ഹിജാബ് അടിമത്തമല്ല ചോയ്സ് അല്ലെ ? | Hijab | Jamitha Teacher | essentia'22 | Tirur

  Рет қаралды 80,005

neuronz

neuronz

Жыл бұрын

ഹിജാബ് അടിമത്തമല്ല ചോയ്സ് അല്ലെ ? | Hijab | Jamitha Teacher | essentia'22 |on December 11 at Town Hall, Tirur
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 474
@riyasahmad8319
@riyasahmad8319 Жыл бұрын
നിങ്ങളെ പോലെ ഉള്ള ആളുകൾക്ക് വളരെ നന്ദി ഉണ്ട്.... മതം എന്ന ജയിലിൽ നിന്ന് എന്നെ പുറത്ത് കൊണ്ട് വന്നതിന്...... 🙏
@arjunferoz885
@arjunferoz885 Жыл бұрын
@@muhammedmufeed270 മരണത്തിനു ശേഷം ഉള്ളി പൊളിച്ചത് പോലെ
@stefythomas5052
@stefythomas5052 Жыл бұрын
@@muhammedmufeed270 മരണത്തിനു ശേഷം മനസിലായ ആരെയെങ്കിലും പരിചയമുണ്ടൊ സൂർത്തേ! കോമൺസെൻസിന്റെ കുറവ് തെളിഞ്ഞു കാണുന്നുണ്ട്.
@atheistgk7713
@atheistgk7713 Жыл бұрын
@@muhammedmufeed270 ഇതുപോലുള്ള പൊട്ടന്മാരാണ് മതത്തിന്റെ ബലം. കഷ്ട്ടം
@riyasahmad8319
@riyasahmad8319 Жыл бұрын
@@muhammedmufeed270മരണ ശേഷം എന്ത് മനസിലാവും?... അങ്ങനെ എന്തെങ്കിലും മനസിലായവർ ഉണ്ടോ?... സഹോദര ഇതുപോലെ ഉള്ള ഇല്ല കഥകളിൽ വിശ്വസിക്കരുത് 🙏
@yatra9874
@yatra9874 Жыл бұрын
@@stefythomas5052 മാതാവിന്റെ വയറ്റിൽ കിടന്നപ്പോൾ മോൻ അറിഞ്ഞോ ഭൂമിയിൽ വരാൻ പോകുന്നതിനെ പറ്റി.. 😌 എന്നിട്ട് ആണ് ഡയലോഗ് വിടുന്നെ..
@MukundanM-zh2sw
@MukundanM-zh2sw 3 ай бұрын
ജാമിത ടീച്ചർ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്❤❤❤❤❤❤ നിങ്ങള സപോലുള്ളവരാണ് ഈ നാടിന് ആവശ്യം❤'
@user-uz9wp4yp3h
@user-uz9wp4yp3h Жыл бұрын
ഇവൻ എങ്ങനെ പ്രവാചകൻ ആയി എന്നുള്ളതാണ്
@RasiyaAbu-dv1ww
@RasiyaAbu-dv1ww 2 ай бұрын
Who?
@hwjdksnan
@hwjdksnan Жыл бұрын
മതമെന്ന അടിമത്ത ജീവിതത്തിൽ നിന്ന് എന്നെ കരകയറാൻ സഹായിച്ചത് ജാമിത ടീച്ചർ ആണ് 🥰 കഴിഞ്ഞ 2 വർഷമാണ് അഭിനയിച്ചു തലയും മറച്ചു നിസ്കരിച്ചും പേടിച് ജീവിക്കേണ്ടി വന്നത് ഇന്ന് ആരുടെ മുന്നിലും പറയും ധൈര്യത്തോടെ പറയും ഈ പ്രകൃത മതം ഉപേക്ഷിച്ചുവെന്ന്
@okey1317
@okey1317 Жыл бұрын
i appreciate you💗
@riyasahmad8319
@riyasahmad8319 Жыл бұрын
I am proud to be an athiest 👍🏻 നമ്മളെ പോലെ കൂടുതൽ ആളുകൾ മതത്തിൽ നിന്ന് മുക്തി നേടണം
@bishr8207
@bishr8207 Жыл бұрын
എന്നിട്ട് വന്നത് യുക്തിവാദി madathilekk 😂
@musthafamusthafa8882
@musthafamusthafa8882 Жыл бұрын
ഞാൻ, വളരെ ഭാഗ്യവാനാണ് ... ഈ സത്യ മതത്തിൽ എന്നെ നിലനിർത്തി തരണെ...
@shiningstar958
@shiningstar958 Жыл бұрын
@@bishr8207 നീ പിന്നേം മാങ്ങ എന്ന് പറയുമ്പോൾ അണ്ടി എന്ന് പറഞ്ഞ് നടന്നോ. ആളുകൾക്ക് വിവരം വെക്കുന്നുണ്ട്.
@user-ic7nr5bg7r
@user-ic7nr5bg7r 8 ай бұрын
I don’t understand why you guys are not giving English subtitles to these videos! Let the world see please
@HUMAN-jb5oe
@HUMAN-jb5oe Жыл бұрын
ജാമിത ടീച്ചർ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് 👌👌👌
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
5 വയസ് മാത്രം അല്ല. മുട്ടിൽ ഇഴയുന്ന കുട്ടിയോട് പോലും നബിക്ക് അനുരാഗം തോന്നി എന്ന് ഹദീസ് ഉണ്ട്.
@munshidmunu7131
@munshidmunu7131 Жыл бұрын
നീ പറഞ്ഞ ഹദീസിന്റെ പൂർണ്ണരൂപം ഒന്ന് വിടാമോ പഠിക്കാനാണ്
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
@@munshidmunu7131 പ്രവാചകൻ ഒരു വീട്ടിൽ ചെന്ന് കയറിയപ്പോൾ അവിടെ ചെറിയ ഒരു കുഞ്ഞിനെ കണ്ടു. അപ്പോൾ നബി പറഞ്ഞു ഈ കുഞ്ഞിന് പ്രായപൂർത്തി ആകുന്ന നാൾ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇതിനെ ഞാൻ കല്യാണം കഴിക്കും. ഇങ്ങനെ ഒരു ഹദീസ് ഉണ്ട്. നിങ്ങൾക്ക് വിശ്വാസമുള്ള മുസ്ലിം പണ്ഡിതനോട് ചോദിച്ചു നോക്ക്. സുന്നി പണ്ഡിതർ പറഞ്ഞു തരില്ല. സലഫികളോട് ചോദിച്ചാൽ സത്യം അറിയാൻ സാധ്യത ഉണ്ട്. അവർ നിഷേധിക്കുകയാണെങ്കിൽ നമുക്ക് കിതാബ് തപ്പി നോക്കാം
@muhsijafu6726
@muhsijafu6726 Жыл бұрын
Ante baappa irakkiya hadees aavum ath
@vimal8318
@vimal8318 Жыл бұрын
@@muhsijafu6726 വ്യക്തിഹത്യ മാത്രമേ നിങ്ങൾക്കിനി മാർഗ്ഗമുള്ളൂ... വേറെ വഴിയില്ല... പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഇല്ലാതെ വരുമ്പോഴല്ലേ വ്യക്തി ഹത്യ..
@linojohn989
@linojohn989 Жыл бұрын
@@muhsijafu6726 muriyadikku answer ellallo.may kuthu nabi bless you with bigger 🍌😌
@stefythomas5052
@stefythomas5052 Жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ഞമ്മന്റെ ഭരണം നിലനില്ക്കുന്നയിടങ്ങളിൽ ഹിജാബ് നിർബന്ധിത നിയമവും, കാഫിറുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അത് ഞമ്മന്റെ ചോയ്സുമാണ്. എങ്ങനെയാണെങ്കിലും സ്ത്രീകളെ ചാക്കിൽ പൊതിയണം അതിനു ന്യായീകരണമായി തരാതരം ഹിജാബും നിഖാബുമൊക്കെ ഓപ്ഷനും നിർബന്ധവുമായി അവതരിപ്പിക്കുന്നുവെന്ന് മാത്രം.
@munshidmunu7131
@munshidmunu7131 Жыл бұрын
വാദികളെ അങ്ങനെയൊന്നും സുഖിക്കണ്ട
@RasiyaAbu-dv1ww
@RasiyaAbu-dv1ww 2 ай бұрын
Thangal thamas Aya sthithiykk matha Maryam hijab dharichathayitanallo ella picturilum kanunnathu..Yeshivine chelakarmmam cheythittumund..prardhikkumbol ella chrstiansum Churchill ippozhum thatamittu thanneyanu prardhikkunnatbu..Adam thottu..Ibrahim mosa , heesa, thudangi ella prohetsum chelakarmmam cheythittumund...Adyam thangal mathamaryam( r) nte picture ennu parayunnathil ninnu hijab valicheriyooo...pinne ella kanya sthreekalum hijab shariyakkunnund......answer pratheekshikkunnu
@stefythomas5052
@stefythomas5052 2 ай бұрын
@@RasiyaAbu-dv1ww തോമസിന്റെ വാലു കണ്ട് ഇത്താത്ത തെറ്റിദ്ധരിച്ചു പോയതാണ്... സകല ഡൈബങ്ങളും എനിക്കു 'മുടിയാണ്' ഏക സത്യ ഡൈബമായ ഡിങ്കനൊഴിച്ച്, പങ്കിലനാഥനിൽ അഭയം പ്രാപിക്കൂ.
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
മദ്രസ പോട്ടൻമാർക്ക് ഇതെല്ലാം മനസ്സിലാകുമോ.. ജാമിത ഇസ്ലാമിലെ പൊത്തകം മുഴുവൻ byheart ആക്കിയിട്ടാണ് വിവരിക്കുന്നത്.. ആരുണ്ട് എതിർക്കാൻ..
@nabeelzain2870
@nabeelzain2870 Жыл бұрын
Teacher oru nasthika mathram anu.allathe yukthivadi alla.yukthivadi anenkil samoohika nanma udesichu kond matham vimarsichene.ennal samoohika thinmak vendi matham vimarsikunna rss inopam ninnu kond anu teacher pravarthikunnat.pakshe athorikkalim manavikatha alla.karanam RSS mathathe alla pakaram vibhagathe anu target cheyunnnat
@name1name278
@name1name278 8 ай бұрын
🎉❤
@Sapians123
@Sapians123 Жыл бұрын
ഉസ്താത്മാർ ഇതിനെയെല്ലാം എങ്ങനെ ന്യായികരിച്ച് മെഴുകും എന്റെ പടച്ചോനേ😁😁🤣🤣😁😁
@ShahidShahid-vz4tf
@ShahidShahid-vz4tf 10 күн бұрын
നി മെഴുക്കണ്ടാ
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ഇങ്ങനെയുള്ള ഒരുപാട് ഒരുപാട് പ്രഭാഷണങ്ങൾ വരണം..😍😍😍😍😍 കുരു പൊട്ടി പൊട്ടി പൊട്ടി അവസാനം ഇത് ശരിയാവും💪👍
@user-mm8uo8iy1o
@user-mm8uo8iy1o Жыл бұрын
Ee parayunnathokke serikum Khuran il undo ? Viswasikan prayasam.
@abdumaash806
@abdumaash806 Жыл бұрын
കാലാവസ്ഥകളിൽ നിന്ന് രക്ഷപ്പെടാനും നാണം മറക്കാനും മനുഷ്യർക്ക് വസ്ത്രം ഉപയോഗിക്കാം. ശരീരം മുഴുവൻ മൂടിയവരും അക്രമിക്കപ്പെടാം -അക്രമികളെ ബുദ്ധി കൊണ്ട് സംരക്ഷിക്കുക.
@Muneer_Shaz
@Muneer_Shaz Жыл бұрын
ഈ ഒരു നൂറ്റാണ്ടിനുള്ളിൽ എല്ലാ മതങ്ങളും പൂർണ്ണമായും എയറിലാകും...
@yatra9874
@yatra9874 Жыл бұрын
തോന്നൽ മാത്രം.. ഇസ്ലാം എന്നും ഒന്നാം സ്ഥാനം ഉണ്ടാവും.. അത് പഠിക്കാനും അറിയാനും ആളുകൾക്കു താല്പര്യം കൂടി..
@atheistgk7713
@atheistgk7713 Жыл бұрын
ഇല്ല ബ്രോ തലയ്ക്കു വെളിവില്ലാത്ത പൊട്ടൻ മാരുള്ളടത്തോളം ഇത് നിലനിൽക്കും
@Muneer_Shaz
@Muneer_Shaz Жыл бұрын
@@yatra9874 ഒന്നാം സ്ഥാനം പണ്ടേ ക്രിസ്ത്യൻസ്‌ കൊണ്ട് പോയി.. ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഇസ്ലാം ഉള്ളത്... വൈകാതെ അത് 3 ആകും.. മൂന്നാം സ്ഥാനം ഞങ്ങൾ യുക്തന്മാർ കയ്യടക്കി.. ഞങ്ങൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയാൽ അവിടെ മതങ്ങൾ തീർന്നു എന്ന് വേണം മനസ്സിലാക്കാൻ😂😂
@yatra9874
@yatra9874 Жыл бұрын
@@Muneer_Shaz എന്നു നിങ്ങൾ പറഞ്ഞ മതിയോ.. ന്യൂസ് നോക്കു
@louythomas3720
@louythomas3720 Жыл бұрын
@@yatra9874..... തീർച്ചയായും, കാരണം അതു പഠിച്ചറിയുമ്പോൾ ! ഒരു കുത്ത് പടം കാണുന്ന പ്രതീതി ലഭിക്കുമല്ലോ.....
@thehacknologist1692
@thehacknologist1692 Жыл бұрын
ഗാന്ധിജി : ജാമിതെ ഇനിയും നീ അത് ഓർമ്മിപ്പില്ലെ, ഉമറിന്റെ ചരിത്രം അറിയാതെ ആണ് ഞാൻ അങ്ങനെ പറഞ്ഞത്.
@fazeelbappu
@fazeelbappu Жыл бұрын
😂
@shamseercx7
@shamseercx7 Жыл бұрын
Jamitha teacher ❤️
@sLmn174
@sLmn174 Жыл бұрын
സംഘിയാണോ...? അല്ല ഒരു സംഘിണിയെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ചോദിച്ചതാണ്...
@Liberty5024
@Liberty5024 Жыл бұрын
@@sLmn174 ഇസ്ലാമിനെ എതിർക്കുന്നവർ എല്ലാവരും സംഘി. ഭയങ്കര ബുദ്ധി ആണല്ലോ. മദ്രസയിൽ പോയി നേടിയ ബുദ്ധിയായിരിക്കും🤣.
@sLmn174
@sLmn174 Жыл бұрын
@@Liberty5024 ഇസ്ലാമിനെ എതിർക്കുന്നവർ മുഴുവനും സംഘിയാണെന്ന് ആരു പറഞ്ഞു...? ജബ്ബാർ മാഷ് സംഘി ആണെന്ന് ഞാൻ പറഞ്ഞോ..0? ലിയാകത്ത് അലി സംഘി ആണെന്ന് ഞാൻ പറഞ്ഞോ ...?ആരിഫ് ഹുസൈൻ സംഘി ആണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത് ....?കലാ നാഥൻ മാഷ് സംഘിയാണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്.....? അബ്ദുൽ ഖാദർ പുതിയങ്ങാടി സംഘിയാണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്....? ഷഫീന ബീവി സംഘി ആണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്....? ഇവരെല്ലാം ഇസ്ലാമിനെ എതിർക്കുന്നവർ ആണല്ലോ ...?ഇനി വേണോ...? പക്ഷേ ജാമിത എന്നാ നീ സംഘിണി തന്നെയാണ് യുക്തിവാദത്തിന്റെ ലേബലിൽ സംഘികൾക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു പായ് ജന്മം..😇😇😂
@linojohn989
@linojohn989 Жыл бұрын
May kuthu nabi show the right way🙏
@abdulatheef2805
@abdulatheef2805 Жыл бұрын
@@linojohn989 yes athilum nallathu charchukalil vachu kanyaka sthreekaluda moolathil adikkunna achanmaruthannayanalla 🤣🤣🤣🤣
@mohananraghavan8607
@mohananraghavan8607 3 ай бұрын
പെണ്ണുങ്ങളെ കാണുമ്പോൾ മുമ്മദിൻ്റ മക്കൾക്ക് ഹാലിളകും, വീട്ടിൽ അമ്മയും മറ്റു പെണ്ണുങ്ങളും എല്ലാം കൂടി എങ്ങനെ ജീവിക്കുന്നോ ആവോ
@user-tp7jr6gb4i
@user-tp7jr6gb4i 8 күн бұрын
Ninte.ammaye.vidunnoo
@georgeoommen5418
@georgeoommen5418 Жыл бұрын
Truthful and bold, great
@atheistgk7713
@atheistgk7713 Жыл бұрын
പൊളിച്ചു ടീച്ചറെ എല്ലാ മദ്രസ പൊട്ടന്മാർക്കും സമർപ്പിക്കുന്നു
@okey1317
@okey1317 Жыл бұрын
Aa prayogam ethically right ano?
@sLmn174
@sLmn174 Жыл бұрын
ഇതിൽ 90% കമന്റുകളും ജാമിതയുടെ ഫേക്ക് ഐഡിയിൽ നിന്നും വരുന്നതാണ് അതിനു കാരണം ആ ചങ്കിണിയുടെ വീഡിയോ ഒരു മതേതരവാദിയും കാണില്ല കേരളത്തിലുള്ള യഥാർത്ഥ യുക്തിവാദികക്ക് പോലും അപമാനമായ അവരെ സ്റ്റേജിൽ കയറ്റി ഇരുത്തുന്നത് തന്നെ മതേതര പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണ്
@user-tp7jr6gb4i
@user-tp7jr6gb4i 8 күн бұрын
Pooda.myyyyyy
@mathewtheruvath3483
@mathewtheruvath3483 8 ай бұрын
Hearty congratulations to Jamitha teacher for being so bold to speak the dirty deeds and teachings of the so-called prophet Mohammad.
@00badsha
@00badsha Жыл бұрын
Thanks for sharing
@hiltonmenswear9026
@hiltonmenswear9026 8 ай бұрын
Evala gasayilakku vidu avida kidannu chagatta
@VALIYAHAMZA-lc2oh
@VALIYAHAMZA-lc2oh 8 ай бұрын
I agree with the arguments presented by the teachers of this website
@johnsonjohnson1815
@johnsonjohnson1815 8 ай бұрын
Jamitha can you give your ear neck ornaments for poor people ?
@sathyant5549
@sathyant5549 9 ай бұрын
Great
@hiltonmenswear9026
@hiltonmenswear9026 8 ай бұрын
Puthiya kattiyon aranu pc jorg ano
@Lucia-mj7es
@Lucia-mj7es Жыл бұрын
🔥
@BORN-with-BONE
@BORN-with-BONE 8 ай бұрын
When death comes to one of them, he says, ‘My Lord, send me back! So that I can do good in the things I neglected.’ By no means! It is a mere word that he speaks.”Qur’an 23:99-100..
@horcepower6953
@horcepower6953 Жыл бұрын
Prasteeg ന്റെ പരസ്യം പോലെ ആണ്.... ജീവനിൽ സ്നേഹം ഉള്ളവൻ എങ്ങനെ വിമർശിക്കും
@teenaharshan9554
@teenaharshan9554 Жыл бұрын
😁
@LingBachao
@LingBachao Жыл бұрын
👏👏👏
@benz823
@benz823 Жыл бұрын
👍❤👌
@merinmaryvarghese344
@merinmaryvarghese344 Жыл бұрын
വളരെ ശക്തമായ ഭാഷാ ശൈലി 👌🏻👌🏻👌🏻
@padminimurali9546
@padminimurali9546 2 ай бұрын
Very Good
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 11 ай бұрын
What is your opinion about private part cleanes in Islam,
@rashidcoorg8823
@rashidcoorg8823 9 ай бұрын
Teachere cash illengil para verudhe ariyatha pottatharangal vilich parayanda Cash accountil itt Theram pottatharam onn nirthumo
@THANKACHANA.K
@THANKACHANA.K 8 ай бұрын
Very. Good
@bijurkurup
@bijurkurup Жыл бұрын
👍👍
@alexcleetus6771
@alexcleetus6771 2 ай бұрын
Welcome jamitha 👍
@mayukhamanojmanoj870
@mayukhamanojmanoj870 11 ай бұрын
Jamitha teacher, 🙏🙏🙏🙏🙏👍👍👍👍💪💪💪💪
@ahammadpa4229
@ahammadpa4229 8 ай бұрын
Samsarekkamo? 3:47
@krishnakumar-ii1tb
@krishnakumar-ii1tb Жыл бұрын
മുലകുടി ബന്ധം എത്ര മനോഹരമായ ആചാരങ്ങൾ
@hrishikeshmm9182
@hrishikeshmm9182 Жыл бұрын
thankyou teacher
@premrajpk9322
@premrajpk9322 Жыл бұрын
Hai...where have been u all these days. ? Sigh of relief. Jaami.
@anoopchalil9539
@anoopchalil9539 Жыл бұрын
Phenol teacher🤣
@dinnesr6592
@dinnesr6592 Жыл бұрын
👍👍👍👍👍👍👍🌹🌹🌹🌹
@khalikhvkd7912
@khalikhvkd7912 Жыл бұрын
ടീചറേ... ഇസ്ലാമിനെ വിമർശിക്കുന്ന ത്ര സ്വാതന്ത്ര്യത്തിൽ ഹിന്ദു മതത്തേയോ.'' കൃസ്തുമതത്തേയോ വിമർശിക്കാമോ ...? ഇത് പോലെ യുക്തി കൊണ്ട് വിമർശിക്കണം..... ധൈര്യമുണ്ടെങ്കിൽ ....
@harikrishnan_g
@harikrishnan_g Жыл бұрын
🤣 enthada matha vikaram vrunapetto?
@neo3823
@neo3823 Жыл бұрын
See videos of this channel
@minikv6051
@minikv6051 2 ай бұрын
ആദ്യം സ്വന്തം മതം ശരിയാക്കട്ടെ... പിന്നെ മറ്റുള്ളവർ... താനെന്താ ഈ ടീച്ചർ ഹിന്ദു മതത്തെ വിമര്ശിക്കുന്നത് താൻ കണ്ടിട്ടില്ലേ???
@rashidcoorg8823
@rashidcoorg8823 9 ай бұрын
Pinne idhum Jamidha teacher business Aan cheiyyunnad Cash kittan endhum parayum
@anandapadmanabhan1651
@anandapadmanabhan1651 2 ай бұрын
Jamith teacher rocks.
@mayukhamanojmanoj870
@mayukhamanojmanoj870 10 ай бұрын
🙏🙏🙏🙏🙏🙏🙏
@raafik8041
@raafik8041 Жыл бұрын
Ante yum Vazhikati yanujamithateacher
@user-gq5sk1zw8q
@user-gq5sk1zw8q 3 ай бұрын
🙏🏼🙏🏼👌🏼
@prabintp5884
@prabintp5884 Жыл бұрын
Yes teacher
@alexandervd8739
@alexandervd8739 Жыл бұрын
Islam came with Muhammad. Khadeeja was in Arabia even before Muhammad as a free business woman. Women at that time was independent to stand o their own legs. Hence Muhammad liberated women, gave them ownership in property first time in history etc is a myth created for glorifying Muhammad.
@ahammadpa4229
@ahammadpa4229 8 ай бұрын
Mugamugamsamarekkamo.? 2:36 the 2:47 I 3:05
@salmann6636
@salmann6636 Жыл бұрын
Hmmm..
@sathianathankuniyil5821
@sathianathankuniyil5821 Жыл бұрын
you do choice not to force others they are equally adult
@linojohn989
@linojohn989 Жыл бұрын
Thats what religion does🤭
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
That is what Jamithi Teacher is also saying.
@hiltonmenswear9026
@hiltonmenswear9026 8 ай бұрын
Alla chachee nal kalikal pallu thakkilla vasthram edilla ningalkkum angina ayekkuda janathinu bhaviyil Gunam ulla vallathum chayyu chanagam thalikkarha
@bijuvp168
@bijuvp168 Жыл бұрын
Great speech teacher.. ധീര..
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
മുതിർന്ന പുരുഷന് മുല കൊടുക്കുന്നത് നേരിട്ട് അല്ല. സ്പൂണിൽ ഒഴിച്ച് ആണ് എന്ന് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നുണ്ട്
@hasna7913
@hasna7913 Жыл бұрын
Endoru kashtappad anu 🤮
@stefythomas5052
@stefythomas5052 Жыл бұрын
പ്രസവിക്കാത്ത ആയിഷയ്ക്ക് എവിടുന്നാണ് സൂർത്തേ മുലപ്പാല്! ആയിഷ മുലയൂട്ടിയതും അതറിഞ്ഞ മുഹമ്മദ് കലി തുള്ളിയതുമായ ഹദീസുകളൊന്നും വായിച്ചിട്ടില്ലേ🤭
@hasna7913
@hasna7913 Жыл бұрын
@@stefythomas5052 swandamayi illathavarkk evidunnelum kinnathil kadam vangam ennum chilappo hadees il undakum
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
@@stefythomas5052 ഞാൻ പറഞ്ഞതല്ല, ദാവക്കാർ പറയുന്നതാണ്. എന്നേ സംബന്ധിച്ച് ഇതെല്ലാം സാങ്കല്പിക കഥകൾ മാത്രം
@stefythomas5052
@stefythomas5052 Жыл бұрын
@@Najmunniyas_KSDതലച്ചോർ കൊണ്ട് ചിന്തിച്ചാൽ ഇതാണ് അവസ്ഥ👍
@sumangm7
@sumangm7 Жыл бұрын
Explosive speech
@sreekumargnair8733
@sreekumargnair8733 Жыл бұрын
Great speech
@ahammadpa4229
@ahammadpa4229 8 ай бұрын
AvalpTechavunnafupoleyayerekkum 10:42
@nyzilnyzil8821
@nyzilnyzil8821 3 ай бұрын
Pls ningal ningalude asayuvamaye munnottupoku.but samoohathel veruppundakkunnadanthena pls
@ccyesudasan22
@ccyesudasan22 8 ай бұрын
യഥാർത്ഥങൾ എപ്പോഴും വിളിച്ചു പറയുന്നതിന് നന്ദി ❤❤
@southpoletradingcompany8717
@southpoletradingcompany8717 8 ай бұрын
We need strong anti semantics movement....
@kunjumonkunju4701
@kunjumonkunju4701 7 ай бұрын
ടീച്ചറെ പ്രസംഗം വളരെ വെക്തതയോടെ ഉള്ളതാണ്
@ahammadpa4229
@ahammadpa4229 8 ай бұрын
Pattijametha..samsaranirtthamo? 13:42 13:44
@johnkoshy3000
@johnkoshy3000 8 ай бұрын
വസ്ത്രം, സാത്താന്റെ ദാനം ആണ്‌ എന്ന് ബൈബിൾ രേഖ പറയുന്നു.... പിന്നെ, എന്താ അത് അഴിച്ചു kalayaathathu...
@ahammadpa4229
@ahammadpa4229 8 ай бұрын
Avalude.maranam.moshamayerikkum 8:27
@RiaRia-df1hb
@RiaRia-df1hb Жыл бұрын
Mandhabuddeeee
@munshidmunu7131
@munshidmunu7131 Жыл бұрын
ഇത് ഏത് സ്കൂൾ ടീച്ചർ ആണ്
@sLmn174
@sLmn174 Жыл бұрын
മദ്രസ ടീച്ചറാണ്
@linojohn989
@linojohn989 Жыл бұрын
@@sLmn174 ombiyallo nadhaa🤣🤣🤣
@sLmn174
@sLmn174 Жыл бұрын
@@linojohn989 ആരുടേതാണ് ഊ******* അലി മാഷുടെ...?
@abdulatheef2805
@abdulatheef2805 Жыл бұрын
@@linojohn989 charchilanankil achanmar ivaluda moolam pooradamakkiyana 🙏🤣🤣🤣
@swfandon3802
@swfandon3802 Жыл бұрын
വചനം ഇവിടെ
@vasu8794
@vasu8794 Жыл бұрын
ചിത്രവധങ്ങൾ നബിയുടെ ജീവിതത്തിൽ നിരവധി തവണ ചെയതിട്ടുണ്ട്
@SureshS-gm3zj
@SureshS-gm3zj 10 ай бұрын
Thank-you.teacher
@jayakumarpradeepam5142
@jayakumarpradeepam5142 Жыл бұрын
If people become scientific tempered, religion will first go out of window. It is religion that pull people backward.
@rashidcoorg8823
@rashidcoorg8823 9 ай бұрын
Olamilladha samsaram
@sree8603
@sree8603 Жыл бұрын
വെറുപ്പ് പുലർത്തുന്നത് ശരിയാണോ കുറച്ച് കൂടി സർഗാത്മകമായി വിമർശനം നടത്തുന്നത് നല്ലത് അല്ലെ
@myawoo
@myawoo Жыл бұрын
നാണം കെട്ടെങ്കിലും നേരയാകട്ടെ....
@vasu8794
@vasu8794 Жыл бұрын
ഖുറാനും ഹദീസും, ഐ എസ്, എസിൽ എത്തും
@sajulekshmanansajulekshman8719
@sajulekshmanansajulekshman8719 Жыл бұрын
V....G
@bennypaul9146
@bennypaul9146 3 ай бұрын
Hijab has nothing to do with Islam. Before suez canal Africa n arabia were joined together n black men having superior physical n sexual power frequented arabia. Many arabian women eloped with them n caused an embarrassing situation for the Muslims. That is the reason why hijab n other restrictions like harem we find in Islam. Having said this, i am not criticizing hijab. It is up to an individual what he or she wants to wear.
@safiyacheku7657
@safiyacheku7657 Жыл бұрын
Neeyum marikum aqiramund swargamund naragamund sathyam
@user-yr7kp2jh1d
@user-yr7kp2jh1d Ай бұрын
ജാമിദ എന്ന് ഞാൻ പിന്നെ എൻറെ അമ്മായി അമ്മയും
@ourworld6671
@ourworld6671 Ай бұрын
ലോകാസമസ്താ സദ്ജന സുഖിനോ ഭവന്തു :🙏🙏🙏👍👍❤️
@user-ih8es5oy8r
@user-ih8es5oy8r Жыл бұрын
adipoli
@IKEA16
@IKEA16 Жыл бұрын
24ൻ്റേ യഥാർത്ഥ മുഖം തുറന്നു കാണിച്ചതിന് നന്ദി
@user-lb7xw8sp4z
@user-lb7xw8sp4z 8 ай бұрын
Shareeram. Muzhuvan. Poorulla. Pattiye. Kandal. Kamam. Thonnumo.
@AbdulRasheed-wh3bw
@AbdulRasheed-wh3bw 8 ай бұрын
Jaamitha നീ അല്ലാഹുവിൻ്റെ ശിക്ഷകൾ വരുന്നത് ഭയപ്പെടുക
@georgeoommen5418
@georgeoommen5418 Жыл бұрын
O.Abdulla,gafoor and all madrassa Midukkar should be forced to listen
@UsainUsthad
@UsainUsthad Ай бұрын
ഇസ്രായേൽ റോയ് പിടിക്കുമ്പോൾ നിനക്ക് മനസ്സിലാകുമോ
@sivadasanmp4785
@sivadasanmp4785 8 ай бұрын
ജാമിത ടീച്ചർ എത്ര സരളമായിട്ടാണ് സ്വന്തം മതത്തെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. എങ്ങനെ ഈ ഇവർ ഈ മതത്തിൽ ജീവിക്കുന്നത്. മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുന്നു. ഭയാനകം. 1921 ആവർത്തിക്കാതിരിക്കട്ടെ. ഉപ്പ സ്വന്തം മകളെ അതും 14 വയസ്സുള്ള മകളെ ഇരുമ്പുവടി കൊണ്ട് മൃതപ്രായയാക്കി വായിൽ വിഷം ഒഴിച്ച് കൊടുത്ത ക്രൂരന്റെ നാടാണ് കേരളം ഭയം തോന്നുന്നു. മറ്റു മതസ്ഥർക്ക് കേരളത്തിൽ ജീവിക്കാൻ അന്യ സ്നേഹിച്ചതിന്റെ പേരിൽ . അതിഭയാനകം . ജാമിത ടീച്ചറേ നിങ്ങൾക്ക് ഒരായിരം നന്ദി.
@abdulrahmanvk1058
@abdulrahmanvk1058 5 күн бұрын
ഇബിലീസിന്റെ മറ്റൊരു രൂപം. Hidayath നെൽകട്ടെ
@latheeflachu123latheeflach6
@latheeflachu123latheeflach6 9 ай бұрын
അതിന്റെ ഉത്തകാരണമാണ് കുർഹാൻ കത്തിച്ച ആ വ്യക്തിയുടെ നിലപാട്
@_nasla_
@_nasla_ 7 ай бұрын
Islam is easy not difficult learn islam sufi path islam is love it is not rigid u learnt islam from purohithans it is not islam. Lear islam from rumi ibnu arabi like them there is no hoori concept there in islam
@rashidcoorg8823
@rashidcoorg8823 9 ай бұрын
Idh cashin allengil pinne endhina Idhellam full business mindan
@anooppraju7733
@anooppraju7733 Жыл бұрын
24 ന്യൂസ്‌ ജനകീയ കോമഡി പരുപാടി മുക്കി 😂😂😂😂 ശ്രീകണ്ഠനും, മൊട്ട അരുണും കൂടി 3ജി ആക്കി
@karthyayanikc6733
@karthyayanikc6733 3 ай бұрын
👍👍👍👍👍👍👍👍👍👍 👌👌👌👌👌👌👌👌👌
@avockernadukkanyparambil2817
@avockernadukkanyparambil2817 6 ай бұрын
ഈ പറയുന്നതൊക്കെ സത്യമല്ല 🙁
@asukesh4209
@asukesh4209 Жыл бұрын
ഹിജാബ് അടിമചിഹ്നമാണെന്ന് വിശുദ്ധ ബൈബിളിൽ ഉണ്ട്. അത് ചോയിസല്ല നിർബന്ധമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു.
@ThePhotonProject
@ThePhotonProject Жыл бұрын
വിശുദ്ധ ദിങ്കനും അങ്ങനെ പറയുന്നില്ല...
@asukesh4209
@asukesh4209 Жыл бұрын
@@ThePhotonProject ഡിങ്കൻ വിശുദ്ധനെങ്കിലും ആ ദൈവത്തിന് കപ്പോസ്തലന്മാരോ അവരെഴുതിയ ലേഖനങ്ങളോ ഇല്ല. ഉദ്ധരിച്ചത് യഹോവ ദൈവത്തിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിൽ വിശുദ്ധ അപ്പോസ്തലൻ പൗലോസ് എഴുതിയ ലേഖനത്തിൽ നിന്നാണ്.
@linojohn989
@linojohn989 Жыл бұрын
@@ThePhotonProject Dinka🙏🙏🙏😍
@abdu5031
@abdu5031 Жыл бұрын
Nina entha asooya
@_nasla_
@_nasla_ 7 ай бұрын
Every body has their belief u have also some belief u learn islam superficial releagion is something that is not pourohitham quran and islam is not u learnt and musliyar
@sheika4443
@sheika4443 Жыл бұрын
Muslim.osa .yaru
@MohammedMohammed-ot1wv
@MohammedMohammed-ot1wv 2 ай бұрын
അനുഭവിച്ച് നീ തീരും
ഞാനെങ്ങനെ ഞാനായി - Jamitha Teacher
1:31:18
esSENSE Global
Рет қаралды 1,1 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН