ഒരുപാട് കേട്ടിട്ടുണ്ട് വിനയൻ എന്ന ഈ ചട്ടക്കാരനെ.. പലരുടെയും അഭിമുഖങ്ങളിൽ ഉയർന്നു കേൾക്കുന്ന പേരാണ്.. നല്ലൊരു ആനക്കാരൻ സ്നേഹം പ്രാർത്ഥന
@vishnupkarottu2 жыл бұрын
ഓണാക്കൂർ പൊന്നൻ കളരിയിലെ മറ്റൊരു അവതാരം ഓൻക്കാൻ കുഞ്ഞുമോൻ ചേട്ടൻ 🔥🔥
@ArunPiravomvlog2 жыл бұрын
പേര് പോലെ തന്നെ മനുഷ്യൻ വിനയൻ ചേട്ടൻ എനിക്ക് അനുഭവം ഉണ്ട്.. 🔥നല്ല ഒരു മനുഷ്യൻ... നല്ല ആനകളെ കൊണ്ട് പൂരപറമ്പിൽ വരട്ടെ... 🔥
@aneeshdp46702 жыл бұрын
കുഞ്ഞുമോൻ ചേട്ടന്റെ കഥകൾ കേൾക്കാൻ താല്പര്യമുണ്ട് വിനയൻ ഇൽ നിന്ന് 🥰
@UnniKrishnan-pj8vj2 жыл бұрын
ഓനാക്കൻകുഞ്ഞുമോൻചേട്ടന്റെപണിയുടെ പവർഒന്നുവേറെലെവലാണ് അതിന്റെ കാരണം എന്താണ് പുള്ളിയുടെ ആശാൻ ആരാണെന്നുകരുതി ഓണക്കൂർ പൊന്നൻ സിംഹകുട്ടി
@vimalkr8122 жыл бұрын
👍
@dipinks92 жыл бұрын
Ponnayi pwoli ane, fire 🔥🔥🔥🔥
@ANASJ-kr7dc2 жыл бұрын
ഒരുപാടു തവണ ഉയർന്നു കേട്ട പേര്.. നെട്ടൂരാൻ 🔥🔥🔥
@nikhilkcom32 жыл бұрын
Aroor aji chettan 💕
@ananduv11482 жыл бұрын
Vinayan chetan 💥💥💥💥💥💯
@brillaskbbrillaskb31472 жыл бұрын
എൻറെ പേര് ബ്രില്ല്സ് കൊച്ചിയിൽ പള്ളുരുത്തി യാണ് വീട് എഴുതുന്നത് 26 8 2022 ഇന്ന് ഈ എപ്പിസോഡ് നാലാം ഭാഗത്തിനാണു എന്നു തോന്നുന്നു അഭിപ്രായം എഴുതിയിരുന്നു മറുപടിയും വിട്ടു ഇന്നുതന്നെ ഇതിൻറെ ഒന്നാം ഭാഗം കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു ഞാനിപ്പോൾ കണ്ടെയ്നർ ഫോർട്ടി ട്രെയിലറിൽ ഡ്രൈവർ ആയിട്ട് പോകുന്നു പഠിച്ചുണ്ട് നടക്കുമ്പോൾ എനിക്ക് ആന പാപ്പാൻ ആകണമെന്ന് ആയിരുന്നു ഏറ്റവും ആഗ്രഹം പള്ളുരുത്തി അമ്പലത്തിലെ അടുത്താണ് വീട് വീടിനു മുമ്പിൽ വേറെ ആൾക്കാരുടെ ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു അവിടെ ആനയെ കെട്ടുമായിരുന്നു അങ്ങനെ പാപ്പാന്മാരോട് ഇഷ്ടമായിരുന്നു പിന്നെ പള്ളുരുത്തി അമ്പലത്തിൽ ഗോപി എന്നും പറഞ്ഞു ഒരു ആന ഉണ്ടായിരുന്നു കുട്ടിയാനയായിരുന്നു. അതിൻറെ പാപ്പാന്മാർ ആയിട്ടും കൂട്ടായിരുന്നു കുറെ നാൾ കഴിഞ്ഞപ്പോൾ അതിനെ കൊടുത്തു അമ്പലത്തിന്റെ പേര് ശ്രീ ഭവനിശ്വര ക്ഷേത്രം എന്നാണ് അവിടെ സ്കൂളിലാണ് പഠിച്ചത്
@amalkrishnan62362 жыл бұрын
Kayamkulathine kuriche chodikke?
@kaykay-dy2mx2 жыл бұрын
Very intresting ...meaningful...clean ...wonderful interview
I have doubt , is ONAKOOR KUNJUMON CHETTAN ALIVE ,
@yadukrishnang17132 жыл бұрын
No died due to heart attack when he was working with Thiruvanikkavu elephant
@baalaajekrishnan50752 жыл бұрын
Thanks for the info Gentle Man
@AnishKrishnantcr2 жыл бұрын
He didnt die while working at Thiruvanikkavu. He was with vinayettan and paravoor sarath at valappaya, where kuttankulangara Arjunan was tethered. Vinayettan was taking care of onakkan temporarily as a token of gratitude, passed away at mulamkunnathukavu medical college.