എത്ര തരം സംസ്കാരം നല്ല കാഴ്ചകൾ കാണിച്ചു തന്ന tinpin storiesinu big thanks
@TinPinStories3 жыл бұрын
Thank you🥰
@rizwanps68783 жыл бұрын
എന്തൊരു നല്ല സംസ്‍കാരം.. മനസ് നിറയെ സ്നേഹമുള്ള മനുഷ്യർ.. Lepcha ❤️😍
@chinjuchinju43023 жыл бұрын
Ee ചാനൽ കാണുബോൾ കൂടുതൽ കൂടുതൽ രണ്ടുപേരെടും ഇഷ്ടം കുടി കുടി വരുന്നു. ഒരുപാട് കാഴ്ചകൾ കാണിച്ചു തരുന്ന ചേച്ചിക്കും ഏട്ടനും എന്റെ വലിയ അഭിനന്ദനങ്ങൾ അറിയിക്കുന്നു 😍😍😍😍😍🥰🥰🥰❤❤❤❤ശരിക്കും പൊളി ആണ് രണ്ട് പേരും
@dr.gouripriya73083 жыл бұрын
Wow... Just loved this video... Amazing visual experience..stay blessed dears... Addicted...... ( -ലക്ഷ്മി &ഹരി =ലഹരി )
@TinPinStories3 жыл бұрын
Thanks a lot Doctor🥰
@rajisasikumar84053 жыл бұрын
നല്ല കുറെ മനുഷ്യരെയും അവരുടെ സംസ്കാരവും കാണിച്ചു തന്നതിന് ഹരിക്കും ലക്ഷ്മിയ്ക്കും നന്ദി!
@TinPinStories3 жыл бұрын
Thank you 🥰
@sumanat.n97072 жыл бұрын
വളരെ നല്ല episode .ലപ്ച്ച community യുടെ ജീവിതത്തിലെ ഒരേട് ഭംഗിയായി പകര്‍ത്തി ഞങ്ങളിലേക്കുകൂടി എത്തിച്ചതിന് ഹരിക്കും ലക്‌ഷ്മിക്കും പ്രത്യേക നന്ദി ..
@prabhakaranp37953 жыл бұрын
പ്രതീക്ഷിക്കാതെ ലഭിച്ച നല്ല കാഴ്ചകള്‍ - Festival - Super.
@aswinmalayil33933 жыл бұрын
❤Love You both❤ and i was waiting for this episode. എന്റെ ഈ കമന്റ് നിങ്ങൾ കാണുമോ എന്നറിയില്ല. നിങ്ങളുടെ videos കാണുമ്പോൾ എനിക്ക് നിങ്ങളുടെ കൂടെ നടക്കുന്ന ഒരു feel ആണ് ❤. നിങ്ങൾ രണ്ടുപേരും എന്റെ family യിലെ എല്ലാവരുടെയും❤favourite KZbin couple❤ആണ്. എല്ലാ എപ്പിസോഡുകളും മറക്കാതെ കാണും. പറയാൻ വാക്കുകളില്ല. Anyway ഇനിയും ഉയരങ്ങളിലേക്ക് പടർന്നു പന്തലിക്കട്ടെ. All the very best ഹരിയേട്ടൻ and ലക്ഷ്മിച്ചേച്ചി.❤🥰 Lovingly your's brother ASWIN😻
@TinPinStories3 жыл бұрын
Aswin bro, comment ittitundenkil athu urappayum vayikkum, onnu polum vidathe vayikkum, just that we sometimes don't get time to respond or by mistake forgets to give a heart to some comments. Pinne thanks a ton for writing this and we are so happy to hear that you feel like travelling with us. Also convey our regards to your family. Athe, പടർന്നു പന്തലിക്കട്ടെ! Thanks once again brother ❤️
@premanp59742 жыл бұрын
Very nice
@rajanimahesh24763 жыл бұрын
കൊതിയായിട്ടു വയ്യ. അവിടെ വന്ന് Dance ചെയ്യാൻ തോന്നി. നല്ല മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ലഹരിക്ക് ആശംസകൾ
While every travel presents to the traveler, a different experience, this is one of the most unique one any travel lover can wish for. Polichu. And big THANKS to Tinpin couple for presenting this to us.
@essokay593 жыл бұрын
You both are lucky to have spend such a wonderful evening with the locals...Rare Churbi - it's dried Yak fat..takes time to melt..then feels the taste of cheese
@TinPinStories3 жыл бұрын
They told us Churpi is made from cow milk. Not sure if this thing differs from place to place with the same name.
@nishamanoj60163 жыл бұрын
ഒരു പാട് സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍....thank dears
@TinPinStories3 жыл бұрын
Appo athu kanda njangalde sadosham onnalojichu nokkiye❤️
@nishamanoj60163 жыл бұрын
@@TinPinStories sathyam.....njan athorthutto
@sibysebastian73473 жыл бұрын
മക്കളെ വളരെ നന്നായിട്ടുണ്ട് അച്ചായന്റെ അഭിനന്ദനങ്ങൾ
@TinPinStories3 жыл бұрын
Thank you❤️
@slakshmy75943 жыл бұрын
I just love the way Hari looks at Lakshmi and says "Alle?" And Lakshmi sweetly smiles and says "Athe"❤️❤️
@TinPinStories3 жыл бұрын
Haha
@rajeevaylara85873 жыл бұрын
🙏🌹❤🌹🙏ഹൊയ്.... ഹൊയ്... ഹോയ്..... എത്ര നല്ല ആചാരം. അടിപൊളി. ചിത്രികരണം അതുക്കും മേലെ. പോരട്ടെ... പോരട്ടെ..... കിടുക്കാച്ചി സംഭവങ്ങൾ. Congratulations
@dileeppanicker2363 жыл бұрын
വളരെ നിഷ്കളങ്കരായ ആളുകളാണല്ലോ ഈ ലാപ്ച്ചകൾ. വളരെയധികം ആസ്വാദ്യകരമായ ഒരു വീഡിയോ തന്നതിന് ഹരിക്കും ലക്ഷ്മിക്കും a ബിഗ് thank you and salute. 🌹🌹🌹🌹❤❤
@TinPinStories3 жыл бұрын
Thank you Dileep bro❤️
@nishanthsijinishanthsiji39093 жыл бұрын
എന്താ പറയാ. താങ്ക്സ് ഒരുപാട് ❤️👍🙏
@rohitkrishnan66692 жыл бұрын
Awsome experience with lepcha community , so happy to see thier harvest festival
@muraliramachandran18223 жыл бұрын
ശരിക്കും ഇഷ്ടമാകുന്നു പിളേരെ.ഇത്രയും നല്ല വീഡിയോകൾ നിങ്ങൾക്കു മാത്രം സാധ്യമാകു.നല്ലതുമാത്രം വരട്ടെ. സന്തോഷമായിരിക്കുട്ടോ. നൻമകൾ മാത്രം
@TinPinStories3 жыл бұрын
Thank you chetta, tirichum nanmakal nerunnu 😍
@prasadc34623 жыл бұрын
ആ ഗ്രാമത്തിൽ ഉള്ളവരുടെ സന്തോഷം എത്ര ഉണ്ടോ അതിൽ കൂടുതൽ സന്തോഷം ഉണ്ടായിരുന്നു നിങ്ങൾക്കും. ഇ വീഡിയോ കാണുന്ന എല്ലാവരും അതിലും കൂടുതൽ സന്തോഷിക്കും, ( tinpin) uyir ❤
@akhilak13363 жыл бұрын
Oru vellatha santhposham...ariyaathe punjirichu pokunna oru video aayirunu ith...More power to you and lots of love.
@ananthus13093 жыл бұрын
Lepchakalkidayil aaa 2 thalayattal polichu....Hari cheattan and Lakshmi Chechi
@govardhanr36053 жыл бұрын
You two are my favorite couple ♥️💝 enjoy every moments in life..
@TinPinStories3 жыл бұрын
Thanks a lot Govardhan bro😍
@antonythomas22133 жыл бұрын
Innathe ee video please dedicate to vijayan and mohana. Chaya kada konnd varumanum unndaki logam kannda aalkar. Travel cheyan PanAm alla manasaanu vende enn kanich thanna role models. A tribute to them and may vijayan chettans soul rest in peace. Will miss him..
@TinPinStories3 жыл бұрын
Ee video de out innale eduthathanu. Otherwise would have definitely included. RIP to Vijayan chettan!
പുല്ല് ഈ വീഡിയോ ആകെ 25 മിനുട്ട് 😒 ഇതൊരു 1 മണിക്കൂർ എങ്കിലും വേണമായിരുന്നു. ഇജ്ജാതി ഫീൽ 😍
@IlyasRaindrops3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ ❤️
@TinPinStories3 жыл бұрын
😍😍😍😍
@siyadsaya96483 жыл бұрын
😊
@Salamat-u1l3 жыл бұрын
എൻ്റെ ഭാരതം എത്ര സുന്ദരം സംസ്ക്കാരങ്ങളുടെ കളി തൊട്ടിൽ ഭൂമിയിൽ സ്വർഗം തീർക്കുന്ന ജനത പിന്നെ എന്തിന് മരിച്ചതിനു ശേഷം ഒരു സ്വർഗം അനുഭവങ്ങളുടെ സ്വർഗം ആസ്വദിക്കൂ ആശംസകൾ
@TinPinStories3 жыл бұрын
Thanks a lottt😍
@vg68463 жыл бұрын
First of all thank you so much.....for showing us a beautiful video of the Lepcha community and their harvest festival...
@SureshBabu-hi9mc3 жыл бұрын
മക്കളെ ഇത് കാണിച്ച് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല 🙏🙏🙏
@TinPinStories3 жыл бұрын
Video kadathinu njangal alle nanni parayande 🥰
@shameemnext5203 жыл бұрын
Hai lakshmi nice episod superrrrrrr......
@shameemnext5203 жыл бұрын
Hari superrrrrrrrrrrrrrrrr episode
@traveloguebySandeep3 жыл бұрын
I felt that vibe... aa chicken kazhikkanam.. aa step farming cheythidam full green aayi kidakumbol orikal ponam.. kidu frames aarikkum.. nice place.. thanks for showing as.. enim ethupolathe videos venam tinpin.. love you both❤❤
@TinPinStories3 жыл бұрын
Definitely. Athum nalla kazhchakal aayirikkum
@thestorytellingbackpacker3 жыл бұрын
The song played at last was magical.... 😍😍
@winaswinka91523 жыл бұрын
ഒരുപാട് നന്ദി ഇങ്ങനെ കഴിച്ചകൾ കൊണ്ടുവരുന്നതിനു 🤩👏🏻👏🏻
@anithag82173 жыл бұрын
Oh my God!what a great experience my dears.feeling jealous of u
@sandhyapn24353 жыл бұрын
I was exited to watch this, I like the way they present ❤️
@TinPinStories3 жыл бұрын
We were exited to present this too🥰
@radhakrishnangeetha20333 жыл бұрын
ഞാൻ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയത്. ഹൃദയരാഗം ഒരു വീഡിയോയിൽ നിങ്ങളുടെ പേര് പറഞ്ഞിരുന്നു, അന്നുമുതലാണ്. അങ്ങനെ നിങ്ങളുടെ പല വീഡിയോകളും കാണുന്നു. അതിൽ ഇന്നത്തെ ഈ വീഡിയോ സൂപ്പർ. നിങ്ങൾ അറിയാതെ സംഭവിച്ച ഫെസ്റ്റിവൽ ആയിരുന്നെങ്കിലും, അതു മാക്സിമം യൂട്ടിലൈസ് ചെയ്തതായി തോന്നി.കപ്പിൾസ് ആയി വീഡിയോ ചെയ്യുന്നതുകൊണ്ട് , ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിങ്ങൾക് കൂടുതൽ അകസെപ്റ്റൻസ് കിട്ടുന്നു. എന്തായാലും ഇന്നത്തെ വീഡിയോ നല്ല ഒരു കാഴ്ച്ച ആയിരുന്നു. അഭിനന്ദനങ്ങൾ.
@TinPinStories3 жыл бұрын
Thank you so much. Video ishtapedunnu ennarijathil orupaadu sandosham. Couples aayi video cheyyunnathukondu teerchayayum acceptence undu. Sheriyanu paranjathu.🥰 Also thanks to Jithin too for mentioning us in his video.😊
@manojchittayil33263 жыл бұрын
hi both , wonderfull vid, excellent background score ...
@meghasnair80623 жыл бұрын
ഇനി കുറച്ചു ദിവസം സ്ഥിരം വീഡിയോസ് പ്രതീക്ഷിക്കുന്നു🥰 ഹരി ചേട്ടൻ ലക്ഷ്മി ചേച്ചി 🥰🥰💕
@TinPinStories3 жыл бұрын
Allenkilum ippo sthiram video undallo Megha❤️
@kodur13 жыл бұрын
ഒന്നും പറയാനില്ല .....കിടു 👌🏻👌🏻❤️♥️
@sasikalans79933 жыл бұрын
Hats off to both of you for presenting this excellent video.
@TinPinStories3 жыл бұрын
Thanks a lot🥰
@yadukrishnan85462 жыл бұрын
Awesome... great experience..thanks guys.
@weswhatstubing3 жыл бұрын
I felt like I was part of that festival. Thank you Hari and Laxmi for such beautiful videos. Excellent presentation, cinematography and editing. Keep up the good work!
Thanks to Tinpin for showing a community with much peacefull and happiness within their circle 😍 The other thing is a 90% of people weared mask during this festival. Very nice to see this one. Once again thank you @tinpinstories ❤️
@kadavathpremnath3 жыл бұрын
It's a awesome video 😊 hope to see more videos like this thanks 🤩🤩🤩😍😍👍
@TinPinStories3 жыл бұрын
Thank you, will try our best!
@nandhasview3 жыл бұрын
Ethra nalla aacharangal....adipoli....social science bookil kandindallo ethu pole dresskal
@@TinPinStories ninglde adutha videok vendi waiting aan
@santhoshkurup42533 жыл бұрын
Nice vedeo..നല്ലൊരു ഹാപ്പി vibe ആയിരുന്നു.. Enjoyment 👍💖നല്ല ആൾകാർ..ആദ്യയിട്ടാണ് ഇങ്ങനെ ഒരു വിഭാഗം ഉണ്ടന്നറിഞ്ഞത്..👍നേപ്പാൾ പോകുന്നുണ്ടോ
@TinPinStories3 жыл бұрын
Nalla aalukal aaayirunu.😊
@subinsuresh91673 жыл бұрын
Namude india enthe Sundaram orikal ellam onnu kananam ❤️🇮🇳❤️🇮🇳❤️
@sruthits88063 жыл бұрын
Aaha. Manoharamaya kazchakal..👌 first time aanu Lepcha community pattti kelkkunne. Eneem nammal ariyatha enthrllam kazchakal undavum. Ningal eneem ith polulla kazchkalum mai varane. You guys deserve more👍 aavunna polulla ella support um undavum.✋pinne aa "Churppi" kazich avasanam kanan patila. Engane und? 😄Appo all the best koottukare🤗
@shrijithdas42453 жыл бұрын
You Guys are Such an Awesome Guys...God Bless
@pilaparambil3 жыл бұрын
നന്ദി
@smithanarayanan8503 жыл бұрын
No words Hari n Lakshmi. Superb. You are really an odd one on your way.
@TinPinStories3 жыл бұрын
Thank you so much 🙂
@vincentpaulaarimboor19512 жыл бұрын
This harvest festival is a very nice program and I appreciate it very well. Tinpin is a very nice blog and a very simple one ....!
@remuab5003 жыл бұрын
പുതിയ കാഴ്ച കൾ.. പുതിയ അറിവുകൾ.. 😍😍
@veenasuresh12213 жыл бұрын
A million thanks Hari and Laxmi for giving us an insight into the authenticity of the culture of the Lepcha community. Love u for bringing to us something special as always 💓 Keep going.......Wishing u many more such wonderful experiences all through.
@TinPinStories3 жыл бұрын
Thanks a lot Veena chechi😍
@gourim.b52183 жыл бұрын
U both are the best vibes that l ever seen
@kinzangrong25353 жыл бұрын
Thank you @tinpinstories for highlighting @DzoTyuim Paddy Harvest Festival of Dzongu. Going through your vlog, glad to see that you guys had good time here in Lingthem. Keep visiting Dzongu, Sikkim 😁
@annmathew65023 жыл бұрын
Awesome India!
@12ch1853 жыл бұрын
A big thanks for this wonderful video ☺️☺️
@TinPinStories3 жыл бұрын
Glad you liked it😍
@sobhajayasanker69913 жыл бұрын
Awesome...we have to wait another day for another episode....so wonderful....orikkalum kanan pattattha kazhchskal sammanishacha..tinpinstories🥰🥰🥰🥰🥰🥰🥰🥰🥰🥰 Lakshmi and Hari......❣️❣️❣️❣️
@lonelytraveller18783 жыл бұрын
Innate video kanuvan pattila but still will never miss it Ravile Chaya and ningalde vlog pwolichu,niranju
@tainy19713 жыл бұрын
great..superb content....explore more food and kitchen,
@TinPinStories3 жыл бұрын
Coming Soooooooooon!
@abdulkhadar24923 жыл бұрын
Woww..Kidu Episode😅😅🥰
@kanakavarghese3 жыл бұрын
Thank you. Your efforts to bring such beautiful videos to us needs to be congratulated.
@nisharaghunath27003 жыл бұрын
Could be kept saved for students as a reference material. Priceless!!!!
@shajic25233 жыл бұрын
Bro & Sis a completely different experience 👌👌👌💯❣❣❣
@sunilkumartv15133 жыл бұрын
ഹായ് ടിൻ പിൻ 😊അടിപൊളി 💕👍👍👍
@anugrahj64483 жыл бұрын
Wow..... The way u presented it 👌👌👌 beautiful
@johnmillerjohnson.3 жыл бұрын
Really you are lucky to enjoy their festival as one among them, your dance was so nice💞💞💞💞💞
@alenthomasv2033 жыл бұрын
Hey couples million thanks for such a beautiful video😘😘
@ranjithranji89953 жыл бұрын
Super adipolli 👌
@TinPinStories3 жыл бұрын
Thank you😍
@jithinkg56213 жыл бұрын
Nalla snehamulla alkkar❣️
@leenaabes3 жыл бұрын
Such a lovely video... we could feel the vibe there... 👌👌... keep going Hari & Lakshmi 👍👍
@TinPinStories3 жыл бұрын
😁😁😁😁
@jijithomas87593 жыл бұрын
Thank you😊👌👏👍
@fasilriju51773 жыл бұрын
ലാപ്ച്ച പ്രോഗ്രാമിൽ ഹരിയുടെ പാട്ടിനോപ്പിച്ചു ലക്ഷ്മിയുടെ നൃത്തം കൂടിയുണ്ടായിരുന്നെങ്കിൽ.. പൊളിച്ചേനെ... 👍🏻😍
@TinPinStories3 жыл бұрын
Lepchakal pacha teri the calls 😃
@lambooji20113 жыл бұрын
From the beau visual.I could feel your Presence and Enjoymnt@Lapcha fest.. Keep going guys🎊🇳🇬🇮🇳👍🎉
@abykuruvilla32843 жыл бұрын
Superb ...Difference Experience too..Best Wishes.
@unnixavier57583 жыл бұрын
അടിപൊളി കാഴ്ചകൾ 🕺💃
@TinPinStories3 жыл бұрын
❤️❤️❤️❤️
@jayasreebabu99903 жыл бұрын
Very nice,👌👌,അവരുടെ കൂടെ നിങ്ങളും നന്നായി എൻജോയ് ചെയ്തു എന്ന് രണ്ടു പേരുടെയും മുഖം കണ്ടപ്പോ മനസ്സിലായി😀😍👌
@TinPinStories3 жыл бұрын
Sharikkum ❤️
@nnusnta3 жыл бұрын
A perfect vlogumentary. Nailed it.
@ash09953 жыл бұрын
Da, time kittumbolokke ningade vlogs kanarund.. You guys are really underrated..
@jdkvjn71843 жыл бұрын
This was an awesome peek into the lives hidden among the beautiful mountains and hills. Thank you TP for taking us with you out there into the festival and letting us also live that experience. All the best...Keep going.Take care 👍🙏😊
@TinPinStories3 жыл бұрын
Glad you enjoyed it❤️
@cacluster3 жыл бұрын
Hoo.. Ithenthanaavo ee channel 1M aavathe ... U guys deserve Millions of subscribers💓💓... Amazing Video clarity and perfect explanation... Pinne contents aanenki discovery channel il polum kandittilllatha athrem variety...It was like 'Exploring the Unexplored' ❤️❤️🥰🥰🥰 My fav KZbin channel
@PleasingIdeas2 жыл бұрын
This is really sweet... Mind Refreshing.. Lots of L♥ve...
@jojivarghese61583 жыл бұрын
Wowwww lifetime achievement 😍👌👏👏
@jerinmjames41843 жыл бұрын
Ahhaaaaa happiness... Anthasu😊 Video pettannu theernnu poya pole feel cheidu...
@TinPinStories3 жыл бұрын
❤️❤️❤️❤️
@prasipraseeth92 жыл бұрын
Polikkum.... Kothiyavaa... Ennem koottooo.... 😛
@jijithomas87593 жыл бұрын
Wow😊 Super I enjoyed this episode very much Beautiful village and beautiful people
@FIONASWORLD-b5l3 жыл бұрын
Super😍😍
@anushas80083 жыл бұрын
Speechless 👏👏👏👏 Thank you for a wonderful video.😍 Done a great job👏👏
@sukeshbhaskaran90383 жыл бұрын
Unexpected occasion Great congratulations hj Best wishes thanks
@TinPinStories3 жыл бұрын
Thank you so much 😀
@sukeshbhaskaran90383 жыл бұрын
We all are with you thanks
@abhisheak45363 жыл бұрын
Thanku both of you for showing us these beautiful scenes from that place, which we doesnt know.....
@bijidevanand67173 жыл бұрын
Ennathe video athimanoharamayirunnu💖💖
@TinPinStories3 жыл бұрын
Thank you😍
@jayaraj60473 жыл бұрын
Yes, real... Real... Festivel.. Mood..... 👍👍👍
@jinishashaji29783 жыл бұрын
Awesome video dears. Njanum ente molum nigalude big fan anu. 😘😘😘😘
@TinPinStories3 жыл бұрын
Ammakkum molkkum njngalude warm hugs and thanks ❤️
@jinishashaji29783 жыл бұрын
Thnks dear
@sreekumar38643 жыл бұрын
Very interesting vlog.Happy to spend a day with local community and enjoying with them.
@thestorytellingbackpacker3 жыл бұрын
Super video Tinpin Stories... 😍😍
@lukem45383 жыл бұрын
Just Wow !! Such lovely people. Thanks for taking us through the experience. Felt like we were there along with them . 😊