ആന്ധ്രായിലെ മാട്ടുചന്തയിൽ |Meghalaya Trip| EP- 29| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 119,387

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 395
@jayavinod427
@jayavinod427 Жыл бұрын
ജോബിയുടെ വർത്തമാനം കേൾക്കാൻ നല്ല രസം ഉണ്ട്❤
@bijuantony7512
@bijuantony7512 Жыл бұрын
കാഴ്ചകൾ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല , ഓരോ എപ്പിസോടും 40 മിനിറ്റ് കുറയാതെ ഇടാൻ ശ്രമികുക , ഓരോ ദിവസവും തുടക്കത്തിൽ തന്നെ എത്ര സമയമുണ്ടെന്നാണ് ആദ്യം നോക്കുന്നത് 👌👏👏
@syamalayamsyamalayam3901
@syamalayamsyamalayam3901 Жыл бұрын
ചേച്ചിക്ക് ഇന്ത്യ മുഴുവൻ ഫാൻസ്‌ ആണ് അല്ല്യോ...... അടിപൊളി.... ഞാൻ മസ്കറ്റിൽ ആണ് ഹോസ്പിറ്റലിൽ Nurse ആണ് ഫ്രീ ടൈമിൽ നിങ്ങളുടെ യാത്രകൾ കാണാറുണ്ട്... മനോഹരം ആണ് യാത്രകളും സംസാരവും കുക്കിംഗ്‌ എല്ലാം 🥰🥰🥰🥰👍🏻👍🏻👍🏻
@ChakoJose
@ChakoJose Жыл бұрын
ചെറു പ്രായത്തിൽ പോക നും കണ് വ നും അഗ്രഹിച്ച സ്ഥലങ്ങാൾ കണിച്ചു രൂന്നതിന് പ്രാത്യക അഭിനന്ദനങ്ങൾ ജലജ് രതിഷ് ജോബി ബ്രോ 3 പേർക്കും സുഖമെന്ന് വിശ്വത്തോട് നല്ല സുഖമായ യാത്ര നേർന്നു കൊള്ളുന്നു
@mathewsabraham2446
@mathewsabraham2446 Жыл бұрын
നല്ല പെരുമാറ്റം . നല്ല സംഭാഷണം . ദൈവം അനുഗ്രഹിക്കട്ടെ
@vijayakumar416
@vijayakumar416 Жыл бұрын
ഒരു കാഴ്ച്ചക്കാരൻ എന്നനിലയിൽ എനിക്ക്,നിങ്ങളുടെ യാത്രാവിവരണങ്ങളും,നിങ്ങൾ പങ്കുവെക്കുന്ന കാഴ്ചകളും വളരെ ഇഷ്ടമാണ്. ലളിതമായിട്ടുള്ള നിങ്ങളുടെ സംസാരങ്ങൾ പോലും ഹൃദയം കവരുന്നു. ആശംസകൾ ❤
@BeenaAT-rb3nc
@BeenaAT-rb3nc Жыл бұрын
​❤❤
@jitheshev5635
@jitheshev5635 Жыл бұрын
വളരെ മനോഹരമായി അവതരിപ്പിക്കുന്ന ചാനലുകളിൽ ഒന്ന് ഇതാണ് എന്ന് അറിയിക്കുന്നതിൽ അതീവ സന്തോഷത്തോടെ അറിയിക്കുന്നു❤
@asokanpunnapra4495
@asokanpunnapra4495 11 ай бұрын
യാത്ര സുഖകരമാകട്ടെ🎉❤
@nasarudheenm9935
@nasarudheenm9935 Жыл бұрын
രതീഷ് ഏട്ടന്റെ അവതരണം അടിപൊളി 🥰🥰
@georgestanly3476
@georgestanly3476 Жыл бұрын
I am a regular follower of your channel from Texas, USA. I began watching your channel while conducting research on travel channels. I aspire to drive and explore all of India, experiencing its authentic essence after my retirement. Unlike other travel channels that often portray only the positive aspects of travel, yours delves into the rural and real-life scenarios in India. I specifically sought budget travel content that covers both rural and touristy aspects, leading me to discover your channel. Once I started watching, I became a huge fan of your content. Although I am not inclined to write comments on videos, your latest video sharing the story of your new friends, Jacob and Elizabeth, made me happy. It reassured me that there are people out there already doing what I am planning post-retirement-traveling. The comprehensive details you provide on your channel offer a valuable perspective on what to expect during such trips. I wanted to begin by acknowledging the courage and initiative shown by Jelaja, as well as the support provided by Ratheesh and your family. Driving a truck in India, especially through Indian towns, can be challenging. Personally, I gave up driving cars in India a long time ago due to finding it very challenging. Therefore, thinking of driving a truck always makes me respect her courage. Additionally, I'd like to share what one of my American pilot friends told me when I mentioned your channel to him. His response was that his dream is also to drive a trailer truck on the US highways, and he expressed his respect for what Jelaja is doing in India. He is a pilot who flies 767 and 777. This trip to Meghalaya is my favorite one so far. Wari Chora is incredibly beautiful; it reminded me of foreign destinations in Europe and the Caribbean that I have visited in the past. I wish Father Sunny had at least said hello to the viewers. Hats off to his initiative to uphold the dignity of the tribal people of Meghalaya. On a lighter note, Joby, you need to be a little more adventurous. He really missed a once-in-a-lifetime opportunity by skipping Wari Chora. Please convey my regards to Chayi, Achamma, and the rest of your family. Keep up the good work, and best of luck with your future travels. I look forward to seeing more of your adventures.
@jvgeorge1474
@jvgeorge1474 Жыл бұрын
Nice encouraging words ❤
@g.girishdevaragam2438
@g.girishdevaragam2438 Жыл бұрын
പാചകവും ' വാചകവും ' നിറഞ്ഞ പ്രയാണത്തിന് മൂവർക്കും ആശംസകൾ❤
@mohanpt7110
@mohanpt7110 Жыл бұрын
എല്ലാവർക്കും ശുഭ യാത്ര നേരുന്നു, ജോബിക്ക് പ്രത്യകം
@revadayal6410
@revadayal6410 Жыл бұрын
ഒരു പാട് ഇഷ്ടമായി ഇപ്പോൾ നിങ്ങളുടെ യാത്ര കാണാൻ കഴിയുന്നത് നല്ല രസം ആണ് ❤
@kannankannanmv6353
@kannankannanmv6353 Жыл бұрын
എല്ലാവിധ ശുഭദിനാശംസകൾ നേരുന്നു മൂന്നുപേർക്കും❤️❤️❤️
@RajeshKumar-dx4ue
@RajeshKumar-dx4ue Жыл бұрын
കണ്ട നാടുകൾ ആണെങ്കിലും ഓരോ പ്രാവശ്യം കാണുമ്പോഴും ഓരോ ഭംഗി 🙏🙏🙏
@paulytk204
@paulytk204 Жыл бұрын
ആന്ധ്രയിലൂടെയുള്ള യാത്രയിൽ കുറേ ഇന്ത്യൻ കൂട്ടുകാരെയും ഒരു ഓസ്ട്രേലിയ കൂട്ടുകാരനെയും പരിചയപ്പെടുവാൻ സാധിച്ചു👍👍 ഇനിയും ആന്ധ്രയിലെ യാത്രകൾ കാണാം 🌹🌹
@achuthankp6041
@achuthankp6041 Жыл бұрын
യാത്ര മങ്ങളകരമായി തുടരട്ടെ എല്ലാവിധ മംഗആശംസകളും നേരുന്നു
@cvenugopal6112
@cvenugopal6112 Жыл бұрын
ഇന്ന് യാത്ര മഴയില്ല അതുകൊണ്ടു തന്നെ രസമുള്ള യാത്രയായിരുന്നു👍
@premankpkn7772
@premankpkn7772 Жыл бұрын
രണ്ട് മൂന്ന് എപ്പിസോഡ് ക്യാമറ ക്ലിയറ് കുറവാണല്ലോ ചേട്ടാ ജലജേച്ചീ സൂപ്പറായിട്ടുണ്ട്. കൂടെ ജോബിയും സൂപ്പറായി മറിച്ചു തള്ളുന്നുണ്ട്ട്ടോ എല്ലാർക്കും സ്നേഹാശംസകൾ......''
@georgemanipadom4483
@georgemanipadom4483 Жыл бұрын
പ്രിയ,ജലജക്കും രതീഷിനും ജോബിക്കും X'mas ന്റെ മംഗളാശംസകൾ 🎄🎄🎄
@radhakrishsna4224
@radhakrishsna4224 Жыл бұрын
മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤❤❤
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
വർത്താനം പറഞ്ഞും കഥ പറഞ്ഞും ഉള്ള യാത്ര മനോഹരം 🌹🌹🌹❤️
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
3 പേർക്കും നല്ലൊരു ദിവസവും നല്ലൊരു യാത്രയും ആശംസിക്കുന്നു
@JonyC-i7x
@JonyC-i7x Жыл бұрын
മനോഹരമായിരിക്കുന്ന യാത്രാവിവരണം നന്ദി
@SunilDutt-t2u
@SunilDutt-t2u Жыл бұрын
Hat's off to that Australian. Chakka kuru curry kollaam!. Nice day nice episode 👍
@Thomas-eu6fj
@Thomas-eu6fj Жыл бұрын
Each episode is full of surprises !
@ananthu1862
@ananthu1862 Жыл бұрын
Eeh vandi inn sankranthi vechu kanduu..
@madhavinair9928
@madhavinair9928 Жыл бұрын
എല്ലാ പുണ്യ നദികളും കാണാൻ. ഭാഗ്യം കിട്ടി
@RajeshKumarK-y9p
@RajeshKumarK-y9p Жыл бұрын
മൂന്നുപേർക്കും ആശംസകൾ❤❤❤
@bino298
@bino298 Жыл бұрын
വിദേശത്ത് ഇരുന്നു ചക്കക്കുരു കറി കാണുന്ന ഞാൻ 😢😢😢😢...... ജോബി ബ്രോ സൂപ്പർ ❤️
@shajeerali2520
@shajeerali2520 Жыл бұрын
ചെരുപ്പ് ഊരി ഇട്ട് വണ്ടിയിൽ കയറി glass തുടക്കുന്ന ജോബി ചേട്ടാ നിങ്ങൾ പൊളി ആണ് ❤അന്നം തരുന്നതിനോടുള്ള respect നിങ്ങളിൽ കാണുന്നു 😍പലരും ചെരുപ്പ് ഇട്ട് കേറുന്നത് കാണുമ്പോൾ എനിക്ക് ദേഷ്യം വരും... എങ്ങനെ അങ്ങനെ കയറാൻ തോന്നുന്നു എന്ന് വിചാരിക്കും.. ഒരു പക്ഷേ അവർക്ക് അത് വെറും വണ്ടി ആയിരിക്കും എന്നാൽ വണ്ടി എന്നതിനപ്പുറം അതിനെ ജീവൻ ഉള്ള ഒരു കൂടപ്പിറപ്പിനെ പോലെ കാണുന്നവർക്കേ ഇത് പോലെ ചെരുപ്പ് അഴിച്ചിടാൻ ഒക്കെ തോന്നു... ജോബി ചേട്ടന് ഒരു big big salute❤
@SajadhYusufYusuf
@SajadhYusufYusuf Жыл бұрын
നമ്മുടെ best കോ....ചായി എന്നാണ് കരുതിയത് എന്നാൽ ജോ...കോ ..❤❤❤ പൊളിക്കുകയാണല്ലോ ..പുര നിറഞ്ഞു നിക്കുന്ന നമ്മുടെ കോയെ ഒന്ന് കെട്ടിച്ചു വിടണം ❤❤❤ mainum മുതലാളിയും നോക്കിക്കോണേ...❤❤❤
@mohanrajnair865
@mohanrajnair865 Жыл бұрын
ചാലക്കുടി-അതിരപ്പിള്ളി റൂട്ട് ഇല്‍ എണ്ണപ്പ ന കൃഷി ഉണ്ട്. അതേപോലെ കുളത്തൂപ്പുഴ യിലും ഉണ്ട്
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
Erumapal.നല്ലത്.എരുമ പാവമാണ്.സ്നേഹമുണ്ട്.road യാത്ര എല്ലാം കാണുന്നുണ്ട് good one❤
@AbdullahPI
@AbdullahPI Жыл бұрын
Pakuthi India oru roopa mudakkathe kandu....thanks....bros n sister..........
@mohanrajnair865
@mohanrajnair865 Жыл бұрын
ആന വായില്‍ ambazhanga(അമ്പ ഴാങ് )എന്നൊരു ചൊല്ലുണ്ട്
@ithoosservice
@ithoosservice Жыл бұрын
3 പേർക്കും നല്ലൊരു ദിവസം നേരുന്നു
@MohananCkt-tf6so
@MohananCkt-tf6so Жыл бұрын
എല്ലാവർക്കും ശുഭ ദിനാ ഷ o സകൾ നേരുന്നു
@ageesabraham5377
@ageesabraham5377 Жыл бұрын
Simple explanation .Nice coverage . Wishing you all Merry Mas & a Happy New Year in advance including Chayi.
@VijayammaCN
@VijayammaCN Жыл бұрын
All are very nice.Our lady expert❤. Joby super. Cameraman also.
@musafirkakkattil3094
@musafirkakkattil3094 Жыл бұрын
മൂന്നു പേർക്കും നല്ലരു ദിവസം ആവട്ടെ എന്ന് ആശംസിക്കുന്നു 🥰🥰sharjha&KL.10
@sreenivasanmahadevan6668
@sreenivasanmahadevan6668 Жыл бұрын
Have a nice day at Andhra
@sudheeshr353
@sudheeshr353 Жыл бұрын
നിങ്ങളുടെ ഒരു ലൈവ് വീഡിയോ ക്ക് വെയിറ്റ് ചെയ്യുന്നു....❤🥰👍🚛🚛🚛
@tonyjosekalappurackal7993
@tonyjosekalappurackal7993 Жыл бұрын
Ratheesh, you have to think about VOLVO FM 420 Truck in your collection. 👍👍👍👍👍
@madhavinair9928
@madhavinair9928 Жыл бұрын
Happy journey ❤❤❤🎉🎉🎉
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Good morning to Puthettu warriors .Jelaja madam..Ratheesh bro and Jobin... have a great day ahead..
@azeezjuman
@azeezjuman Жыл бұрын
Super veedio ❤❤
@murugeshr7192
@murugeshr7192 Жыл бұрын
Happy journey .Have a nice day. Take care.💗💗💗💗💗
@b.unnikrishnapanicker8945
@b.unnikrishnapanicker8945 Жыл бұрын
നിങ്ങളുടേള്ള എപ്പിസോഡുകളും മുടങ്ങാതെ ഞാൻ കാണും.ഒത്തിരി ഇഷ്ടം ആണ്.
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
മൂന്നുപേർക്കും ആശംസകൾ നേരുന്നു 🙏
@sujavarghese515
@sujavarghese515 Жыл бұрын
ആ ന്ധ്രയിൽ നിന്നും വീഡിയോ കാണുന്നു. നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ്.
@IpaPlus-tt4gt
@IpaPlus-tt4gt Жыл бұрын
Vear
@moncyskaria
@moncyskaria Жыл бұрын
ഞാൻ 21 വർഷത്തോളം ഈ റൂട്ടിലുണ്ടായിരുന്നതു കൊണ്ട് എനിക്കിത് ഒത്തിരി ഇഷ്ടമായി.
@sabuthomas1814
@sabuthomas1814 Жыл бұрын
Good morning guys 🎉🎉🎉 happy journey God bless you
@jagadeesanpr
@jagadeesanpr Жыл бұрын
മൂന്ന് പേരേയും ദൈവം അനുഗ്രഹിക്കട്ടെ
@kvk4392
@kvk4392 Жыл бұрын
നല്ല video കാണാൻ.. കുറെ സ്ഥലങ്ങൾ കണ്ടു ഇതിൽ കൂടെ ഇന്ത്യയുടെ..
@binithkg1241
@binithkg1241 Жыл бұрын
നമസ്കാരം ചേച്ചി ചേട്ടാ ജോബി ചേട്ടാ. നല്ല ഒരു ദിവസം ആവട്ടെ
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Жыл бұрын
❤❤❤🌹🌹🌹👌👌👍👍
@rajankuttappan
@rajankuttappan Жыл бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@gilroyalex9990
@gilroyalex9990 Жыл бұрын
Special effects by ചേട്ടായി
@sudarsudar2304
@sudarsudar2304 Жыл бұрын
മൂന്ന് പേർക്കും ആശംസകൾ🌹🌹🌹
@AbdullahPI
@AbdullahPI Жыл бұрын
India le youth nu ningal oru capital Anu.............God bless yours..........
@hemasmenon7471
@hemasmenon7471 Жыл бұрын
Jalajee sunburn face vallatherikunnu
@NishinBharathan
@NishinBharathan Жыл бұрын
Jobi & chaayi randu perum adipoliyaa.adhyam okke mindaan madi ayirunnelum ippo jobi nannayi score cheyyununde.
@jessythomas561
@jessythomas561 Жыл бұрын
Jelja oru jeladhoshathinte sound😮skip cheiyathe kanunna oru channel ♥first female driver kee jai💪💕
@janarthananvelayutham3879
@janarthananvelayutham3879 Жыл бұрын
Jelaja , camera man and Jobi happy journey.❤❤
@ShyjumjShyjumj
@ShyjumjShyjumj Жыл бұрын
സൂപ്പർ ചാനൽ വളരെ നന്നായിരിക്കുന്നു, തുടരുക
@neethajohn7482
@neethajohn7482 Жыл бұрын
enjoying ur trip and talks.
@littleflowerms
@littleflowerms Жыл бұрын
Jalaja is driving very nice 👍👍👍
@jiteshjayendran2638
@jiteshjayendran2638 Жыл бұрын
Nice all the best be safe....
@nasarudheenm9935
@nasarudheenm9935 Жыл бұрын
രതീഷ് ഏട്ടൻ സൂപ്പർ
@shibuak3643
@shibuak3643 Жыл бұрын
ചേച്ചി സൂപ്പർ ❤❤❤❤
@shylabeegom531
@shylabeegom531 Жыл бұрын
This episode is very interestig .Wish you happy and safe journey.❤❤❤
@artandtravelwithrahul501.
@artandtravelwithrahul501. Жыл бұрын
വേഗം വന്നിട്ടു വേണം കണ്ണൂർ വഴി അടുത്ത ട്രിപ്പ്‌ വരാൻ 👍👍
@KrishnaKumar-ss2qv
@KrishnaKumar-ss2qv Жыл бұрын
നമസ്തേ പുത്തേട്ട്. എല്ലാവർക്കും സുഖം തന്നെയല്ലേ. 👍
@shashiarayil630
@shashiarayil630 Жыл бұрын
മൂന്നു പേർക്കും നമസ്കാരം ❤
@praveenkumar-tm1ov
@praveenkumar-tm1ov Жыл бұрын
Really awesome
@riyasmahammood
@riyasmahammood Жыл бұрын
Jobi the real hero ❤
@gokulkrishnanair9932
@gokulkrishnanair9932 Жыл бұрын
അച്ഛമ്മ എന്ന പറയുന്നു ഇടയ്ക്ക് വെച്ച് ഒന്ന് വിലിക്കമ)യുരുന്നൂ😂😂😂😂😂
@bineethsm8446
@bineethsm8446 Жыл бұрын
ചേട്ടാ, ചേച്ചി നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി യാണ് സൂപ്പർ
@thampythomas7623
@thampythomas7623 Жыл бұрын
ഞങ്ങടെ നാട്ടിൽ മഴയാണ് പെരുമ്പാവൂർ
@kusalakumary9252
@kusalakumary9252 Жыл бұрын
ഞാൻ ജലജ ഉള്ളതുകൊണ്ടാണ് ഈ വിഡീയോ കാണുന്നത്
@jagguvijay3734
@jagguvijay3734 Жыл бұрын
Supper അനിയത്തികുട്ടിക്കും ഫാമിലിക്കും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍🙏🙏
@sisira-s7759
@sisira-s7759 Жыл бұрын
Chechi ❤️cameraman jobhi super ❤❤❤❤❤❤❤❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻🌹👍🏻🙏
@JayasreeES-r7m
@JayasreeES-r7m Жыл бұрын
കാളൻ കറി ഉണ്ടാക്കാം കുറച്ചു ദിവസങ്ങൾ കൂടുതൽ ഉപയോഗിക്കാം
@jyothishpallippuram3336
@jyothishpallippuram3336 Жыл бұрын
നമസ്കാരം നല്ല കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു💞🌹🌹❤❤🌹🌹 ശുഭയാത്ര
@JoyGeorge-h1t
@JoyGeorge-h1t Жыл бұрын
ഹായ് വെരി സിമ്പിൾ ❤️🌹
@subaidaakv7153
@subaidaakv7153 Жыл бұрын
ഹായ് ഹലോ ശുഭസായാഹ്നം നേരുന്നു മൂന്ന് പേർക്കും 🥰🥰🥰
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
എരുമയുടെ പാലിന് ഭയങ്കര ഡിമെൻറ് ആണ്..
@sunilsunilsnair8996
@sunilsunilsnair8996 Жыл бұрын
ആഹാ ആഹാ ❤👌
@aravindpv2675
@aravindpv2675 Жыл бұрын
കുട്ടിച്ചാത്തൻ പൊളി 😂😍
@jinadevank7015
@jinadevank7015 Жыл бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@Noushu14
@Noushu14 Жыл бұрын
From jeddah 🎉🎉
@sumeshbmc1360
@sumeshbmc1360 Жыл бұрын
നടന്ന് പോകുന്നവരെ വിളിച്ചാൽ വരുമോ സെക്കൻ്റ് ട്രൈവർ ചേട്ടൻ പൊളിച്ചൂ 😂
@perumalperumaal4273
@perumalperumaal4273 Жыл бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@minithomas4036
@minithomas4036 Жыл бұрын
Nice video good presentation
@rajeshs8910
@rajeshs8910 Жыл бұрын
Nandu and Venkatramana welcome to kerala
@ramachandrakurup3962
@ramachandrakurup3962 Жыл бұрын
Chechiy ,your vedio is really inspiring
@issacgeorge1726
@issacgeorge1726 Жыл бұрын
നമ്മള് നോക്കിയിരിക്കും അവർfood കഴിക്കും
@abhishekanil4552
@abhishekanil4552 Жыл бұрын
നല്ലത് 🌹
@nijokongapally4791
@nijokongapally4791 Жыл бұрын
👍❤️🥰 മീരു ബാവുണ്ടാര 👍
@kajoykallikadan2325
@kajoykallikadan2325 Жыл бұрын
ലുംബവാല ചക്കക്കുരു പൊളിക്കാൻ മിടുക്കനാണല്ലോ😅
New chassis for caravan | Jelaja Ratheesh | Puthettu Travel Vlog |
15:21
Puthettu Travel Vlog
Рет қаралды 251 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
To Pampady for electrical work | Jelaja Ratheesh | Puthettu Travel Vlog |
27:07
Puthettu Travel Vlog
Рет қаралды 133 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН