സുഷിൻ ശ്യാം - വിനായക് ശശികുമാർ Exclusive! - FTQ with Rekha Menon

  Рет қаралды 22,319

FTQ with Rekha Menon

FTQ with Rekha Menon

Күн бұрын

Пікірлер: 23
@RehanaMuhammed-oi6pz
@RehanaMuhammed-oi6pz 22 сағат бұрын
Need an exclusive interview of khalid rahman and muhsin parari
@thehopeproject3038
@thehopeproject3038 2 сағат бұрын
I don’t know why!! But its Blissful To watch and listen to SUSHIN SYAM’s Interviews ✨✨ Always proud that i was his fan from his beginning ❤
@thehopeproject3038
@thehopeproject3038 2 сағат бұрын
പഴയ പാട്ടുകൾ ഞാൻ ഇടുമ്പോൾ എന്റെ ചുറ്റും ഉള്ളവർ കണ്ണ് ചുളിക്കാറുണ്ട് .. പക്ഷേ കേട്ടു തുടങ്ങുമ്പോൾ അവരുടെ ചുണ്ടുകൾ തനിയെ പാടി തുടങ്ങും അല്ലെങ്കിൽ മൂളി തുടങ്ങും … കാരണം അത് എത്ര പഴകിയാലും ഔട്ടേറ്റ്ഡ് ആവാത്തവ തരത്തിൽ ഉള്ളവ ആയത് കൊണ്ട് ആണ്… ചുണ്ടുകളിൽ വരികൾ വരുന്നത് അത് എഴുതിയ ആളിന്റെ കഴിവ് കൂടെ ആണ് ❤ revisit എപ്പോ വേണമെങ്കിലും നടത്താം Sushin-vinayak/anwar ali കോംബോ Gopi sundar ഇടയ്ക്ക് എവിടെയോ പോയി അയാൾക്കും ഉണ്ടായിരുന്നു ഏതു കരി രാവിലും പോലുള്ള revisit ചെയ്യാൻ പറ്റുന്ന items തീരമേ, ചേരത്തുകൾ , ,രാവിൽ ,കണ്ണിൽ വിടരും , നിലാപക്ഷികൾ , തായ് മാനം , നെബുലകൾ , ഒറ്റമുറി , തലതെറിച്ചവർ , ആരാരും കാണാതെ ,തംബീരൻ , മൃദുഭവേ , പകലിറവുകൾ , പാതിരാ കാലം , എഴുതാ കഥ , അപരാധ പങ്ക , ഒടുവിലെ തീയായ് , പറുദീസ etc most fav ആണ് ഒറ്റ ശ്വാസത്തില് ഇത്രേം വന്നെങ്കിൽ ഈ സംഗീത സംവിധായകൻ എന്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് മനസ്സിലാകും playlist പലതാണ് എനിക്ക് sushin#1 popular sushin#2 morningbliss Sushin#3 atmylowest Angane angane പിന്നെ main item ഇതൊന്നും അല്ല ഭീഷ്മപർവ്വം OST രോമഞ്ചേഷ് കുമാർ ആണ് അത് ഈ വീഡിയോ കാണുന്നതിന് മുൻപേ ഞാൻ കേട്ടുകൊണ്ട് ഇരുന്നത് Ost- the story of prince and lisa+micheals intro എന്ന ഐറ്റം ആണ് 🔥🔥🔥 രേഖ mam thank you for this interview and പഴയതിനും ഇത് കാണുന്നുണ്ടെങ്കിൽ പ്ലീസ് സുഷിനെ അറിയിയ്ക്കുക I am his #1 fan. And thank him and vinayak for തായ് മനം Which is actually my medicine to my mental health issue അൻപു മാത്രമേ അവനിയിൽ നിൻ ഔഷധം😍 സമയം 5:26AM ഉറങ്ങിയിട്ടില്ല ടൈം for തായ്മനം again..😂 . . . . . . . . And mam ഇടയ്ക്ക് ഇടയ്ക്ക് ഇയാളെ വിളിച്ച് അവിടെ ഇരുത്തുക 😂 @mahesh_bhavanaa
@anjalym92
@anjalym92 20 сағат бұрын
Sushin is awesome..but Vinayak deserves a lot of praise for his amazing lines
@ab3cm
@ab3cm Күн бұрын
Sushin × Vinayak 💎
@MrPrashu1994
@MrPrashu1994 Күн бұрын
Look like brothers
@see2saw
@see2saw 2 сағат бұрын
Vinayak's thalatherichavar just blew my thala..
@BharathJayasankar
@BharathJayasankar Күн бұрын
Sushin❤
@TheAdiody
@TheAdiody Күн бұрын
Superb interview....more please
@Kishorreey
@Kishorreey 18 сағат бұрын
Wow ..This interview edited by rekha chechi's son Avaan !!
@kripap.m2511
@kripap.m2511 Күн бұрын
@barathmusic5125
@barathmusic5125 18 сағат бұрын
English subtitles 🙏
@angeljohn4763
@angeljohn4763 Күн бұрын
north indians vare ipo malayalam ringtones aanu.....coz of this combo .... ........ he's going to screw u guyzz
@RockyRock-vv3ex
@RockyRock-vv3ex 23 сағат бұрын
Celebrating mediocrity
@TTT10001
@TTT10001 16 сағат бұрын
A mediocre comment.
@RockyRock-vv3ex
@RockyRock-vv3ex 15 сағат бұрын
@@TTT10001 നീ വിനായകന്റെ ആരെങ്കിലും ആണോ.
@TTT10001
@TTT10001 15 сағат бұрын
@@RockyRock-vv3ex അതെ എന്റെ പിറക്കാതെ പോയ സഹോദരൻ ആണ്. സുഷിൻ എന്റെ പിറക്കാതെ പോയെ അളിയനും. 😊
@RockyRock-vv3ex
@RockyRock-vv3ex 15 сағат бұрын
@@TTT10001 അതെന്തേ പിറന്നില്ല,
@TTT10001
@TTT10001 15 сағат бұрын
@@RockyRock-vv3ex ഇല്ലാ..എല്ലാരും mediocrity celebrate ചെയ്യുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു.
@sreejithradhakrishnan9089
@sreejithradhakrishnan9089 Күн бұрын
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 18 М.
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН