ഈ ജനത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഭരണകർത്താക്കൾ............. അനുഭവിച്ചോളു.........
@muralipk1959Ай бұрын
ഇയാൾക്ക് എഴുന്നേറ്റ് നടക്കാൻ വയ്യ ; പൂച്ചക്കുട്ടിയേയും കളിപ്പിച്ച് വീട്ടിലിരുന്നാ പോരേ !
@shijilkandothshijilkandothАй бұрын
K😅okl🎉yh
@shijilkandothshijilkandothАй бұрын
Y 0:51 k onk😢km j 😢lkno k 0:50 o😢kk😢😊look🎉
@pka816Ай бұрын
@@philiposep.s8087 ജനങ്ങളിൽനിന്ന് ജനങ്ങളാൽ....
@sujithkumar8681Ай бұрын
❤🎉🎉🎉🎉🎉🎉
@omanaroy1635Ай бұрын
നല്ല വിവരണം. നന്ദി സാർ
@thankacheng8250Ай бұрын
P.C. Chacko is a number one opportunist.
@surendranmk5306Ай бұрын
മാവേലി ഭരിച്ച നാടിപ്പോൾ ഭരിക്കുന്നത് വെളിവു വയ്ക്കാത്ത എന്തും ചെയ്യാൻ മടിയില്ലാത്ത പണച്ചാക്കുകളാണ്.
@pka816Ай бұрын
മഹാബലി കേരളം ഭരിച്ചിട്ടില്ല.
@surendranmk5306Ай бұрын
@@pka816 മാവേലി പിന്നെ ബാർബർ ഷാപ്പ് നടത്തുകയായിരുന്നോ? ചരിത്രത്തിൽ വലിയ പിടി പാടാണോ?
@pka816Ай бұрын
@@surendranmk5306 ബാർബർഷോപ്പ് ആണെങ്കിലും അതു കേരളത്തിൽ അല്ല. ചരിത്രം പഠിക്കൂ.
@edfredsonАй бұрын
@@pka816ഖേരളം ഉണ്ടായത് 2016ലാണ്. ഇവിടുത്തെ ആദ്യ ശർക്കരവരട്ടിയാണ് സഖാവ് മരപ്പട്ടി വിജുത്തമ്പ്രാന്‍😂😂
@ajithellath371Ай бұрын
👍
@BabuJacob-rl5ucАй бұрын
ചാക്കോ ഒരു മുതലുതന്നെ!
@CGN-unniАй бұрын
കുട്ടനാട്ടിലെ ജനത്തിൻ്റെ ശാപം
@ravicc6378Ай бұрын
നാറ്റം ചാക്കോയിൽനിന്നല്ല വക്കീലേ, ഇവരെയൊക്കെ സഹിക്കുന്ന ജനങ്ങളിൽ നിന്നാണ്.
@kalkki9789Ай бұрын
ഗാന്ധിജി പാട്ടേലിനെ വെട്ടി നെഹെരുജിയെ പ്രധാന മന്ത്രി ആക്കിയത് പോലെ തോന്നുന്നു.
@pka816Ай бұрын
ജനാധിപത്യ ധ്വംസനം ഗാന്ധി തന്നെ തുടങ്ങിവെച്ചു.
@suneshkp5522Ай бұрын
അദ്വാനിയെ വെട്ടി മോദി ആയപോലെ
@jayaprasanan7347Ай бұрын
🌹👍😊💕💕
@arithottamneelakandan4364Ай бұрын
❤❤❤❤❤❤❤
@tjukjosephАй бұрын
❤
@bindups8786Ай бұрын
അവസാനം പറഞ്ഞ പഴഞ്ചൊല്ലാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്😂
@bahuleyanayyode474Ай бұрын
ആയ കുത്ത, ഗയ കുത്ത.
@sekharck501Ай бұрын
ഭേഷ് Adv. Sir👍
@shajinpАй бұрын
Jayasankar sir, സംഘി പോലീസ് എന്ന് ആഷേപിക്കുന്ന അൻവർ,ജലീൽമരുടെ ഉള്ളിലിരുപ്പ് ജനത്തിന് നന്നായി അറിയാം.
@ravikumarnair3164Ай бұрын
Good morning Jayashankar Sir
@abeychan1970Ай бұрын
ആമാശയപ്പാർട്ടിയല്ലേ NCP
@RasheedAli-k1zАй бұрын
MLA Anwar nigalkiteee thandaku vilichirikunu oru vidio cheyamoooo
@sanubalakrishnan3989Ай бұрын
I saw this minister Sashindran in Railway station. He is too aged and not able to walk without support of an assistant. He should now step-down
@joyabraham1779Ай бұрын
1980ലെ നായനാർ മന്ത്രി സഭയിൽ ചാക്കോ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു
@prasoonkumar8895Ай бұрын
There are plenty of big leaders in Kerala like PC Chacko and Sashindran who doen't have political support of their on spouses.
@manojmadhavakurup8624Ай бұрын
Akശശീന്ദ്രൻ അവിഭക്ത KSU യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റായിരുന്നു.
@nebugeorge6596Ай бұрын
ആളില്ല പാർട്ടിയായ NCP ഇല്ലാതാകണം…….
@govindram6557-gw1ryАй бұрын
ശശീന്ദ്രൻ പൂച്ച വളർത്തട്ടെ.
@ABDULLATHEEF-dg3ikАй бұрын
Satheeshan Ommenchandiyoodu paranjado ?
@alexandervd8739Ай бұрын
MLA position given by people, not to be discarded.
@emmanuelmangattu7448Ай бұрын
ശശിന്ദ്രൻ ഇനി പാലക്കാരൻ മാണി c കാപ്പൻ്റെ കൂടെ UDF ൽ എത്തുമോ വക്കീലേ മലയാളികൾ ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
@DKPIND2005Ай бұрын
VD സതീശന്റെ PR മാനേജർ എന്ന് സംശയിക്കേണ്ടി വരുന്നു
@ravindrangopalanАй бұрын
ഇന്നലെ വരെ പറഞ്ഞത് മതേതര ൻ എന്നല്ല മുസ്ലിം പാർട്ടി എന്നാണ്
@vamu19Ай бұрын
Heritage politician good for pristine museum
@sreenivasan3427Ай бұрын
ചാക്കോ ലോക പരാജയം
@jamesmammen396Ай бұрын
ശശീന്ദ്രനു മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാൽ പരലോകത്തേക്കു യാത്രയാകും. മന്ത്രി വാഹനത്തിലല്ല ആംബുലൻസിലാണ് നാട്ടുകാരുടെ ചിലവിൽ പുംഗവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു്. പ്രോട്ടോക്കോൾ അനുസരിച്ചു് കാലനു ചില പരിമിതികളുള്ളതു കാരണമാണ് പോത്തിൻ്റെ പുറത്തു് പുള്ളിയെ കൊണ്ടുപോകാൻ മടിക്കുന്നതു്.
@muralipk1959Ай бұрын
ഇയാൾക്ക് എഴുന്നേറ്റ് നടക്കാൻ വയ്യ ; പൂച്ചക്കുട്ടിയേയും കളിപ്പിച്ച് വീട്ടിലിരുന്നാ പോരേ !
@abdurahmanklrАй бұрын
ശരിക്കും PC എന്ന പദം ചാക്കോ ണ് യോജി ച്ചത്... പരമ...
@kkkk1502Ай бұрын
ചെറ്റ 😂
@shynis8881Ай бұрын
വക്കീൽസറെ, ശശീന്ദ്രന് പിക്കപ്പ് പോയീ, ഇനി പിക്കപ്പ് ഉള്ളമന്ത്രി വരും, നാട്ടിലെ ചില 👍ചേച്ചി മാർക്കും, ചാനലുകൾക്കും അതാണിഷ്ട്ടം 👍👍👍👍🤣🤣🤣🤣🤣🤣🤣👌👌👌👌
@Rocky-Bhai2780Ай бұрын
Multi fathers syndrome means- Chacko
@സ്വാമിഇഡലിപ്രിയാനന്ദൻАй бұрын
Ncp... Janathadal... Rsp എല്ലാം കൂടി ഒരു tempo യിൽ കൈവരി വച്ച് കെട്ടിപോകാൻ ഉള്ള നേതാക്കൾ ഉണ്ട് 😂🤣അണികൾ 1000rs പൊറാട്ട ബീഫ് നു... കിട്ടും 😆😄
@unnikrishnanb1237Ай бұрын
അന്നന്നു കാണുന്നവനെ ,മടിശ്ശീലക്കനം നോക്കി "അപ്പാന്നു" വിളിക്കാം എന്നൊരു ചൊല്ല്, വക്കീൽ കേട്ടിട്ടില്ലേ.?😅😅
@prajullasАй бұрын
കൊല്ലുന്ന രാജാവിന് : തിന്നുന്ന മന്ത്രിമാർ
@rajanv7060Ай бұрын
ചാക്കോ =പാപി. പാപി ചെല്ലുന്നിടം പാതാളം എന്നല്ലേ വക്കീലേ 😛😛😛😛😛
@UNNIKRISHNANKOMBIYILАй бұрын
ചാക്കോ ക്ക് പറ്റിയ മറുപടി 😂
@mukundank3203Ай бұрын
അടിമുടി തമാശയോടെ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നസിപി എന്ന മഹാ പ്രസ്ഥാനത്തിനെയും മനസ്സിലാക്കി തന്നു. P. C. ചാക്കോ അടക്കം ഉള്ള മഹാന്മാരെയും.
@unnikrishnanb1237Ай бұрын
ഖേമാവുന്നുണ്ട്...ട്ടോ.?? കച്ചവടം കൊഴുക്കട്ടേ.???😮😢😅