ഞാനൊരു പഞ്ചായത്ത് പ്രസിഡന്റായിരുന്നു.മാതാവ് നൽകിയ പുനർജന്മത്തിന്റെ സാക്ഷ്യമാണിത്!

  Рет қаралды 42,717

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 372
@jayapaul5914
@jayapaul5914 19 күн бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ🌹🙏🌹
@sindhuanilkumaranilkumar5577
@sindhuanilkumaranilkumar5577 18 күн бұрын
🙏🙏🙏🙏🙏
@tigishaju292
@tigishaju292 17 күн бұрын
അമ്മ മാതാവേ, നവംബർ 13 നു എന്റെ ഭർത്താവ് ഒന്നര വർഷമായി ജോലിയില്ലാതെ dubai കേസിൽ പെട്ടു കൂട്ടുകാരുടെ കൂടെ താമസിക്കുന്നു, നല്ലൊരു ജോലി നൽകി വലിയ കടബാദ്യതയിൽ നിന്നും രക്ഷിക്കണേ
@savitapushan1437
@savitapushan1437 17 күн бұрын
Amme mathave eniku oru job kittanam certificate kittanam amen 🙏
@anithakoshy1729
@anithakoshy1729 12 күн бұрын
അമ്മേ. മാതാവെ എൻ്റെ മോൻ്റെ ജോലിയുടെയും visa-യുടെയും കാര്യം അമ്മയിൽ സമർപ്പിക്കുന്നു🙏🙏🙏🙏
@jencyjoseph4014
@jencyjoseph4014 19 күн бұрын
അമ്മേ എൻറെ സഹോദരി വല്ലാതെ വിഷമിക്കുന്നു അവളുടെ ഭർത്താവ് മദ്യപാനിയാണ്,സംശയരോഗവും,മാനസികപീഠനവും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു ആ ചേട്ടൻറെ മദ്യപാനം മാറ്റി തരണേ അവരുടെ ജീവിതം സന്തോഷവും നിറഞ്ഞതാകണേ
@kathu3332
@kathu3332 19 күн бұрын
🙏
@jayasreek8203
@jayasreek8203 19 күн бұрын
Mathave evare samrekshikkename kaividalle ❤🙏
@sreejithr182
@sreejithr182 19 күн бұрын
🙏🙏🙏🙏🙏🙏
@ParvathiparuParu-m6h
@ParvathiparuParu-m6h 19 күн бұрын
🙏
@VASUDEVANAMMUANNU
@VASUDEVANAMMUANNU 19 күн бұрын
Amme mathave ente brother tte drinking habit matti tharane
@JG-ub2tf
@JG-ub2tf 19 күн бұрын
ഈ സഹോദരിയെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@ushasanthosh4625
@ushasanthosh4625 19 күн бұрын
അമ്മേ എനിക്ക് ജോലി പഠിച്ചിട്ടും കിട്ടിയില്ല എന്ന് പറഞ്ഞു എന്റെ അമ്മേനും എന്നെയും നിന്ദിക്കുന്നവരുടെ മുന്നിൽ അമ്മയുടെ കൃപയാൽ സന്തോഷത്തോടെ നിൽക്കുവാൻ കൃപ തരണംമേ
@mariyaa-xs7bh
@mariyaa-xs7bh 14 күн бұрын
Mathave njangale soukhyapeduthiyathinu nandhi mathave
@anithakoshy1729
@anithakoshy1729 12 күн бұрын
അമ്മേ ഞങ്ങളെ നിരാശപ്പെടുത്തരുതെ🙏🙏🙏🙏🙏🙏
@SheejasJourney
@SheejasJourney 19 күн бұрын
എന്റെ മാതാവേ എന്റെ ഭവനത്തിന്റ പണികൾ എത്രയും പെട്ടെന്ന് തീരുവാൻ അനുഗ്രഹിക്കണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് എടുത്തു മറ്റേണമേ അമ്മേ
@SunilKumar-ds5hs
@SunilKumar-ds5hs 19 күн бұрын
അമ്മേ പരിശുദ്ദാമ്മേ എന്റെ ഭാര്യ ഇന്ന് അവളുടെ അസുഖത്തെ തുടർന്ന് ഡോക്ടറെ കാണുവാൻ പോയിരിക്കുകയാണ്. അമ്മേ അമ്മ നേരിട്ട് ഇടപെട്ട് അവൾക്ക് ഒരു കുഴപ്പവും ഇല്ലാതെ അവളുടെ അസുഖം മാറ്റി കൊടുക്കേണമേ.
@shantyjacob5421
@shantyjacob5421 19 күн бұрын
അമ്മേ മാതാവേ..... കൂടെ ഉണ്ടാകണമേ 🙏
@Remya720
@Remya720 19 күн бұрын
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
@josephpongamparampil5584
@josephpongamparampil5584 19 күн бұрын
അമ്മയിൽ ആശ്രയിക്കുന്നവരെ അമ്മ തന്റെ നീല അങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കും.. ശത്രുക്കളുടെ കെണിയിൽ നിന്നും മാതാവിന്റെ കൃപയാൽ രക്ഷിക്കപ്പെട്ട ഈ സഹോദരിയെയും കുടുംബത്തെയും ഈശോ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏ആവേ മരിയ 🙏🌹
@recipeddd6315
@recipeddd6315 19 күн бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ
@NeethuBaburaj-x5u
@NeethuBaburaj-x5u 19 күн бұрын
എന്റെ അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🕯️🕯️
@abhiramixb6571
@abhiramixb6571 19 күн бұрын
അമ്മ മാതാവേ അണ്ണന്റെ മദ്യപാനം പുകവലി വളരെ കൂടുതൽ ആണ് athumaraneഅമ്മേ ആമേൻ
@reshmibenny9205
@reshmibenny9205 2 күн бұрын
മദ്യപാനത്തിന് ആസക്തിയിൽ നിന്ന് ഞങ്ങളുടെ കുടുംബാംഗങ്ങളെ രക്ഷിക്കണേ അമ്മ മാതാവേ
@AjithaRajan-t5s
@AjithaRajan-t5s 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി ഇന്നുതന്നെ വിറ്റു തരണേ ഈശോയുടെ നാമത്തിൽ അമ്മേ 🙏🙏🙏
@josephpanakal9920
@josephpanakal9920 19 күн бұрын
❤❤❤എന്റെ കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന്‌ എന്റെ നിലവിളി കേട്ടു. യോനാ 2 : 2❤❤❤
@sreelekshmis3068
@sreelekshmis3068 19 күн бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@Jini-kz8hi
@Jini-kz8hi 18 күн бұрын
അമ്മ മാതാവേ എനിക്ക് psc റാങ്ക് ലിസ്റ്റിൽ പേര് വന്നു ഒരു സ്‌ഥിരം ഗവണ്മെന്റ് ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏
@sreejithr182
@sreejithr182 19 күн бұрын
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏എനിക്ക് കുടുംബസമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 🙏🙏🙏🙏
@jofyjoseph9248
@jofyjoseph9248 19 күн бұрын
അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ
@joshyek4098
@joshyek4098 19 күн бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏🙏🙏🙏🙏🙏
@sindhuanilkumaranilkumar5577
@sindhuanilkumaranilkumar5577 18 күн бұрын
🙏🙏🙏🙏🙏
@Sinsu520
@Sinsu520 19 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@JaimolSaji-n5p
@JaimolSaji-n5p 8 күн бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙💚💚💚💚💚💚 ente amme ente makkale kaividalle amme 🙏💙💙💙💙💚💚💚💚💚💚
@sabukuriakose9749
@sabukuriakose9749 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ
@rejikuriakose7636
@rejikuriakose7636 19 күн бұрын
മാതാവേ ഈശോയെ 5 മാസം ആകുന്നു വിസക്ക് വച്ചിട്ട്. ഇതുവരെ വന്നില്ല. െതറ്റുകൾ ക്ഷമിക്കണമേ കരുണ തോന്നണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️
@sanithabenny4004
@sanithabenny4004 18 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയമങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ നന്നായി സംസാരിക്കാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@rijijeejothaliyath8457
@rijijeejothaliyath8457 18 күн бұрын
ഈശോയെ മാതാവേ അനിയത്തിയെയും ഭർത്താവിനെയും സമർപ്പിക്കുന്നു. അവർ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കുവാനും ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@annashiney4392
@annashiney4392 9 күн бұрын
🙏പരിശുദ്ധ അമ്മേ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലമ്മേ 🙏🌹🌹🌹🌹🙏🙏🙏🌹
@jinujohnson6343
@jinujohnson6343 18 күн бұрын
അമ്മേ എന്റെ മാതാപിതാക്കളെ അനുഗ്രഹിക്കണേ, എന്റെ ആമിമോളെ EEG നോർമൽ ആക്കികൊടുക്കണേ, സാജേട്ടന്റെ കാലുവേദന സുഖപ്പെടുത്തണേ,
@stephenbinu1528
@stephenbinu1528 19 күн бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mariyajoseph6376
@mariyajoseph6376 19 күн бұрын
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
@rejikuriakose7636
@rejikuriakose7636 19 күн бұрын
എൻ്റെ മകന് വിസതടസ്സം മൂലം ഒരു പാട് സങ്കടപ്പെടുന്നു. പ്രാർത്ഥിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️
@akshayaantony-gs3xy
@akshayaantony-gs3xy 15 күн бұрын
അമ്മേ എൻ്റെ കുടുംബത്തെ അനുഗൃഹിക്കണേ.എൻ്റെ കുടുംബത്തിൽ സമാധാനം സന്തോഷം എന്നിവ നൽകണമേ.എൻറെ പപ്പായുടെ അസുഖം അമ്മയുടെ അസുഖം എന്നിവ വേഗം മാറ്റി തരണമേ. എൻറെ അനുജത്തിക്ക് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.
@georgethampan3531
@georgethampan3531 19 күн бұрын
അമ്മേ അനുഗ്രഹിക്കണേ 🙏
@alicemanikuttan3799
@alicemanikuttan3799 18 күн бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ വണ്ടിയുടെ കാര്യം ശെരിയാക്കി തരേണമേ
@juliepmathew2295
@juliepmathew2295 18 күн бұрын
എൻ്റെ മാതാവേ എനിയ്ക്ക് ലോൺ കിട്ടാൻ ഒരു സാദ്ധ്യതയും ഇല്ല എനിക്കു വേണ്ടി ഒന്ന് പ്രവർത്തിക്കണമെ ആമേൻ
@leelaarjunan6426
@leelaarjunan6426 18 күн бұрын
എൻ്റെ പരിശുദ്ധ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനീക്ക് ഉപജീവനത്തിന് ആയി ഒരു ഗവൺമെൻ്റെ ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭
@aryaaruchamy16
@aryaaruchamy16 7 күн бұрын
അമ്മേ 🙏🙏🙏കൂടെ ഉണ്ടാകേണ് 🙏🙏ഈ കുടുംബത്തിൽ അമ്മ യുടെ ഇടപെടൽ മാത്രമാണ് എന്റെ ഏക പിടിച്ചുനിൽപു 🙏🙏🙏🙏🙏എന്നെ ഓരോ നിമിഷവും naikene 🙏ക്ഷമ തരണേ 🙏🙏🙏
@joshyek4098
@joshyek4098 19 күн бұрын
സഞ്ചാരി മാതാവേ നാളെ എന്റെ കൂടെ ആശുപത്രിയിൽ വന്നു മറ്റന്നാൾ ഉള്ള എന്റെ ഓപ്പറേഷൻ നന്നായി നടത്തി തരണേ 🙏🙏🙏🙏🙏🙏🙏
@santhoshkumark7026
@santhoshkumark7026 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ബാങ്കിൽ നിന്നുള്ള നിയമനടപടികൾ ഒഴിവാക്കി എന്നെയും കുടുംബത്തെയും കടബ്ക്ധ്യതയിൽ നിന്നും മോചനം നല്കണമേ ഒരു വാതിൽ എനിക്കുവേണ്ടി തുറന്നു tharename
@vikramanp9992
@vikramanp9992 18 күн бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തികൊള്ളണമേ 🙏🙏🙏🙏🙏
@sheebajohnwin3697
@sheebajohnwin3697 19 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ നീകിധാരണമേ 🙏
@leelaarjunan6426
@leelaarjunan6426 18 күн бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ പ്രതൃകഷീകരണത്തിൻ്റെ സാഷി എന്നെ മാറ്റണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏😭😭😭😭🌹🌹🌹🌹🙏🙏🙏🙏
@aryaambady-jr6vh
@aryaambady-jr6vh 18 күн бұрын
അമ്മേ എന്റെ തൊണ്ട വേദന മാറ്റി തരേണമേ 🙏🏻🙏🏻🙏🏻
@raniantony6864
@raniantony6864 14 күн бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ. എന്റെ കുറവുകൾ നികത്തേണമേ.
@radhikamolbabu8486
@radhikamolbabu8486 19 күн бұрын
അമ്മേ എന്റെ ഭർത്താവിനെ പൂർണമായും ഈശ്വരാ വിശാസ്ത്തിൽ വരണേ, 🙏🏿
@jancyjoy2022
@jancyjoy2022 18 күн бұрын
അമ്മേ മാതാവേ എന്റെ exam എല്ലാം കഴിഞ്ഞു... അമ്മേ എന്റെ പേപ്പർ അമ്മ നോക്കണമേ... അമ്മ എനിക്ക് മാർക്ക് ഇട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവ് കൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ
@Siby2434
@Siby2434 18 күн бұрын
എത്ര നന്ദി പറഞ്ഞാലും മതിവരാത്ത അനുഗ്രഹം ആണ് അമ്മേ അമ്മ വഴി ഈശോയിൽനിന്ന് ഈ മകൾക്ക് ലഭിച്ചത്.. ഒത്തിരി ഒത്തിരി നന്ദി ഈശോയെ 🙏
@muraleedharannair9056
@muraleedharannair9056 18 күн бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@Riya-hc8ug
@Riya-hc8ug 18 күн бұрын
അമ്മേ കൃപസാനം മാതാവേ ഞാൻ ഉടമ്പടി എടുത്ത ഒരു മകളാണ് എന്റെ മോൾ റിയ അവൾക്ക് എപ്പോഴും മാറി മാറി രോഗങ്ങൾ ആണ് നല്ലതു പോലെ സ്കൂളിൽ പോകാൻപോലും സാധിക്കുന്നില്ല ഞാൻ വലിയ സങ്കടത്തിൽ ആണു എന്റെ മോൾക്ക്‌ സൗഖ്യം കൊടുത്തു അനുഗ്രഹിക്കണമേ അതുപോലെ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ദികരിക്കേണമേ ആമേൻ 🌹🌹🌹🙏🙏🙏🌹🌹🌹
@emildajohn6773
@emildajohn6773 18 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം നിറയ്ക്കണമേ.
@sarthoagustin1214
@sarthoagustin1214 19 күн бұрын
🏠 Amma 🏠 mathave 🏡 sahayikannama 💙 December 💚 7ne prathezhekarana 🏠 shayam 🏠 paryan 🏡 sahayikannama 💙 essoyode 💚 parayanama 🏠 amen 🏠🏠🏡💙💚
@SheejasJourney
@SheejasJourney 19 күн бұрын
എന്റെ മാതാവേ എന്റെ മോൾടെ എജുക്കേഷൻ ലോൺ ഈ ആഴ്ച്ച തന്നെ കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ
@kathu3332
@kathu3332 19 күн бұрын
🙏
@shinybaby3101
@shinybaby3101 16 күн бұрын
അമ്മെ മാതാവെ ഞാനും ഈ പ്രതിസന്ധിയിൽ ആണ് അമ്മക്ക് ഇഷ്ടമുള്ളത് എൻ്റെ ജീവിതത്തിൽ നടത്തി തരണമെ ആണേ
@lucyr9305
@lucyr9305 18 күн бұрын
അമ്മേ മാതാവേ എന്റെ കൈയിൽ നിന്ന് പൈസ കടം വാങ്ങിയിട്ടുള്ളവർക്ക്‌ അത് എനിക്ക് തിരിച്ചു തരുന്നതിനുള്ള മനസ്സ് കൊടുക്കണേ. അവർക്കു അത് തിരിച്ചു തരുന്നതിനുള്ള വഴികൾ തുറന്നു കൊടുക്കണേ 🙏
@minijoy2103
@minijoy2103 19 күн бұрын
അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ സഞ്ചാരി മാതാവേ അവിടുന്ന് ഇടപെടണമേ
@TelmaBiju
@TelmaBiju 19 күн бұрын
അമ്മേ കരുണ തോന്നേണമേ 😭🙏
@ManjushaS-d7h
@ManjushaS-d7h 18 күн бұрын
എന്റെ അമ്മേ എന്റെ മോളെ അവൾ അയച്ച ഒരു ജോലിക്ക് നിയമിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@ashamanoj6365
@ashamanoj6365 19 күн бұрын
ആമേൻ 🙏❤️ചേച്ചിയെ പരിശുദ്ധ അമ്മയുടെ മുൻപിൽ വച്ച് കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു ❤️🙏
@geethajestin9645
@geethajestin9645 19 күн бұрын
ഈശോയെ 🙏🏻🙏🏻 അമ്മേ മാതാവേ എന്റെ സഹോദരനെ സമർപ്പിക്കുന്നു രോഗവാസ്തകളെ സങ്കടങ്ങളെ ആശങ്കകളെ എല്ലാം ഏറ്റെടുക്കണമേ 🙏🏻🙏🏻 തുണയായിരിക്കണമേ കരുണയായിരിക്കണമേ
@bijimol8130
@bijimol8130 19 күн бұрын
അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറെ കൈയുടെഅലർജിയുംവേദനയുംഎല്ലാമാററീതരണമെ
@kathu3332
@kathu3332 19 күн бұрын
🙏
@alicegeorge4692
@alicegeorge4692 19 күн бұрын
വലിയ സാക്ഷ്യമാണ്. പരിശുദ്ധ അമ്മേ നന്ദി 🙏 യേശുവെ സ്തുതി സ്തോത്രം. അല്ലേലൂയ
@jijibaji2249
@jijibaji2249 19 күн бұрын
Nandi mathave
@manuthomas3927
@manuthomas3927 19 күн бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@rejikuriakose7636
@rejikuriakose7636 19 күн бұрын
അമ്മേ മാതാവേ ഈശോയെ മകൻ്റെ വിസ തടസ്സം മാറ്റി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️🌹🌹🌹
@BindhuVinod-k3p
@BindhuVinod-k3p 19 күн бұрын
അമ്മേ പരീശൂതാമ്മേ എന്റേഭർത്താവിന് പെയിന്റിംഗ് ജോലി നിർത്തി അഭിമാനമുള്ള ഒരു ജോലി കൊടുക്കേണം 🙏🙇‍♀️🙏
@SibilCleatus-mx3jp
@SibilCleatus-mx3jp 16 күн бұрын
അത് മാന്യമായ ജോലിയല്ലേ സഹോദരി ജോലി ചെയ്യാൻ ആരോഗ്യ ഓകൊടുക്കാൻ പ്രാർത്ഥിക്കുക
@shijimolu9096
@shijimolu9096 19 күн бұрын
Amme mathave enneyum ponnuvineyum ammayude prathyaksheekaranathinte sakshikal Akki mattaname 🎉
@maryvimala5200
@maryvimala5200 19 күн бұрын
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ എന്നെയും ആത്മീയമായി ഉയർത്തണമേ 🙏🏻🙏🏻തടസ്സം മാറ്റാണമേ 🙏🏻🙏🏻കാവലായി കരുതലായി എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻🙏🏻
@kathu3332
@kathu3332 19 күн бұрын
🙏
@santhoshkumark7026
@santhoshkumark7026 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിയുടെ തലയിൽ ഉണ്ടെന്നു പറയുന്ന മുഴ സർജറി ഇല്ലാതെ mayachukalayaname
@sophyjestin2022
@sophyjestin2022 18 күн бұрын
അമ്മേ മാതാവേ എനിക്കൊരു ജോലി വേണം, ഞാൻ എടുക്കുന്ന തീരുമാനത്തിൽ അമ്മ മാതാവേ idapedane🙏🏻🙏🏻🙏🏻🙏🏻😢
@jayasreek8203
@jayasreek8203 19 күн бұрын
Amen mathave nanthi ❤ sthuthi 🙏🌹❤️ njangale cherthu pidikkename samrekshikkename kaividalle amme 🙏❤
@angeljoshy8536
@angeljoshy8536 19 күн бұрын
Amae madhavae anugrhahikanae 🙏🏻🙏🏻🙏🏻
@jijoantony1238
@jijoantony1238 19 күн бұрын
എന്റെ അമ്മേ.. ഞാൻ എന്തൊരു പാപിയാണ്.. എന്നെ രക്ഷിക്കണമേ 🙏🙏🙏🙏
@sindhuanilkumaranilkumar5577
@sindhuanilkumaranilkumar5577 18 күн бұрын
🙏🙏🙏🙏🙏
@SreejanarayananNarayanan
@SreejanarayananNarayanan 18 күн бұрын
അമ്മേ ജ്ഞാൻ ക്യാഷ് കൊടുക്കാൻ ഉള്ളവർക്കു എല്ലാം ക്യാഷ് കൊടുക്കാൻ സാധിക്കണമേ. അവർക്ക് എല്ലാം എന്നോട് ദേഷ്യം ആണ്. പരിശുദ്ധ അമ്മേ എന്നോട് കരുണ തോന്നണമേ. എൻറെ പാപങ്ങൾ പൊറുത്തു മാപ്പ് തരണമേ
@santhoshkumark7026
@santhoshkumark7026 18 күн бұрын
10 ലക്ഷത്തിന്റെ കടബാധ്യതയിൽ മുങ്ങി കിടപ്പാടം എനിക്ക് നഷ്ടപെടുന്ന അവസ്ഥയിൽ നിൽക്കുന്ന എനിക്ക് എന്റെ ജീവിതം തിരികെ നല്കണമേ എന്നെയും കുടുംബത്തെയും പെരുവഴിയിലാക്കരുതേ
@celinethomas3595
@celinethomas3595 16 күн бұрын
💯🙏🙏
@sheejasheejapa4951
@sheejasheejapa4951 16 күн бұрын
Ente eshoye ente ammaye kathukollename thettidharanakail ellam mattikodukename..... Amme Amen🙏🙏🙏🙏🙏🙏🙏
@manuthomas3927
@manuthomas3927 19 күн бұрын
Ente kudumbhathe anugrahikaname Amma mathave
@JijiEdison-v9s
@JijiEdison-v9s 17 күн бұрын
അമ്മേ എന്നേ യു നിന്റ സാക്ഷിയാക്കി മാറ്റാണമേ ഒരു ജോലി തന്നാനുഗ്രഹിക്കാനേ
@beenajosephm69
@beenajosephm69 18 күн бұрын
ഓമന ചേച്ചി ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്നു.. ഇങ്ങനെ കാണാൻ ആയതിൽ സന്തോഷം.. ദൈവത്തിനു മഹത്വം..
@Mini-uq3gs
@Mini-uq3gs 17 күн бұрын
Thankyou beena nallathuvarattedaivathinal asathymayath vere onnum illa prarthikku makkal jiji sughamayirikkunno makkal joliyil keriyo
@beenajosephm69
@beenajosephm69 15 күн бұрын
​@@Mini-uq3gs❤
@beenajosephm69
@beenajosephm69 15 күн бұрын
ദൈവാനുഗ്രഹത്താൽ ഒക്കെ ആണ് 🙏.. ജീച്ചായൻ ഒക്കെ, മോൾ UK il job, മോൻ നഴ്സിംഗ് പഠിക്കുന്നു. പ്രാർത്ഥന യിൽ ഓർക്കണേ 🙏.. മിനി ചേച്ചി ക്കു വേണ്ടിയും പ്രാർത്ഥിക്കാം.. 🙏🇮🇱❤️🇮🇳
@suseelavengoor7871
@suseelavengoor7871 19 күн бұрын
അമ്മക് എന്റെ ഭവനത്തിൽ അമ്മ തന്ന ഭവനത്തിൽ ഒന്നു വന്നു കൂടെ ഒരായിരം ഉമ്മ
@sindhu7472
@sindhu7472 18 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@ParasparaSneham
@ParasparaSneham 17 күн бұрын
Mathukutty chettanu vendi: അമ്മെ എന്നെയും കുടുംബാംഗങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നല്കേണമേ. ആമേൻ 🎉
@sumijohnson5531
@sumijohnson5531 18 күн бұрын
അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@Siby2434
@Siby2434 18 күн бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏
@josmyjoval1824
@josmyjoval1824 19 күн бұрын
Ave Maria Ave Maria Ave Maria Ave Ave Ave
@joshibindu312
@joshibindu312 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ജനുവരി 26 നു മുൻപ് എന്റെ മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്ത് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ. മോളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. സഞ്ചാരി മാതാവേ ഞാൻ ജോലി ചെയുന്ന സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏
@gardeningangles7865
@gardeningangles7865 19 күн бұрын
അമ്മ മാതാവേ ഇന്ന് ഞങ്ങൾ വിഷമിച്ചിരിക്കുന്ന കാര്യത്തിന് തീരുമാനം ഉണ്ടാകണമെ
@Sindhiu
@Sindhiu 16 күн бұрын
Sindhu🙏🙏🙏🙏🙏q
@pravithababu8927
@pravithababu8927 18 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി....Ave Maria
@Ammu-nc6kq
@Ammu-nc6kq 17 күн бұрын
അമ്മയുടെ പ്രതിശികരണത്തിൻറെ സ്തിരസക്ഷിയയി യേശുനാമ്മത്തിൽ എന്നെ ഉയർത്തണമേ❤️🙏❤️🙏❤️🙏
@SudarmaShivashankar
@SudarmaShivashankar 18 күн бұрын
എനിക്കും രോഗശാന്തി saukyum തന്ന് അനുഗ്രഹിച്ചതിന് നന്ദി യേശുവേ നന്ദി അമ്മ മാതാവേ
@deepaavj1251
@deepaavj1251 18 күн бұрын
മാതാവേ ഞങ്ങളുടെ ബന്ധുക്കൾ എല്ലാം ഞങ്ങളോട് മുഖം തിരിച്ചു നടക്കുന്നു എന്തിനാണെന്ന് ഞങ്ങൾക്ക് ഒരു അറിവും ഇല്ല ആദ്യം ഉണ്ടായിരുന്ന ഒരുമായും സന്തോഷവും തിരിച്ചു തരേണമേ
@leelaarjunan6426
@leelaarjunan6426 18 күн бұрын
എൻ്റെ പരിശുദ്ധ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയത്തി ഉദരഫലം നൽകി അനുഗ്രിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹😭😭😭😭😭🙏🙏🙏🙏🙏🙏
@sibygeorge9483
@sibygeorge9483 13 күн бұрын
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@JeenaRJJanu
@JeenaRJJanu 18 күн бұрын
നാളെ lsgs പരീക്ഷ എഴുതുന്ന മക്കൾക്കു മാതാവിന്റെ അനുഗ്രഹം നൽകണേ. ജോലിക്ക് ആയി ശ്രമിക്കുന്ന മക്കളെ അനുഗ്രഹിക്കണേ മാതാവേ....
@alen4176
@alen4176 19 күн бұрын
ഈശോയെ 🙏അമ്മേമാതാവേ 🙏ഒരു അപകടത്തിൽ നിന്ന് എന്നെ കാത്തുപരിപാലിച്ചതിനെ ഓർത്ത് ഒരായിരം നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🙏🙏ആമ്മേൻ 🙏ഹാലേലൂയ 🙏
@sujitkumardev6323
@sujitkumardev6323 17 күн бұрын
അമ്മേ ഞങ്ങളുടെ വിഷമം അവിടുന്ന് കേൾക്കേണമേ 🙏
@akhilamerinthomas4593
@akhilamerinthomas4593 19 күн бұрын
Ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mariyajesus1303
@mariyajesus1303 13 күн бұрын
Amen Amen Amen
@ChristeenaShaji-vm3qj
@ChristeenaShaji-vm3qj 18 күн бұрын
Ente amme ente kudumbathe angayude kudumbamaayi maattaname
@valsammavasu476
@valsammavasu476 19 күн бұрын
Amen Amen Amen🙏🙏🙏
@bijuthevarmadam
@bijuthevarmadam 18 күн бұрын
അമ്മേ ✝️✝️✝️
@jeenakochumol7314
@jeenakochumol7314 17 күн бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 8 МЛН
When u fight over the armrest
00:41
Adam W
Рет қаралды 33 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 19 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 8 МЛН