ഞാൻ കണ്ടതിൽ ഏറ്റവും മികച്ച മുഖം റൗണ്ട് ഇന്നത്തെയാണ്... Big salute👏
@ayshuzzvlogs97826 жыл бұрын
teena thankachan ysssss
@memorylane78774 жыл бұрын
ലാൽ ജോസ് സാറിന്റെ ആ ജനുവിൻ ആയിട്ടുള്ള കണ്ണു നിറയലുകൾ ആണ് നായിക നായകന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ.
@Kurukkanx5 жыл бұрын
തേജസ്സ് ഭാവിയിലെ ഒരു പൃഥ്യിരാജ് ആകട്ടെ... ആ ലുക്കും വോയ്സും എല്ലാം ഒരു പൃഥ്യിരാജ് ടച്ച്😍അടിച്ചുപൊളി പെർഫോമൻസ്😎🔥
@Sujus9793 жыл бұрын
Athinekkal look mintu vinaanu🤣🤣😁
@rpplantsandseeds52773 жыл бұрын
Yes
@asnamoolu89347 ай бұрын
Current 😊
@arohan5756 жыл бұрын
മനോരമയിൽ ഇരുന്നു തന്നെ മനോരമയെ പൊളിച്ചടുക്കി Thejus കിടുക്കി
@salupillai6 жыл бұрын
വെങ്കി അപരൻ റൗണ്ട് ഉഷാറാക്കി ....തേജസ്സിനെ കണ്ടാൽ നമ്മുടെ വിജയ് സേതുപതിടെ നല്ല കട്ട് ഉള്ളപോലെ തോന്നി .... ചാക്കോച്ചൻ-സംവൃത -ലാൽജോസ് സർ -പേർളി -ഡിഡി ...നിങ്ങൾ എല്ലാരും ഞങ്ങളുടെ ചങ്കാണ് !!!!
@Binumol.P3696 жыл бұрын
സത്യം പറഞ്ഞാൽ തേജസിന്റെ സംസാരം കേട്ടപ്പോൾ അത് റിയൽ ആണെന്ന് തോന്നിപ്പോയി അത്രയ്ക്കു perfect ആരുന്നു
@fathimas94173 жыл бұрын
Sathyam
@koyamon82993 жыл бұрын
Sathyam
@indian4227 Жыл бұрын
ചുമ്മാതല്ല മാളു തേജസിനെ കെട്ടുന്നത്
@aashliaash43296 жыл бұрын
ഇന്നത്തെ പെർലിയുടെ outfit ആർക്കൊക്കെ ഇഷ്ടായി ...??cute ആയിണ്ട്
@melvinabraham39366 жыл бұрын
Aashli Aash nce ayittonde
@ashkarmuna10946 жыл бұрын
Aashli Aash Enikum വലിയ ഇഷ്ടായി 😍😍👌
@sayid75286 жыл бұрын
🔥🔥🔥❤️❤️❤️💞
@daliyamanoj6 жыл бұрын
Aashli Aash please vote for pearle she deserves to win bb title
@abdurahman47994 жыл бұрын
Sharikum 😍👍
@she90576 жыл бұрын
മുത്തേ തേജസ് കുട്ടാ. നമ്മുടെ കൊല്ലംകാരൻ , ചേട്ടായി പറയാൻ വാക്കുകൾ ഇല്ല പൊളിച്ചടുക്കി ...
@aashliaash43296 жыл бұрын
തേജസ്സ് ....എല്ലാ മുൻധാരണകളും പൊളിച്ചടക്കിയല്ലെടോ താൻ ...👍🏻
എപ്പിസോഡിലെ thejas എൻറെ��െ പെർഫോമൻസ് വളരെ വളരെ ഇഷ്ടപ്പെട്ടു ഭാവിയിലെ നല്ലൊരു താരം�� ഞാൻ കാണുന്നു
@s9ka9724 жыл бұрын
Sad that Thejas didn't get any offer despite being a noticable actor in the show .
@Aysha-er1kr3 жыл бұрын
True. Infact many didn't get. Only Venky succeeded cause of the show. Even Vincy has grown. But Addis, Tejus and Vishva are capable of a lot more growth. Even Darshana and Ann Saleem
@s9ka9723 жыл бұрын
@@Aysha-er1kr Venky and Vincy got film offers . Venky was more lucky that he acted in "Stand Up" , "The Priest" & "Kho Kho " . Vincy too acted in a few films . Meenakshi and Malavika shines in mini screen . Most unlucky was Thejas Vishwa and AnnSaleem that despite being talented they didn't get any significant roles .
@Aysha-er1kr3 жыл бұрын
@@s9ka972 Yes. I even thought that Vishva would win. Because he was hyped by Lal sir so much. Im happy for Venky. But Im sad for these guys. Addis was a star back then. But now hardly anyone knows him except NN audience. Even Vishva and Darshana. Darshana and Shambu were winners. But where is their movie that Lal sir promised? 🙄
@@bundhubundhusuuny219 തോന്നാത്ത ഞമ്മളെ കുഴാപ്പം അല്ല
@anamika99063 жыл бұрын
@@കുബ്ബൂസിന്റെകാമുകൻ 💯😂
@minnunaushad95326 жыл бұрын
Tejasinte fan aayi poyi😘
@mohammedziyan77256 жыл бұрын
Minnu Naushad 😁✌
@sneharejil6886 жыл бұрын
Njanum
@dinalekshmi.s.v17316 жыл бұрын
njanum
@anivarnnaas71385 жыл бұрын
Sathyam 😇
@hirzirha96265 жыл бұрын
@@mohammedziyan7725 =bvvx:f%ff::g,yy[ou
@shaaaabbb6 жыл бұрын
Dd ചിരി സൂപ്പർ... ചിരി കേട്ടാൽ നമ്മക്കും ചിരി വരും ..
@Fooball_Magicians6 жыл бұрын
ഞാൻ ഇ പ്രോഗ്രാം അങ്ങനെ സ്ഥിരം കാണാറില്ല. കാരണം സീരിയൽ മുഴുവൻ കണ്ടു കഴിഞ്ഞു ഇതും കൂടെ കണ്ടിരിക്കാൻ ഉള്ള സമയം ഇല്ലാഞ്ഞിട്ട. വീട്ടിൽ പണിയുണ്ട്. അതുകൊണ്ടു ഇ പ്രോഗ്രാം നെ പറ്റി അത്ര അറിയില്ലാരുന്നു. എന്നാൽ ഇന്നലെ തേജസ് ഇരുന്നു പെർഫോം ചെയ്യുമ്പോൾ ഞാൻ ഓർത്തു ജീവിതത്തിൽ നടന്ന കാര്യം ആന്നു. എന്റെ കുക്കിംഗ് നിർത്തി സീരിയസ് ആയീ ഞാൻ കാണുവാ. ശരിക്കും ഞാൻ സ്വയം പറയുവാ ആര് ഇത്ര ക്രൂരമായീ ഇ പാവം നല്ല കൊച്ചിനെ ഇത്ര ക്രൂരമായീ പെരുമാറി, അല്ലേലും സോഷ്യൽ മീഡിയ ഇങ്ങനെ നല്ല പിള്ളേരുടെ ഭാവി നശിപ്പിച്ചാലോ എന്റെ ദൈവമേ ഇ കൊച്ചിനോട് ഇങ്ങനെ കാണിച്ചൊരെ വെറുതെ വിടരുതേ എന്നൊക്കെഎന്നാൽ എല്ലാം കഴിഞ്ഞപ്പോളാ അറിഞ്ഞേ ഇത് പ്രോഗ്രാം ആന്നു. സത്യത്തിൽ എനിക്ക് നല്ല വിഷമം തോന്നി. എനിക്കും ഇ പ്രായത്തിൽ ഒരു മോൻ ഉണ്ട്. എന്താണെങ്കിലും എന്റെ തേജസ് മോനെ ഇ പാവം ചേച്ചിയെ മോൻ കരയിപ്പിച്ചു
@Abhiram-yp7ci6 жыл бұрын
Liba Shabi m
@rasikraas86276 жыл бұрын
തേജു പൊളിച്ചു മുത്തേ,ur the best actor,big support DD വാർത്ത വായിച്ചു കുളമാകലേയ് pls😉😉😉
@chandrikapn3492 жыл бұрын
മാളവികയുടെ പെണ്ണുകാണൽ വീഡിയോ കണ്ടതിനുശേഷം തിരഞ്ഞുപിടിച്ചാണ് തേജസിൻെറ എല്ലാ വീഡിയോയും കണ്ടത്. തേജസ് ഒത്തിരി കഴിവുകളുള്ള ഒരു നടനാണ്. എല്ലാ ഭാവുകങ്ങളും😍😍😍🥰
@90smalayali606 жыл бұрын
What a perfomance thejas!.god given gift for ur parents.may god help u reach the heights.i couldnt control my tears.it gives such an impact on the audiences.best wishes
@sreelakshmivijay89686 жыл бұрын
pearlyde pazhaye hairstyle ishtamullavar like adiche..
@ark35946 жыл бұрын
Sreelakshmi panicker m
@RoadRoverJourneys6 жыл бұрын
Anikk
@radhikaanil62196 жыл бұрын
Sreelakshmi panicker h
@zainaabbas31526 жыл бұрын
Nangalkanuenuperliyeotirieshtamazabeelgrupdubai
@jekkskdkksjkq81945 жыл бұрын
Gg
@singershafi96706 жыл бұрын
അപരൻ round എന്നു പറഞ്ഞാൽ ഇങ്ങനെ ആകണം..അവർ അറിയാതെ എടുക്കുന്ന video.. ഇതാണ് നമ്മൾ പ്രതീക്ഷിച്ചതു..
@venkiteshvp726 жыл бұрын
Singer Shafi
@singershafi96706 жыл бұрын
venkiteshvp72 ഒഹ് i can't believe ..നമ്മളുടെ comment ഒക്കെ വായിക്കാർ ഉണ്ടോ... nice ..thank u for reply.. മച്ചാനെ കട്ട support ഉണ്ടാകും മച്ചു..
@venkiteshvp726 жыл бұрын
Singer Shafi 💓💓
@Tony_Jaisy6 жыл бұрын
Wow thejus.... im just overwelmed by you... hats off you mate.... God bless you for sure... You have got a bright future ahead...
@afzalhussain-zw2hp6 жыл бұрын
മുഖം റൗണ്ട് പ്വോളിച്ചു......... കരയിച്ചു കളഞ്ഞല്ലോ ചേട്ടാ..... സൂപ്പർ acting👌👌👌👌
Though I have been watching this program on & off for weeks ... Never cared to comment.. though I enjoyed comments from fellow viewers. Now I had to comment, only because of THEJAS..... Bro.. You've done FANTABULOUS work expressing the scene.... Absolute heart touching & I had to rewind & rewind.... to watch you perform.. Great Natural work.. Perfect delivery. My first ever comment for this program is for you Thejas... Loved every bit of your work bro. Looking forward for even more & greater performances from you. And for Director Jose sir.... You've got a Golden heart... !!
@jijibiju67132 жыл бұрын
തേജുന്റേം മാളൂന്റേം കല്യാണം സെറ്റ് ആക്കി എന്നറിഞ്ഞു കാണാൻ ഓടി വന്നതാ.. 😍😍
@ashkuashkar31316 жыл бұрын
സംവൃത..... ക്യൂട്ട് സ്‌മൈൽ പേർളി മാണി ആൻഡ് ടീം
@raheemp.a99776 жыл бұрын
Thejasse sound prithiraj sound oru cheriya samyam😍
@ardrakrishnathulasi4316 жыл бұрын
Thejas... hats off to you man!! Am sure you will achieve it...
@rajitharaghu50446 жыл бұрын
Thejus onnalla orupadu perkku Vendi samsarichu. Athmarthamayiii
@stellasunny36916 жыл бұрын
Thejass!!!!!!!!! Predictions ellaam maattikalanjalloo... Njan karanjukondeyirikyayirunnu... Best of luck👏👏👏
@shifashifa51186 жыл бұрын
Venkee polichhh..😀😀 and thejus superbbb expressns..dialogs and ur voice awzm..
Thejoonde sound..,....superb .....samsaarathinde styl prithvi raajinded polund .......👌👍👍
@airahairaharis93436 жыл бұрын
ss
@bushrasaleel24016 жыл бұрын
DD supr .nannayi angrng cheyyunnund ishtayee
@rojashalu43436 жыл бұрын
Thanks theju for given a wonderful performance,really u r an inborn actor......all the best.............
@meghnapk98936 жыл бұрын
Thejus is best .. coz he is so simple nd attitude und . Piney acting superb.. he can be an actor fr sure
@ginfykj34816 жыл бұрын
Thejes powlichadukkiii.DD very nice dialogues
@hannajabbar36876 жыл бұрын
തേജസ് powlichu aa സൗണ്ടും കണ്ണും okke spr ആയിട്ടുണ്ട് adipowli ഞാൻ just feel ayii I think ur the "nayakan" sprrrrrrrrrrrrr 😍😍😍😍😍😍😍👍👍👍👌👌👏👏
@ajmalmon39976 жыл бұрын
തേജസ് ഭായ് പൊളിച്ചു കണ്ണ് നിറഞ്ഞു പോയി
@ansi19906 жыл бұрын
Thejasnte voice nu prithvi yude voice umayi samyamulla pole thonni..
@mohammedziyan77256 жыл бұрын
Sree Parvathy Yeah it's correct 👍
@najmakk37026 жыл бұрын
Sree Parvathy എനിക്കും തോന്നി
@deepthisebastian47786 жыл бұрын
true ,i also had d same feeling
@harithaharidas95346 жыл бұрын
Sherya.. enekum thonyarnu..
@MS-iv8uy6 жыл бұрын
Athe. Prithwi thanne...
@rashjahan68936 жыл бұрын
ഇന്നത്തെ എപ്പിസോഡും പൊളിച്ചു.... തേജസ് തകർത്തു. മിന്റു നല്ല ക്യൂട്ട് ആയി പെർഫോം ചെയ്തു. D. Dയുടെ ന്യൂസ് reading സൂപ്പർ. എന്തായാലും D. D പേർളിയോടൊപ്പം എത്തുന്നുണ്ട്... All the very best dear. നമ്മുടെ വെങ്കിടേഷ് നാച്ചുറൽ ആയി പെർഫോം ചെയ്തു
@prolificmedia81976 жыл бұрын
ദിലീപേട്ടനെ ഓർമ്മ വന്ന്..... തേജസ് നീ പൊളിച്ചു
@priyakrishna91944 жыл бұрын
Sathyam
@nowfeemakzood6 жыл бұрын
Thejus has amazing voice and eyes that can speak☺️
@tinutitus31006 жыл бұрын
Thejus future actor ingaa pwolichuu😍😍😍😁😁
@shabnamm31534 жыл бұрын
Thejus 😍what a performance man. Dialogue delivery is outstanding 🥰🥰
@mthuann62376 жыл бұрын
Thejus പൊളിച്ചു ..😘😘
@farshumuhammed55746 жыл бұрын
തേജസ്സ് മച്ചാന്‍ കരയിപ്പിച്ചല്ലോടാാ Love U muthey ♥
@jojojohny59046 жыл бұрын
Mugam round super , it's happening all the time in a society especially social media users. The users are criticize a person without any solid evidence. They will not think about the future life of such victims. Hats off the guy played here especially his eyes explaining everything naturalized.great act !!!
@rohoroho51876 жыл бұрын
dain you are awesome
@izustinyworld39456 жыл бұрын
thejas it was beautiful perfrmnc😍😍👍👍 thejasnte perfrmnce kynjapo lal jose sirnte xprsn kandillee☺ athil undayrnnnu ellam😄😄😄
@vijithv.v99206 жыл бұрын
Wonderful Performance Thejas...All the Best...
@caramelmacchiato76336 жыл бұрын
Venki bhayankara humble n pavam aanu.. 😍 venki ye adyamai kanunnath "Avvaishanmughi" round ila.. Nalla sundari ayitundairunnu.. Enik ishtapetta venki de ettavum nalla performance "Thaniyavarthanam"👏👏👍👍👌 All the best.. Work hard.. Keep going 👏👏👏 Nalloru actor avatte.. ella bhavukangalum nerunnu bro.. 😍💐
@ayshaash95093 жыл бұрын
നായിക നായകൻ കൊറോണ 2.0 യിൽ കാണുന്നവർ ആരൊക്കെ 😍😛ലൈക് ഇട്ട് പോയിക്കോ