മൂന്ന് പേർക്കും ആശംസകൾ നേര്ന്നു . ഞാൻ സൗദിയിൽ trailor ഓടിക്കുന്ന ഡ്രൈവർ ആണ് ഒരുപാട് കമന്റ് ചെയ്തു ഒന്നിനും reply ഇല്ല ഫിലിപ്പൈൻസ് ഈജിപ്ഷൻ ഡ്രൈവർ മാർ എല്ലാവരും നിങ്ങളുടെ വീഡിയോ കാണുന്നവരാണ് അവർക്കു ഒരു hai പറയുമോ.. നിങ്ങൾ എന്റെ നാട്ടിലൂടെ പോകുമ്പോൾ ഒരു നൊസ്റ്റാൾജിയ ആണ് തലശ്ശേരി കഴിഞ്ഞു വലത്തോട്ട് പിണറായി കഴിഞ്ഞു രണ്ടു k m ആണ് എന്റെ സ്ഥാലം അതായതു വിജയാട്ടന്റെ... Cm .. വീട്ടിന്റെ രണ്ടു k m അകലെ . ഒരു lady വലിയ വണ്ടി ഓടിക്കുന്നത് സൗദികൾക്കല്ലാം അത്ഭുതമാണ് .. Thanks all
@manumgmv Жыл бұрын
Hai
@oru_sancharapriyan_ Жыл бұрын
അൽ സൗദിയത്തിൽ ഹുർമ സൌവാക് ജ്യാത യാ ഹക്കി.. അന്ത മാ ആറഫ് 😁😁.. ജിദ്ദ കദീർ..
@sadasivanp773 Жыл бұрын
Thanks all of you Namaskkaram
@KRP-y7y Жыл бұрын
@@oru_sancharapriyan_Satek ..
@Svs-r3y Жыл бұрын
അവരിൽ നിന്നു ഹായ് ഒന്നും കിട്ടിത്തില്ല. റിപ്ളൈ പോലുമില്ല
@rajeshkuttan.vidiyo1477 Жыл бұрын
കോമഡി അടിപൊളി ജോബി ബ്രോ വിശന്നിട്ട് പാന്റ് ഊരി പോകുമെന്ന് പറഞ്ഞത് 😂😂😂
@mohanpt7110 Жыл бұрын
ഇന്നത്തെ ആദ്യത്തെ ലൈക്ക് ജോബിക്കും രണ്ടും മുന്നും മെയിൻ ഡ്രൈവർക്കും, കാമറ മാനും
@Damodaaranekv Жыл бұрын
രതീഷ് ചേട്ടന്ന് ഒരു ബിഗ് സല്യൂട്ട്. യാത്രയിൽ എന്തു നല്ല അഡ്ജസ്റ്റ്മെന്ററ !
@shaiju.M.Pshaiju.M.P4 ай бұрын
😊
@paulytk204 Жыл бұрын
മൂന്നുപേരുടെയും തമാശകൾ അത് കേൾക്കുമ്പോൾ വളരെയധികം സന്തോഷം മൂന്നാളും വളരെ ക്യൂട്ട് ആണ്. ആന്ധ്രയും കർണാടകയും 👍
@mathewcc9381 Жыл бұрын
ക്രിസ്മസ് ആശംസകൾ നേരുന്നു, സുഖമായി സന്തോഷത്തോടെ കുടുംബങ്ങങ്ങളുടെ അരികിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കാം
@shibuak3643 Жыл бұрын
നിങ്ങൾ മൂന്നുപേരും സൂപ്പറാ സംസാരം കേൾക്കാൻ എന്താ രസം ❤❤❤😊
@shaijushaiju4942 Жыл бұрын
സൗദിൽ നീന്നും ഷൈജു കോട്ടുക്കൽ. രാവിലെ വീഡിയോ 10പേര് ഒരുമിച്ചു കാണുന്നത്... Chattayi സംസാരിക്കുന്നതു ഞാൻ ട്രാൻഷാലാഷൻ ചെയിതു പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു 🥰🥰🥰🥰🥰 എന്റെ ബോസഇന്റെ നെയിം ഹസ്സൻ സഫീർ അൽ കത്താനീ അനബിസ് 🥰🥰🥰
@g.girishdevaragam2438 Жыл бұрын
മൂന്നു പേർക്കും ശുഭയാത്ര❤ ജോബിയുടെ ചില സമയത്തെ കൗണ്ടറുകൾ അടിപൊളി😊
@radhakrishsna4224 Жыл бұрын
മൂന്ന് പേർക്കും ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤❤❤
@rajnishramchandran1729 Жыл бұрын
Good morning to Puthettu warriors.. Jelaja madam... Ratheesh bro and Jobin....have a great day ahead...
@krishnankuttypg702 Жыл бұрын
Cyclon entered in michillipattinam, Andhra pradesh.
@thomasmathewparan Жыл бұрын
Use electric rice cooker........for cooking on the run......rice, chicken, veg
@balasubramaniamb9572 Жыл бұрын
Finally heading towards home after a marathon journey to north east and back
@sureshkumarkt8439 Жыл бұрын
പെരിന്തൽമണ്ണ വരുമ്പോൾ കാണണമെന്നുണ്ട് ❤❤ആശംസകൾ
@rajesh9116 Жыл бұрын
ജോബി ബ്രോയുടെ പുട്ടുകുറ്റി സൂപ്പർ 😂👍🏻❤❤❤
@lazybun_india5134 Жыл бұрын
... yum yum poori masala ... excellent lunch
@toneybabu3895 Жыл бұрын
മുന്നു പേരയും ഒരേപോലെ ഇഷ്ട്ടമാ അടിപൊളി
@sudarsudar2304 Жыл бұрын
ജോബിയുടെ സംസാരം സിനിമ നടൻ പട്ടം സാധനെ പോലെ ഉണ്ട് 🌹🌹🌹
@sreenivasanmahadevan6668 Жыл бұрын
Christmas asamsagal to Jelaja Ratheesh and Joby. Try to reach home before xmas.
@lakshmananr76875 ай бұрын
I Like It Very Much.
@subramanyamg1622 Жыл бұрын
ഹായ്. രതീഷ്. ജലജ. ജോബി. ആശംസകൾ. 🌹🌹🌹
@rajankuttappan Жыл бұрын
മൂന്നുപേർക്കും നമസ്കാരം... 🙏💕
@dipinmanu569710 ай бұрын
ജോബിചേട്ടൻ ഒരു രക്ഷേം ഇല്ല ഫുൾ കോമഡി ആണല്ലോ
@varmagi7050 Жыл бұрын
Thirupathi mala nadannittu kayaram...nalla rasam ullathanu kadintey ulliloote step und
@aleyammajoseph7616 Жыл бұрын
നന്നായി വിശന്നു കഴിച്ചാൽ ഏതിനും രുചി ഉണ്ടാകും
@AbdullahPI Жыл бұрын
Chakramanu ente craze................
@ushapillai3274 Жыл бұрын
മൂന്നു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു. എന്നാലും മെയിൻ ഡ്രൈവർക്ക് രണ്ടു ജോലിയാണല്ലോ. സന്തോഷത്തോടെ എല്ലാവരും യാത്ര തുടരുക. മൂന്നു പേർക്കും അഡ്വാൻസ് ക്രിസ്തുമസ് ആശംസകൾ ❤❤❤❤
@cutebabies05 Жыл бұрын
Kure ayi thirak il ningale vedio miss ayi 👍💐🌷
@merlinjose8342 Жыл бұрын
വിശന്നിട്ട് പാന്റ് ഊരി പോകുന്നു.😂😂😂😂😂😂❤
@geethadevikg6755 Жыл бұрын
മൂന്നുപേർക്കും നമസ്കാരം. 🌹❤️🌹
@nijokongapally4791 Жыл бұрын
ഷെല്ലിന്റെ നല്ല ഡീസൽ ആണ് 👌വീഡിയോ 👌❤️
@mohandasshivan860 Жыл бұрын
ക്യാമറമാൻ സൂപ്പർ & supperdirectr 😂😂😂😂😂
@mohananek85 Жыл бұрын
3..പേർ ക്കും..ഹാപപി.കൃസ്മസ്..നൃഔഇയർ.ആശംസകൾ...🎉70കാലഘടടതതില്.ഒരൂപാലകകാരൻ..ഇപപം..വയനാട്.സുൽത്താൻ ബത്തേരി യ്ക.അടുത്ത വാകേരി.കൂടലൂർ.താമസം..😢🎉
Now Tuticorin, Tirunelveli, Kanyakumari districts are drowned in rain water
@vijayasimhang2061 Жыл бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@sudheeshr353 Жыл бұрын
ഹായ് 🙋♂️❤🥰🥰🚛🚛🚛ഇലക്ട്രിക് ബസ് നമ്മുടെ ksrtc ക്ക് ഉണ്ട് ട്രിവാൻഡറും സിറ്റിയിൽ മുഴുവൻ അതാണ് ഓടുന്നത് മാത്രം അല്ല അതിൽലേഡീസ് ഡ്രൈവർ മാർ 5പേര് ഉണ്ട് ❤
@k.b.muhammadbavamuhammad4048 Жыл бұрын
സവോള കൂടുതലാണ് 👍🏻
@madhavannair568 Жыл бұрын
One more route from palamanar travel straight to Kolar then deviate to malur Hosur and Krishna girl.
@madhavannair568 Жыл бұрын
One small suggestion.sitting with out back rest is difficult for a long time you can modify one seat next to the driver sliding backwards and standing at an angle. This is to be fabricated , You can try this .make more comfortable journey.
@SALMANSalmanMunderi-kl1rc Жыл бұрын
Super Videos ⚘️⚘️👌👌👍👍🌹🌹❤️❤️
@musafirkakkattil3094 Жыл бұрын
നല്ലരുദിവസം നേരുന്നു ❤❤❤
@srinathkrishnakumaran468 Жыл бұрын
Jobyude counter comments .. superb..😝😝.. Enjoyed a lot.. Especially Puttukitti one...
@littleflowerms Жыл бұрын
Ratheesh chicken 🐔 curry Kollam,❤❤❤
@aleyammamathew2995 Жыл бұрын
Hi jalaja rethish joby hmorning.watching dubai good luck
@rajnishramchandran1729 Жыл бұрын
With the motivation from puthettu team, l have planned Haridwar Rishikesh trip in mid January 2024...mikhela.
@remiskariah6767 Жыл бұрын
Well done Jalaja
@sureshkumarkt8439 Жыл бұрын
Happy &safe journy
@lekshmanank2510 Жыл бұрын
ഇഷ്ടമുള്ള അപൂർവം ചിലരിൽ ഒന്ന് ഇങ്ങനെ ഒരു കുടുംബം കൂട്ടായ്മ അസൂയയും കുശുമ്പും ഒപ്പം അതീവ സ്നേഹവും വാത്സല്യവും ബഹുമാനവും ഒക്കെ മനസ്സിന്റെ അടിത്തട്ടിൽ തോന്നുന്നു. സന്തോഷം.
@kabeernediyatharayil977 Жыл бұрын
നല്ല ഭാര്യ യാണ്... ആ പെങ്ങൾ 👌👌👌👍👍👍
@muhammedali-vf7zo Жыл бұрын
എല്ലാവർക്കും ശുഭദിനം ❤❤❤🎉🎉
@nandhasview Жыл бұрын
ഓഫീസിൽ ഇരുന്ന് video കാണാൻ ടൈം കിട്ടിയില്ല..... ഒറങ്ങുന്നതിന് മുൻപ് video കണ്ടില്ലെങ്കി ദിവസത്തിന് ഏതോ കുറവ് പോലെ....😊😊😊😊
@sarathc1285 Жыл бұрын
Vandi ennuravile Kottayam kodinathayil kandu
@hamzakutteeri4775 Жыл бұрын
നല്ല സീൻ ആന്ധ്രായിലെ റോഡ് അടിപൊളിയാണ്
@jagguvijay3734 Жыл бұрын
Happy journey. God bless dears
@shamnadshamnad20403 ай бұрын
ചേച്ചിക്ക് നോക്കിയാൽ അസുഖങ്ങൾ തന്നെ പനിയും ചുമയും ജയലക്ഷവും
@joopresents7740 Жыл бұрын
സമയം പോയത് അറിഞ്ഞതേയില്ല നല്ലൊരു Video ആയിരുന്നു❤👍
@sujikumar792 Жыл бұрын
ഇനിയും യാത്ര തുടരട്ടെ ...ആശംസകൾ
@vinodvasu1522 Жыл бұрын
ആശംസകൾ ❤️❤️❤️
@jinadevank7015 Жыл бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@henrycorreya2152 Жыл бұрын
സൂപ്പർ യാത്രയാണ് നിങ്ങളുടേത്, നിങ്ങളോട് കൂടെ ഞാനും ഉള്ളപോലെ ഒരു പ്രതീതി, ജോബി naati koli വാങ്ങാൻ ഞായറ്റി കിഴമേ പോകുന്നുണ്ടോ 😂😂😂😂😅
@Rahul9768.. Жыл бұрын
16:09..🤣🤣🤣👍
@sadasivanp773 Жыл бұрын
Moonnuperkum Snehathode Shubashamsakal thank you
@PradeepKumar-yi7kq Жыл бұрын
Happy journey God bless you all ❤️❤️❤️
@SunilDutt-t2u Жыл бұрын
Nice Green fields. Jobi bro is too funny, delicious chicken curry. Tamilnadu weather is not seems to be good, take care good night 👍
@blueriverexpress3858 Жыл бұрын
Welcome to tamilnadu.
@KuriyakosKp Жыл бұрын
Good morning madam how's?. God bless you 🙏
@praveenkumar-tm1ov Жыл бұрын
Absolutely amazing
@kalingaraj9342 Жыл бұрын
Anna Cook pandran sonanga middum sister cooking super
@savioxavier3851 Жыл бұрын
സ്റ്റാൻഡേർഡ് കോമഡി ആണ് ജോബിയുടെ... 👍
@bindujoby7016 Жыл бұрын
റിയാദിൽ നിന്നും ഗുഡ് മോർണിംഗ്
@ammathewmathew6631 Жыл бұрын
Hai Good morning to all of you, have a safe journey. Reaching native place
@Sreenath-c6z Жыл бұрын
ക്യാമറമാനും കറിവയ്ക്കുവാൻ അവസരം കൊടുക്കൂ
@DerinsVlog Жыл бұрын
“വാട്ട് കപ്പ് തൊട്ട് മീൻ കൂട്ടുമോ “എന്ന് പണ്ട് നാടു കാണാൻ വന്ന ഒരു സായിപ്പിനോട് ആരോ ചോദിച്ചതായി കേട്ടിട്ടുണ്ട്..
@Safeer-rj4wr Жыл бұрын
Happy journy .By Safeer . Kozhikode
@abrahammathew8264 Жыл бұрын
ഇ ബുദ്ധി എന്തെ നിങ്ങൾക്ക് നേരത്തെ തോന്നാതിരുന്നത് ഉളി അരിയുന്ന സമയം കരച്ചിൽ വരും❤😂
@sivakumarkp6158 Жыл бұрын
ചെറിയ ഇലക്ട്രിക് ബസ്സ് ksrtc സ്വിഫ്റ്റ് നും ഉണ്ട്
@josegeorge236911 ай бұрын
Good experience
@babyyohannan3295 Жыл бұрын
Happy xmas and Happy New year
@arunammu787 Жыл бұрын
ചേച്ചി പൊളിയാണ്
@abhi_wayanad Жыл бұрын
ക്യാമറാമാന് തെറ്റാറില്ലല്ലോ...🤩 ചെന്നൈ ആണ് 135 [ 3:39 ]
@AkhilJr-j6e Жыл бұрын
Ratheesh bro Jobi Chettan jelaja chechi happy journey padutha ok alla Mithala mithala
@AkhilJr-j6e Жыл бұрын
Thank you so much dears
@PradeepKumar-dt4ht Жыл бұрын
അതുപോലെയുള്ള ഇലക്ട്രിക് ബസ് കൾ നമ്മുടെ തിരുവനന്തപുരത്തും ഉണ്ട്. കുറേ എണ്ണം 😊
@thomaskk756 Жыл бұрын
❤❤happy journey ❤❤❤❤❤❤❤
@johnsonvm12 Жыл бұрын
ലംബാ വാല ഉഷാർ ആയല്ലോ;🥺 🐓🐓🐔
@johnmathew3693 Жыл бұрын
Indiayil evide poyalum followers undallo.good.
@ampentertainments9528 Жыл бұрын
English subtitles add cheytholoo. Angane outside Kerala fanbase koodatte....
Hi, how are you doing guys. After a long trip to Meghalaya, you guys are returning back home. Safe journey. How is Achamme. God bless you. Regards, S.D.Venkateswaran, advocate, Chennai.
@anantharamanck6660 Жыл бұрын
Best wishes for all of three. I am regularly watching your truck video is quite interesting though your life is full of risks . Please note I am an LICagent can insure all of you. My daughter in law is from onam thuruth and I am from Melarcode alathur. Regards Anantharaman.