നെറ്റും ബാറ്ററിയും തീരാതെ യുട്യൂബ് വീഡിയോസ് കാണാം | How to reduse data usage in youtube malayalam

  Рет қаралды 283,943

Flames & Happiness

Flames & Happiness

Күн бұрын

Пікірлер: 179
@FlamesHappiness
@FlamesHappiness Жыл бұрын
KZbin ലെ Settings സംബന്ധിച്ച് ഞങ്ങൾ ചെയ്ത വീഡിയോകളുടെ Playlist link : kzbin.info/aero/PL5JJ7WwOTV5iftuvi6qVhaAZ6dlrP-Itr useful ആയ വീഡിയോകൾ ഈ link ൽ പ്രസ് ചെയ്ത് കാണാം
@hussanarpzr
@hussanarpzr 8 ай бұрын
🤣🤣🍈🍉🍋🍋🍌🍍🥭🍎🍏🍐🍒🍓🍓🥝🥥🥑🥑🍆🍆🍆🥔🥔🥔🥕🥕🥕🥜🥜🥕🥕🥕🍄🥦🥬🥒🌶️🌰🌰
@ChandranVc-s9c
@ChandranVc-s9c Ай бұрын
ചേട്ടന് കഥാപ്രസഗo പറയുവാൻ നല്ല കഴിവുണ്ട് ഇതിലും നല്ലത് അതാണ് - നന്ദി - നമസക്കാരം
@radhakrishnanckuthanur7245
@radhakrishnanckuthanur7245 Жыл бұрын
വളരെ ഉപകാരം നല്ല അറിവുകൾ ഫ്രീ ആയി ലഭിക്കണമെങ്കിൽ കുറച്ചു നീണ്ടു പോയാലും ഒരു കുഴപ്പവുമില്ല താങ്ക്യൂ
@muhsinasathar
@muhsinasathar 9 ай бұрын
വേഗം പറയണം എന്ന് അഭിപ്രായം ഉള്ളവർ വീഡിയോ സ്പീഡ് 1.5 ആക്കി കേട്ടാൽ മതി .😂
@Thahaklym
@Thahaklym 8 ай бұрын
😂😂😂
@Surendran_
@Surendran_ 6 ай бұрын
എങ്ങിനെയാണ് കൂട്ടേണ്ടത്?
@muhsinasathar
@muhsinasathar 6 ай бұрын
@@Surendran_ സ്ക്രീനിനു മുകളിൽ കാണുന്ന സെറ്റിംഗ്സ്ൽ പോയി Play back speed ൽ normal മാറ്റി അവിടെ 1.5 ആക്കുക .
@Surendran_
@Surendran_ 6 ай бұрын
@@muhsinasathar thankyou
@MusthafaTk-k8e
@MusthafaTk-k8e 5 ай бұрын
അങ്ങിയ കാണുന്നെ
@nagarajan5365
@nagarajan5365 9 ай бұрын
വളരെ നന്ദി echo കൂടുതലാണ് ഇല്ലാതിരുന്നെങ്കിൽ കേൾക്കാൻ കുറച്ചുകൂടി വ്യക്തത വന്നേനെ 💐💐💐
@Wellwisher1959
@Wellwisher1959 Жыл бұрын
Very clear information..
@manojoy4090
@manojoy4090 Жыл бұрын
Good information Sir
@DPTRICKZONE
@DPTRICKZONE Жыл бұрын
ശരിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു. Good
@mssasiantony146
@mssasiantony146 9 ай бұрын
വളരെ പ്രയോജനപ്രദമായ വിഡിയൊ. നന്ദി.
@JameskuttyP.J
@JameskuttyP.J 11 ай бұрын
Thanks for good informations.
@latheefpokkakkillathhassan3770
@latheefpokkakkillathhassan3770 Жыл бұрын
Thanks very nice explaining
@khai-l8l
@khai-l8l 6 ай бұрын
ഗുഡ് വീഡിയോ thanks 👍
@mohamedbasheer2360
@mohamedbasheer2360 7 ай бұрын
ഒരാൾ ഒരു അറിവ് പറഞ്ഞു തരുന്നു ചിലർ നന്ദിയില്ലാതെ കമന്റ് എന്തൊരു മനുഷ്യർ ,, 😮
@alexanderjohn8271
@alexanderjohn8271 4 ай бұрын
Thanku .usefull video.
@COJOHNY
@COJOHNY Жыл бұрын
railway ticket engine book ചെയ്യാം ഒരു video ചെയ്യാമോ ആപ് എങ്ങിനെ ഡൗൺ ലോഡ് ചെയ്യാം
@gopakumar8737
@gopakumar8737 6 ай бұрын
Good ,🎉
@abdulrahoofrahoof8772
@abdulrahoofrahoof8772 9 ай бұрын
KZbin has been stoped എന്ന് ചിലപ്പോൾ കാണിക്കും അത് എന്താ കാരണം ചേട്ടാ
@VaishuVaishakh
@VaishuVaishakh 8 ай бұрын
Mashea e video kandu phone off aayipoyi video long aayipoyi shotayi cute aayi cheyu
@FlamesHappiness
@FlamesHappiness 8 ай бұрын
ഈ ഒരു വീഡിയോയിൽ തന്നെ അറിയേണ്ട കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയതാണ്.
@shameer1658
@shameer1658 2 ай бұрын
ഇതു കണ്ടു തീർന്നപ്പോഴെത്തേക്കും ഒള്ള എംപിയും തീർന്നു
@rejeeshnoopz5293
@rejeeshnoopz5293 6 ай бұрын
ഒറ്റവാക്കിൽ പറയുകയാണേൽ.... Data saver ഓൺ ആക്കുക.. ഇത്രേയുള്ളൂ..😅
@user-zj4ec2dl4o
@user-zj4ec2dl4o 6 ай бұрын
ithellam ellarkum ariyamedo thanippozhano ariyunnathu
@HarisHaris-y7w
@HarisHaris-y7w 7 ай бұрын
🙏🙏🏃🏃സഹിക്കാൻ കഴിയുനില്ല ബ്രോ ഇങ്ങനെ നീട്ടി പറയണോ 🙏ഡാറ്റ തീർന്നോ ട്ടെ സാരമില്ല 🙏
@pappachancc9432
@pappachancc9432 6 ай бұрын
Eyal,Enthokkeyado,Parayunne,onnu mm, Manassilakunnilla
@valsanck7066
@valsanck7066 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
@ChakaraMeloo
@ChakaraMeloo 7 ай бұрын
Adipoli😊😊😊
@arunvr5962
@arunvr5962 10 ай бұрын
Good info
@najumunaju2917
@najumunaju2917 4 ай бұрын
നിങ്ങൾ എന്ത് വെറുപ്പിക്കൽ ആണ് ഞാൻ നിങ്ങളുടെ വീഡിയോ. ഓപ്പൺ.ചെയ്തിട്ട് എന്റെ.നാട്ടിൽ നിന്നും ബസ്. കേറി കണ്ണൂർ. ഞാൻ കോഴിക്കോട് ടിക്കറ്റ് എടുത്തു കോഴിക്കോട് എത്തിയപ്പോൾ നിങ്ങളുടെ വർത്ത മാനം കഴിഞ്ഞിട്ടില്ല നിങ്ങളെ എങ്ങണേ സമ്മതിക്കുന്നു നാട്ടുകാർ
@FlamesHappiness
@FlamesHappiness 4 ай бұрын
വെറുപ്പിക്കുന്നവർ കുറേ ഉണ്ടാകും ഇത് Tech channel ആണ് നാട്ടുകാർ വെറുത്തിരുന്നെങ്കിൽ ഇത് ഈ നിലയിൽ ആവില്ലായിരുന്നു. ചാനലിൽ കേറി കമന്റുകളൊക്കെ ഒന്ന് നോക്ക് നിങ്ങളെ പോലെ ചിലർ ഇങ്ങനെ യേ മെസേജിടൂ. മറ്റുള്ളവരെയും ഒന്ന് നോക്കൂ. എല്ലാ കാര്യങ്ങളും ഒറ്റവീഡിയോയിൽ മനസ്സിലാകുന്ന പോലെ ഈ വീഡിയോയിൽ ചെയ്തിട്ടുണ്ട്. 2 വീഡിയോയുടെ കാര്യങ്ങൾ ഇതിലുണ്ട്.
@geniusmasterbrain4216
@geniusmasterbrain4216 2 ай бұрын
​@@FlamesHappinessഭയങ്കര വെറുപ്പിക്കൽ ആണ് bro. എന്തിനാണ് ഇങ്ങനെ നീട്ടി വലിച്ച് പറയുന്നത്? ബോർ ആണ്
@antonyax6109
@antonyax6109 6 ай бұрын
Kuttikalhute paripaatiyaaya Dora kootuthal kaanunnayaal aanu ee videoyil parayunnath ennu thonnunnu.
@FlamesHappiness
@FlamesHappiness 6 ай бұрын
🤣🤣🤣 ഇനി പുതിയ വീഡിയോ കളിൽ Sound പ്രശ്നം വരില്ല. എക്കോ ഇല്ലാതെ കേൾക്കാം ❤️
@eldhovarghese7465
@eldhovarghese7465 8 ай бұрын
Nice ingormation
@sadanandantk5514
@sadanandantk5514 7 ай бұрын
എല്ലാവരോടും ഡാറ്റാ കുറക്കാൻ പറയുകയും പറയുന്നവന്റ ഡാറ്റാ ഓഫ് ആക്കി ഇടുകയും ചെയ്തു എന്താണ് ഇതിന്റെ കാരണം
@anandmukhakkavil8141
@anandmukhakkavil8141 9 ай бұрын
കാര്യങ്ങൾ പെട്ടെന്നു പറയുക. ആർക്കും സമയമില്ല 😮
@FlamesHappiness
@FlamesHappiness 9 ай бұрын
ഈ ഒറ്റ വീഡിയോയിൽ തന്നെ Resolution എന്താന്നും MB, GB എന്താന്നും data Saver നെക്കുറിച്ചും ഉൾപ്പെടുത്തിയതാണ് . എല്ലാറ്റിനും തമ്മിൽ ബന്ധമുണ്ടല്ലൊ. Data Saver നെക്കുറിച്ച് മാത്രം കാണിച്ചാൽ അതെങ്ങനെ വർക്ക് ചെയ്യുന്നു എന്ന് മനസ്സിലാവില്ല. വീഡിയോയുടെ ക്ലാരിറ്റിയെക്കുറിച്ചും മനസ്സിലാവില്ല. പിന്നെ അധിക സമയമൊന്നും വീഡിയോയ്ക്ക് വന്നിട്ടില്ലല്ലൊ
@Lince.S.Kottaram
@Lince.S.Kottaram 9 ай бұрын
KZbin video കേട്ടാലേ ഉറക്കം വരൂ എന്നുള്ളവർ ഉണ്ടല്ലോ.. പ്രത്യേകിച്ചും julius manuel അച്ചായന്റെ subscribers അവർ 144p ആക്കിയിട്ടേ video കേട്ട് തുടങ്ങാവൂ എന്ന് ഉറപ്പ് വരുത്തുക.
@AhalyaRajeev-nw9gj
@AhalyaRajeev-nw9gj 6 ай бұрын
Nia TV യിലെ Noyal ഇടുക്കി , Julius Manuel , Chandramohan , ഇവരൊക്കെ ഒരു സംഭവങ്ങൾ തന്നെ❤️
@edisond7755
@edisond7755 9 ай бұрын
നല്ല informative വീഡിയോ. 👍🏻👍🏻 MB, GB എന്നിവ അറിയാത്തവരും ഉണ്ടാകും. സമയമില്ലാത്തവർ ക്ക്‌ സ്പീഡ് കൂട്ടാമല്ലോ
@sulaimanbichu
@sulaimanbichu 9 ай бұрын
3G set എങ്ങിനെ 4 G ആക്കാൻ പറ്റുക
@MaheshM-su3ol
@MaheshM-su3ol 6 ай бұрын
കടയിൽ കൊടുത്ത് മാറ്റി വാങ്ങിയാൽ മതി
@mohammedalik8222
@mohammedalik8222 Ай бұрын
ഡാറ്റ ഉള്ള വഴി പറഞ്ഞു എന്നാൽ ചാർജ് അഭികാനുള്ള വഴി പറഞ്ഞില്ല എന്ന് തോന്നുന്നു.
@harikumarpk
@harikumarpk Жыл бұрын
വെറുതെ വലിച്ച് ക്കാതെ കാര്യം പറയുക
@gopalannp1881
@gopalannp1881 11 ай бұрын
ബുദ്ധിമുട്ടാണെങ്കിൽ വിഡിയോ കാണേണ്ട
@Dhuriyodhanan
@Dhuriyodhanan 9 ай бұрын
Ha ha ha 🤣🤣🤭
@shamsudeenfaheem533
@shamsudeenfaheem533 7 ай бұрын
ബുദ്ധിമുട്ട് ആയിട്ട് അല്ല...ഡാറ്റാ തീരും അതാ..
@Pearlworld233
@Pearlworld233 6 ай бұрын
​@@gopalannp1881Data , Battery തീരും.
@anoopvnair07
@anoopvnair07 Ай бұрын
​@@gopalannp1881Nalla budhimuttanu athukonde njan kaanal nirthi thanks
@gheevarghesevt1247
@gheevarghesevt1247 8 ай бұрын
ഡാറ്റാ എങ്ങിനെ ലാഭിക്കാം അറിയിപ്പ് കേട്ട് ഉള്ള എംബി പോയത് നഷ്ടം
@love4all.
@love4all. Ай бұрын
ഇത് കേട്ട് തീരുമ്പോഴേക്കും ഒരു GB വേണ്ടിവരുമല്ലോ
@rajeshmonkrmonkr
@rajeshmonkrmonkr 8 ай бұрын
ഡെക്കാറേഷൻ കുറച്ചാൽ നന്നായിരിക്കും
@shareefvp4140
@shareefvp4140 5 ай бұрын
No introduction ok❤
@subramanyamnr9870
@subramanyamnr9870 4 ай бұрын
തൻ്റെ ഒടുക്കത്തെ പ്രഭാഷണം എത്ര സമയം വേണമെടാ
@sabujoshy8120
@sabujoshy8120 7 ай бұрын
My data over, unfortunately I watch this.
@saudialriyadpravasi3718
@saudialriyadpravasi3718 7 ай бұрын
ഇത് ഷെയർ ചെയ്യണോ എങ്കിൽ പെട്ടെന്ന് പറഞ്ഞു പൊയ്ക്കോണം ok
@FlamesHappiness
@FlamesHappiness 7 ай бұрын
Dear നിങ്ങൾക്കിതിലെ കുറച്ച് കാര്യങ്ങൾ അറിയുമായിരിക്കും അത് കൊണ്ടാണ് ലാഗ് തോന്നുന്നത് പക്ഷെ മിക്കവർക്കും അറിയില്ല. അത് കൊണ്ടാണ് എല്ലാം ഉൾപ്പെടുത്തുന്നത്.
@shylajank.k8594
@shylajank.k8594 Жыл бұрын
Good, but don't stretch the matter 👍
@yusafyusaf2258
@yusafyusaf2258 Жыл бұрын
Dhunlod ചെയ്താൽ ഡാറ്റാ കുറയുമോ
@FlamesHappiness
@FlamesHappiness Жыл бұрын
കുറയും
@suneesh-z5m
@suneesh-z5m Жыл бұрын
എനിക്ക് ഫേസ്ബുക്കിലെ വീഡിയോ കണ്ടാൽ പെട്ടെന്ന് നെറ്റ് തീരുന്നു അതെന്താ
@FlamesHappiness
@FlamesHappiness 9 ай бұрын
അത് ശരിയാക്കാനുള്ള വീഡിയോയും ചെയ്തിട്ടുണ്ട്. End Screen ലെ Playlist ൽ പ്രസ് ചെയ്യൂ
@Muneerta-xr7bl
@Muneerta-xr7bl Жыл бұрын
Good
@ratheeshraghu5237
@ratheeshraghu5237 6 ай бұрын
Nite video kanumbol thanne 2 gb theerum
@mohansubusubu2116
@mohansubusubu2116 Жыл бұрын
You tube whats up Fb എന്നിവ അൺലിമിറ്റഡ് പ്ലാൻ ൽ പ്പെടുത്തി യിരിക്കുന്നത് കൊണ്ട് എനിക്ക് ഇത് ബാധകം അല്ല
@shareejkundathil9804
@shareejkundathil9804 9 ай бұрын
അത് എങ്ങിനെ ചെയ്യാൻ പറ്റും Mohth Rate എത്രയാണ്?
@dr.sheejaashraf9455
@dr.sheejaashraf9455 Ай бұрын
ഒരാൾ നമുക്കറിയാത്ത ഒരു കാര്യം പറഞ്ഞുതരുമ്പോൾ അത് മനസ്സിലാക്കാൻ ശ്രെമിക്കുക. അല്ലാതെ ആ വ്യക്തിയെ കളിയാക്കുക അല്ല വേണ്ടത്... ഈ കളിയാക്കുന്നവർ സർവ വിജ്ഞാന കോശങ്ങൾ ഒന്നുമല്ലല്ലോ..... അഥവാ അറിയാമെങ്കിൽ നിങ്ങൾ ആ വീഡിയോ കാണണ്ട... അത്രയല്ലേ ഉള്ളൂ. 😡😡😡
@SinuS-n8v
@SinuS-n8v Ай бұрын
1GB=1024 MB ah
@manumathew1352
@manumathew1352 Жыл бұрын
ഫോണിൽ യൂട്യൂബ് കിട്ടുന്നില്ല എന്താ കാരണം
@Miyshujinminnsoyqi
@Miyshujinminnsoyqi Жыл бұрын
Google account work aakanam KZbin kittan.google account working condition aanonn nokkuka
@smkrishna2781
@smkrishna2781 9 ай бұрын
App install ചെയ്തിട്ടുണ്ടോ എന്ന് കൂടി നോക്കണം എന്നിട്ട്...
@Unnikrishnan-u6g
@Unnikrishnan-u6g 10 ай бұрын
Hai
@sajeevsaji6196
@sajeevsaji6196 8 ай бұрын
ഇയാളാരാ പള്ളിലച്ചനോ 😮😮എന്തൊരു നീട്ടൽ
@FlamesHappiness
@FlamesHappiness 8 ай бұрын
പള്ളീലച്ചനായാ മതിയായിരുന്നു. അപ്പൊ ഇങ്ങനെയൊക്കെ വല്ലാതെ കേൾക്കേണ്ടി വരില്ലല്ലൊ
@MuhammedNihal-bp2el
@MuhammedNihal-bp2el 6 ай бұрын
​@FlamesHappiness 😢😢😢😢😢
@aromalbs7601
@aromalbs7601 6 ай бұрын
Njn 360p kaanum
@sudevkv4335
@sudevkv4335 7 ай бұрын
ജിയോ 5g വന്നത് കൊണ്ട് ഈ വീഡിയോ ക്ക് പ്രാധാന്യം ഇല്ല
@ShinyVarghes
@ShinyVarghes 9 ай бұрын
Goog
@ansarallu9410
@ansarallu9410 4 ай бұрын
എന്തോന്നാടെ ഇത് L K G പഠിപ്പിക്കുവാണോ
@armdheenabumuad7597
@armdheenabumuad7597 4 ай бұрын
എന്റെ ചങ്ങാതീ നിങ്ങളെ കാര്യങ്ങൾ പറഞ്ഞു തന്നെ ഞങ്ങളെ gb തീർത്തല്ലോ...
@hussainnp3945
@hussainnp3945 3 ай бұрын
Speedy
@Rolex6162
@Rolex6162 8 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ നെറ്റ് തീർന്ന വീഡിയോ ഇതാണ് 😂
@FlamesHappiness
@FlamesHappiness 8 ай бұрын
ആവശ്യമില്ലാത്ത വീഡിയോകൾക്ക് നെറ്റ് തീരുമ്പോൾ ആരും പറയില്ലല്ലൊ ഇത് പ്രയോജനപ്പെടുന്ന വീഡിയോ ആണല്ലോ അപ്പൊ ഇത് പോലുള്ള സംസാരം വരുകയും ചെയ്യും.🙂
@HopeandaFuture123
@HopeandaFuture123 6 ай бұрын
ചെവി തുളച്ചുകയറുന്ന രീതിയിൽ ചീവീട് കരയുന്നതുപോലെ സംസാരിക്കാതെ. നോർമലായി പറയൂ. ആ ശബ്ദം കാരണം മുഴുവൻ കേൾക്കാൻ തോന്നിയില്ല.
@dqs-o1m
@dqs-o1m 9 ай бұрын
ചേട്ടാ പാട്ടു കേട്ടാലോ നെറ്റ് തീരോ pls റിപ്ലെ
@FlamesHappiness
@FlamesHappiness 9 ай бұрын
Yes
@dqs-o1m
@dqs-o1m 9 ай бұрын
@@FlamesHappiness net തീരും ennanno പറഞ്ഞത്
@FlamesHappiness
@FlamesHappiness 9 ай бұрын
വീഡിയോ എന്തായാലും net കുറയും
@dqs-o1m
@dqs-o1m 9 ай бұрын
@@FlamesHappiness ചേട്ടാ ജിമ്മിൽ പോകുമ്പോ yt music പിന്നെ spotify app ഇല്ലേ അതിലാണ് പാട്ടു വെക്കുന്നത് ഇടയ്ക് പരസ്യം വരും അതുകൊണ്ട് യുട്യൂബിൽ നെറ്റ് കുറവാണ് പാട്ടു വെക്കുമ്പോ പോകുന്നതെങ്കിൽ ഇതല്ലേ നല്ലത് അതാണ് ചേട്ടനോട് ചോദിച്ചത്
@FlamesHappiness
@FlamesHappiness 9 ай бұрын
online ആയി നമ്മൾ എന്ത് ഉപയോഗിച്ചാലും Net കുറയും ഫോണിൽ download ചെയ്ത് വെച്ചതാണെങ്കിൽ മാത്രം കുറയില്ല
@basheerseethi3734
@basheerseethi3734 9 ай бұрын
Thankal ithupole valich neettuvanel urappayum kanunnavante net theerum 😅
@sadasivan6802
@sadasivan6802 10 ай бұрын
കാര്യം പറ
@vishnudascpvishnudascp8057
@vishnudascpvishnudascp8057 7 ай бұрын
Verudhe chilachch veruppikkalleh changayi
@HopeandaFuture123
@HopeandaFuture123 9 ай бұрын
വാരിവലിച്ചു പറയാതെ പോയിന്റ് പറ.
@_asian
@_asian 9 ай бұрын
Ithinum select cheynda pinna yt kitulla 😅
@rajasekerrajaseker5073
@rajasekerrajaseker5073 Жыл бұрын
1 GB equal 1024 MB
@FlamesHappiness
@FlamesHappiness Жыл бұрын
yes പക്ഷെ ചിലർക്ക് അത് മനസ്സിലാവില്ല.
@aaface
@aaface 7 ай бұрын
കാര്യങ്ങൾ മാത്രം പറഞ്ഞാൽ കാണികൾ കൂടുതൽ ഉണ്ടാകും.. വലിച്ചു നീട്ടാതിരിക്കുക
@FlamesHappiness
@FlamesHappiness 7 ай бұрын
ഈ വീഡിയോയ്ക്ക് കാണികൾ കുറവൊന്നുമില്ല. നല്ല അഭിപ്രായവുമുണ്ട്.
@muhammedshaji7463
@muhammedshaji7463 5 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ തെന്നെ 1 G b തീർന്നു 😂
@nizabadusha388
@nizabadusha388 9 ай бұрын
വീഡിയോ കണ്ടു കൊണ്ട് 144.. ചെയ്തു കണ്ടു... 😂😂😂😂
@AbhilashPN-c5w
@AbhilashPN-c5w Ай бұрын
ഈ വിഡിയോ ആരും കാണാതെ ഇരിക്കുക ഉള്ള ഡാറ്റ തീരും
@retheeshchakkara9137
@retheeshchakkara9137 7 ай бұрын
1024mb aanu 1 gb
@FlamesHappiness
@FlamesHappiness 7 ай бұрын
Yes
@SaternbrightVlogs
@SaternbrightVlogs 4 ай бұрын
ബെൽ ഐക്കൺ അമർത്താൻ പറയാൻ ഒരു മിനിറ്റിൽ കൂടുതൽ ആയി. കാര്യം പറഞ്ഞു പൊയ്ക്കൂടെ, വലിച്ചു നീട്ടൽ സഹിക്കില്ല
@jagadeeshKrishnankt
@jagadeeshKrishnankt Ай бұрын
വൃത്തികേട് - അരോചകം
@sreejeshkalichath1424
@sreejeshkalichath1424 Жыл бұрын
👍
@shahanasziya
@shahanasziya Жыл бұрын
❤❤
@varghespthomas3804
@varghespthomas3804 8 ай бұрын
Koop
@vishnudascpvishnudascp8057
@vishnudascpvishnudascp8057 7 ай бұрын
Pettennu karyam para
@jayachandranr4705
@jayachandranr4705 Жыл бұрын
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ?
@FlamesHappiness
@FlamesHappiness Жыл бұрын
ഇല്ല ബ്രോ ഒരു പാട് പേർക്ക് അറിയില്ല. കമന്റുകൾ നോക്കിയാലേ മനസ്സിലാകും
@joethomas9328
@joethomas9328 7 ай бұрын
നീളം കൂടി
@kdp1997
@kdp1997 8 ай бұрын
നീ ഫോണേ ഉപയോഗികേണ്ട അപ്പോ ഒന്നും തീരില്ല
@FlamesHappiness
@FlamesHappiness 8 ай бұрын
നീ അങ്ങനെയാണോ നെറ്റ് സേവ് ചെയ്യുന്നത്. ആർക്കും തോന്നാത്ത നിന്റെ ബുദ്ധിക്ക് ഓസ്ക്കാർ ഇത് വരെ കിട്ടിയില്ലെ
@nijeesh.pc.karayad3838
@nijeesh.pc.karayad3838 7 ай бұрын
Endh kopp....ee video kand ende net theernnu
@rejeeshrejeesh9882
@rejeeshrejeesh9882 6 ай бұрын
1000എംബി അല്ല 1ജിബി lo
@saheervsvalavanattilhouse.4767
@saheervsvalavanattilhouse.4767 7 ай бұрын
എന്റെ പൊന്നു സഹോദരാ വല്ലാതെ വലിച്ചു നീട്ടാതെ ആളുകളെ വെറുപ്പിക്കാതെ കാര്യം പറയുക. ഇതൊരുമാതിരി ഞഞ്ഞാ പിഞ്ഞാ........
@Achuz.16
@Achuz.16 7 ай бұрын
ജാൻ ഒന്നും ചെയ്യു ല.....
@moyyalahamza3988
@moyyalahamza3988 Ай бұрын
വൃത്തികെട്ട അവതരണം 😵‍💫
@Muhsin_CR
@Muhsin_CR 6 ай бұрын
എന്ത് വാല്ച്ചു നീട്ടൽ ആൺ ബായ് 😬😑
@abdulsalamarifvkarif7288
@abdulsalamarifvkarif7288 6 ай бұрын
Echo
@ramdask.b4335
@ramdask.b4335 8 ай бұрын
വലിച്ചു നീട്ടാതെ
@ചന്ദ്രൻചന്ദ്രൻ-ഞ9ര
@ചന്ദ്രൻചന്ദ്രൻ-ഞ9ര 4 ай бұрын
നല്ല കഥാപ്രസഗം വീഡി രാജപ്പനെപ്പോല വേറെ പണിയൊന്നുമില്ലേ
@stonecraftdg8356
@stonecraftdg8356 Жыл бұрын
മര്യാദയ്ക്ക് കാര്യം പറഞ്ഞു കൊടുക്കുക വളച്ച് നീട്ടാതെ😂😂
@FlamesHappiness
@FlamesHappiness Жыл бұрын
മര്യാദ എവിടെയാ കുറഞ്ഞത്. മോനിട്ടിരിക്കുന്ന കമന്റുകൾ മര്യാദയുള്ളവയാണോ ഈ മര്യാദയിലാണോ വീഡിയോ വേണമെന്നുദ്ദേശിച്ചത്.
@Money-l5n
@Money-l5n 7 ай бұрын
നല്ലവണ്ണം തന്നെ അവതരിപ്പിച്ചു വലിച്ചു നീട്ടിയില്ല. നിനക്ക് speed കൂട്ടി കാണാൻ അറിയില്ല അല്ലെ 😢 അല്ലെങ്കിൽ ഇട്ടേച്ചു പോടെ വെറുതെ വളിച്ച കമെന്റ് എഴുതാതെ
@aliyammakunju3882
@aliyammakunju3882 Жыл бұрын
01 01 2024 HAPPY WELCOME
@FlamesHappiness
@FlamesHappiness Жыл бұрын
Happy New year
@stonecraftdg8356
@stonecraftdg8356 Жыл бұрын
എടാ മരങ്ങോടാ നന്നായിട്ട് സംസാരിക്കാൻ നോക്ക് ബബ പറയാതെ😂😂
@FlamesHappiness
@FlamesHappiness Жыл бұрын
ഇങ്ങനെയൊക്കെ കമന്റിടാൻ എങ്ങനെയാ മോനേ കഴിയുന്നത്.
@DhamodaranKv
@DhamodaranKv 6 ай бұрын
വലിച്ചു നീട്ടുന്നു
@kndeepu
@kndeepu 7 ай бұрын
കഥാപ്രസംഗം പരാതെ കാര്യം പറയേട😅
@kcsaji8118
@kcsaji8118 6 ай бұрын
Dora buji
@wayanadphotos
@wayanadphotos Жыл бұрын
Jio True 5G ഉള്ളതുകൊണ്ട് എനിക്കിതൊന്നും ആവശ്യമില്ല . ഞാൻ എല്ലാ വീഡിയോകളും high resolutionil ആണ് കാണുന്നത്. So, better take a Jio Sim
@an786media
@an786media 6 ай бұрын
എന്ധോന്ന് വെറുപ്പിക്കല.... കഷ്ടം
@അലികോളപ്പാകം-ട6ഢ
@അലികോളപ്പാകം-ട6ഢ 5 ай бұрын
പ്രഭാഷണം ബോറാണ്
@FlamesHappiness
@FlamesHappiness 5 ай бұрын
voice ആണ് ഉദ്ദേശിച്ചതെങ്കിൽ ഇനി എക്കോയൊന്നും പുതിയ വീഡിയോകൾക്ക് വരില്ല. ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН