What u said is 💯 correct.while watching their interview its clear that nazriya is very much comfortable with him.she is getting the same vibe with basil thats why she is being herself in all these interview.
@arshadad79263 күн бұрын
നീട്ടി വലിച്ച് പരത്തി ഉള്ള ഇൻട്രോ ആയത് കൊണ്ട് skip ചെയ്ത് നേരെ അരി അണ്ണന്റെ വീഡീയോ കാണാൻ പോയവരുണ്ടോ
@UsualPsycho2 күн бұрын
njanum😂
@BgffdsenmgКүн бұрын
Nop
@vinodvarghese782 күн бұрын
Kanapi is making ari and you are making ari podi from his ari 😁👍🏾
@UsualPsycho2 күн бұрын
😂😂😂
@swapnavenugopal122 күн бұрын
What you told was 💯correct. I also felt like that 😍
@UsualPsycho2 күн бұрын
👍
@RamyaShimjith-t5i2 күн бұрын
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കാര്യം പറയുക. ചുമ്മാ intro നീട്ടി വലിച്ചു വെറുപ്പിക്കരുത്
@starry85972 күн бұрын
Adhine aanu hypocrisy and double standards ennu parayum..swantham karyam varumbol oru reethi and vellordem karyam varumbol kuttam parachilum. Btw I really enjoyed all their interviews.. I was binge watching them yday.
@UsualPsycho2 күн бұрын
👍👍👍
@dhanish1525Күн бұрын
നസ്രിയ ബേസിലിനെ സംസാരിക്കാൻ വിടുന്നില്ലെന്ന് ആരാ പറയുന്നത് സായി മോൻ. അവനും സ്നേഹയും ഒരുമിച്ചുള്ള വീഡിയോസ് ശ്രദ്ധിച്ചാൽ അറിയാം. സ്നേഹ എന്തെങ്കിലും മിണ്ടുമ്പോഴേക്കും അവൻ അവളുടെ വായിൽ കയറി സംസാരിക്കും. സ്നേഹ എന്ത് അഭിപ്രായം പറഞ്ഞാലും അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് എതിർത്തു പറയും. സ്നേഹ പറയുന്ന ഒരു അഭിപ്രായം പോലും അവൻ അംഗീകരിക്കുന്നതായി കണ്ടിട്ടില്ല. വെറുതെ കൂടെ ഇരുത്തി അപമാനിക്കുക. സ്നേഹ എന്നല്ല ഇനി അണ്ണന്റെ ഫ്രണ്ട്സ് ആയാലും ഇത് തന്നെ ഗതി. ഒരെണ്ണത്തിനെയും വാ തുറക്കാൻ അവൻ സമ്മതിക്കില്ല
Literally perspective ethu parayatha oru video um ella oru sentence um ella bhayankara bore aanu ningalude ee Literally word use cheythu kelkumbol
@aswathyprashobh74982 күн бұрын
നീട്ടി വലിച്ച് കൊണ്ട് പോകല്ലേ bro..... bore ആകും
@UsualPsycho2 күн бұрын
ariyathe ayi poyatha
@ashwanthmohan99342 күн бұрын
Ente ponu changayi karyam para
@UsualPsycho2 күн бұрын
Melle irunne kanu kuttukaraaa
@aswathy4378Күн бұрын
സായിനെ ഇത്ര പേടി ഉണ്ടെങ്കിൽ ഈ പണിക്ക് പോണോ?? Intro മൊത്തം buttering..സ്നേഹ ചേച്ചിന്നു വിളിക്കാൻ റെസ്‌പെക്ട് കുറവ് തോന്നുന്നുണ്ടേൽ സ്നേഹാമ്മ എന്നു വിളിച്ചോ..എന്തുവാടെ
@amal-n6q2 күн бұрын
Eyal ndha ee paraunnad… nazriya over aayi atre ollu paranjad ayin epo ndha egane paraunnad.. kaanunna njgalk thonnunnad paraum allankil comment box off akki ed ith over kaatika agane thanee paraum
@UsualPsycho2 күн бұрын
🤔manasilayila mone
@jithinbabu23072 күн бұрын
തോന്നുന്ന കാര്യങ്ങളൊക്കെ പറയുമെന്ന് പറയുന്നത് അത് ശരിയായിട്ടുള്ള ഒരു കാര്യവുമില്ല എന്നെ സംബന്ധിച്ച് നസ്രിയ എന്ന് പറയുന്ന ഒരു നടി നല്ല ആക്റ്റീവ് ആണ് അതോടൊപ്പം തന്നെ നല്ല കഴിവുള്ള ഒരു ആക്ടർസ് ആണ് പിന്നെ ഞാൻ ഈ നസ്രിയ യുടെ ഇൻറർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് ഇൻറർവ്യൂ ചോദിക്കുന്നത് ചോദ്യത്തിന് കൃത്യ മറുപടി പറയുന്നു
@amal-n6q2 күн бұрын
@@UsualPsycho mansilayillakil mansilakanda chettaaa oroo aalukalkum avarude abhiprayagal ind ath paraum chettan kuru pottitt karym illa😹
@amal-n6q2 күн бұрын
@@jithinbabu2307 nazriya nadiye allarkumnishttam anu enikum but eee ede kodutha interviews valare over ayitt samsarikunna pole feel cheydhu ath oru preshakar enna nilayil abhiparayam paraum ath manasilakathe kidannitt paraunnad nigal aanu
@amal-n6q2 күн бұрын
@@UsualPsycho for example nigal eee video ndha paranunnad valich neeti apo kaanunnavark ath alpam over ayi thonnum agane 2 3 peru chettante video thazhe vann paranjittundallo ath pole annu chetta allavarum abhipryam paraum 😹
@ashwanthmohan99342 күн бұрын
Ne are kadich keeri😂😂😂😂
@UsualPsycho2 күн бұрын
😂😂
@UsualPsycho2 күн бұрын
vayyedea....bed restil kidannita ee paripadi oke cheyyane