കോന്നി ആന പരിപാലനകേന്ദ്രം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു.
@arjunbykl13vlogger26 Жыл бұрын
റൈസ് കൊമ്പനെ കിട്ടിയോ
@nithinraj9389 Жыл бұрын
Athennnna
@doglover24689 Жыл бұрын
Small elephant ullathalle ethu
@gamingwithraihan1091 Жыл бұрын
നമ്മളടെ ഇവിടെ Raihan കൊമ്പന് പിടിക്കാൻ ആരും illa
@arjunmr4204 Жыл бұрын
Koniyil mathramalla kodanadu end ee paraja kooodudu
@bibilgeorge8896 Жыл бұрын
ഉരുക് ഉപയോഗിച്ച് പണിയാൻ കഴിയില്ലേ?
@bismi6270 Жыл бұрын
കമ്പകം ആണോ തമ്പകം ആണോ ?
@anoopbalan4119 Жыл бұрын
👍
@headhunter8853 Жыл бұрын
കൈട്ടുവരൻ നോക്കി ഇരിക്കുവാണ് 🤦🏼♂️😄
@jintumjoy7194 Жыл бұрын
തമ്പകം അല്ലേ 🙄
@nithinraj9389 Жыл бұрын
Yes
@Paul-u4r9r Жыл бұрын
ആനക്ക് ഒരു തടി ഒടിക്കാൻ പറ്റില്ലാന്നോ?
@sreyessreyes4416 Жыл бұрын
പറ്റും.... പക്ഷെ ഇതിന്റെ ഉള്ളിൽ കയറിയാൽ ആനയ്ക്ക് ശരീരം അനക്കാൻ പോലും പറ്റില്ല പിന്നെ എങ്ങനെ തടി ഓടിക്കാൻ പറ്റുക
@nithinraj9389 Жыл бұрын
തമ്പകം, very powerfull tadi
@sdmhzn7581 Жыл бұрын
Pt7, അരികൊമ്പൻ ആരാടാവേ ഇതിനൊക്കെ പേര് ഇടുന്നത് 🙄
@nithinraj9389 Жыл бұрын
🤣🤣🤣🤣🤣🤣
@nithinraj9389 Жыл бұрын
അരി കൊമ്പൻ
@shijantdshijan6496 Жыл бұрын
ഈ പേരിൽ തന്നെ ഇപ്പോൾ ലക്ഷങ്ങൾ പറ്റിച്ചിട്ടുണ്ടാവും
@jibinmjohn8444 Жыл бұрын
വലിയ ആനയ്ക്ക് പറ്റില്ല, തലയ്ക്കു പരിക്ക് പറ്റും.
@jithinunnyonline3452 Жыл бұрын
പറ്റും.നല്ല പൊക്കമുണ്ട്.
@jibinmjohn8444 Жыл бұрын
@@jithinunnyonline3452 അതല്ല അഴികൾ പരന്നതാണ് പിന്നെ ഫ്ളക്സ്ബിലിറ്റി ഇല്ല ആന തല തകർന്നു ചെരിയും.
@jithinunnyonline3452 Жыл бұрын
@@jibinmjohn8444 k
@vijayakumarkumar6538 Жыл бұрын
@@jibinmjohn8444 7 അടി പൊക്കമുള്ള ആനകളെ വരെ ഇവിടെ എത്തിച്ചിട്ടുണ്ട്. ആദ്യാത്തെ 4 ദിവസം വലിയ ബഹളമായിരിക്കും പിന്നെ ശാന്തനാകും. തടിയിൽ ഇടിക്കുമ്പോൾ ചെറിയ പരുക്കുകൾ പറ്റിയിട്ടുണ്ട് അത് പാപ്പാൻമാർ വേപ്പണ്ണാ പുരട്ടും അതാണ് മരുന്ന് . ഇതു വരെ പരുക്ക് പറ്റിയൊന്നും ആനകൾ ചരിഞ്ഞിട്ടില്ല. നല്ല കൂടാണ് . ഇപ്പോഴത്തെ ആളുകൾക്ക് ഇതൊന്നും അറിയില്ല അതാണ് സത്യം .
@harikumarvs2821 Жыл бұрын
ഇതിൻ്റെ പുറകിൽ മറ്റ് എന്തോ ആണ്,ഒരു പ്രായം കഴിഞ്ഞ ആനകളെ കിട്ടിയിട്ട് ചട്ടം പഠിപ്പിക്കുന്നത് നടപ്പുള്ള കാര്യം അല്ല,ലക്ഷങ്ങൾ മുടക്കി ഇത് ചെയ്തിട്ട് ഒരു ഗുണവും ഇല്ല.
@AVEEFILMS Жыл бұрын
കമ്പകമാണോ തമ്പകം ആണോ??
@nazeerabdulazeez8896 Жыл бұрын
Kampakam
@AVEEFILMS Жыл бұрын
@@nazeerabdulazeez8896 താങ്ക്സ് 👍🏻
@nithinraj9389 Жыл бұрын
Thambakam.
@AVEEFILMS Жыл бұрын
ആകെ കൺഫ്യൂഷൻ ആയലോ
@sarathsr7623 Жыл бұрын
🤬😠
@anuraj5295 Жыл бұрын
puthiya kood undakkumbo athinte peril kure cash mukkikoode . ella project nte karyavum nganealle. ethinu koottunikkunna udyogasthare adyam arrest cheyyanam
@ummachifoodvloge Жыл бұрын
Ivan mare ithum paranne kureadiche mattum😂😂
@avinashsreenivasan6756 Жыл бұрын
Elephant alle respect kodukkanam. Ee boomi avarudayum aanu. Eshttam undegil like cheyu