Nedumparambil Finance | തീവെട്ടി രാജു പറ്റിച്ചവർ ധൈര്യമായി ചെല്ലുക, തിരുവല്ല CI കട്ടക്ക് കൂടെയുണ്ട്

  Рет қаралды 28,078

i2i News

i2i News

Күн бұрын

Пікірлер: 61
@sebastiansebastian8041
@sebastiansebastian8041 7 ай бұрын
ഇതേ പോലുള്ള മാധ്യമപ്രവർത്തകരെയാണ് ജനങ്ങൾക്കാവശ്യം '
@iloveindia1076
@iloveindia1076 7 ай бұрын
ഒരു പരാതി കൊടുത്താൽ അപ്പോൾ തന്നെ receipt കൊടുക്കണം, ഇവിടെ അത്‌ ചെയ്തിട്ടില്ല
@shebaabraham687
@shebaabraham687 7 ай бұрын
രാജുവും കുടുംബവും ജയിലിൽ സുഖവാസത്തിലാണ് 😊
@rajagopalsukumarannair4206
@rajagopalsukumarannair4206 7 ай бұрын
A C റൂമിൽ ആണോ.....
@daisylonappan4031
@daisylonappan4031 7 ай бұрын
Ayirikum
@venugobal8585
@venugobal8585 7 ай бұрын
​@@rajagopalsukumarannair4206😂😂
@bijuthomas8293
@bijuthomas8293 7 ай бұрын
God bless you....
@bijujoy7141
@bijujoy7141 7 ай бұрын
ഇവരുടെ കൈവശം ഇപ്പോഴുള്ള സ്വത്ത്‌ വിവരങ്ങൾ വെളിപ്പെടുത്തിയാൽ അറിയാമായിരുന്നു വാങ്ങിയ പണം തിരികെ കൊടുക്കാൻ ഇവർക് കഴിയുമോ എന്നു
@subinajacob-ry3qi
@subinajacob-ry3qi 7 ай бұрын
കേസിന്റെ updates ഇടണേ
@amalk.j512
@amalk.j512 7 ай бұрын
👍👌🙏
@smyrna9207
@smyrna9207 7 ай бұрын
🙏🕊
@PeterKallinal-wc9tl
@PeterKallinal-wc9tl 7 ай бұрын
മുഖ്യമന്ത്രി പറഞ്ഞിട്ട് പോയതാരിക്കും മൂന്നു മതിയെന്ന്
@sureshkumar-fp8bl
@sureshkumar-fp8bl 7 ай бұрын
മലയാളികളുടെ പണത്തോടുള്ള അത്യാഗ്രഹം മുത്തിട്ട് ഉടായിപ്പ് പ്രൈവറ്റ് ഫിനാൻസിൽ കൊണ്ട് നിക്ഷേപിക്കും അവസാനം പണം ഗോവിന്ദാ.
@venugobal8585
@venugobal8585 7 ай бұрын
😂😂
@haseenahaseena534
@haseenahaseena534 7 ай бұрын
ഇത് ഒക്കെ കാണുമ്പോ കാശ് ഇരട്ടിക്കാൻ നടക്കുന്നുഉണ്ടാവും ആൾകാർ
@sajn777
@sajn777 7 ай бұрын
‘Govinda’ party pole . Like govindan party
@Biju-y6n
@Biju-y6n 7 ай бұрын
സഹോദര പ്രതി പിടിയില്‍ ആയാലും kase കയ്യില്‍ ഉണ്ടെങ്കില്‍ വെളിയില്‍ sahayikan ആള്‍ക്കാര്‍ ഉണ്ട് ci ചിലപ്പോള്‍ അറിയില്ല
@Agriculture_related
@Agriculture_related 7 ай бұрын
സത്യം പറഞ്ഞാല് പ്രതി സ്ഥാപനവും പരതികാരും സ്വന്തം ഇഷ്ടപ്രകാരം പരസ്പര സമ്മത പ്രകാരം സാമ്പത്തിക ഇടപാടുകൾ നടത്തി സ്വകാര്യ സ്ഥാപനം ആണ് എന്ന് പരാതിക്കാർക്ക് അറിയാം ആയിരുന്നു അയത് കൊണ്ട് തന്നെ U/S 87 IPC വകുപ്പ് പ്രകാരം പോലീസ് കേസ് നിലനിൽക്കില്ല പരാതിക്കാർക്ക് സിവിൽ കേസ് നൽകി പ്രതി സ്ഥാപനം വക സ്വത്ത് വകകൾ ഉടൻ ജപ്തിയിൽ വെച്ച് പണം തിരികെ കിട്ടാൻ നിയമപരമായി നടപടികൾ നടത്തം ടീ ജി വിജയൻ കല്ലട
@joyseyonilthomas9494
@joyseyonilthomas9494 7 ай бұрын
🎉
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 ай бұрын
പോസ്റ്റൽ സേവിങ്സ്,nationalised bank ഒക്കെയുള്ളപ്പോഴല്ലേ..കൂടുതൽ പലിശക്കുവേണ്ടി ഇങ്ങനെ തട്ടിപ്പുകാർക്ക് കൊണ്ട് പണം കൊടുക്കുന്നുവരെ പറ്റി എന്തുപറയാൻ😮
@vishnukuzhikattu3056
@vishnukuzhikattu3056 7 ай бұрын
Ci Sunil sir പൊളിയാണ്
@mariyarajan9418
@mariyarajan9418 7 ай бұрын
സാധാരണക്കാരനു നീതി ലഭിക്കാത്ത കേരളം😢. ഇതു പോലെ എത്ര വാർത്തകൾ investment പറഞ്ഞു തട്ടിപ്പ് നടത്തിയ കേസുകൾ. എന്നാലും നമ്മുടെ നാട്ടിലെ മൊണ്ണകൾ വീണ്ടും, വീണ്ടും ഇതിലേക്ക് പോകുന്നതു കാണുമ്പോൾ പുച്ഛം തോന്നുന്നു. 0.5 കൂടുതൽ കിട്ടും എന്ന് കേട്ടാൽ മതി. കൂണുകൾ മുളച്ചു വരുന്ന പോലെ മനുഷ്യരെ പറ്റിക്കാൻ തുടങ്ങുന്ന സ്ഥാപനത്തിൽ നിക്ഷേപം ഇനിയെങ്കിലും നടത്താതിരുന്നാൽ നിങ്ങൾക്ക് നന്ന്.
@VinodKumarpigpl
@VinodKumarpigpl 7 ай бұрын
പോലീസിന് അവരുടെ വീട്ടിൽ നിന്നു കോണ്ടുവരുന്ന പ്രത്യേക നിയമം ഉണ്ട്. ഭരണഘടന പ്രകാരം ഉള്ള നിയമം പോലീസിനു ഭാരതത്തിൽ എവിടെയും ബാധകമല്ല
@sacc5298
@sacc5298 7 ай бұрын
Raju നെ വീണ്ടും അതിനകത്തു ഇട്ടിരിക്കാൻ അല്ലാലോ, പുള്ളി പുറത്തു വരട്ടെ
@joypu6684
@joypu6684 7 ай бұрын
അധ്വാനിച്ചുണ്ടാക്കിയ പണം കൂടുതൽ പലിശ ക്ക് വേണ്ടി ഇത്തരം ബ്ലേഡ് കമ്പനികളിൽ കൊണ്ടിട്ടിട്ടു കരഞ്ഞു നടന്നിട്ട് എന്ത് കാര്യം.80 തു കൾ മുതൽ മലയാളികൾ കാണുന്നതല്ലേ? ഇതുവരെ പഠിക്കാത്തതെന്താണ്? പണം നഷ്ടപ്പെട്ടവർക്ക് അത് കിട്ടാൻ പോകുന്നില്ല. വെറുതെ കേസ് പറഞ്ഞു അതിനുള്ള പണം കൂടി കളയാം എന്ന് മാത്രം.
@rajagopalsukumarannair4206
@rajagopalsukumarannair4206 7 ай бұрын
Best police.....
@harish60944
@harish60944 7 ай бұрын
Case aduthu FIR book cheythu recicpt kodukkunnethinu andhu thadasamannullathu, Crpc prekaram parathy pedunne samayam FIR book chethirikkannam, First impression is very friend ship impression SHO
@iloveindia1076
@iloveindia1076 7 ай бұрын
9%ത്തിൽ കൂടുതൽ പലിശ തരുകയാണെങ്കിൽ പലിശ മാത്രമേ കിട്ടു, മുതൽ കിട്ടില്ല, അതായത് ഒരു ലക്ഷം രൂപയ്ക്ക് 750 രൂപ മാസം കിട്ടും
@radhakrishnannair6057
@radhakrishnannair6057 7 ай бұрын
MP അടക്കമുള്ള പ്രമുഖ രാഷ്ട്രീയക്കാർ കോടികൾ വായ്പ എടുത്തു രാജുവിന് കൊടുത്തിട്ടില്ല എന്നൊക്ക കേൾക്കുന്നു. സത്യാവസ്ഥ പുറത്താരിക്കാനും ഉശിര് കാണിച്ചാൽ കൊള്ളാം 👍
@parayimathew9449
@parayimathew9449 7 ай бұрын
സ്വന്തം കുടുംബഅംഗങ്ങളെയും ഇതേപോലെ ആദ്യം അമ്മാമ്മയുടേത് തരാം എന്ന് പറഞ്ഞ് കബളിപ്പിച്ചിട്ടാണ് ജയിലിൽ പോയിരിയുന്നത്.
@ajithmk7484
@ajithmk7484 7 ай бұрын
Hi
@elsysfoodarena1389
@elsysfoodarena1389 7 ай бұрын
NM raju പുറത്തു വന്നാൽ അല്ലെ അങ്ങേരുടെ വസ്തുക്കളുടെ കാര്യം ചെയ്യാൻ പറ്റൂ, പരാതികൾ ഇട്ടു അകത്തു കിടത്തിയാൽ പോയവരുടെ പണം കിട്ടുമോ
@praveenpappachan8098
@praveenpappachan8098 7 ай бұрын
Ippozhalle akathayathu. Ithinu munne venamenkil settle cheyyamayirunnallo
@sacc5298
@sacc5298 7 ай бұрын
നാലു പേർക്കും ജാമ്യം അനുവദിക്കാതെ ഒരാളെ അകത്തു നിർത്തിയാൽ എല്ലാം solve ആക്കും, അതിനുള്ള ആസ്തി അങ്ങേർക്കു ഉണ്ട്, അങ്ങനെ ചെയ്യാം എന്നും raju പറയുന്നല്ലോ
@binubbabu4769
@binubbabu4769 7 ай бұрын
ആർക്കും പണം കിട്ടാതിരിക്കാൻ ആണ് കുറെ ആളുകൾ കേസ് കൊടുക്കുന്നത്, പോപ്പുലർ ആണ് ഉദാഹരണം... മെച്ചർആയവരുടെ പണം കൊടുത്താൽ തീരുന്ന പ്രശ്നം ആണ്,
@jobymathew6322
@jobymathew6322 6 ай бұрын
രണ്ട് വർഷം കഴിഞ്ഞു IPC കൺവെൻഷൻ ൽ രാജുവിന്റെ കുടുംബത്തിന്റെയും മനോഹര സാക്ഷ്യം.... ആപത്തു കാലത്ത് കർത്താവ് കാത്തു... ഇന്നും നിലനിൽക്കുന്നത് ദൈവാനുഗ്രഹത്താൽ... ( കാശു പോയവന്റെ കാശു പോയി ) അടിമ വിശ്വാസികൾ താഴെ ഇരുന്നു സ്തോത്രം പറയും... ഇതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല 😂
@varghesekuttyjohn8394
@varghesekuttyjohn8394 7 ай бұрын
CI must also have lost the money😅
@sushamanair4584
@sushamanair4584 7 ай бұрын
Kerala polocine viswasikkenda
@lithinmchacko7598
@lithinmchacko7598 7 ай бұрын
Popular issue vannapal enkilum alkar careful akenda arunu
@SHASNABEEGOM
@SHASNABEEGOM 7 ай бұрын
പലിശ കൂട്ടി കിട്ടാൻ പോയതല്ലേ അതിനൊരു പ്രശ്നം ഇല്ല... പോലീസ് പരാതി എടുക്കാഞ്ഞത് ആണ് പ്രശ്നം.. പോലീസിനോട് ചോദിച്ചിട്ടാണോ എല്ലാവരും പൈസ കൊണ്ടിട്ടത്.. Natinalised bank എത്രയോ ഉണ്ട്‌ കേരളത്തിൽ
@romaL.22
@romaL.22 7 ай бұрын
iccsl fake news ondakal nirthiyo nii ?? 😅😅
@varughesethomas1134
@varughesethomas1134 7 ай бұрын
Nedumparambil Raju, You and your family are also of the faith that there is a life after death. The life you are going to get after death is surely of the life at hell only. Also you and your family are surely are going to lead your balance life here in this earth are of worst than in the hell.
@thomasmathew8635
@thomasmathew8635 7 ай бұрын
None of us have experienced life after death or before birth. We are all following a life with struggles, hardship, happiness, sorrow with an expectations of betterment. Some are lucky and some are not. But these crooks never follows any faith and their main target is to loot the common public. However, the depositors are responsible for their foolishness and let the pay for their actions.
@albertthomas3502
@albertthomas3502 7 ай бұрын
താങ്കളുടെ പണവും പോയോ? അല്പ ലാഭം പെരും ഛേദം.
@asishfeni3507
@asishfeni3507 7 ай бұрын
നിന്നെ പലപ്രവിശ്യം വിളിക്കാൻ njan😂 shramichu😂 പോയി വേറെ പണി നോക്കെടീ
@againstinjustice111
@againstinjustice111 7 ай бұрын
ഇത് ചീറ്റിംഗ് കേസാണ് ഒരു കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അന്നുതന്നെ അതിനെക്കുറിച്ച് അന്വേഷണം നടത്തി തുടങ്ങണം പല നടപടികളും അന്നേദിവസം തന്നെ ചെയ്യേണ്ടതുണ്ട് അതെല്ലാം അന്നേദിവസം തന്നെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ തെളിവുകൾ പ്രതിക്ക് അനുകൂലമാവും..... പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത് ഇപ്പോഴും വർഷങ്ങൾക്ക് മുൻപു നടപ്പിലാക്കിയ അംഗബലത്തിലാണ്, കൈകാര്യം ചെയ്യാനുള്ള ആളുകളുടെ എണ്ണക്കുറവ് കേസുകളുടെ അന്വേഷണത്തെ ബാധിക്കും അതൊന്നും ഭരണകൂടം ശ്രദ്ധിക്കില്ല.... ആ CI യും പോലീസുകാരും പറഞ്ഞത് ന്യായമായ കാര്യമാണ് .... കേസ് രജിസ്റ്റർ ചെയ്യുന്ന പരാതികൾക്ക് റസീറ്റ് കൊടുക്കേണ്ട ആവശ്യമില്ല....
@binoyej9473
@binoyej9473 3 ай бұрын
ഏതു പരാതി കൊടുത്താലും reciept കൊടുക്കണം അതാണ് നിയമം
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
My Life Story | N. M. RAJU | NAMMUDE ADHITHI
29:27
Word to World Television
Рет қаралды 30 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН