'4 the people'... സമാനതകളില്ലാത്ത റൗണ്ട്... വീണ്ടും ഞെട്ടിച്ചു... തേജസ് കിട്ക്കി.... ആമി,മീനാക്ഷി..superb..😍 ശംഭുവിന്റെ climax അതിമനോഹരം...✌ All the best to all contestants in നായികാ നായകൻ...❤❤❤
@കുറവിലങ്ങാട്ടുകാരൻ6 жыл бұрын
സംവൃത സുനിൽ ഒരു പക്കാ മലയാളി കുട്ടി തന്നെ ആ അടക്കം ഒതുകം പൊതുപരിപാടികളിൽ ഉള്ള വസ്ത്രധാരണ രീതി എല്ലാം .. ഒരു പാട് ഇഷ്ടമാണ് ..മോൻ വലുതായി കഴിഞ്ഞു വീണ്ടും സിനിമയിൽ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...കാത്തിരിക്കുന്നു...എനിക്ക് ശോഭന ചേച്ചിയെയും മഞ്ജു ചേച്ചിയെയുമാണ് മലയത്തിലെ ഇഷ്ട നായികമാർ ഇപ്പോൾ സംവൃത സുനിലും
@firoztanur27706 жыл бұрын
Jis George yes
@myangelsandmyprince79246 жыл бұрын
Currect aanu
@thesleenapk34886 жыл бұрын
Jis George S
@muhammedashkar.a84716 жыл бұрын
Me too
@vijayanandvadhyar72245 жыл бұрын
Ippo vannallo
@amadyambro4466 жыл бұрын
Thejuuuuu.... Waiting for you to see in Big screen.... Love you dearrrr..... 😘😘😘😘😘😘😘😘😘😘😘😘
@simplecookingismykitchen16276 жыл бұрын
തേജു തനിയാവർത്തനം റൗണ്ടും ഫോർ ദി പീപ്പിൾ റൗണ്ടും പൊളിച്ചു മോനു you're good actor bless you
@itsmemuba156 жыл бұрын
DD padippist look l aaanallooo😍😍😍😍pwolichhhhh. Also pearly. For the people pwolichdakki. Thejus ushaaaraan😘
@jasnajasnashame25106 жыл бұрын
theju supper performance
@hema19996 жыл бұрын
Samvritha de Saree and blouses every day enthoru bhangiya
@harisnashwan88646 жыл бұрын
hema vasudevan ee saariyum blousum nokunnath onnu nirthikkoode..
@najmulhaquekt87846 жыл бұрын
"എന്റെ ഫോണിലെ പുള്ളിപ്പുലി ഇങ്ങനെയാണ്"😂😂😂 DD ഒരു രക്ഷയും ഇല്ലാ.... 4 ദി പീപ്പിൾ റൌണ്ട് അടിപൊളി യാണ്... ഒരൊരുതർ വരുമ്പഴും അടുത്തത് എന്താവും എന്താവും ന്നുള്ള ഒരു curiosity ആണ്... but expectations ഒക്കെ പൊളിച്ചടക്കാണ്...👍👍👍👍
@femisefemise87776 жыл бұрын
പേളി ഉസൈൻ ബോൾട്ട് ഡയലോഗ് പൊളിച്ചു
@hema19996 жыл бұрын
Thejus rocked 👏👏👏
@yoursfaithfully39446 жыл бұрын
Shambu saved the story of 4 d people😍
@memorylane78774 жыл бұрын
Shambhu, that was awesome man. This is called presence of mind.
@swathysajeevan49296 жыл бұрын
Theju!! 😍😍😍😍 Katta fan ayi chetaaaaa! 😘
@dshortsandvlogs_dinudeepak80316 жыл бұрын
Another amazing episode with brilliant acts. Venki no words. Venkiyepole engeyum kann niranju. 4 the people; steal the show....
@sanahamsak15076 жыл бұрын
thejus ingal veendum njettichu.. oru rakshem illatto.. meenakshi um pwoliyarnnu..ee 4 the people round oru sambavam thanne..loved it😍 venki chettaaa u r my fav.. igalum superayirunnu😍😍 waiting for ur next prfrmnc..
@venkiteshvp726 жыл бұрын
sana Hamsak 💓
@sanahamsak15076 жыл бұрын
All the best bro😊😍
@misriyaav2396 жыл бұрын
sana Hamsak vegine എനിക്കും ഇഷ്ട്ട ആയി
@sanahamsak15076 жыл бұрын
Misriya Av 😊👍
@shijukurian16176 жыл бұрын
Where is Devasena fromThodupuzha
@ramsy68556 жыл бұрын
4 the people... Repeat mode.... Thejuu😍😍😍
@najmakn76493 жыл бұрын
Venki oru rakshayilla superb performance. For the people round thakarthu Thejus, Meenakshi,Shambu ellavarum adipoliyannu.👍
@はII6 жыл бұрын
Thejas .... he is amazing 👍🏼😍
@najnajebinpk2306 жыл бұрын
eattavum combination Ulla angers anu perli and DD...love you
@sufaidaashraf97276 жыл бұрын
4 the people round is very interesting. ..bt sad thing is that we wanna wait till Monday for the next episode 😑😑. .hit like those who want this show in Monday to Friday 😦💪
@MohammedAli-bo6pv6 жыл бұрын
Pearly inn sundhariyayittund .....so cute .😍 dress kalakki😚😚😚
@annerosario63746 жыл бұрын
Thejus 😍😍😘😘❤✌👍👌👏amazing voice☺☺
@aparnagivithaparna47402 жыл бұрын
4the people roundum athinde judgmentum kanan vannath njan mathram ano.... 4the people round is mind blowing ayirunnu.. Thejus, aami, meenakshi,shambu... Supperb ayirunnuu🥰😍
@annliyamacmillon48542 жыл бұрын
Me too..
@linsap89563 жыл бұрын
Chakochan 💞💞 My fav actor ( hero)Chakochan ❤️❤️ 4 ദീപിപ്പിൾ റൗണ്ട് പൊളിച്ചു👍👍
@baburajcchittothidam24006 жыл бұрын
Venki fand lile adi😁😁😁
@bismiyabichussbichu10203 жыл бұрын
✨️
@adyaajai99884 жыл бұрын
still luving this show . And missing soo much.
@കുറവിലങ്ങാട്ടുകാരൻ6 жыл бұрын
Oru rakshayumilla kidu...lal sir 8 cinema edukendi varum... ellavarum onninonnu mecham
@shahlaanas79396 жыл бұрын
dd pearly aaan nallath.. nalla adjstmnt und
@はII6 жыл бұрын
It’s funny and cute to hear DD call pearly ‘payly ‘ . His accent is cute
@advsanwayasawi3 жыл бұрын
Venki....adipoli...sherikkum pwoli...laalettante adipoli aya ee acting kazhinju pinney kandathu venki chettante anu...❤️❤️❤️❤️❤️❤️❤️❤️❤️❤️
@meghasaravanan78326 жыл бұрын
Shambu ✔incredible thought nd grt presentation . Theju👏✔jokes were striking nd that was a mind blowing performance 😂👏👏. Venkii 😍sound modulation was notable nd excellent performance 👏
@ashmiashmanoj90386 жыл бұрын
Tejus voice supper😍😍
@littlebigpreciousthings4246 жыл бұрын
Meenakshi nd tejus powlichu👏👏
@firoztanur27706 жыл бұрын
നല്ല അതി മനോഹരമായ പരിപാടിയാണിത്-- ഏറ്റവും നല്ല ജഡ്ജ് മാരെ തന്നെ കിട്ടി - ചക്കോച്ചാ' Love you
@silsilakar15826 жыл бұрын
pearly looks soooooo daamnnnn cuuuuuuute
@observer45816 жыл бұрын
Thejas very talented
@shaluvnair6 жыл бұрын
oru 8 times..engkilum 4 the people kandu...sooo...supperr...theju..polich..love uu...meenakshi...dress korachooodi....nannayittidamayirunnuu...over all adipolii....
@shemiash12786 жыл бұрын
4 d people round kandu orupaad chirichuu..ntammooo superb aayrnnu
omg... wat an amazinğ performance...4 d people... teju fanstic....
@she90576 жыл бұрын
എപിസോട് പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി .വെങ്കി നിനക്ക് ഒരു ബിഗ് സലൂട് . ഇത്രയും ഹിറ്റായ ഒരു സിനിമയിൽ നിനും അതും ലാലേട്ടൻ അഭിനയിച്ച റോൾ നീ പൊളിച്ചു വെങ്കി ....
@sinusinu10166 жыл бұрын
4 the പീപ്പിൾ റൗണ്ടിൽ എല്ലാവരും നന്നായി ചെയ്തു but.. അത് വരെ നമുക്ക് ഉണ്ടായിരുന്ന സംശയങ്ങളും നമുക്ക് തോന്നിയ പോരായ്മകളും നികത്തിയത് ശംഭു ആണ്...... Love u all
@harinandhan70446 жыл бұрын
Oru rakshayumila... Theju meenakshi thakarthu 😘😘😘😍😍😍venki 💪👌👌
@jithumathew93416 жыл бұрын
Observation ullathkond aano ith kandathennu arinjuda venkideshinte performance venkidesh thanne seatil irunn clap cheyunnu.. after his performance.. 12:02 sec il corner nokiyal kaanam .
@lifeofishan10206 жыл бұрын
Ss
@asifsafariya67536 жыл бұрын
ha ade
@neethugeetharajan93876 жыл бұрын
Yeah.. 😂😂😂
@muhammedashkar.a84716 жыл бұрын
Yes
@razakpang6 жыл бұрын
തുറന്നു പറയട്ടെ....4the people എന്ന റൌണ്ട് മുൻകൂട്ടി സ്ക്രിപ്റ്റ് ചെയ്തതല്ല എങ്കിൽ....മക്കളെ നിങ്ങളെ നമിച്ചിരിക്കുന്നു. നിങ്ങൾ തന്നെ ഭാവിയിലെ മലയാളത്തിലെ താരങ്ങൾ
@shoukathtk40806 жыл бұрын
പേർളിയുടെ dressing അടിപൊളി
@shababalungal91526 жыл бұрын
Super round 👌👌👌4 the people 👏👏👏ellaavarum kalakki
@vrindans69804 жыл бұрын
Venki polichu❤️ my fav❤️
@archanacg92416 жыл бұрын
thejus pwolichu😍😍😍
@sahlakvk10673 жыл бұрын
Theju പൊളിച്ചു 😍😍😍😍😍😂😂😂😂
@sujajohn276 жыл бұрын
It is a very good reality show that helps contestants to identify their real talents.Contestants are very lucky to get such awesome director as a jude.
@sebinthomas90516 жыл бұрын
Ennik attavum estapetta round annu 4 the people 👌👌
ഇന്നത്തെ ദിവസം four the people rount ഞാൻ 7,8 പ്രാവിശം കണ്ടു
@rbvlogs248 Жыл бұрын
2:04 Thejvika❤️😌
@priyaraneeth39206 жыл бұрын
Tejuuuuu muthe kalakki 😍😍😍
@muhammedashfaqrahman87194 жыл бұрын
6⅝
@dhanyasabu87376 жыл бұрын
Really sprrrrbbbb this four the people Round.waiting for the next 4 members😍😍
@aneeshkumarsugathan82406 жыл бұрын
Ellavarum super aanu orishtam kooduthal Thejesinodu
@muhammedashfaqrahman87194 жыл бұрын
🧱
@roshnipraveen37776 жыл бұрын
Wow!!!! Fr d people...tejus..no words.... excellent
@meeramenon55176 жыл бұрын
Venki GOD BLESS for your sincere effort!
@venkiteshvp726 жыл бұрын
meera menon 😊
@Name_is_KD6 жыл бұрын
ലാലേട്ടൻ പറഞ്ഞു തകർത്ത ഡയലോഗ് ആണ്😊😊😊💪💪💪😎😎 വിരലുകളിൽ മാജിക്😊😊😊😊💪💪💪💪💪😍😍😍😘😘😘😘
@sureshsoman63416 жыл бұрын
വെങ്കി നന്നായി ഇഴുകി ചേർന്ന് അഭിനയിച്ചു 😍😍😍😍😘😘😘😘
@venkiteshvp726 жыл бұрын
Suresh Soman 🙏😊
@vijayanandvadhyar72246 жыл бұрын
@@venkiteshvp72 is this originally venkitesh
@nitzzz52822 жыл бұрын
@@venkiteshvp72 venkiiiii really happy to see u reaching d heights ❤️ God bless u
@durgamenon94266 жыл бұрын
4 the ppl round oru raksheella, the most excellent round and entertaining round😃👌👌👌👌thejus nettich kondee irikanu😍startingil njan ottum focus cheyyathoral ayirnnu but now he is the most adorable one 👏👏👏fan of thejus🤗
@shefishefi123 Жыл бұрын
2023 kaanunnavar undo
@aadhilamusthafa43646 жыл бұрын
4 th people polichu..!!! 😜 Couldn't believe that it was a spontaneous act..!! Well done guys❤️
@nazrusn15826 жыл бұрын
Venki u are very innocent.we will support u
@simplecookingismykitchen16276 жыл бұрын
എനിക്ക് ഇന്ന് ഏറ്റവും ഇഷ്ടപെട്ടത് ഫോർ ദ പീപ്പിൾ ആണ് ഇന്ന് അതെ ഉള്ളു ഇതിൽ എനിക്കു ഏറ്റവും ഇഷ്ടം വിൻസിമോളൂ വിശ്വ പിന്നെ തേജസ് എല്ലാവരെയും ഇഷ്ടാണ് എന്റെ ഫേവറൈറ് ഇവർ മൂന്നു പേരുമാണ്
@mafsinamafsina93216 жыл бұрын
4 the people round powlichu..👍🏻veendum veendum kanan thonnunnu . samvritha.... ur looking very nice 😘
@grt53756 жыл бұрын
Four the people round adipoli 👌👌👌... Nalla talent ullavara ellarum.. Teju 'arinjilla aarum paranjilla'.. ithrem humour sense okke evide olippich vachatha..?.. ororutharudeyum talent purathu varunnund....
@vandanapurushothaman55126 жыл бұрын
First round ozhuvakkiyallo.. 🙄 plz nerathe full episode upload cheyyu 😫 Thejuuu Meenakshi n Sambu😍😍👏👏
@sajithsaju876 жыл бұрын
saw this program for the first time.4 the people pwolichu….good job guys.
@vyshnavpv7275 Жыл бұрын
ഇതിൽ പേളി ഒരുപാട് നിമിഷങ്ങൾ ഹ്യൂമർ ഉള്ളത് ഉണ്ടായിരുന്നു എന്ന് 4 the people റൗണ്ടിനു ശേഷം അതിനെ കുറിച് പറയുന്നുണ്ട്. അപ്പോൾ പ്രധാനം ആയിട്ടും തേജസിന്റെ comedy ആണ് എടുത്തു പറഞ്ഞത്, aa സമയത്ത് മാളവിക അതിനോട് യോജിക്കുന്നു എന്ന രീതിയിൽ പൂർണ മനസ്സോടെ തല ആട്ടുന്നുണ്ട്. ഇതിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും, മാളു അന്ന് തന്നെ മനസിലാക്കി thejus എന്ന വ്യക്തി അദ്ദേഹത്തിന്റെ അഭിനയത്തിന്റെ എല്ലാ മേഖലകളിലും സ്ഥാനം ഉറപ്പിച്ചു എന്ന് 😇🥰🥰😇Happy married life dear malavika ചേച്ചി and thejus ചേട്ടാ 🥰
@ridhuridhus64476 жыл бұрын
Actually ee DD kukkuvine pole ille
@annaserenesaju37726 жыл бұрын
enikum thoni saho
@ridhuridhus64476 жыл бұрын
Anna Serene Saju aaha
@vaidehi_ponnu43736 жыл бұрын
Nera kukkune pole thanne innocent aanu pne avante samsarathilum und.....kukkune pole dd super😍😘😘
@sha2004_4 жыл бұрын
Plz ddye kukuvumaayi compare ചെയ്യരുത്. Kuku കുറച്ച് over acting ആണ്. പക്ഷേ DD വേറെ level ആണ്.
@Blueeyes280896 жыл бұрын
Super programme....polichu.....👍👍👍 waiting for next episode
@rashadashrafkaindar69816 жыл бұрын
4the people ഒന്നും പറയാനില്ല,കരുതിക്കൂട്ടി ചെയ്യുന്നതാണ് തീർച്ച, അല്ലേൽ ഇങ്ങനെ ചെയ്യാൻ പറ്റൂല.... മൊത്തം പ്ലാൻഡ്..... (അധികാരികൾ സത്യം പറയുക, നമ്മളെ കളിപ്പിക്കരുത് pls) Nb: ഇങ്ങനെ പറയാനേ നിർവാഹമുള്ളൂ, അത്രമാത്രം കിടു പെർഫോമൻസ് 🤗
@noorjafasil61495 жыл бұрын
😂😂
@anuavi36086 жыл бұрын
it was a nice performance .. I really enjoyed
@honeyrose67606 жыл бұрын
theju 😍 sooper ki ooper👍🏻?
@jubabytalks110610 ай бұрын
ഇത്രേം ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😂😂😂😂🤣🤣🤣
@salupillai6 жыл бұрын
Venkidi..super act!!!!n4 the people kalakki... theju nalla super aayittundarunnu...meenakshi amina n shambu complimented each other....adipoli...