NE16 മലമുകളിൽ കാഞ്ചിയുടെ കൊച്ചു വീട്ടിൽ | Ravangla Offbeat | West Sikkim

  Рет қаралды 44,503

TinPin Stories

TinPin Stories

Күн бұрын

There are many villages in South Sikkim that remains unexplored. Due to difficulty of transportation many places are still untouched. While planning to leave Gangtok to South Sikkim we had three places in our mind. Temi Garden, Namchi and Ravangla.
We got a share cab from Gangtok to Namchi, after reaching Namchi we realised it's an another face of Gangtok. A much crowded place than we imagined off. So, we boarded another share cab from Namchi to Ravangla.
The moment we stepped down in Ravangla town we got that charm. We found a beautiful home stay in Ravangla, Himalayan resort which was more than our expectations. To experience the visual beauty of this home stay and surrounding watch the video fully.
🚗⛽SUPPORT US To Cover An EXTRA Mile: bit.ly/3rbhJ8N
Stay: Himalayan Resort, Ravangla | +919831193256 | Location: goo.gl/maps/9z...
🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥
-----------------💥OTHER PLAYLISTS💥-----------------
▶️ 🚗കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
🎧 Copyright Free Music We Use: www.epidemicso...
For Business Enquiries: tinpinstories@gmail.com
--- Gadgets & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
Manfrotto Tripod: amzn.to/3jS2g9H
Power Bank : amzn.to/3o94Muc
Toilet Seat Sanitizer: amzn.to/368GGcX
Dry Shampoo: amzn.to/2Yv8QxV
Swiss Knife: amzn.to/3lmHl2x
By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
#Ravangla #Sikkim

Пікірлер: 248
@sudheerkp2828
@sudheerkp2828 2 жыл бұрын
ഈ വ്ളോഗിന്റെ കാഴ്ചകളിൽ മനസുടക്കിക്കിടക്കുന്നു. വിട്ടു പോരുന്നില്ല... രണ്ടോ മൂന്നോ ദിവസം നിങ്ങളവിടെ താമസിക്കണം. വിശദമായി തന്നെ കാണിക്കണം.❤️
@radhakrishnant7626
@radhakrishnant7626 2 жыл бұрын
👍🏻
@Travelistabysantos
@Travelistabysantos 2 жыл бұрын
Power♥️
@ilovefootball142
@ilovefootball142 2 жыл бұрын
Power🔥😅
@rafivettichira5677
@rafivettichira5677 2 жыл бұрын
ആശാനേ 💐👍💐💐👍😍😍
@sebastianmathew679
@sebastianmathew679 2 жыл бұрын
വാഗമൺ പോലുള്ള സ്ഥലം > ഇതു പോലെ തന്നെ സുന്ദരമാണ് വാഗമൺ
@ujas303
@ujas303 2 жыл бұрын
Stunning visual quality, great camera angles, macro shots, drone glimpses..... "Nengal vere oru level aanu kwtto" - with amazing editing, soothing music and couple-next door kind of genuineness - "Oru Rakshayumilla guys".....the only sad part is that why this blog is still hugely underrated ..... Katta Fan
@josephmathew7025
@josephmathew7025 2 жыл бұрын
ഒരു കാര്യം ചൊതിക്കൻ മറന്നു നിങ്ങൾ എങ്ങനാ പട്ടികുട്ടികളെ വളക്കുന്നത്😀😀😀
@navaneeed
@navaneeed 2 жыл бұрын
അറിയാൻ നല്ല താല്പര്യം ഉണ്ട്
@Storiesofsaawan6646
@Storiesofsaawan6646 2 жыл бұрын
One thing I like about tinpin is how good there content quality is getting improved ❤️
@ancyjohn936
@ancyjohn936 2 жыл бұрын
Hi Hari & Lakshmi, eniku ee video nalla istayi. Sikkim enthu bangiya kanan. Njan Thrissur anu.vinu monte friend nte ammaya. Nattil varumbol kananam ennu Avraham undu. Ningalude katta fan anu njan. All the best
@dileeppanicker236
@dileeppanicker236 2 жыл бұрын
ഒരു പുതുമയുള്ള വീഡിയോ. ഇതുവരെ ഇങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. Thanks ഹരി & ലക്ഷ്മി. 🌹🌹🌹🌹. Have a great and pleasent experience. ❤❤❤
@shanishani5624
@shanishani5624 2 жыл бұрын
അയ്യോ കുന്ന് ഇറങ്ങണ മുന്നേ ചാനൽ ഇത് വരെ ......😂😂🥰🥰
@jaachujasi6908
@jaachujasi6908 2 жыл бұрын
കാഴചകൾ ഒരു രക്ഷയും ഇല്ല അടിപൊളി ❤❤
@santhoshr2112
@santhoshr2112 2 жыл бұрын
തണുപ്പുള്ള സ്ഥലത്ത് ഹരി ബ്രോയുടെ ചെവി കുഴപ്പമാവാതെ നോക്കണേ.. കഴിഞ്ഞ തവണ ഉത്തരാഘണ്ടിൽ ആയപോലുള്ള അനുഭവം വേണ്ട.. Take Care..😍🙏🏼
@rajanvattavillarajanvattav790
@rajanvattavillarajanvattav790 2 жыл бұрын
സിക്കിം മനോഹര കാഴ്ചകളാണ്. പ്രത്യേകിച്ച് ഗ്രാമളിലെ വീട് കൾ നല്ല ഭംഗിയാണ്. അന്ന് നിങ്ങൾ കണ്ട ശിഖ എന്ന കുട്ടിയുടെ നാടും നല്ല ഭംഗിയാണ്. എല്ലാം അവിയുടെ വീഡിയോയിലൂടെ കണ്ടതാണ്
@archie6702
@archie6702 2 жыл бұрын
Mind blowing visuals, throughly enjoyed the journey with you guys. Awaiting more to see as usual. Take care.
@nidhinidhi8869
@nidhinidhi8869 2 жыл бұрын
നല്ല ഭംഗിയുള്ള വീഡിയോയും അവതരണവും ആണു നിങ്ങളുടെതു
@crazy_vibes......
@crazy_vibes...... 2 жыл бұрын
നിങ്ങൾ ഹരി &ലക്ഷ്മി.. ഞങ്ങൾ സബ്സ്ക്രൈബ്ർസ് &വ്യൂവേഴ്സ്... വെൽക്കം to tin pin stories...🌹🌷❤
@SVlogsofficial
@SVlogsofficial 2 жыл бұрын
Really good refresh
@vimalvsreeparvathi6112
@vimalvsreeparvathi6112 2 жыл бұрын
Valare kashtappettu edukkunna videos ellam super aavunnund.journey tiring 2 perudeyum face il kanan und.really very interesting and variety videos.go on ....
@rajeevaylara8587
@rajeevaylara8587 2 жыл бұрын
🙏🌹❤🌹🙏Wowww.... നിങ്ങൾ ചെന്നെത്തുന്നിടം.... വിഷ്ണു ലോകം. പൊളി. Congratulations
@Abhijithvj9349
@Abhijithvj9349 2 жыл бұрын
❤️❤️❤️🤩TINPIN STORIES ISHTAM 🤩❤️❤️❤️
@twinklemedia7447
@twinklemedia7447 2 жыл бұрын
ഇന്നത്തെ വീഡിയോ ശരിക്കും ഇഷ്ടായീട്ടോ 💓💓 പിന്നെ നിങ്ങളേയും 💖
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 2 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് സൂപ്പർ.. 👌👌🙏🙏🌹🌹
@TinPinStories
@TinPinStories 2 жыл бұрын
Thank you brother ❤️
@raheebmalappuram6481
@raheebmalappuram6481 2 жыл бұрын
കാഴ്ചകൾ,കണ്ണും ഹൃദയവും തുറന്നു ഇഴുകിച്ചേർന്നു കണ്ടു..മനോഹരം😍😍😘
@Amazing_world13
@Amazing_world13 2 жыл бұрын
Pls watch Dazzling View by Sreeja Srijith for videos about Alappuzha
@Ashokworld9592
@Ashokworld9592 2 жыл бұрын
Hallo ഹരി അശ്വതി നിങ്ങളുടെ വീഡിയോ അടിപൊളിയാണ് കേട്ടോ. നിങ്ങളെ ഗോഡ് അനുഗ്രഹിക്കട്ടെ
@unnikrishnan6168
@unnikrishnan6168 2 жыл бұрын
അടിപൊളി . വീഡിയോ ഇഷ്ടായി "സത്യായിട്ടും "
@arjunks238
@arjunks238 2 жыл бұрын
Kiduuuu. ... ..
@travelroutesbyanju1659
@travelroutesbyanju1659 2 жыл бұрын
എന്ത് രസാ വീഡിയോ കണ്ടിരിക്കാൻ🥰🥰👌🏽,അടിപ്പൊളിയാണ്👌🏽😊
@Zeal4Zindagi
@Zeal4Zindagi 2 жыл бұрын
Wot a Serene n calm place..suchhaa pleasant vlog... As pleasant as those lovely blooms..
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Beautiful Great congratulations hj Best wishes thanks
@Periyarinn
@Periyarinn 2 жыл бұрын
തേക്കടിയിൽ വരുവാണെകിൽ ഞങ്ങളുടെ ഹോം സ്റ്റേയിൽ താമസിക്കാം... Periyar Inn homestay thekkady... പ്രേമോഷൻ ഒന്നും അല്ല കേട്ടോ... നിങ്ങളോട് ഒരു സ്നേഹം ❤️❤️❤️
@TinPinStories
@TinPinStories 2 жыл бұрын
Thank you Ayana. Will definitely let you know 😊😊
@myselfchristo
@myselfchristo 2 жыл бұрын
best part of your vlogs are its very calm and peacefull............😍
@nishamanoj6016
@nishamanoj6016 2 жыл бұрын
ഇവിടെ അമ്പലപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ആണ്....അതും നല്ല തണുപ്പും.. Video aswothichu kanuvayirunnu....അപ്പോള്‍ പിള്ളാര് stop ചെയ്യുന്നു.......കുറച്ചു കൂടി kanikkamayirunnu........അടിപൊളി ആയിരുന്നു....
@joobybabu5001
@joobybabu5001 2 жыл бұрын
🥰❤️nthoram flowers 🌼 aanu.....nice place... 🥰
@indupradeep9281
@indupradeep9281 2 жыл бұрын
Superb video 😍👏🏼👏🏼... Drone shots adipoli... 👌🏼👌🏼
@hameedahamed2091
@hameedahamed2091 2 жыл бұрын
ഫസ്റ്റ് കമന്റ് ഇടുന്നത് എന്ന് വിചാരിച്ചാണ് നോക്കിയിരുന്നു but ലൈക്ക് മാത്രം അടിക്കാൻ സമയം കിട്ടിയത്🥰🥰
@abdulkhadar2492
@abdulkhadar2492 2 жыл бұрын
Woww.....Kidu Video.🔥🔥
@suneeshkumar1230
@suneeshkumar1230 2 жыл бұрын
സുന്ദര കാഴ്ചകളും വിവരണവും 👍...
@ShivaSundhar31
@ShivaSundhar31 2 жыл бұрын
Mahn... you people are the real ones who are living....
@josephmathew7025
@josephmathew7025 2 жыл бұрын
Superb
@physicsclassesjinesh7670
@physicsclassesjinesh7670 2 жыл бұрын
♥️♥️ ഇത് നേരത്തെ തരാൻ മറന്നു....
@dearaji1
@dearaji1 2 жыл бұрын
Superb, kidukki❤️❤️❤️❤️❤️
@adhamadhi7244
@adhamadhi7244 2 жыл бұрын
Drone ഷോട്ട് സൂപ്പർ 👌👌👌👌
@rykvengat
@rykvengat 2 жыл бұрын
a fine coverage of sikkim dear tin pin stories good luck. * vengat, Pondicherry
@antonyf2023
@antonyf2023 2 жыл бұрын
Accommodation is in lovely location.
@shajic2523
@shajic2523 2 жыл бұрын
Bro ❣Sis ❣ Superb 👏👏👏 Around the views are awesome 💯👌👌👌🤘🤘🤘⚘
@thaw_fee
@thaw_fee 2 жыл бұрын
Ippo nigaldey vedio kkku Vendi w8 cheythu erikkunnna avasthaaa poliyaaaaanu nigal
@rukhiyams1890
@rukhiyams1890 2 жыл бұрын
Nighalude camera edh super Dronum super
@sunilkumartv1513
@sunilkumartv1513 2 жыл бұрын
ഹായ് ടിൻപിന് മനോഹാരിത ഇഷ്ട്ടായിട്ടോ 😍👍👍👍
@marymartin.wanderlust
@marymartin.wanderlust 2 жыл бұрын
Drone videos adipoli ❤️
@vg6846
@vg6846 2 жыл бұрын
superb visuals....calm and quiet places...
@krishnanveppoor2882
@krishnanveppoor2882 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് കുറേ നാളായി. എന്തേ കാർ ഉപേക്ഷിച്ചത് ?
@indiaanas
@indiaanas 2 жыл бұрын
What a quality vlog. Amazing. All the best. ❤️👍
@santhoshkurup4253
@santhoshkurup4253 2 жыл бұрын
Nice vedeo..Nice visuals 💖..
@lambooji2011
@lambooji2011 2 жыл бұрын
Gangtok to Namchi BGM super Enjoyed..thnks for wonderull visuals..keep Going👍🎊🇳🇬⚘🇮🇳
@royvarghese1975
@royvarghese1975 2 жыл бұрын
എപ്പിസോഡ് തകർത്തു 👌👌👌
@jovimonjose6558
@jovimonjose6558 2 жыл бұрын
Nice video, God bless all
@radhakrishnangeetha2033
@radhakrishnangeetha2033 2 жыл бұрын
വീഡിയോകളിൽ, യാത്രകൾക്കും ഒപ്പം ഫുഡ്‌ ഐറ്റംസിനു കൂടുതൽ പ്രാധാന്യം കൊടുത്താൽ കൂടുതൽ പ്രേക്ഷകരുണ്ടാകാൻ സാധ്യതയുണ്ട്.
@kaleshdas5011
@kaleshdas5011 2 жыл бұрын
എന്ത് മനോഹരമായ പൂക്കൾ
@vyshnavk7152
@vyshnavk7152 2 жыл бұрын
❤️keep going ❤️..every video has something special ❤️❤️
@nandusukumaran5502
@nandusukumaran5502 2 жыл бұрын
Supper video 😍😍
@nivethithasuresh6903
@nivethithasuresh6903 2 жыл бұрын
Truly enjoying ur vedios stay safe
@rohitkrishnan6669
@rohitkrishnan6669 2 жыл бұрын
stunning visuals
@kamalapadmanabhan5860
@kamalapadmanabhan5860 2 жыл бұрын
Beautiful places. Thanks for the wonderful visual treats. 🙏🙏
@Kukkudubaba
@Kukkudubaba 2 жыл бұрын
Going crazy with your videos ☺️
@traveloguebySandeep
@traveloguebySandeep 2 жыл бұрын
Innathe intro polichu..😘😘
@nasarnasar831
@nasarnasar831 2 жыл бұрын
Adipoli super nice vlog hari lakshmi
@jayasreevc4363
@jayasreevc4363 2 жыл бұрын
Beautiful place near ur home stay
@sugarvannuchathaurumb7248
@sugarvannuchathaurumb7248 2 жыл бұрын
Kaanjanjangaye kurich njn 10thil padichitund😇
@ilyascherumalayil9586
@ilyascherumalayil9586 2 жыл бұрын
Intro super
@krishnarajelectron9788
@krishnarajelectron9788 2 жыл бұрын
ഒന്നു പറയാനില്ല അടിപൊളി
@agaupe2971
@agaupe2971 2 жыл бұрын
awesome visuals..cymbidium orchids
@jojivarghese6158
@jojivarghese6158 2 жыл бұрын
Adipoly place superrrrr 😍👏👌
@Solenomads
@Solenomads 2 жыл бұрын
Simply Superb ❤️
@ebye.s9162
@ebye.s9162 2 жыл бұрын
Bro ravangla budha park miss cheiyallue. Athanu avide main
@hameedahamed2091
@hameedahamed2091 2 жыл бұрын
ഇന്നത്ത വീഡിയോ ഞാൻ ആണ് ഫസ്റ്റ് ലൈക്‌ 👍👍🥰🥰
@maninambissan4706
@maninambissan4706 2 жыл бұрын
Good coverage
@premsatishkumar5339
@premsatishkumar5339 2 жыл бұрын
Very beautiful place very good video 👍👍👍👍👍
@sreekumar3864
@sreekumar3864 2 жыл бұрын
Very nice vlog. Stay safe, take care.
@Leo.Pulickal
@Leo.Pulickal 2 жыл бұрын
5:38 എന്റെ സാറേ ......🤗
@ManuKumar-xx4zb
@ManuKumar-xx4zb 2 жыл бұрын
സൂപ്പർ 💞💞💞
@alexdaniel8271
@alexdaniel8271 2 жыл бұрын
All the best to my sikkim kids. Really enjoyed your video. 😊😊
@aswathianandhan9676
@aswathianandhan9676 2 жыл бұрын
Interesting ആയിരുന്നു... Waiting for next video😍😍 love you both
@unnikrishnan6168
@unnikrishnan6168 2 жыл бұрын
ഒരാളോടും പോലും നല്ലതെന്ന് പറയാൻ മടിയാണ് എന്നല്ല അത്രയും നല്ലതായാൽ മാത്രമേ നന്നായി എന്ന് പറയുകയുള്ളൂ അതാ ശീലം "അതെന്താന്ന് ചോദിച്ചാൽ അങ്ങനാ ശീലം അതങ്ങനെ തന്നാ "
@nandakumarcv8194
@nandakumarcv8194 2 жыл бұрын
Super അടിപൊളി
@Lachuhhhhh
@Lachuhhhhh 2 жыл бұрын
Ippo entha helicam edukathe 🙄🙄 super visual kittille 😁😁😉
@feba8539
@feba8539 2 жыл бұрын
Awesome visuals
@thomasjoseph2252
@thomasjoseph2252 2 жыл бұрын
Wonderful place in India!!
@satheesanvalliyotuvalappil7454
@satheesanvalliyotuvalappil7454 2 жыл бұрын
ഹരി ലക്ഷ്മി ❤❤❤🙏🙏🙏
@siyadsaya9648
@siyadsaya9648 2 жыл бұрын
ഇഷ്ട്ടായി...❤️
@sayyidpookoyathangalpookoy7851
@sayyidpookoyathangalpookoy7851 2 жыл бұрын
സൂപ്പർ സൂപ്പർ വീഡിയോ👍👍❤❤
@jaisonphilip7801
@jaisonphilip7801 2 жыл бұрын
Eye cooling
@rajaniyer6144
@rajaniyer6144 2 жыл бұрын
Adipoli
@ameershakk5862
@ameershakk5862 2 жыл бұрын
നിങ്ങൾ എന്നാണ് മണാലിയിലേക്ക് ഒരു യാത്ര തിരിക്കുന്നത് അങ്ങനെ ഒരു യാത്ര പോവുകയാണെങ്കിൽ അത് മുൻകൂട്ടി ഒന്ന് അറിയിച്ചേക്കണേ ❤🌹
@10.darshans.a8e9
@10.darshans.a8e9 2 жыл бұрын
Super visuals
@prasipraseeth9
@prasipraseeth9 2 жыл бұрын
Adipoli...
@apvmumtaz
@apvmumtaz 2 жыл бұрын
Canvas il varachapoleulla visuals💐💐
@pranab4671
@pranab4671 2 жыл бұрын
Lekshmi what is the secret of keeping this fresh look even after such long journey. Hari you also , but need to ask ladies first.
@alenpeter4330
@alenpeter4330 2 жыл бұрын
Tinpin stories ❤❤
@kodur1
@kodur1 2 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം .....👌🏻👌🏻👌🏻 Thank you Hari&lakshmi🤗🤗
@MRB_Babu
@MRB_Babu 2 жыл бұрын
Hai..Makkale. Enjoying 😉
@srzlive
@srzlive 2 жыл бұрын
Superb, amazing place ❤️
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
NE12 Took A Cheap Flight To "Pakyong" | Gangtok | Taste Of Tibet
27:33
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН