എലൈറ്റ് നാരയണൻ കുട്ടി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഞങ്ങളടെ അച്ഛനും നാരയണൻ കുട്ടിയും യാതയായി, വേർപാടിൻ്റെ കടുത്ത വേദനയിലും ഇവരുടെ ഓർമ്മകളും മായി ഞങ്ങൾ ജീവിക്കുന്നു( ശെൽവരാജിൻ്റെ മകൻ)
@BineeshUnni8 ай бұрын
മറക്കില്ല മരിക്കുവോളം 2 പേരെയും
@rajeshv.s96603 жыл бұрын
മോഹൻ ദാസേട്ടന് ദീർഘായുസ് നേരുന്നു നല്ല ഒരു പ്രോഗ്രാമായിരുന്നു തീർന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം ഉത്സവകേരളത്തിനും ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിന് നന്ദി അറിയിക്കുന്നു
@nithanthnidanth64953 жыл бұрын
മോഹൻദാസേട്ടൻ വീണ്ടും ഊട്ടോളി രാമനിൽ തന്നെ വരണം എന്ന് ആഗ്രഹിക്കുന്നു
@prasanthmohan9253 жыл бұрын
മോഹൻദാസേട്ടനെ കേട്ടിരുന്നുപോയി ഞാൻ ഇതുപോലെ കെട്ടിരുന്ന വേറൊരു പ്രോഗ്രാം സഫാരി ചാനലിൽ വന്ന ഡെന്നിസ് ജോസഫ് ന്റെ ഇന്റർവ്യൂ ആണ് അത് 33 episod ഉണ്ടായിരുന്നു,രണ്ടു പേരും കഥപറയുമ്പോൾ നമ്മൾ ആ രംഗങ്ങൾ മനസിൽക്കാണും 👌🏻സൂപ്പർ
@fayas64943 жыл бұрын
ഒറ്റൊ ഇരുപ്പില്‍ മോഹന്‍ദാസേട്ടന്റെ അനുഭവങ്ങള്‍ കേട്ടിര്ന്ന് പോയി ♥♥♥
@sreenathsree35453 жыл бұрын
മോഹൻദാസ് ഏട്ടാ നിങ്ങളും ആനയുംമായുള്ള ജിവിതം ഒരു ഒരു സിനിമ കഥ പോലെ പറഞ്ഞു തന്നതിന് നന്ദി... ഇനിയും ഇതുപോലുള്ള അനുഭവമായി വരണം ❤❤❤❤❤
@abhiramabhiram97503 жыл бұрын
😭😭😭അയ്യോ നിർത്തല്ലേ.. ഇനിയും മോഹൻദാസ് ചേട്ടന്റെ കഥകൾ തുടരണം 🙏🙏
@Mr.KUMBIDI963 жыл бұрын
ഒരമ്പത് എപ്പിസോഡ് വന്നാലും മടുപ്പ് വരില്ല... അങ്ങനെയാണ് അദ്ദേഹം ഓരോ സംഭവങ്ങളും വിവരിക്കുന്നത്... കേട്ടിരുന്നു പോകും
ഹരി ഏട്ടാ നല്ല മനോഹരമായ എപ്പിസോഡ്.....!ഒത്തിരി അറിവുകൾ മോഹൻദാസ്ഏട്ടൻ പകർന്നു തന്നു! ഇത്രയും എപ്പിസോഡ് കടന്നു പോയത് അറിഞ്ഞില്ല.. കാത്തിരിപ്പ് ആയിരുന്നു....!അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
@sajeevpt6583 жыл бұрын
തീർന്നു എന്ന് കേട്ടപ്പോ ഒരു വിഷമം . ഞാൻ ഇതിന്റെ ഒരോ പാർട്ടും ഞാൻ സൂഷിചിട്ടുണ്ട്.😭😭
@manojkrishnan57143 жыл бұрын
Seriyanu തീർന്നു എന്ന് കേട്ടപ്പോൾ വിഷമം ആയിപോയി
@achumeladathu43023 жыл бұрын
തികച്ചും യാദൃശ്ചികം ആയി ദാസ് മാമൻ എലൈറ്റ് ആനയെ ആദ്യം ആയി അഴിച്ചു തറിമാറ്റി കെട്ടിയ ദിവസം ഞാൻ കോട്ടയിൽ ഉണ്ടായിരുന്നു... അന്നാണ് രൗദ്ര താണ്ഡവങ്ങളുടെ തമ്പുരാൻ നാരായൺ കുട്ടിയെ പറ്റി ആദ്യം കേട്ടതും കണ്ടതും... പിന്നെയും കണ്ടു ഗുരുവായൂർ അവസാനത്തെ നടയിരുത്തൽ അയ്യപ്പൻ കുട്ടിയുടെ.. അന്നും അവിടെ കണ്ട ആനകളുടെ ഇടയിൽ ഏറ്റവും അത്ഭുതം എലൈറ്റ് ആനയെ കാണുന്നത് തന്നെ ആയിരുന്നു..
@mvlogstravelandeating76823 жыл бұрын
മോഹൻദാസേട്ടന്റെ ഈ യാത്ര എന്നും തുടരണമ്
@Ulsavakeralam3 жыл бұрын
oru cheriya idavella athre ollu ....namukku adhehathe iniyim konduvaram
@@Ulsavakeralam : pgm വളരെ നന്നാവുന്നുണ്ട് , പ്രത്യേകിച്ച് ഇടമറുകിലെ കാഴ്ചകൾ 👌 ആനകഥകൾക്ക് തീർത്തും യോജ്യമായ അന്തരീക്ഷം തെരഞടുത്തതിൽ പ്രത്യേക അഭിനന്ദനങൾ അറിയിക്കുന്നു 👏 👍
@jijopalakkad36273 жыл бұрын
first😍😍😍🥰🥰
@Ulsavakeralam3 жыл бұрын
Adi first ....pinne share cheyyanum first thanne aavanam ketto
@jijopalakkad36273 жыл бұрын
@@Ulsavakeralam 👍👍😍😍😍😍
@baijushivan3 жыл бұрын
മോഹൻ ദാസേട്ടൻ്റെ കഥകൾ വീണ്ടൂം പ്രതീക്ഷിക്കുന്നു congrats all team,👌👌👌
@Kaapikuru23 жыл бұрын
editing aaraa cheythe
@josephkollannur38293 жыл бұрын
മോഹൻ ദാസേട്ടന് ആരോഗ്യം ഉള്ളിടത്തോളം കാലം ഗുരുവായൂർ ദേവസ്വം അദ്ദേഹത്തിന് പ്രത്യേകം നിയമനം നൽകി ആനകളുടെ കാര്യങ്ങളിൽ ഒരു മേൽനോട്ടക്കാരനായി നിയമിക്കണം.
പാപ്പാൻ മാരെ മാറ്റുന്ന ആ ഏർപാട് നിർത്തിക്കാനായിട്ട് കേസ് കൊടുത്തിട്ട് എന്റെ സമയവും പൈസയും പോയത് മിച്ചം മുരളി ആനയെ കുറിച്ച് പറഞ്ഞപ്പോൾ ചാവക്കാട് ഷൂട്ടിങ്ങിനെ പോയപ്പോൾ കൈവിട്ടത് ഓർമ്മ വന്നു മോഹനേട്ടാാ അവൻ വേറെ ലെവലാ അല്ലേ മോഹനേട്ടാ
@vishnuhemchand81273 жыл бұрын
Mohanettanum hari chettanum ulsavakeralam channelinum hredayam niranjha vishu ashamsakall 🥰🥰🥰🙏
Thanks Unni Madhuram ....thanks for the comment and thanks for the support ...pinne ethundu visesham Sugham alle
@sreekanths17873 жыл бұрын
Onakoor Ponnan chetante interview plan cheythukoode
@Ulsavakeralam3 жыл бұрын
plan cheyyam 👍
@prasanthkumar77833 жыл бұрын
നല്ല അഭിമുഖം
@Ulsavakeralam3 жыл бұрын
Thanks Prasanth for all the support and care
@sandeepasokan29283 жыл бұрын
Ella episodum nallathayirunnu 👌👌👍👍
@Ulsavakeralam3 жыл бұрын
Thanks Sandeep ...Ella episode istamayi ennui arinjathil orupadu santhosham ...pinne eppozhum ee support undavanam
@svklmcl46923 жыл бұрын
Mohandas chetante interview nadannathu veedano resot ano??...its nice place
@Ulsavakeralam3 жыл бұрын
HOMESTAY AANU ...AT EDAMARUKKU ERATTUPETTA
@anurajs81773 жыл бұрын
Kid U
@Ulsavakeralam3 жыл бұрын
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
@pranavkm96773 жыл бұрын
ആദ്യം ആയ്യി നിങ്ങളുടെ ലൈവ് കണ്ടത് ഞങ്ങളുടെ അടുത്ത നാട് അയ്യ പോർകുളത് അമ്പാടിയെ എടുക്കാൻ വന്നപ്പോൾ 💞
@anandhakrishnananandhu24313 жыл бұрын
mohandhas ettan ini uttoli ramanil kerinnindo ......?
@BibinHarippad3 жыл бұрын
Awesome
@Ulsavakeralam3 жыл бұрын
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
@amridangamlover48963 жыл бұрын
ഇദ്ദേഹത്തെ പോലേ ഉള്ള അനുഭവ സമ്പത്തുള്ള ആനക്കാരേ ആണ് ഇന്ന് നമ്മൾക്ക് വേണ്ടത്ത് അല്ലങ്കിൽ ഇനിയും അമ്പലപുഴ വിജയകൃഷ്ണനേ പോലുള്ള ആനകൾ ആയുസ് ഏതാ തേ ചേരിയേടി വരും . അതുകൊണ്ട് ആനമുതലാളിമാരും ദേവസ്വം ഇത് മനസിലാക്കിയാൽ നമ്മൾക്ക് നമ്മുടെ ആനകളേ കുറേ കാലം കൂടേ സംരക്ഷിക്കാൻ സാദിക്കും🙏
Chetaiye, nammde vijayane pati oru episode cheyumo. Ini ingane oru sambhavam ondavathirikan , ellavarkum oru message koduthukond. At least now onwards govt should hear people’s voices. If officials had considered those people’s complaints, Vijayan might be with us now!
@@Ulsavakeralam thankyu chetaii, Atrem kettal mathi 😇. As a huge fan of your vlogs, I take this opportunity to appreciate for your great efforts in making this program such a big hit. You have our full support and prayers. Keep doing great 👍🏻😊
@asishks85673 жыл бұрын
Real hero 👏👏👏
@manikandanas-hr1og3 жыл бұрын
Kazhiyandarunnu
@Ulsavakeralam3 жыл бұрын
തീർക്കാതെ പറ്റില്ലല്ലോ ... 😔
@manikandanas-hr1og3 жыл бұрын
@@Ulsavakeralam adutha episode evde katta waiting aanu
@AdhinSNair3 жыл бұрын
Ulsavakeralam ethu episodil annu Mohandas chettan uttoly ramane patti parayunnath
@Ulsavakeralam3 жыл бұрын
2 nd episode anu
@haridev37283 жыл бұрын
Sound quality illa
@Ulsavakeralam3 жыл бұрын
Hello Hari Dev ...sorry ...ee video ellam ore divasom eduthathanu .last oru videoyil oru 10 Mins problem notice cheyithu ..continus shoot avumbam sambhavicha poraymakal aanu athu ...sorry ...nammall ariyathe chilapamm oru microphone off ayyo matto cheyithal ariyilla nammal ...ethrayum lenghty shoot povumbol ulla cheriya cheriya problem ...sorry
@aayushsurendran89293 жыл бұрын
God bless you Mohandasetta 🙏🙏🙏
@melodicaamedia36713 жыл бұрын
❤️❤️🔥🔥
@Ulsavakeralam3 жыл бұрын
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
എലൈറ്റ് നാരായണൻ കുട്ടിയെ 33 വർഷം ചട്ടക്കാരനായി കൊണ്ടു നടന്ന സെൽവൻ എന്ന പാപ്പാൻ അതിനു മുൻപ് പാവറട്ടിക്കടുത്തുള്ള പാങ്ങ് കൂര്യാൽ സെന്റ് ജോസഫ് സോമില്ലിലെ കുറേ പേരെ കൊന്ന ഒരു കൊലയാനയിലായിരുന്നു കുറച്ചു വർഷം . ആ ആനയെയും സുന്ദരമായി അദ്ദേഹം കൊണ്ടു നടന്നു. അന്നു തൊട്ടേ അദ്ദേഹത്തിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. കഴിവുള്ള ഒരു ചട്ടക്കാരനായിരുന്നു. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മോഹൻ ദാസേട്ടെ കഴിവുകളേയും ആദരിക്കുന്നു. താങ്കളുടെ എല്ലാ എപ്പിസോഡുകളും എന്നിക്ക് വളരെ ഇഷ്ടമായി .കുറേ ഏറെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞതിന് എല്ലാവരുടേയും പേരിൽ ഞാൻ നന്ദി പറയുന്നു.🙏
@Ulsavakeralam3 жыл бұрын
Thanks Joseph sir ...ithu njangalude cheraye shramam Mataram aanu ...iniyum ithupolle ulla arivukalumayi ningalude ella munpil varan shramikkunathavum
@josephkollannur38293 жыл бұрын
@@Ulsavakeralam നന്ദി🙏
@rajuav133510 ай бұрын
അതാണ് വാഴയിൽ കൊച്ചയ്യപ്പൻ
@aravindkarukachal3 жыл бұрын
🙏👌
@Ulsavakeralam3 жыл бұрын
Thank you 🙏
@sreenathpas14483 жыл бұрын
Erumayoor mani eattan interview cheyyumo
@Ulsavakeralam3 жыл бұрын
Pinnentha cheyyamallo ....
@gopakumarm12193 жыл бұрын
😘😘😘
@Ulsavakeralam3 жыл бұрын
thanks for the comment and thanks for the support ...pinne ethundu visesham Sugham alle