1:56 to 3:26 ചിറ്റിങ് സ്റ്റാറിനെ ചീറ്റ് ചെയ്യുന്നോട 😂😂
@Kalalayam91192 ай бұрын
ചതിയനോ വില്ലനോ എന്തോ ആകട്ടെ പക്ഷേ പുള്ളിയെ അമ്മയ്ക്കും പെങ്ങൾക്കും കുട്ടികൾക്കും നമ്മുക്കും ഇഷ്ടം അല്ലേ
@അണ്ടിക്കണ്ണൻ2 ай бұрын
അതൊക്കെ പോട്ടെ .. മുൻഭാര്യയുടെ വീട്ടിൽ തല്ലുണ്ടാക്കിയ കേസ് എന്തായി വിജയേട്ടാ 🙏
@shiningstar9582 ай бұрын
അവരുടെ പേഴ്സണൽ വിഷയം ആണോ താൽപര്യം അതോ സിനിമയോ
@adarshkm4260Ай бұрын
@@shiningstar958 പബ്ലിക് ഫിഗർ ആവുമ്പോ ഇതൊക്കെ സ്വാഭാവികം അതിന് ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല.. ഇതൊന്നും കേൾക്കാൻ താത്പര്യമില്ലേൽ വീട്ടിൽ ഇരിക്കണം😂
@shiningstar958Ай бұрын
@@adarshkm4260 ചിരിക്കുന്ന smily ഇട്ടോ .അപ്പോ നീ വിജയിച്ചു ... നീ ചെയ്തതിനു പേര് adhominum എന്നാണ്.അറിയാൻ വഴിയില്ല പോയി google search ചയ്യ്
@AlenBenny-q8tАй бұрын
1.അത് ആരോപണം ആണ്... 2.അത് ബാക്കിയുള്ളവരോട് പറയാൻ പുള്ളിക്ക് കടമയൊന്നും ഇല്ല... 3.അത് അയാളുടെ പേർസണൽ വിഷയം
@vgth77711 күн бұрын
Dijo നായ് കാട്ട്.
@skedits8792 ай бұрын
കൊഴപ്പം ഇല്ല... ആരൊക്കെയാണ് decent എന്ന് we are waiting... ഹേമ കമ്മിറ്റി report കുപ്പിയിലെ ഭൂതം ആരെയൊക്കെ വിഴുങ്ങും എന്നാണ്.. എന്നിട്ട് തീരുമാനിക്കും ആരെയൊക്കെ ഇഷ്ടപ്പെടണം എന്ന്.