നമസ്കാരം പെൺകുട്ടിയുടെ ജാതത്തിൽ കന്നി ലഗ്നത്തിൽ രവി, രാഹു എന്നിവയും എഴിൽ ശനിയും കേതുവും ശുകനും ചൊവ്വയും കർക്കിടത്തിൽ, ബുധൻ ചിങ്ങത്തിൽ ,വ്യാഴം ചന്ദ്രൻ ധനുവിൽ, ഗുളികൻ കുംഭത്തിൽ ഇങ്ങനെ ഗ്രഹങ്ങൾ നിന്നാൽ വിവാഹം വൈകുമൊ
@srikumari62112 жыл бұрын
Neecha bhanga yogam is a great yogam. And the astrologer who denies it is not correct he should please get more information
Nalloru video 👌neecha bhanga rajayogam manasilakkan patti👌❣️
@LovelyDalmatianPuppies-rj3zo7 ай бұрын
ലക്നo നോക്കില്ലേ
@premalatha78193 жыл бұрын
Madam oru veedu Eppol kittum ghraghasdhidhi enghane venam
@manumohan9911 Жыл бұрын
Chandra kendrathil oru Graham neechavum maudyavum anenkilo athentha parayathe
@snishavenugopal54633 жыл бұрын
👍🏻
@sunicr7 ай бұрын
നീച്ചം ഏതു ഭാവത്തിലും വരാം, നീച്ച ഭംഗം വരുത്തേണ്ട ഗ്രഹം ചന്ദ്ര കേന്ദ്ര തിലോ ലഗ്ന കേന്ദ്ര തിലൊ വരണം എന്നല്ലേ?
@sunicr7 ай бұрын
രവിയും ശുക്രനും തമ്മിൽ 7 രാശി അകൽച്ച വരുമോ???😢
@happylife99653 жыл бұрын
ശ്രീലേഖ ചേച്ചി അറിയാൻ വേണ്ടി പറയുന്നു.. നീച ഭംഗരാജയോഗം എന്നൊരു സാധനം ഇല്ല.. അത് ആരുടെയും ജീവിതത്തിൽ ഫലിക്കുകയും ഇല്ല.. ഫലിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് ഈ യോഗത്തിൻ്റെ ശക്തിയല്ല പകരം ദശാപഹാരം മാറുന്നതിൻ്റെ ലക്ഷണമാണ്.. ഞാൻ ഇതിൽ കഴിഞ്ഞ 3 വർഷമായി ഗവേഷണം നടത്തുന്ന വ്യക്തിയാണ്..