulder to lean upon is truly a gift..He is the one who could unleash the power and brilliance behind Yuvi's bat...its easy to evade and corner a person in your group blaming his weaknesses but it really takes effort to understand each of their minds and walk with them towards success...Simple yet powerful was this video.. All the best sir..let your positivity spread light to many lives...😊
@Mr_Cool4484 жыл бұрын
കഥ പറച്ചിലിന്റെ രീതി കൊണ്ട് മനുഷ്യനെ ഇരുത്തിക്കളയും. Waiting for more genuine stories.
@aryakannu4794 жыл бұрын
You are so amazing one... hats off you annamkutty chettaaa
@georgejoseph63954 жыл бұрын
Once a king 🤴always a king🤴 First time hearing such a story on DADA .😍
@maluz10584 жыл бұрын
Once A Gangulian Always A Gangulian... ❤️
@shanavasali44964 жыл бұрын
4:30 sec മുതൽ ന്റെ മോനെ 🥰🥰🥰🥰🥰👌👌👌👌👌👌രോമാഞ്ചം 🤩🤩🤩🤩
@hopelessman25214 жыл бұрын
Pwoli pwolii രോമാഞ്ചം ദാദ യുവരാജ് എന്ന് കേൾക്കുബോൾ തന്നെ ❤️✌️👍👍
@CreationsPM914 жыл бұрын
Man who inspired me to read the newspaper from back side💙🥰😘😍
@worldofsk57004 жыл бұрын
well said
@6644sree4 жыл бұрын
90's ന്‍റെ രോമാഞ്ചം ...❤💕
@ppkcreative4 жыл бұрын
ഇതൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ടപ്പെടാനാ
@mohamedfasil99944 жыл бұрын
Dhaadha..... The Real Tiger. Thanks a lot Bro.
@Achayan534 жыл бұрын
*നമ്മൾ ആളുകളുടെ സ്വാഭാവം അനുസരിച്ചു പെരുമാറാൻ പഠിക്കണം....ക്രിക്കറ്റ് അന്നും ഇന്നും എന്നും ഒരു ലഹരി തന്നെ ആണ്....."ജോപ്പൻ ഇസ്‌തം"......👌❤️👍*
@safarimalayalam4 жыл бұрын
Sathyam
@priyeshme4 жыл бұрын
Being a restaurant owner,This story made me to restructure my management style...
@adarshharidas85304 жыл бұрын
Good bro. Evideya sthalam
@abinlalu19974 жыл бұрын
ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്നത് 'The test of my life' ആണ്...അന്നും ഇന്നും എന്നും ഇങ്ങേരുടെ കട്ട ഫാൻ ആണ്...yuvi ഇസ്തം❤️
@_Greens_4 жыл бұрын
Hi Joseph! Very well presented👌 I am die hard DADA fan and I have heard this speech in Bengali+English.. You presented it clearly how Dada gave this speech.. nothing more.. nothing less!
@amalaalbert82714 жыл бұрын
Wow nice.its watching enik India enna vikaram thilakkukayayirunnu. Very nice presentation in short time 👍
@parvathykrishna99014 жыл бұрын
I have heard dhadhas version of this talk. He is really a great leader. Ketta kadha anengilum veendum kettirunnu poyi..👌😍
@munnajazlu98964 жыл бұрын
Thank you njangal angoot alle parayandyadh oru kadhayiloode nalla oru paadam padipich thannadhin, THANK YOU JOSEPH SIR nalla adipoli motivation thannadhin
@sreelekshminair6533 жыл бұрын
Dada❤🔥
@jinshamanoj83243 жыл бұрын
Super
@harim90034 жыл бұрын
യുവി 😍❣️
@tomgeorge51894 жыл бұрын
Nice to hear the story..Basically am a Saurav fan...Thank you Joseph 😊
@arjunkrishnatk68474 жыл бұрын
സുന്ദരം
@jasminpp32414 жыл бұрын
Josephetta ningal vere level aan. Onnum parayaanilla. The real legent. U r the man who inspired me to start reading. Thx a lot 🤩🤩🤩
@Maneesh_pn4 жыл бұрын
What you said is so true. I stopped watching cricket since Ganguly, Sachin, Dravid left the crease. Those were the best days of Indian Cricket🔥. Hat's off brother for doing this video. Peace. ❤️🙌
@anoopkr13363 жыл бұрын
കഥ മനോഹരമായി
@shifashif84384 жыл бұрын
Sir.... i am big fan of you sir...... orikalum video cheyunnath nirtharuth
@kripeshkrips65704 жыл бұрын
Joseppente aa oru presentation... Vere level😘😘😘
@arshadmuhammed25944 жыл бұрын
ഞാൻ ഓരോ വിഡിയോയും enjoy ചെയ്യുന്നു. ഓരോ കഥകൾ കേൾക്കുമ്പോൾ അയ്യോ ഇത് തീർന്നല്ലോ ഇനി എപ്പോഴാണ് എന്ന് മനസ്സിൽ വിചാരിക്കും. കാരണം കഥകൾ കേട്ടു ആസ്വദിക്കാനും ഒരു കഴിവ് വേണം. അതു എനിക്ക് ഉണ്ട് എന്നല്ല. കേൾക്കുന്ന ഓരോ വാക്കുകൾ ആണ് എന്നെ ഏറെ ഇതിലൊട്ട് prayaripikunnath
@saidcapitalwings53462 жыл бұрын
ഇന്നും ഇന്ത്യൻ ടീമിൽ പകരക്കാരൻ ഇല്ലാത്ത ഇടം കയ്യൻ 🔥yuvi 🥰
@giridharmm9064 жыл бұрын
Oru kadha athu engane venamengilum parayam...But athu matoralude mindil nilkkanamengil athinte way of presentation adipoli akanam....Ivde randum super anu....👌👌👌 Appo athanu karyam... Dada....👍😊
@sadhugamer31054 жыл бұрын
Joppan chettayi പൊളിച്ചു, keep it up, ഞാൻ ചേട്ടായിയുടെ കട്ട fan ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
@thusharasanthosh96514 жыл бұрын
ഹായ് ജോ, സൂപ്പർ ആയിട്ടുണ്ട്. 👍👍👍
@alwyissac89654 жыл бұрын
A five minute story,but you share a good message and it is also a good tip for a person who want to become a good leader.
@tiktokbuddies71764 жыл бұрын
machane kanan agrahicha video.... thank uu soo soo much
@georgefernandez69374 жыл бұрын
Once a Gangulian Always a Gangulian Dada Uyir 😍❤️
@aiswaryalakshmi.k36454 жыл бұрын
Ee manushyan chundukondalla samsarikkunnath hrudayam കൊണ്ടാണ് @joseph annamkutty jose😇😇
@sunainanaushad72914 жыл бұрын
Thanks a lot... Joseph.. for sharing this story... Thank U sooo much....
@pksmidlaj59814 жыл бұрын
I like this story teller josheph annamkutty jose
@shahadarahman8394 жыл бұрын
Thanku sooo much.. U are the real hero
@aru_n_ima4 жыл бұрын
❣️❣️❣️❣️Loved it🥰🥰🥰🥰Joseph chetta you are superb and inspiring‼️‼️🤩🤩😘💖💖
@aizafathima13173 жыл бұрын
Ishtapettu joseph dhadha❤
@PRAVEEN-vd6hr4 жыл бұрын
വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിന്👍 ❤️ From a #DADA fan
@lifeofpi34644 жыл бұрын
നിങ്ങളുടെ voice കേൾക്കുമ്പോൾ എന്തൊരു feel ആണ്.. 😊😇
@AneeshKumar-wf7ts4 жыл бұрын
love the story...truly inspired to be a leader also understand the character then react
@sameerhannah8624 жыл бұрын
Video polichu.... Dada's always my favourite... He s inspiration for everyone..... Videoyude length kurachu koodi venamayirunnu....😍😍😍
@mkmahe4 жыл бұрын
"The greatest leader is not necessarily the one who does the greatest things. He is the one that gets the people to do the greatest things." --Ronald Reagan
@mayapatric90994 жыл бұрын
hello jopetta................... thanks for inspiring story.............. njanum aniyathium chettante kathayum karyavum kelkkan eppozum katta waiting aanuuuuuuuuuuu.........
@mishaa4l4 жыл бұрын
The man who change the face of Indian cricket dada♥️