ഞാൻ ഇന്നാണ് ഈ പ്രസംഗം കേട്ടത്... ഞാനും മുസ്‌ലിം കുടുംബത്തിൽ ആണ് ജനിച്ചത്... മദ്രസപഠന കാലത്തെ ഇവർ പറഞ്ഞ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്... ചില ഉസ്താദ് മാർ മതപ്രസംഗം എന്ന പേരിൽ വിളിച്ചു പറയുന്നത് കേട്ടാൽ നാണിച്ചു പോകും.. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചു പറഞ്ഞു ഭയപെടുത്തുന്നത് ഭീകരമാണ്... അതു കേട്ട് ഉറക്കം നഷ്ടപെട്ട എത്രയോ രാത്രികൾ... ടീച്ചർ പറഞ്ഞ ഒരു വാചകം വളരെ ശരിയാണ്... അല്ലാഹു സ്നേഹിക്കും എന്ന് ഒരിക്കലും പറഞ്ഞു തന്നിട്ടില്ല... താടിയും തൊപ്പിയും കാണുന്നതേ എനിക്ക് വെറുപ്പ് ആണ് ഇപ്പോൾ.... ഭാര്യഭർത്തകന്മാർ തമ്മിലുള്ള തർക്കങ്ങൾ തീർക്കാൻ ഇരിക്കുന്ന മോയിലിയാർകു അറിയേണ്ടത് രണ്ടു പേരും കിടപ്പറയിൽ എങ്ങിനെ ഒക്കെ ആയിരുന്നു എന്നാണ്... പള്ളികമ്മിറ്റിയിൽ പോലും ഒരു പെണ്ണിനെ വയ്ക്കില്ല... മറ്റേ കാര്യത്തിനും പെറാനും വളർത്താനും ഉള്ള ഒരു ഉപകരണം മാത്രമാണ് മേത്തന്മാർക് പെണ്ണ്...ഇവൻ മാർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ഉണ്ട് പക്ഷേ ഇതു പോലെ മോശപെട്ടവളായി ചിത്രീകരിച്ചു ചുട്ടി കുത്തുന്നത് വീട്ടുകാരെ അപമാനിക്കണ്ട... എന്നു കരുതിയിട്ടാണ്...
@mumthasm18304 жыл бұрын
@@sabeerali9344.. മോനെ.. സബീറെ.. കണ്ണടച്ചിട്ട് കാണാൻ ശ്രമിക്കരുത്.. കുറേ നന്നാവാനുണ്ട് നമ്മൾ... മതവും രാഷ്ട്രീയവും എല്ലാത്തിനും നിലപാട് വേണം.. പക്ഷേ അധികമായാൽ അമൃതും വിഷമാണല്ലോ... ഏതായാലും ഞാൻ fake അല്ല.. ഊരും പേരും പറഞ്ഞു തരാൻ തത്കാലം നിർവഹമില്ല...പിന്നെ മൊയ്‌ലിയാക്കന്മാർ എന്ന് പറയുന്നവർ നല്ലവർ ഉണ്ട്.. എന്നാൽ എല്ലാവരും വിശുദ്ധരല്ല... അതു സന്യാസി ആയാലും വികാര്യച്ഛനായാലും... അതു മനസിലാക്കു
@jincyk.k75644 жыл бұрын
എല്ലാ ദൈവങ്ങളും നമുക്ക് പറഞ്ഞു തരുന്നത് സ്നേഹവും നന്മയും സമാധാനവും ആണ്. മതം നമ്മെ പഠിപ്പിക്കുന്നത് വേറെ പലതും ആണ്. മതം നല്ലതാണ്. ഒരു പരിധി വരെ. ഇപ്പോഴത്തെ പല പ്രശ്നങ്ങളും ആവശ്യമില്ലാത്ത മതവികാരങ്ങൾ കൊണ്ടുള്ളത് ആണ്... നിങ്ങൾക്ക് നല്ലത് വരട്ടെ...
@yadukrishna65304 жыл бұрын
ഒരു സാമൂഹ്യപ്രവർത്തക ൻ എന്നനിലക്കു എനിക്കറിയാം മുസ്ലിം സ്ത്രീകൾ വളരെയധികം ചൂഷണം ചെയ്യപ്പെടുന്നുണ്ട്
@lalappanlolappan26054 жыл бұрын
@@sabeerali9344 Dispute what she said, if you can. Why bother about her ID? What she said is nowadays reported in newspapers everyday. Remember the Innova Sheik (shaker)?
@sharon10743 жыл бұрын
Mumtas good that you support her
@MadhusoodhananMadhusoodh-cb8or Жыл бұрын
ടീ ച്ചറെ ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ് താങ്കൾ പറഞ്ഞിട്ടുള്ള ഓരോ കാര്യവും 110%ശെരിയാണ് അതു ഈ ലോകത്തു ആർക്കും മാറ്റാൻ പറ്റില്ല എന്നും നന്മവരുത്തട്ടെ
@arun32363 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്,എന്റെ വീടിന്റെ അടുത്ത് ഒരു മുസ്ലിംകുടുംബം താമസിക്കുന്നുണ്ട്. അവിടെ രണ്ട് ചെറിയ കുട്ടികൾ ഉണ്ട്, അവരെ ഞാൻ എന്റെ സ്വന്തം അനിയൻമാരായിട്ടായിരുന്നു കണ്ടിരുന്നത്, അവരും എന്നെ ഒരു ജേഷ്‌ഠനെപോലെ ആയിരുന്നു കണ്ടിരുന്നത്, എന്നാൽ അവരിലെ മൂത്തവൻ മതപഠനം ആരംഭിച്ചതിനുശേഷം എന്റെ വീട്ടിലെ വളർത്തുപൂച്ച അവരുടെ വീട്ടിലേക്ക് പോകാൻ ഇടയായി, അപ്പോൾ അവരിലെ ഇളയവൻ ആ പൂച്ചയെ കയ്യിലെടുക്കാൻ ശ്രമിച്ചപ്പോൾ മൂത്തവൻ അതിനെ എതിർത്തുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി 'അത് ഹിന്ദുക്കളുടെ വീട്ടിലെ പൂച്ചയാണ് അതിനെ തൊടരുത് എന്ന് ' പൂച്ചയെ തിരികെ എടുക്കാൻ ചെന്നപ്പോൾ ആണ് ആ കാര്യം ഞാൻ കേൾക്കുന്നത്. ഞാൻ ആകെ തകർന്നു പോയി, ഈ സംഭവത്തിന് ശേഷമാണ് യഥാർത്ഥത്തിൽ മദ്രസ്സകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നത്.
@riyassuhara58522 жыл бұрын
ബ്രോ ഒരിക്കലും അല്ല mathrassakalil നല്ലത് മാത്രം ആണ് പഠിപ്പിക്കുന്നത് തെറ്റിദ്ധരിക്കരുത്. ചെറിയ കുട്ടി അല്ലെ അത് പറഞ്ഞത്. അത് എൻഡിനെ karayamaakkunnath. ഒരിക്കലും അങ്ങനെ പഠിപ്പിക്കുന്നില്ല
@anjali52332 жыл бұрын
@@riyassuhara5852 അല്ല ബ്രദർ എന്റെ അയലത്തും മുസ്ലിം കുടുംബം ആണു....ഒന്നാംക്ലാസിൽ പഠിക്കുന്ന എന്റെ മോളുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഉണ്ട് അവിടെ... ആ കുട്ടി എന്റെ മോളോട് പറഞ്ഞതാ....... ഹിന്ദുക്കളുടെ കൂടെ കളിക്കാൻ പോകരുത്... അവരുടെ ദൈവം കള്ളനാണ്.... അള്ളാഹു മാത്രമാണ് ദൈവം എന്ന്....... വീട്ടിൽ കയറ്റാരുതെന്നു... കുഞ്ഞുങ്ങൾ കളിക്കുന്നിടത്തെ സംസാരം.... എങ്ങനെ ഉണ്ട്....
@riyassuhara58522 жыл бұрын
@@anjali5233 അതവരുടെ rekshidaakkalude സംസ്കാരത്തെ ആണ് അറിയിക്കുന്നത്. Nalla മുസ്ലിമീങ്ങളും ഉണ്ട്. എല്ലാവരെയും ഒരേ കണ്ണിൽ കാണരുത്
@riyassuhara58522 жыл бұрын
അവരുടെ ദൈവം കള്ളനാണ് എന്ന് ഒരു mathrassa ബുക്കിലും പഠിപ്പിക്കുന്നില്ല
@mohammedashraf5725 Жыл бұрын
ബ്രോ നിങ്ങൾ വിശ്വസിക്കുന്നത് തീർത്തും തെറ്റാണു മദ്രശ്ശകളിൽ പഠിപ്പിക്കുന്ന പുസ്തകങ്ങൾ യാദേഷ്ടം കിട്ടാനുണ്ട് അത് നോക്കിയാൽ മനസ്സിലാകും
@georgemathew5693 Жыл бұрын
ജാമിത ടീച്ചർ പറയുന്നത് 100%സത്യമാണ്. കുട്ടികൾ ആണായാലും, പെണ്ണായാലും മദ്രസകളിൽ കയറി ഇറങ്ങി വരുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരോട് സംസാരിക്കുന്നതും വളരെ മിതത്വം പാലിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരുടെ സമുദായത്തിൽ പെട്ടവരെ കാണുമ്പോൾ അവരുടെ വാതോരാത്ത സംസാരവും പരസ്പരം പ്രകടിപ്പിക്കുന്നു സന്തോഷവും പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മനുഷ്യനെ മാനവീകത ഇല്ലാത്തവനാക്കി മാറ്റുന്ന ഒരു പഠനം മദ്രസകളിൽ നടക്കുന്നുണ്ടോ എന്ന ഒരു സംശയം എനിക്കുണ്ടായി..
സമ്മതിച്ചിരിക്കുന്നു jamia ടീച്ചറെ. സൂക്ഷിക്കണം, ആരോഗ്യം നോക്കണം.
@nishaoc1355 Жыл бұрын
ഒരു 19 വർഷം മുൻപ് നടന്ന കാര്യമാണ്. എന്റെ തറവാടിന്റെ അടുത്ത് ഒരു മുസ്ലിം കുടുംബം താമസിച്ചിരുന്നു. അവിടെ എന്റെ മോളുടെ അതെ പ്രായത്തിൽ ഒരു മോനും ഉണ്ട്. 4 വയസ്സ് ആകുന്നത് വരെ ഭയങ്കര കൂട്ടായിരുന്നു 2 പേരും. എന്നാൽ ആ വീട്ടിലെ മോൻ മദ്രസ്സയിൽ പോകാൻ തുടങ്ങി ഒരു മാസം ആയിട്ടുണ്ടാകും... മദ്രസയിൽ പോകാൻ തുടങ്ങിയ ശേഷം എന്റെ മോളോടുള്ള കൂട്ടൊക്കെ പോയി. നീയെന്താ എന്റെ കൂടെ കളിക്കാൻ വരാത്തത് എന്നു ചോദിച്ച മോളോട് ആ മോൻ പറഞ്ഞത് " നീ കുറി തൊടുന്നവൾ അല്ലേ.. അന്നോട് ഞാനിനി കൂട്ടില്ല " എന്നാണ്. ഇത്ര പിഞ്ചുകുഞ്ഞിന്റെ മനസ്സിൽ എന്ത് വിഷമാണ് കയറ്റിയതെന്ന് ഓർത്തു അന്ന് ഞങ്ങൾ ഒരുപാട് വേദനിച്ചിട്ടുണ്ട്.
@MahasoomaoksMahasooma-gh4td Жыл бұрын
വിശ്വസിച്ചു പോരേ
@anuragpj6876 Жыл бұрын
@@MahasoomaoksMahasooma-gh4tdസാധാരണ കൊല്ലാനാണ് പഠിപ്പിക്കാറ്... എന്തായാലും അതുണ്ടായില്ലല്ലോ ഭാഗ്യം
ജാമിത ടീച്ചറേ.. നമിച്ചു.. ഈ അപാര ധൈര്യത്തിനും ആത്മവിശ്വാസത്തിനും..
@anmmanjeri905 жыл бұрын
ഖുർആനിന്റെ ചരിത്രം പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് വേണ്ട. ഈ ജാമിതയുടെ ചരിത്രം പടിക്ക്. അവൾ ശരിക്ക് ആര് .ഇപ്പോൾ എന്ത് പറയുന്നു. യെന്നതിനപുറം അവൾ ശരിക്കും ഒരു അവസര വാദിയായ വെടിയാണെന്നു മനസിലാകും.
@sallumon68455 жыл бұрын
എന്തിന് നമിക്കണം.. ഇവളൊക്കെ പിഴച്ച ജാതിയാ.. അസ്സൽ മരകോന്തി.. മുസ്ലിം പേരിൽ ഇസ്‌ലാമിനെ അവഹേളിക്കാൻ വന്ന സംഘിണി...
@rudypunkass85885 жыл бұрын
@Anm ശതൃക്കളെ അപമാനിക്കൽ കൊല്ലാൻ ഇതന്നാലോ ഇസ്ലാം പഠിപ്പിച്ചത് മുഹമ്മദ് അസ്മ ബിൻത് മാര്വനെ കൊല്ലാൻ ആളയച്ചു പോലെ
@jaleelparappurath34855 жыл бұрын
ഇവൾ നേരെ പരിണമിച്ചത് സ്വതന്ത്രചിന്തയിലേക്ക്ആണല്ലോ അവിടെയാകുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയാല്ലോ ഇനിഉത്തരം മുട്ടിയാൽ ഓ സാരമില്ല കൊഞ്ഞനം കുത്തിയാൽ മതി അതല്ലേ സ്വതന്ത്ര ചിന്തകരുടെ സ്വാതന്ത്ര്യം
@jaleelparappurath34855 жыл бұрын
പണ്ടൊക്കെ പ്രായപൂർത്തി ആകുന്നതുവരെ പെൺകുട്ടികൾ മദ്രസയിൽ പോയിരുന്നോ അതിരില്ലാതെ തള്ളുകയാണ് അല്ലേ
@shajiputhukkadan79745 жыл бұрын
ടീച്ചറെ ഇത് ..ഒരുമാതിരി ഉസ്താദുമാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്ന പോലെയായിപോയി ...
പേടിച്ചു പേടിച്ചിട്ടാണ് ഓരോ മുസ്ലിമും ജീവിക്കുന്നത്, മതം പഠിച്ചത് കൊണ്ട്. പേടിക്കാനുള്ളതാണോ മതം. ഇതെന്ത് ജീവിതം. ടീച്ചർക്ക് ഒരുപാട് നന്ദി
@manu_cm5 жыл бұрын
"ജാമിത ടീച്ചർക്ക് ക്ലിപ്പിംഗ് സഹിതം മറുപടി" - സൂർത്തുക്കളെ, ഹാരിസ് മദനിയും,മമ്പാടും ഉറങ്ങിയിട്ട് ദിവസങ്ങളായി , പാവങ്ങൾ എത്രകണ്ടാണ് ന്യായീകരിക്കുക.കുത്തുനബി എന്തൊക്കെയോ കാണിച്ചുവെച്ചു പോയി ഈ പാവങ്ങൾ ഗതികേടിലും. തള്ളാഹുവേ, ഇവരുടെ ഖബർ നീ വലുതാക്കി ഒരു ഫുഡ്ബോൾ ഗ്രൗണ്ടിന്റെ അത്രയും ആക്കേണമെ.ഇവിടത്തെ പോലെ തന്നെ സ്വർഗ്ഗത്തിലും ഇവർക്ക് കുണ്ടനടിക്കാനും പെണ്ണുപിടിക്കാനും വേണ്ട എല്ലാം ചെയ്തുകൊടുക്കണേ നാഥാ..
@ajayakumardivakaran11895 жыл бұрын
WHAT IS WRONG WITH YOU
@dr.ayeshahussain77465 жыл бұрын
:)
@andrewsdc5 жыл бұрын
@@ഗായത്രി മതങ്ങളെ വിമർശിക്കുമ്പോൾ അശ്ലീലം ഒഴിവാക്കാനോ ..ഇങ്ങള് എന്ത് വിവരക്കേട് ആണ് ഈ പറയുന്നത് ..അശ്ലീലത്തെ ശ്ലീലം ആയി വിമർശിക്കാൻ ഒക്കൂല
@ഗായത്രി5 жыл бұрын
@@andrewsdc മതങ്ങളിൽ അശ്ളീലമുണ്ട്... നിങ്ങളുടെ ഭാഷയിലു० അതുണ്ടു്... അപ്പോ പിന്നെ എന്താ വ്യത്യാസം...
@sarannk31115 жыл бұрын
👌
@vaishnaviveena3663 Жыл бұрын
ഞാൻ ഹിന്ദുവാണ് എന്നാലും ടീച്ചറിന്റെ speach supper ബിഗ് സല്യൂട്ട്
@yaseen8814 Жыл бұрын
Pottatte😁😁😁
@balanbalan8797 Жыл бұрын
😂super
@georgekv9482 Жыл бұрын
P pp😅ll pp
@georgekv9482 Жыл бұрын
l
@user-kc9eh4sm6b Жыл бұрын
@reyuuuazeezഎന്തായാലും നിന്റെ പോലത്തെ കോപ്പി അടി മതം അല്ല 😂😂
@universalpower6050 Жыл бұрын
ഖുർആനിൽ ഇനിയും വരാനുള്ള കാലത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നു.... മരണം യാഥാർഥ്യം കൊണ്ട് വരുമെന്ന് ഖുർആൻ.... Insha allah
@siyope4450 Жыл бұрын
അത് എല്ലാ മതത്തിലും മത ഗ്രന്ഥത്തിലും പറഞ്ഞിട്ടുള്ളതാണ്. ഖുർആൻറെ പ്രത്യേകത ഒന്നുമല്ല അത്.
@sreejusiva7342 жыл бұрын
How courageous you are, thanks a lot with great respect for eradicating these religious ignorance.
@kristhom1662 Жыл бұрын
I hope u r free thinker too
@vargheselona2119 Жыл бұрын
20:53 😂
@musichealing3695 жыл бұрын
പാവം കുട്ടികൾ എല്ലാമതപഠനങ്ങളും പതിനെട്ടുവയസിനുശേഷമാക്കാനുള്ള നിയമം വരുമെന്നു പ്രതീക്ഷിക്കാം മാനവികത വളരട്ടെ
@byjugypsy54825 жыл бұрын
👍😎
@jishnudath47545 жыл бұрын
usthadinte moonamkalu pilleru murichukalayum.
@nasturtiumdawawing84115 жыл бұрын
പതിനെട്ടു വയസ്സിന്റെ പ്രതേഗത ഒന്നു പറയാമോ
@byjugypsy54825 жыл бұрын
@@nasturtiumdawawing8411 maturity of a person considered 18+ in civilized world, (brain and body developed to make self decision), example: that's why judiciary consider sex with six year old child, even matured person(50+) claim consent of child or parents is not valid neither a crime called rape but fairy tales allowed by so called God and his messenger
@syamkrishna66325 жыл бұрын
തലച്ചോറ് വളരുന്നതിന് മുമ്പ് വിഷം കേറ്റിയാലേ ഫലമുണ്ടാകൂ....അറിയില്ലേ....അതിനല്ലേ അക്ക്ബർ സ്കൂൾ തുടങ്ങിയതുതന്നെ....
@@sujithv.s1647 ഒരു അധ്യാപകൻ ചെയ്യുന്നത് അതു പോലെ അല്ലല്ലോ
@surabhishaiju88882 жыл бұрын
Onnu podi
@shabnas_azhar2 жыл бұрын
Niyamam nannaayaal mathi ellaathinum
@siyadsiyu12 жыл бұрын
എന്നാൽ ഞങ്ങളുട നാട്ടിൽ ഉണ്ടായിട്ടുണ്ട്, നാട്ടുകാർ അടിപൊളി ആയത് കൊണ്ട് ആളെ കണ്ടം വഴി ഓടിച്ചു,
@ramesanp86015 жыл бұрын
ടീച്ചറെ നമസ്തെ !!! കാര്യം പറയുന്നവർകളരിക്ക് പുറത്താണ് -- നിങ്ങളെയും -- ആശാ ഷെറി നേയും --- തെറി വിളിക്കുന്ന എത്രയോ വിവരമില്ലാത്ത വിവേകമില്ലാത്ത ആളുകൾ --സംസ്കാരശൂന്യർ -- നന്നാവില്ല !!! നിങ്ങളൊക്കെ മുന്നേറണം ഞങ്ങൾ കൂടെ ഉണ്ട് സഹോദരീ !!! അനന്ത കോടി പ്രണാമം !!!
@shepheekkm78104 жыл бұрын
പ്രപഞ്ചം മുഴുവൻ സൃഷ്ടിഷ്ച്ച് പരിപാലിക്കുന്ന അല്ലാഹുവല്ലാതെ മറ്റൊന്നും ആരാധന യ്‌ക് അർഹൻ അല്ല എന്ന് മുസ്‌ലിംകൾ പറയുമ്പോൾ അത് ചിലർക്ക് ചൊറി യുന്നത് എന്ത് കൊണ്ട്? പടച്ചവൻ ദാനം ചെയ്ത ജീവൻ കുറച്ചു കാലത്തേക്ക് മാത്രം സ്വന്തം ഹൃദയം ഇടിക്കുന്നത് പോലും സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത ഒരു ജീവിയുടെ വീര വാദങ്ങൾ കാണുമ്പോൾ ഏതൊരു മതവിശ്വാസി യായി ക്കൊള്ള ട്ടെ സഹതാപം മാത്രമേ തൊന്നൂ മഹത്തായ ജീവിത ദർശനത്തെ പറ്റി പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും, ശരീര ഭാഷയും ആരുടെയെങ്കിലും കയ്യടി കിട്ടാൻ വേണ്ടി എന്തും കാണിക്കുന്ന ഒരു കാലം ചുരുങ്ങിയത് അലക്സാണ്ടർ ജേക്കബ് സാറിനെ പോലെയുള്ള മഹത് ഗ്രന്ഥങ്ങൾ വായിച്ചു ശീലമുള്ള ആളുകളുടെ പ്രസംഗങ്ങൾ എങ്കിലും കേൾക്കുക Knowledge is power But a little knowledge is a dangerous thing
@beatzkarthi93994 жыл бұрын
Shepheek KM onnu poodoo.....ninnodonnum paranjittu karyamilla...allelum poothinoodu veedham oothiyittu karyamilla..
@shepheekkm78104 жыл бұрын
പോത്ത് അല്ല അമ്മ പശു അച്ഛൻ കാള
@beatzkarthi93994 жыл бұрын
Shepheek KM oru pakshe ninte okke kaaryathil athu sathyamayirikkam...sammathichallo....😂
ജാമിതയ്‌ക്കു തുല്യം ജാമിത മാത്രം. പതറാത്ത ശബ്ദം പരിപക്വമായ അറിവ്. വെല്ലുവിളികൾക്കിടയിലെ തീക്കനൽ. "സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകം "
@mmshaji81123 жыл бұрын
ഇത് കേൾക്കുന്ന പല ഉസ്താദ് മാർക്കും ഹൃദയത്തിൽ കുത്ത് കൊള്ളുന്നു ണ്ടാവും
@sukumaranpa3513 жыл бұрын
L
@subramaniansubramanian94323 жыл бұрын
@@sukumaranpa351 aaaaaaaaaà Jim
@ayishaminha55653 жыл бұрын
ഇല്ല കാരണം അവൾ കള്ളം പറയുന്നതിന് എന്തിനാ ഉസ്താദിന് കുത്തു കൊള്ളണം അവൾ islam എന്ന സത്യ മതത്തിൽ നിന്ന് പുറത്ത് പോയാൽ നമ്മക്കെന്താ നമ്മക്ക് ഇനിയും ഉണ്ട് കുറേ പേര്
@lohithakshanp54213 жыл бұрын
സത്യം ഇപ്പോൾ പിടികിട്ടി ഇതുപോലെ ഇനിയും......
@Dittoks123 жыл бұрын
@@ayishaminha5565 aha😂
@gopalankp5461 Жыл бұрын
Your speeches are very excellent and these valuable information about various events have to be adopted in their lives and have to be bore in their minds for ever.
@gopalankp5461 Жыл бұрын
These changes in the community have to be developed among all of us for the welfare of men, women.
@gopalankp5461 Жыл бұрын
Our partis are only trying to get a vote bank politics in only for their benificiary activities from this
@praveens49464 жыл бұрын
Teacher is extra ordinary intelligent and brave lady. greatful
Dear Ms. Jamitha, You gave excellent explanation about the religious texts of Islam...do you know how you got this much of liberty of speech ? Because you were born in India ,our beautiful Bharath ....if you were in Pakistan or Bangladesh or in any other Islamic countries by this time you might have been killed mercilessly by stonning or by hanging...so say proudly that you are born in India....Jai Hind
@alexmathew57624 жыл бұрын
Hindhu version of a religious country.
@lalappanlolappan26054 жыл бұрын
@Sreekanth, Irrelevant self serving comment. You are just another Indian citizen like her. No special privileges for you to preach to her or any other citizen about their rights as a citizen. Be thankful you too are born in a secular country.
@kunhikrishnankunhikrishnan9415 жыл бұрын
മതത്തിൽ നിന്ന് മോചനമെന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്. ജാമീദയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് സ്വതന്ത്രചിന്തയുടെ വിജയമാണ്
@kunhikrishnankunhikrishnan9415 жыл бұрын
@Ravi Kumar ഈശ്വരൻ മതം സൃഷ്ടിച്ച കാല്പനികതയാണ്.അതുകൊണ്ട് തന്നെ അത് തിരിഞ്ഞുവരുന്നത് അസ്വാതന്ത്രത്തിലേക്കാണ്.
@nasturtiumdawawing84115 жыл бұрын
സ്വതന്തർ എല്ലാവർക്കും ഒരു പോലെയാണോ. എന്താണ് സ്വതന്ത്രം
@nasturtiumdawawing84115 жыл бұрын
സ്വതന്ത്രം നിര്വചിക്കുക 9061838296 whatsapp
@byjugypsy54825 жыл бұрын
@@nasturtiumdawawing8411 civilised society allow all to live with peace and harmony, whether a believer or non believer,,but your fairy tales clearly mentioned about killing infedels for your blood thirsty God, Dare to think 🤔 then you will understand freedom of speech, expression etc,, concern about others freedom is the civilised way
@kkumar81095 жыл бұрын
@@byjugypsy5482 actually, it's a religion of the tribal folks of Arabia where, the so called prophet exploited the population for organizing suicidal army in the name of Quran. He brainwashed the people with heavenly luxuries & pushed them into the battlefield to die for him. All Semitic religions are almost same and copy & paste of one another. Religion was a tool to rule & exploit the people especially women.
@sijinahakeemsijinahakeem1696 Жыл бұрын
3വയസ്സിലെത് ഇപ്പോളും ഓർക്കുന്നോ
@satheeshcreativity6616 Жыл бұрын
ചെറുപ്പതിൽ തന്നെ ഉസ്താതിന്റെ വീക്നസ്സ് മനസ്സിൽ ആക്കുവാൻ സാധിച്ചത് ടീച്ചറിന്റെ തലച്ചോർ 👌 ബ്രില്യന്റ്
@thehacknologist16922 жыл бұрын
നിങ്ങളൊരു സിംഹം തന്നെ .... സംശയമില്ല, ധീരത, അറിവ്, വിജ്ഞാനം, വിവേകം, ബുദ്ധി, etc. സമ്മതിച്ചു
@abdulsathar979 Жыл бұрын
നീ നീയായത് മാനസിക രോഗി ആയതുകൊണ്ട് ബിജെപിക്കാരെ കൂട്ടി ജുമാ നിർവഹിച്ചത് കൊണ്ടും
@dharmajanev1716 Жыл бұрын
😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nasimaj5629 Жыл бұрын
E sathanathinano arivum bhuthiyum😂
@FreeThinker-fo8yf Жыл бұрын
@reyuuuuuuii ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം..
Great my sister last words and all words very correct Actualy today only only I was listen your speach It's great My God allow to me listen Thank you Jesus
@petter6543 жыл бұрын
ഏത് മതത്തിലായാലും - മക്കൾ കാണിക്കുന്ന ചെറ്റത്തരങ്ങൾ ചങ്കുറപ്പോടെ വിളിച്ചു പറയേണം. Congrats....
@JoeGuitarWorld3 жыл бұрын
All is fine, and truth will always come forth, but Ms. Jamitha what’s your opinion about Jesus. Awaiting your response.
@jeomax5 жыл бұрын
ജാമിതടീചറും,Sr.ലൂസിയും മതത്തിലെ കാപട്യം ശുദ്ധീകരിക്കാൻ ശ്രമിക്കുന്നു, സത്യം സ്നേഹം ധൈര്യം എന്നീദൈവമഹത്വം നിങ്ങളിൽ പ്രകടമാണ്, കപടജനം നിങ്ങളെ നിന്ദിക്കുമ്പോൾ അത് തിരിച്ചറിയുന്ന സമൂഹം നിങ്ങളോടൊപ്പമുണ്ട്.
@j266495 жыл бұрын
സത്യം സഹോദര... പക്ഷെ ഇവറ്റകളേക്കാൾ വലിയ വിഷം ഉള്ള ഒരു കൂട്ടരുണ്ട്... അവരാണ് പെന്തകോസ്ത്
@jeomax5 жыл бұрын
@@j26649 ശരിയാണ്, പെന്തിക്കോസ് & ഇസ്ലാം ഇവ രണ്ടും തീവ്രവാദികളാണ് അത്ര കഠിനമായ വിഷമാണവർ കുത്തിവക്കുന്നത്, ഈ മതത്തിൽ കയറിയാൽ മരണത്തിനു മാത്രമെ ഇവരെ രക്ഷപ്പെടുത്താനാവൂ
@shepheekkm78105 жыл бұрын
പരിമിതമായ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് കാണിക്കുന്ന പരാക്രമങ്ങൾ എല്ലാം അറിയുന്നത് പടച്ചവന്റെ അനുഗ്രഹം കിട്ടിയവർക്ക് മാത്രം
@@shahlasherinc9833 മറുപടി വായിച്ചാൽ നിങ്ങളെ ആരൊകുറ്റം പറഞ്ഞതുപോലെയുണ്ടല്ലൊ
@saktipriyansreekumar63875 жыл бұрын
You can write Book, & your Biography.
@safoorasafu57633 жыл бұрын
നീ തന്നെ വായിക്കേണ്ടി വരും.
@mythoughtsaswords Жыл бұрын
Alla, ninne polulla vivaradoshikal ozhichullavarellam vaayikkum
@gillydaa400610 ай бұрын
കാമ ഉസ്താദ്. മക്കളെ എന്ത് വിശ്വസിച്ചു മദ്രസില്‍ വിടും
@B.Ramesanutharamcodu-dr1mp Жыл бұрын
തത്വ മസി, 🌹എന്ത്? പഠിക്കുക. ഞാനും, നീയും ഒന്നാകുന്നു. ഈശ്വരൻ, സത്യം, ജ്ഞാനം, ആനന്ദമാണ്,ഭൂ തം, ഭാവി, വർത്തമാനവും ആണ് അകവും പുറവും, സർവ്വ ചാരാചാരങ്ങളിലും ഈശ്വരൻ കുടി യിരിക്കുന്നു. സത്യമാണ് ഈശ്വരൻ. 🙏പഠിക്കുക പഠിപ്പിക്കുക. 🌹.
@peterchennathara5 жыл бұрын
🏁ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ഥങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്... 🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരുന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ.. താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും. 🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. 🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഡ്‌നി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... 🏁ഹിന്ദുവിന്റെ കിഡ്നി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്നി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... അയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്..... 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... 🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.. 🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. 🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്. 🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
@byjugypsy54825 жыл бұрын
😎 👍,good message
@joshymathew22535 жыл бұрын
Well said
@Unnipkd5 жыл бұрын
വളരെ നല്ലോരു വിശകലനം, excellent. 👍✌️♥️
@musichealing3695 жыл бұрын
കലക്കി ബ്രോ . നമ്മുടെ പുതുതലമുറയിൽ ഈ മാറ്റം ഉണ്ടാവുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ചിന്താശക്തി ഉണർന്ന് ശാസ്ത്രബോധം വളരുമ്പോൾ മാനവികത ഉയരുന്നു. മതങ്ങൾക്ക് ബാലമംഗളകഥകളുടെ വില പോലും ഇല്ലാതാവും
@Solitude-k7d5 жыл бұрын
സത്യം .''
@vinodkumarnp3192Ай бұрын
ജാമിതടീച്ചർ.പറ്റുമെങ്കിൽ. കോയ കോളിംഗ് തുടങ്ങണം
@alavisamad39785 жыл бұрын
കാലാനുസൃതമായ മാറ്റം മുസ്ലിം സമൂഹത്തില്‍ ഉണ്ടാകണമെങ്കില്‍ മദ്രസകള്‍ അടച്ചു പൂട്ടണം.വയളുകളും പ്രഭാഷണങ്ങളും നിയന്ത്രിക്കണം.
@thanveermkmk16615 жыл бұрын
അത് സങ്കികളോടെ പറഞ്ഞാൽ മതി യുക്തിവാദകൾക്കു സങ്കികളുമായി നല്ല ബന്ധമല്ലേ 😄😄😄അവർ പൂട്ടിച്ചിട്ടു ചാവി നിങ്ങളുടെ കയ്യിൽ തരും അപ്പോൾ നിങ്ങൾ അവിടെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങിക്കോ :::::::
@arunr39265 жыл бұрын
@@thanveermkmk1661 കേരളത്തിൽ കുറച്ച് അധികം മദ്രസ അധ്യാപകരെ പോക്സോ കേസിൽ അകത്ത് ആക്കിയിട്ടുണ്ട്. ആദ്യം അവിടുത്തെ ലൈംഗികത അല്ലേ ചോദ്യം ചെയ്യേണ്ടത്. ആദ്യം സ്വയം നന്നാവുക എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ വന്നാൽ മതി.
@thanveermkmk16615 жыл бұрын
@@arunr3926 ഏതോ ചെറ്റ ചെറ്റത്തരം ചെയ്തതിനു ആ മതം അത് പഠിപ്പിക്കുന്നു എന്ന് പറയുന്നത് ചെറ്റത്തരമല്ലേ
@alavisamad39785 жыл бұрын
മദ്രസകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ മനസ്സില്‍ ധാര്‍മ്മിക ബോധത്തേക്കാളേറെ സങ്കുചിതത്വവും വര്‍ഗ്ഗീയ ചിന്താഗതിയുമാണ് പാകപ്പെട്ടു വരുന്നത്. ഇന്ന് മുസ്ലിം സമൂഹം ആഗോള വ്യാപകമായി നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം സങ്കുചിത വീക്ഷണവും വര്‍ഗ്ഗീയ മനസ്സുമാണ്.
@thanveermkmk16615 жыл бұрын
@@alavisamad3978 ഞാൻ മദ്രസയിൽ പഠിച്ച ആളാണ് എനിക്ക് അങ്ങനെ സങ്കുചിതത്വവും വർഗീയതയൊന്നും വന്നിട്ടില്ലല്ലോ പിന്നെ ഞാൻ വിശ്വസിക്കുന്ന ആദർശം ആണു ശരിയെന്നതിൽ ഉറച്ചു നില്കുന്നതിനെ ആ രീതിയിൽ കാണുന്നുവെങ്കിൽ താൻ അംഗീകരിക്കുന്ന യുക്തിവാദ സിദ്ധാന്തങ്ങളെയും ആ രീതിയിൽ കാണേണ്ടി വരും. തനിക്കൊക്കെ സ്റ്റേജിൽ കയറി മതത്തിനെതിരെ എന്തും പറയാം ബാക്കിയുള്ളവർക്ക് പറ്റില്ല അത് തന്നെയാണ് ഏറ്റവും വലിയ മറ്റേതു.
@hdjdhdjdhdhdd4833 жыл бұрын
ഒരു പ്രവാചകൻ ആണെങ്കിൽ അയാൾ ഏതു കാലത്ത് അവതരിച്ചാലും ആ കാലത്തുള്ള അനചാരങ്ങൾക്കും, നീതി കേടുകൾക്കും എതിരെ ബോധവൽക്കരണം നടത്തണ്ടേ ടീച്ചർ 👌
@ansariy6699 Жыл бұрын
ഹോ സമ്മതിച്ചു..3.5 വയസ്സിൽ. നടന്നു എന്ന് പറയുന്ന കാര്യം ഇത്രയും നന്നായി ഓർത്തിരിക്കുന്നല്ലോ., ഖബറിൽ മയ്യിത്ത് ഇറക്കുന്ന കഥ ടീച്ചർ പറയുമ്പോൾ കേൾക്കാൻ ഒരു...... 😄😄😄😄 ഒരു രക്ഷയും ഇല്ല..
@kannanbdm69555 жыл бұрын
ടീച്ചർ പൊളിച്ചു. ഇമ്മാതിരി ഉസ്‌തുകള് ആണ് മതപഠനംതിന്നു ഇന്ന് കേരളത്തിൽ നിന്ന് ശബളം വാഗുന്നത്. കൊള്ളാം
We are with you against everything since you are right in every aspect.
@akbaraliakbar65134 жыл бұрын
Pada.podi
@salmathsalma39923 жыл бұрын
Haha anoo settaa
@onewiselife53553 жыл бұрын
@@salmathsalma3992 kuru potti aley 😝
@shailajanp8062 Жыл бұрын
പടച്ചോനെ വല്ലാത്തതെ കബറടക്കം ആയിപോയി 😀😀😀😀😀😀
@shylapc7039Ай бұрын
Very good jamitha teacher 👍👍
@thasninirshad403 Жыл бұрын
നുണകൾ കേൾക്കാൻ കാത് ഉള്ളപോൾ, അത് പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരുപാട് പേർ ശ്രമിക്കുമ്പോൾ സത്യം ഹൃദയം കൊണ്ടു മനസ്സിലാകാൻ ശ്രമിക്കുക.. available ആയ source ഉപയോഗിച്ച് പഠിക്കാൻ ശ്രമിക്കുക.All for Good 👍🥰..
@akhil3678 Жыл бұрын
ഹൃദയം കൊണ്ടു ഒന്നും തന്നെ നമുക്ക് മനസിലാക്കാൻ പറ്റില്ല 😀
@smithasmitha4880 Жыл бұрын
Parayunnathu kettal pediyakumallo Ethu kettal
@AmrutPrakash6 ай бұрын
Naam anubhavikatha jeevithangal ellaam nammaku verum kettukadhakal maathram
@subin2215 жыл бұрын
അനുഭവച്ചത് തുറന് പറയ്യാൻ കാണിച്ച ദൈര്യം അഭിനന്ദർഹം
യുക്തികൊണ്ട് ചിന്തിക്കുന്നതിനു മുൻപേ വികാരം മനുഷ്യനെ കീഴ്‌പ്പെടുത്തും! ഉസ്താതോ പുരോഹിതനോ ആയാലും അതിനു മാറ്റമില്ല.
@gopalank23393 жыл бұрын
Injustice should not be tolerated - "Stand like a Pillar , roar like a lion :- Teacher is really wonderful!!
@muhammediqbalk8582 Жыл бұрын
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് നീ എങ്ങനെ ഇങ്ങനെയായെന്ന്
@User25967 Жыл бұрын
ചിന്തിച്ചാൽ നല്ലത്...
@jayshyjayakrishnan24813 жыл бұрын
I appreciate your boldness
@salmathsalma39923 жыл бұрын
Kashttam..
@maninair93 жыл бұрын
@@salmathsalma3992 is she speaking truth?
@elseyvargheese40413 жыл бұрын
@@salmathsalma3992 44
@seansanwhybaptisingmakesch19303 жыл бұрын
@@salmathsalma3992 Why Kashttam?
@User25967 Жыл бұрын
@@salmathsalma3992കഷ്ടം നിനക്കാണ് 🤣😂🐖
@yourstruly12345 жыл бұрын
Ithu 1 million views akum ennu urapullavar like.
@neetuvarghese20042 ай бұрын
1.1M views
@sirajk-kz1yg Жыл бұрын
കേരളത്തിൽ വിദ്യാഭ്യാസമുള്ള ഏക മുസ്ലിം പെൺകുട്ടി......
@mjtech25923 жыл бұрын
ഒരു മതമെന്നല്ല എല്ലാ മതത്തിലും മതഭ്രാന്തൻമാർ ഉണ്ട്. പക്ഷെ മനുഷ്യ സ്നേഹികൾ മതഭ്രാന്തില്ലാത്തവരിലെ ഉള്ളൂ. ടീച്ചർക്ക് അഭിനന്ദനങ്ങൾ!
@rijupp36645 жыл бұрын
ജാമിതടീച്ചറുടെ ഏതൊക്കെയൊ ഭാഗം സുരാജ് വെഞ്ഞാറമൂടിനോട് സാമ്യം തോന്നണത് എന്റെ കണ്ണിന്റെ പ്രശ്നമാണോ?
@ffchcnjxhn20014 жыл бұрын
Surajinte kashttakalam
@munnaminnu68313 жыл бұрын
മൂക്ക്
@rajkiran78604 жыл бұрын
വിട് ടീച്ചറേ ആറാം നൂറ്റാണ്ടിലെ ഒരു ശരാശരി മനുഷ്യന് ഇത്രയൊക്കെയേ പറ്റൂ .
@venunad61965 жыл бұрын
ഇതു ഏതുങ്കിലും മതത്തിലുള്ള പ്രത്യകതയല്ല. ഇത്തരം മതസ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളാണു. ഇത്തരം സ്ഥാപനങ്ങളിൽ ഗവൺമെന്റനു നിയമപരമായി പരിശോധിക്കാൻ ലോക്ക്ഡ്,യാ പരാതിപെട്ടി സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇത്തരക്കുട്ടികൾക്കു രക്ഷപെടാം.
@DORA_2022. Жыл бұрын
വണ്ടികൾ ഒക്കെ അടിപൊളി അതിലേറെ പച്ചയായ നല്ലൊരു മനുഷ്യൻ നിസാർക്ക❤❤❤❤❤❤
@abhilashsidhakodu5 жыл бұрын
"ദൈവം", "prophet" എന്ന നന്മയുടെ നിറകുടമായിക്കാണേണ്ട സങ്കല്പത്തെ എറ്റവും കൂടുതൽ പൈശാചികതയും സ്വഭാവ വൈകല്യങ്ങളും ദുർഗുണങ്ങളും ചാർത്തി ഇവയെ ഏറ്റവും പരിതാപകരമായി പരിഹസിക്കുന്നത് വിശ്വാസികൾ തന്നെയാണ്. മനുഷ്യന്റെ സ്വഭാവത്തെയും മനസ്സിനെയും കുറിച്ച് പഠിക്കുന്ന മനശാസ്ത്രം വളരെയധികം വളർന്നിരിക്കുന്ന കാലഘട്ടമാണിത്. അവനവനെ മനസ്സിലാക്കാൻ വേണ്ടിയെങ്കിലും പൊതു സമൂഹം ഈ വിഷയം പഠിച്ചിരുന്നെങ്കിൽ ഇസ് ലാം മതത്തിന്റെ വേരുകൾ സമൂഹത്തിൽ നിന്നും അറ്റുപോയേനെ. (ഒറ്റവരിയിൽ പറഞ്ഞാൽ ) *ഇസ് ലാം മതം = schizophrenia പിടിച്ച ഒരു psycho- അതിന് പിന്തുടരാനും ചുക്കാൻ പിടിക്കാനും കുറേയധികം "induced / Conditioned psycho"കളും.* നാടിനെയും മനുഷ്യരെയും മാനസികപുരോഗതിയിലോട്ട് നയിക്കുന്ന യഥാർത്ത പുരോഹിതർ ജാമിത ടീച്ചർ നെപ്പോലെയുള്ളവരാണ്. നന്ദി.
@OpinionsMatterNamesDont5 жыл бұрын
""ദൈവം", "prophet" എന്ന നന്മയുടെ നിറകുടമായിക്കാണേണ്ട സങ്കല്പത്തെ..."പുത്തരിയിൽ തന്നെ കല്ല് കടിച്ചല്ലോ! ദൈവവും prophet-ഉം രണ്ടും മനുഷ്യനെ നിയന്ത്രിക്കാനുണ്ടാക്കിയ ഉഡായിപ്പുകളാണ്. അവരുടെ definitions വച്ച് നോക്കിയാൽ തന്നെ ഈ രണ്ടു ടീമുകൾക്കും തീരെ മര്യാദ ഇല്ല; നന്മയുടെ നിറകുടങ്ങളായി കാണാനും പറ്റില്ല.
@byjugypsy54825 жыл бұрын
@@OpinionsMatterNamesDont sex maniac messenger and his fake 🆔 God,, all revelations of messenger is for his own pleasure
@girishmanghat96574 жыл бұрын
GOOD RESPONSE FROM YOU GREAT SALUTE MY SISTER
@sukumarisasi88522 жыл бұрын
Ok
@junaiskt38882 жыл бұрын
EDI nee kathirunno ninakke nerakamayirikkum
@shijineshshijinesh2118 Жыл бұрын
Supper teacher supper.. ❤️❤️❤️
@sha_media5 жыл бұрын
നിങ്ങൾക്ക് ഇപ്പോഴും ആ ഉസ്താതിനെതിരേ പോലിസിൽ പരാതി കൊടുക്കാം (കൊടുക്കണം )..
@basimazeez16464 жыл бұрын
നീ ഒരു പുപാനെ കല്യാണം കഴിച്ചു പൂപാടെ മുതൽ തട്ടാൻ ശ്രമിച്ചു വൃത്തി കെട്ട വൾ. ആദ്യം നീ നന്നാവൂ എന്നിട്ട് മറ്റുള്ളവരെ നന്നാകുക
@sujithraes43574 жыл бұрын
@@basimazeez1646 മുസ്ലിം സംസ്കാരം.
@bipinkalathil69254 жыл бұрын
16 നൂറ്റാണ്ട് മുൻപ് തൊട്ട് ഇപ്പോൾ വരെ ഉപ്പാപ്പാമാർക്ക് 6ഉം 9ഉം വയസ്സുള്ള കുട്ടികളെ കെട്ടാം.... ഒരു കുയപ്പവുമില്ല...
@rumananasrin83173 жыл бұрын
@@sujithraes4357 ethrayo hindu sahodarangalum cristhyan sahodarangalum mahamoshamaya cammantukal idunnath nan kandittund. Ennu karuthi a madathinte samskaram adavumo😊
@pintu80945 жыл бұрын
She is amazing
@user-fu1rx9uq5q3 жыл бұрын
She is psyco
@jamshipoolamanna42252 жыл бұрын
പ്രിയപ്പെട്ട സഹോദരി നിങ്ങൾ പഠിച്ചത് തെറ്റാണ് ശരിയായ രീതിയിൽ പഠിക്കുക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്
@manjadimanikannan57982 жыл бұрын
Podo
@sasick2953 жыл бұрын
sister...you are a Lion...I Salute you...
@dominicchacko64165 жыл бұрын
അണിചേരുവിൻ യുക്തിയുടെയും ബുദ്ധിയുടെയും തുല്യതയുടെയും മാനവികതയുടെയും കൂടെ...... അഭിമാനത്തോടെ ധീരതയോടെ.... നമുക്ക് മുന്നേറാം.... പുതിയൊരു ലോകക്രമത്തിലേക്ക്.....
@hotcrazydoc43115 жыл бұрын
Very good.. Let's stand united. 🤝
@somasundharanp.k99674 жыл бұрын
Jamitha teacher you are great!,
@josepmpookattuchalilpookat87363 жыл бұрын
I appreciate you beloved daughter God may bless and He give correge to stand for trouth
@makkarmm1653 жыл бұрын
എന്ത് ബ്യൂട്ടിഫുൾ ഇംഗ്ലീഷ്!!!😂😂😂😂😄
@Guugugaaga3 жыл бұрын
God doesn't exist... 😁
@Guugugaaga3 жыл бұрын
@Mathew Alex which miracle are u talking about bro !
@n.r.mohanan94603 жыл бұрын
കേൾക്കുമ്പോൾ തന്നെ പേടിതോന്നുന്നു എല്ല നന്മകളുംനേരുന്നു
@gracytoms302 Жыл бұрын
ദൈവമെ പാവം എത്ര കഷ്ടപ്പെട്ടു ചെറുപ്പത്തിൽ... ന൯ദി സഹോദരി
@ashabh56395 жыл бұрын
All religious study should be included in the school curriculum, after eighteen years children's give the preference to select the right thing.
@factsandquotes94345 жыл бұрын
KZbin will change the world
@shanavaskamal5 жыл бұрын
you are right you tube is revolution in this era
@deepakozhissery10005 ай бұрын
അഭിനന്ദനങ്ങൾ Jamitha teacher
@rehanaedison18813 жыл бұрын
What a speech..I feel really respect.more power to you.❤️❤️ God bless ,you are enlightenment been..🙏🙏🙏
@jyothilakshmipiravom45493 жыл бұрын
Wonderful speech
@varghesegeorge87112 жыл бұрын
ok
@manojkrishnan53043 жыл бұрын
You are a.very bold and genuine seeker of truth... Universe will definitely provide 100% support to you...
@preethishetty61792 жыл бұрын
Who is she ? What is she saying about madrasah ?? I don’t understand malayalam all so well .
@xtvloger2 жыл бұрын
super spech teacher God bless you
@mathsstdxstatesyllabussslc42123 жыл бұрын
മുസ്ലിം സ്മുദായത്തിലെ അനാചാരങ്ങളെ തുറന്നു കാണിക്കുന്ന പ്രവൃത്തി തുടരുക. ഇങ്ങനെയൊക്കെ യുള്ള പ്രമാണങ്ങലിൽ വിശ്വസിപ്പൂക്കപ്പെട്ട ജെന സമൂഹം തീവ്രവാദികൾ ആകുന്നതിൽ അതിശയിക്കാനില്ല . അഭിനന്ദനങ്ങൾ!
@chinnammageorge86343 жыл бұрын
Really very very good and great.I too am a teacher. Truly a wonderful speech. I could understand many things that I didn’t know so far.I did listen to your speech from beginning to end.
@lakshmikutty57762 жыл бұрын
Your not but ipouv calli
@KamlaDhamam-dp2gp Жыл бұрын
The power 👍❤️🙌
@noohkhanjabbar53015 жыл бұрын
Another major class from the teacher.she highlighted many teachings in Quran and Hadees which are out dated and absurd.Religions had their time Not any more.people are more educated and they think for themselves.who would believe in the myth of creation of Adam and the lies of heaven and hell
@gafoorm33073 жыл бұрын
എടീ നീ ആദ്യം ഖുർആൻ തെറ്റ് കൂടാതെ ഓതാൻ പടിക്ക്.. എന്നിട്ട് അതിന്റെ അർത്ഥം തെറ്റ് കൂടാതെ അതും പടിക്ക്.. നീ ഓതിയ മൗലൂഥ് തെന്നെ അക്ഷരം തെറ്റാണ്.. pinne എങ്ങനെ ആടീ ഇതൊക്കെ ശെരിയാവും
@ashika99543 жыл бұрын
Ath kolllam
@baburajpaul67723 жыл бұрын
@@ashika9954 .
@baburajpaul67723 жыл бұрын
ശദ
@baburajpaul67723 жыл бұрын
@@gafoorm3307 ഡ
@amalpv56005 жыл бұрын
ഉസ്താത് ഫാൻസ് നിര നിരയായി വരൂ🤣😂🤗
@mish50954 жыл бұрын
Ustaadin oru fansumilla!! Lajja kond..!😥 njan oru muslim aan .. *ennal ente islam alla ee chekuthaanteth*
@lalappanlolappan26054 жыл бұрын
@@mish5095 No True Scotsman. Appeal to Purity.
@tmelias25023 жыл бұрын
@@mish5095 q
@MuhammadAnas-lh9oc3 жыл бұрын
ഉസ്താദ് എന്ന് പറഞ്ഞാൽ അറിവ് പകർന്നു കൊടുക്കുന്നവറ് ആണ് എല്ലാ ഉസ്താദുമാരും ഇങ്ങനെ അല്ല
@jameelahamza70713 жыл бұрын
ചാ ത്ത പ്പ ന്. എ ന്ദ് മ അ ശ്ര
@thomaschacko3373 Жыл бұрын
madom yor husbend is a purushan big salute
@moosakoyapv26594 жыл бұрын
Well said
@thomaskuttypt61324 жыл бұрын
ഇതൊക്കെ എല്ലാവർക്കും പറഞ്ഞു മനസിലാക്കി കൊടുക്കണം.... ബോംബ് വക്കാൻ നടക്കുന്നവർ എങ്കിലും പിന്തിരിയട്ടെ..
@latheef00023 жыл бұрын
ബോoമ്പിടുന്ന കുരിശുകളും ......!
@elizabethjohnson2023 жыл бұрын
It's very difficult to convert or change a Drunkard likewise it's very difficult to change a Muslim to non Muslim religion.
@Sindhuerinhikkal Жыл бұрын
Take care Teacher❤️❤️❤️
@sathischandran4333 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ജാമിതാടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏
@radhakrishnapillair49053 жыл бұрын
ഈസതൃങ്ങൾ ഒന്നും ഇതുവരെ ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ടീച്ചർക്ക്, അഭിനന്ദനങ്ങൾ, ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kpshafi5552 жыл бұрын
അപ്പോ ഇത് വരെ ഞാൻ അല്ല ഈ ഞാൻ.. ഇത് വേറെ ഞാൻ ആണ്
@kareemkunjumohammad39072 жыл бұрын
Vasiyayil Ninnu
@SaduCfc-f7q Жыл бұрын
@@radhakrishnapillair4905 eth sathyam😂
@AjayVishwakarma-gd6ux4 жыл бұрын
Daughter you careful because this is a truth
@sukumarannair94163 жыл бұрын
Jamltha Teacher Very Very Good Speech Thanks A Lot.
@ഭൂമിയിൽസമാധാനംАй бұрын
വളരെ കൃ ത്യം
@govindanshr1238 Жыл бұрын
അന്ത: വിശ്വാസത്തിന്റെ നെറുകയിൽ തന്നെ ആഞ്ഞു ആണി അടിക്കുക ആണല്ലോ .... ജാമിത ടീച്ചർക്ക് മാത്രമേ കഴിയുക ഉള്ളൂ... അഭിനന്ദനങ്ങൾ.
@Ajinas10T Жыл бұрын
Ni etha madham
@thankamanyc96093 жыл бұрын
Excellent speech. 👌👌 You have good insight and sense,
@muraliutube2 Жыл бұрын
Such people to come forward for reformation
@myvoice197833 жыл бұрын
Excellent.....അനുഭവം ഗുരു....
@xavierjohn813 жыл бұрын
പള്ളിയിലച്ചന്മാരും ഉസ്താദ്മാരും ഒരേ സ്വഭാവമുള്ളവർ😁
@xavierjohn813 жыл бұрын
@Mathew Alex കത്തോലിക്കാ സഭാ വൈദീകരും കന്യാസ്ത്രിമാരും ഫ്രാൻസിൽ 3 ലക്ഷത്തിലധികം കുട്ടികളെ പീഡിപ്പിച്ചതിന് കോപ്പൻ മാപ്പ് പറഞ്ഞത് വായിച്ചില്ലേ . പ്രാങ്കോച്ചാ. റോബിൻ ബാലികയെ ഗർഭിണിയാക്കിയത് നമ്മുടെ കൃസ്ത്യാനികൾക്ക് ഉണ്ടായ ബാലികയെ തന്നെയല്ലേ.
@xavierjohn813 жыл бұрын
@Mathew Alex നിന്റെ പ്രൊഡ്യൂർസർ വികാരി ... ആദ്യത്തെ നമ്പറ്കാരൻ അവസാനത്തെ നമ്പറ് കാരൻ പ്രാങ്കോയല്ല. ക്ലൂ തരാം ....ഇപ്പോൾ ഫ്രാൻസിലാണ്.👍
@jebarajgnanamuthu18482 жыл бұрын
I am 68years old. I don't know when I will become my self. You are so brave.
@thetruthofvaliyullahi65162 жыл бұрын
അസലാമുഅലൈകഠ വലിയുളളാഹി മുഹമ്മദ് ഷെരീഫ് മണലടി മണ്ണാർക്കാട് പാലക്കാട് സതൃഠ തിരിച്ച് അറിയൂവരൂ മണ്ണാർക്കാട് ഇൻഷാഅളള.
@keshu_sari2 жыл бұрын
എന്റെ കൂടെ പഠിച്ച ഒരു കുട്ടിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
@misbamisba43632 жыл бұрын
Athaaraa
@keshu_sari2 жыл бұрын
@@misbamisba4363 Riswana
@kunjoocherian55643 жыл бұрын
Present world need peoples like Jamitha teacher
@ayishareesa40762 жыл бұрын
Hy..jamitha I Nthan ee parayunne nth kandit ann manushyan pala ruupathel ullavarum undavum 1 ushthad aganaa ann vijarech lookath ullaushthadmaar motham agana avannammennila ath u manasilak Ngal okke madrasel padrchavaran nagal onnum ethvare egnaundayila olathe full madrasa egane ann ano u parayunne lokath negale pole negale ullu ath pole aa ann manushar okka
@rosejoseph33343 жыл бұрын
I wish you go all over the world and enlighten your innocent and illiterate people. Wish you all the best
യുക്തിവാദം എന്ന പദത്തിനും അതിന്റെ ആശയങ്ങൾക്കും വര്ഷങ്ങളുടെ പഴക്കം ഉണ്ട് . യുക്തിവാദി ആയിരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് .ഒഴുക്കിനെതിരെ നീന്തുക എന്ന് കേട്ടിട്ടില്ലേ ?? ഒരു പക്ഷെ അതിനേക്കാൾ ബുദ്ധിമുട്ടാണ് മതം ഭക്ഷിച് അതിൽ ജീവിക്കുന്ന ഒരു മഹാഭൂരിപക്ഷത്തിന്റെ പ്രമാണങ്ങൾക്കിടയിൽ ചോദ്യങ്ങൾ വിതറുക എന്നത്. വിശ്വാസി എന്നാൽ സമരസപ്പെട്ടവൻ എന്നാണർദ്ധം. ചോദ്യങ്ങൾ ചോദിയ്ക്കാൻ ശേഷി ഇല്ലാത്ത, ഭാവന സമ്പന്നമായ വിശുദ്ധ "കിതാബുകളിൽ" പ്രപഞ്ചത്തിന്റെ പൊരുൾ കണ്ടെത്താൻ ശ്രമിക്കുന്ന ശുഷ്കമസ്തിഷ്കങ്ങൾ ആണവർ . യുക്തിവാദത്തെ എതിര്കുമ്പോളും ഭൂരിഭാഗം വിശ്വാസികളിലും ഒരു യുക്തിവാദി ഒളിഞ്ഞിരിപ്പുണ്ട് എന്നത് രസകരമായ വസ്തുതയാണ് . ഒരു ശരാശരി വിശ്വാസിക് തന്റേതൊഴികെ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും, ഐതിഹ്യങ്ങളെയും യുക്തിയോടെ സമീപിക്കാനും കഥകളായി കണ്ട വിലയിരുത്താനും സാധിക്കുന്നു .ഉദാഹരണത്തിന് :- നോഹയുടെ പെട്ടകകഥയിൽ വിശ്വസിക്കുന്ന ഒരു സമൂഹം , ശ്രീരാമന്റെ രാമസേതുവിനെ കെട്ടുകഥയായി കണ്ടു തള്ളുന്നു . എന്ത് വിരോധാഭാസമാണിത് ??? മനുഷ്യനാവുക എന്നതിന്റെ ആദ്യത്തെ ചുവടാണ് യുക്തി ഉണ്ടാവുക എന്നത് . പ്രാർത്ഥനകൾ കൊണ്ട് പട്ടിണിയും , യുദ്ധവും , സുനാമിയും മാറ്റാൻ കഴിയില്ല എന്ന് കഴിഞ്ഞ നൂറ്റാണ്ടുകൾ സ്വയം സാക്ഷ്യം നൽകുന്നു . ഉണരുക , ചോദ്യങ്ങൾ ഉന്നയിക്കുക , കുഴിച്ചു മൂടപ്പെട്ട യുക്തിബോധത്തെ പൊടി തട്ടി പുറത്തെടുക്കുക . അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കട്ടെ ... വരു നമുക്ക് ചിന്തിക്കാം ......
@allabout81835 жыл бұрын
വിശ്വസിക്കാൻ വളരെ എളുപ്പമാണ് നിഷേധിക്കാൻ വളരെ പ്രയാസമാണ് കുടുംബത്തിൽ പോലും പലതരത്തിൽ കഷ്ടത അനുവവിക്കുന്നവരുണ്ട് അവരെ സമാധാനിപ്പിക്കാൻ എളുപ്പമാണ് ദൈവത്തിന്റെതലയിൽ വെച്ചുകൊടുക്കൽ
@nasturtiumdawawing84115 жыл бұрын
യുക്തിവാദി ജന്മ വർഷം പറയാമോ
@allabout81835 жыл бұрын
@@nasturtiumdawawing8411 തുടക്കവും ഇല്ല അവസാനവും ഇല്ല