കവിത പോലൊരു സിനിമ ! വിനയനേയും,നിനയേയും മണിവത്തൂരിലെ ആയിരം ശിവരാത്രിയും കാണാൻ 2024 ൽ എത്തിയവരുണ്ടോ ?
@ancychacko38484 ай бұрын
😢😢😢😢
@divyasushil68463 ай бұрын
Yes
@janani__fx23214 жыл бұрын
എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ മമ്മൂട്ടി സുഹാസിനി നല്ല താരജോടി
@dewdrops3902 жыл бұрын
എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ. വല്ലൊത്തൊരു ഇഷ്ടം തോന്നുന്നു സുഹാസിനിയെ. Simple ആക്ടിങ്. ഇവർ രണ്ട് പേരും best കോംബോ തന്നെയാണ് ❤❤
@fasalfaazzz37935 жыл бұрын
സിംപിൾ സ്റ്റോറി... പക്ഷെ...... അതിമനോഹരമായ സിനിമ. എത്ര കൊല്ലം കഴിഞ്ഞാലും ആസ്വദിച്ചു കാണാം
@afnas1224 жыл бұрын
Correct
@maryvalakuzhi58474 жыл бұрын
Suhasini is so cute. Also. Mammooka.
@radhanair8635 Жыл бұрын
@@maryvalakuzhi5847l
@raseedmp98585 жыл бұрын
അഭിനയത്തിൽ പുലി സൗണ്ട് മോഡിലോഷനിൽ ഒരു പുപ്പുലി തകർത്തു മമ്മുക്ക ഇന്ത്യൻ സിനിമക്ക് മലയാളം നൽകിയ വരദാനം
@beenaabraham22433 жыл бұрын
👍
@sreekumariammas6632 Жыл бұрын
No, world movie.
@anesh.red.comrade5 жыл бұрын
ഈ സിനിമയുടെ പ്രത്യേകത ഇതിൽ സ്നേഹിക്കുന്നവർ മാത്രമേ ഉളളൂ എന്നതാണ്...ഹൃദയസ്പർശിയായ ചലച്ചിത്രം.. ❤❤👌
@anchua.s47155 жыл бұрын
True
@hafeeslaala52644 жыл бұрын
Yes
@easahajiraeasa56833 жыл бұрын
True
@a4aswani3 жыл бұрын
Yes dear♥️
@krishnapriyakl67412 жыл бұрын
Yess
@miss_nameless91653 жыл бұрын
"നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷീ...💕" മമ്മൂക്ക അത് പാടുനടക്കുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്😍💯💯 ഈ സിനിമയുടെ ലൊക്കേഷനും പിന്നെ മമ്മൂക്കയും സുഹാസിനിച്ചേച്ചിയും ഒരേഗാനം തന്നെ പാടി നടക്കുന്നതും കണ്ടപ്പോൾ "കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്" എന്ന ചിത്രവുമായി സാമ്യം തോന്നി❤️ ആദ്യം ഇറങ്ങിയത് ഈ ചിത്രം ആണെങ്കിലും ഞാൻ ആദ്യം കണ്ടത് അതാണ്.... 2ഉം മികച്ച പ്രണയചിത്രങ്ങൾ💕
@kannan48174 жыл бұрын
നല്ലൊരു ചിത്രം മമ്മൂട്ടിയുടേയും സുഹസിനിയുടെയും അഭിനയം ചിത്രത്തിന്റെ പേര് തന്നെ ഇഷ്ടം👌
@sajimoncy1331 Жыл бұрын
Born actor alla mammoty.... But..... നമ്മുടെ ഇക്ക method ആക്ടർ ആണ്.... ചൂട് ആകും തോറും സ്വർണ ത്തിനു തിളക്കം വരും പോലെ.... അഭിനയം..... വേറെ ലെ വൽ..... ആണെകിൽ ലൈക് തന്നേ.....
@shameerbadharudeenb79924 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കുടുംബ പശ്ചാത്തലം ഉള്ള മൂവി സല്യൂട്ട് ഫോർ ഫാസിൽ ആൻഡ് മമ്മൂട്ടി
@ramshadramshad45073 жыл бұрын
Suhasini
@memorylane78774 жыл бұрын
ഒരു പത്തു കൊല്ലം കഴിഞ്ഞാലും ജീവിച്ചിരുപ്പുണ്ടെങ്കിൽ ഇതു കാണാൻ വീണ്ടും ഇവിടെ വരും. അന്നും കാണാൻ ഇന്ന് ഈ കമന്റ് ഇവിടെ കിടക്കട്ടെ. എക്കാലത്തെയും പ്രിയപ്പെട്ട സിനിമ❤ വിനയനും നീനയും❤
@easahajiraeasa56833 жыл бұрын
എനിക്കിഷ്ടം സൂര്യൻ്റെ ഒരു കഷണം പിടിക്കാൻ ഓടുന്ന സീനാണ്
@vijayakumariamma78253 жыл бұрын
@@easahajiraeasa5683 n
@dinnymariyam12343 жыл бұрын
God bless you
@saniljan40863 жыл бұрын
മനസ്സ് വിഷമിക്കുപ്പോൾ വെറുതെ ആദ്യപകുതികാണും
@leenaeapen45893 жыл бұрын
exactly! aadiyil edanil vechu nam kandu pinneyum aayirum janmangal ! still nee poyi marangu kandu kothi theerum mumbe! love love
@dilghasfaisal73 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളത്തിലെ ജോടികളാണ് മമ്മുട്ടിയും, സുഹാസിനിയും. A perfect pairs in malayalam movies😍❤
@usmanpk14382 жыл бұрын
എനിക്കും
@sreekumariammas6632 Жыл бұрын
I also like this pair.
@memorylane78774 жыл бұрын
എക്കാലത്തെയും.. എക്കാലത്തെയും ഫേവറിറ്റ് സിനിമ. ❤ വിനയനും നീനയും.. പിന്നെ എല്ലാവരും ജീവിച്ചു.. യാത്രയേക്കാളും മഴയെത്തും മുൻപേയെക്കാൾ ഒക്കെ ഇഷ്ടം മണിവത്തൂരും കാണാമറയത്തും ആണ്. ❤
@nafeessav75323 жыл бұрын
ഹൊ" യാത്ര' വല്ലാത്ത feeling നൽകിയ ചിത്രം - മണിവത്തbര് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു
@sajithkoottilingal16564 жыл бұрын
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ❤️ കാലം എത്ര കഴിഞ്ഞാലും ഈ മനോഹര ചിത്രം എന്നും ഓർമ്മയിൽ നിൽക്കും.
@josethattil34694 жыл бұрын
ഈ സിനിമയുടെ പ്രത്യേകത ഇതിൽ സ്നേഹിക്കുന്നവർ മാത്രമേ ഉളളൂ എന്നതാണ്...ഹൃദയസ്പർശിയായ ചലച്ചിത്രം..
@sidheequetharalil10974 жыл бұрын
വില്ലൻ ഇല്ലാത്ത പഴയ ഫിലിം ഇതുമാത്രം ആയിരിക്കും സ്നേഹിക്കുന്ന മനസുകൾ മാത്രം ❤️
@haveenarebecah4 жыл бұрын
ഇതിലെ വില്ലൻ സ്നേഹമാണ്. അല്ലെങ്കിൽ സ്നേഹം എന്ന മുഖം മൂടി അണിഞ്ഞ് അരങ്ങ് തകർക്കുന്ന സ്വാർഥത. സ്വന്തം കുഞ്ഞിനെ ഡാഡി തൊടുന്നത് പോലും ഇഷ്ടപ്പെടുന്നില്ല എന്ന് പറയുന്ന നീന മുതൽ, അമ്മ ഇല്ലാതെ വളർന്ന ആ മകൾ അമ്മയുടെ ശബ്ദം tape recorder ൽ കൊതിയോടെ കേട്ടപ്പോൾ അത് തടയുന്ന പപ്പയിൽ വരെ നിഴലിട്ടു നിൽക്കുന്ന അതി ഭീകരമായ സ്വാർഥത. ആ കുഞ്ഞിന്റെ ബാല്യമാണ് കവർന്നെടുക്കുന്നത് എല്ലാവരും കൂടി. അതുകൊണ്ട് സ്നേഹം തന്നെയാണ് ഇതിലെ വില്ലൻ. അതെപ്പോഴും മീശ പിരിച്ചു മുഷ്ടി ചുരുട്ടി വരുന്ന വ്യക്തികൾ ആവണം എന്നില്ല.
@sidheequetharalil10974 жыл бұрын
@@haveenarebecah 👍💪👏🏻
@m.s.jvithura67343 жыл бұрын
@@haveenarebecah very correct...
@sajidmoideen3 жыл бұрын
@@haveenarebecah ♥️👌
@madlaln82183 жыл бұрын
Katha ithuvare No villain.
@shifinshifu8264 жыл бұрын
സുഹാസിനി എന്തൊരു ഗ്ലാമർ ആണ്. ഏത് നായികമാർക്കും ചേരുന്ന ഒറ്റ നടൻ മമ്മൂക്ക
@easahajiraeasa56833 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല. എന്തായാലും അടിപൊളി സിനിമയാണ്. ഞാൻ കൊതിച്ച് പോകുന്ന ജീവിതം
@baadhshah9943 жыл бұрын
സുഹാസിനി അല്പം സ്റ്റൈലിഷായി വന്നാൽ എന്തൊരു ഭംഗിയാണ് കൂടുതൽ സാരിയിലാണ് കാണാറ് എന്നാലും ഗ്ലാമർ 😍👌
@dilghasfaisal73 жыл бұрын
Correct
@shifanshaji94003 жыл бұрын
സുഹാസിനി ആയി മാത്രമേയുള്ളു ഒരു മികച്ച കോമ്പിനേഷൻ chemistry മമ്മൂട്ടിക്ക് ഉള്ളതായി അനുഭവപെട്ടിട്ടുള്ളു. മറ്റാരിലും അങ്ങനെ കണ്ടിട്ടില്ല
@sehraa17173 жыл бұрын
@@shifanshaji9400 Mammootykk Ellaa Actressum Nalla Match aanu Mishterr.. 😏
@supervidios17475 жыл бұрын
ആയിരം കൊല്ലം കഴിഞ്ഞാലും ഈ സിനിമ പോലെ വേറെ ഒരു സിനിമ ഉണ്ടാകുമെന്ന് തോന്നുന്നില്ല
@bindhukn15744 жыл бұрын
അത് വെറും തോന്നലാണ്
@skydubai90794 жыл бұрын
@@bindhukn1574 AllaSathyamanu bro
@manushyan29323 жыл бұрын
Ayinu maathram onnmilla
@saidali123saidalisaid23 жыл бұрын
@@bindhukn1574 നിങ്ങൾക്കു മനസിലാവാത്തിലാ അതാ
@chandrodayannelluvai8041 Жыл бұрын
@@manushyan2932 ,😮
@rahmathyounas14703 жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആദ്യമായ് ഇന്നാണ് കാണുന്നത്... ഇനി എത്ര വർഷം കഴിഞ്ഞാലും മറക്കാനാവില്ല വിനയനെയും, നീനയെയും ❤
@Surya_kitchen3 жыл бұрын
ഞാനും ഇന്നാണ് ആദ്യം കണ്ടത് ☺
@NazeerNazeerMuhammadАй бұрын
A great and hearttouching movie
@shameemshameeshamee12434 жыл бұрын
ഭാര്യാ ഭർത്താവ് ബന്ധം ഇതിലും മികച്ചതായി പറഞ്ഞ ഫിലിം വേറെയുണ്ടാകില്ല 💯
ഞാൻ ഈ സിനിമ കാണുന്നത് എന്റെ 25 ആം വയസിൽ, 1987 ഇൽ. ഇന്ന് 2021 ഓഗസ്റ്റ് 28 വയസ് 59. അന്ന് കണ്ടപ്പോഴും, ഇന്ന് കാണുമ്പോഴും ഒരേ ഫീലിംഗ്. വിനയനും, നീനയും മനസ്സിൽ നിറഞ്ഞു നിൽക്കും. അനശ്വര പ്രണയത്തിന്റെ നെയ് തിരികൾ.
@മണ്ണാർക്കാട്ടുക്കാരൻKL503 жыл бұрын
കണക്ക് അങ്ങട്ട് ശരിയായില്ലല്ലോ.. 😌
@ebrahimkuttychakkarakattu28183 жыл бұрын
@@മണ്ണാർക്കാട്ടുക്കാരൻKL50 തിരുത്തിയിട്ടുണ്ട്. 1987 ആണ് ടൈപ് ചെയ്തപ്പോൾ തെറ്റിയതാണ്.
@anithamohan40082 жыл бұрын
0
@ebrahimkuttychakkarakattu28182 жыл бұрын
@@anithamohan4008 എന്താ വട്ട പൂജ്യം ഇട്ടത്.
@ThejomayanUa Жыл бұрын
എനിക്ക് 3 വയസ് എങ്കിലും ഈ സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടം..
@akhilsankar185 жыл бұрын
സുഹാസിനി 😍😘😘 ഇക്കയും സുഹാസിനി എന്തോ ഒരു ഫീൽ തന്നു ഈ സിനിമയിൽ സൂപ്പർ ജോഡി പണ്ടപ്പോ കണ്ടതാ ഈ സിനിമ 😍
@janikkaathavan2 жыл бұрын
സൂപ്പർ മൂവി ഇത് ഞാൻ ഇന്ന് ഇപ്പോൾ ആണ് കണ്ടത് അത് കാണാൻ ഇടയാക്കിയത് വീട്ടിൽ acv ചാനൽ ആണ് അതിന് കാരണം ഉണ്ട് വീട്ടിൽ കേബിൾ ഫീസ് അടക്കാൻ വഴുകി 3 മാസത്തെ ചാനൽ എല്ലാം പോയി പക്ഷെ acv ചാനൽ മാത്രം ലഭിക്കും അതിൽ എന്നും 9:30 രാത്രി സിനിമകൾ ഉണ്ടാവും ചില ദിവസം കാണും ഇന്ന് ഇത് കണ്ടു നേരം ഒരുപാട് ആയതിനാൽ മുഴുവിക്കാൻ ആയില്ല പരസ്യം വന്നപ്പോൾ ടീവി നിർത്തി ഉറങ്ങാൻ നോക്കി പക്ഷെ എനിക്ക് അത് മുഴുവൻ കാണാതെ ഉറങ്ങാൻ ആയില്ല ഞാൻ നേരെ യുട്യൂബ് എടുത്ത് അതിന്റെ ബാക്കി കണ്ടു എന്ത് ഫീൽ മൂവി എത്ര മനോഹരം സ്നേഹം മാത്രം എല്ലാവരിലും അഭിനയിച്ച എല്ലാവരും സൂപ്പർ മമ്മുക്ക ❤️ ഫാസിൽ ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ 💖💖💖
@Jasimali1294 жыл бұрын
സ്നേഹം സ്വാർത്ഥമാണ് എന്ന് പറഞ്ഞു തന്ന സിനിമ .മമ്മൂക്ക ആ മനുഷ്യൻ എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു
@haveenarebecah4 жыл бұрын
സ്വാർഥത പാടില്ല എന്നാണ് ഇതിൽ നിന്ന് പഠിക്കേണ്ടത്. സ്വന്തം കൊച്ചിനെ ഡാഡി തൊടുന്നത് പോലും ഇഷ്ടപ്പെടുന്നില്ല എന്ന് പറയുന്ന നീന. മകൾക്ക് കൊടുക്കാൻ ഉണ്ടാക്കിയ സമ്പാദ്യം കുമിഞ്ഞു കൂടി എന്ത് ചെയ്യണം എന്ന് അറിയാത്ത ഡാഡി. അത് വല്ലോ പാവങ്ങൾക്കും കൊടുത്തൂടേ? സ്വന്തം മനസ്സിലെ ദുഃഖങ്ങൾ കാരണം മകൾക്ക് അമ്മയുടെ ശബ്ദം tape recorder ൽ കൂടി പോലും കേൾക്കാൻ ഉള്ള അനുവാദം കൊടുക്കാത്ത പപ്പ. കുഞ്ഞുങ്ങൾ ഇല്ലാത്തത് കൊണ്ട് ദത്തെടുക്കണ്ട, നാത്തൂന്റെ കൊച്ചിനെ മതി എന്ന് പറയുന്ന റാണി ആന്റി. കൊച്ചിന്റെ അച്ഛന്റെ അനുവാദം ഇല്ലെങ്കിൽ പോലും പെങ്ങളുടെ മകളായത് കൊണ്ട് അവളെ പിടിച്ചു വാങ്ങും എന്ന് പറയുന്ന ജോസ് അങ്കിൾ. എന്നിട്ട് ഇതിന്റെ ഒക്കെ പേര് സ്നേഹം എന്നും. ഇത്തരം സ്വാർഥത പാടില്ല. ആ കുഞ്ഞിന്റെ ബാല്യമാണ് കവർന്നെടുക്കുന്നത്.
@leenaeapen45893 жыл бұрын
absolutely
@ameerparakunnath9142 Жыл бұрын
@@haveenarebecahസ്വന്തം അച്ഛൻ വളർത്തുന്ന അത്രയും secure ആകുമോ uncle വളർത്തിയാൽ? ഇത് തന്നെയാണ് ശരി
@Doritoofficial693 жыл бұрын
ഈ സിനിമയും കിരീടവും ചിത്രവും... എത്ര വർഷങ്ങളിലൂടെ.. എത്ര വട്ടം കണ്ടുവെന്ന കണക്കുകൾ മറന്നു തുടങ്ങി...
@sashaf30493 жыл бұрын
ഇതാവണം.. ഫിലിം.. അടിയില്ല പിടിയില്ല.... മനുഷ്യന്റെ എല്ലാ വികാരങ്ങളെയും മനസ്സിലാക്കിത്തരുന്ന filim
@shobhanajose6165 Жыл бұрын
Goo film
@kumarsajilesh32984 жыл бұрын
1:31:50 what a combination Mammootty + Suhasini.. what a chemistry... really feel natural
@akshayp64004 жыл бұрын
ഹൃദയസ്പർശിയായ മനോഹര ചിത്രo ഒപ്പം അതിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന ശൈലിയിലുള്ള മമ്മുക്കയുടെ തീവ്രമായ അഭിനയവും
@shiadahamedsalim6 жыл бұрын
ഇൻ 2019 .... who all
@abdulabdul64145 жыл бұрын
ഈ നടൻ അന്നും ഇന്നും ഒരുപോലെ ഭാഗ്യവാൻ എതിരാളികൾ പോലും സമ്മതിച്ച്പോകും nice good actes
@SurajInd894 жыл бұрын
ഇത്ര അധികം പടങ്ങൾ പൊട്ടിയിട്ടും ഇന്നും സിനിമയിൽ ഉണ്ടല്ലോ.. ഭാഗ്യവാൻ തന്നെ. 😂
ആകാശദൂത് സിനിമ കണ്ടതിൽ അന്ന് കരഞ്ഞതാ താ ഇപ്പോൾ ഇന്ന് മണിവത്തൂരിലെ 1000 ശിവരാത്രികൾ കണ്ട് കരഞ്ഞു സ്നേഹത്താൽ പടുത്തുയർത്തിയ ഒരു സിനിമ ഫാസിൽ ക്കാ ഒരു സംഭവം തന്നെ
@soumyajosee4 жыл бұрын
Njanorthu ഞാൻ matram ahh karanje ennu😔
@chanjalchanju3703 жыл бұрын
Super
@muhammedrazal95163 жыл бұрын
💯
@dadreamcreations2312 жыл бұрын
ഞാനും
@divyamohan36824 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.. super movie..
@jabbarabu58093 жыл бұрын
വിനയചന്ദ്രനായി മമ്മൂട്ടി ജീവിച്ചിരിക്കുന്നു.... ശ്രദ്ധാപൂർവം വളരെ വ്യത്യസ്തമായാണ് അദ്ദേഹം ഇതിൽ പെരുമാറുന്നത്....... തിരക്കഥയ്ക്കാണ് എന്റെ ആദ്യ കൈയ്യടി...
@GirishKrishnan-q7c4 жыл бұрын
സ്കൂളിൽ ഒരു രൂപ ടിക്കറ്റ് എടുത്തു കണ്ട പടം.... ചെറിയ ഓർമ !!
@ramsheedrahman30052 жыл бұрын
കരച്ചിൽ വന്നു ട്ടോ ..... എല്ലാം സ്നേഹം കൊണ്ട് പൊതിയുന്ന കഥാപാത്രങ്ങൾ മാത്രം 😢😢😢
@sreeram19784 жыл бұрын
വില്ലത്തരങ്ങളില്ലാത്ത പാവം സിനിമ.. ഇത്ര പാവം ദേവനെ ആദ്യം കാണുകയാണ്.. എല്ലാവരും നന്നായി. എവിടെയൊക്കെയോ ചില കുഞ്ഞു പോരായ്മകൾ തോന്നി.. എങ്കിലും നന്മ നിറഞ്ഞ നല്ലൊരു പടം എന്ന് തന്നെ പറയാം..
@casiddeeque44062 жыл бұрын
പേരിൽ തന്നെ പ്രണയമുള്ള സിനിമ.. മലയാള സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര്
@MrRejath2 жыл бұрын
ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്...for me most fav film of Mammootty !
@deepaaneesh35755 жыл бұрын
Heart touching movie. Mamooty and suhasini acting no words to say. Ever hit movie
@archanaskitchen8902 жыл бұрын
മമ്മൂക്ക സുഹാസിനി എക്കാലത്തെയും എന്റെ ഇഷ്ടജോടികൾ.. ഇനിയും ഒരു മൂവിയിൽ എങ്കിലും ജോഡിയായി കാണാൻ ആഗ്രഹിക്കുന്നു ❤️❤️
@steev25563955 жыл бұрын
ഇതൊരു നല്ല ഒർമ്മയാകുന്നു മറക്കാൻ ഇഷ്ടപെടാത്ത ഒരു ഓർമ്മ വെറുതെ ഒന്നു മോഹിച്ചു പോയി ഈ കാലം ഒന്നു മടങ്ങിവന്നന്നെങ്കിലെന്ന് ഈ സിനിമ കണ്ട് ഊട്ടിയിൽ പോയി വശ്യ സൗന്ദര്യം തണുപ്പ്.... ഡിസംബർ മാസം മഞ്ഞ് പുല്ലിൽ പറ്റിപിടിച്ചിരിക്കുന്ന വശ്യത മറക്കാൻ പറ്റില്ലാ.... ആ കാലഘട്ടം നല്ലതായിരുന്നു... കുപ്പികളിൽ കുടിവെള്ളം ഇല്ലായിരുന്നു...... സോ സു കളും ജഗ് ഫുഡും ഇല്ലായിരുന്നു..... റോഡിൽ അലറുന്ന ഹോൺ മുഴക്കാൻ വാഹനങ്ങൾ കുറവായിരുന്നു.... ഓൺലെയിൻ ഫുഡ് കമ്പനികളിലെ ചെറുപ്പക്കാർ ശല്യo ചെയ്ത് ഹോൺ മുഴക്കി പായുന്ന ഇന്നത്തെ മായം കലർന്ന ഭഷണങ്ങൾ കുറവായിരുന്നു എന്തിനെ റെ സിനിമയിൽമോബെയി ഫോൺഇല്ലായിരുന്നു എന്നും പ്രിയപ്പെട്ടവർക്ക് ഒത്തിരി കത്തുകൾ എഴുതുമായിരുന്നു ഒരോ അക്ഷരത്തിലും സ്നേഹത്തിന്റെ.... ആദരവിന്റെ കൈയെഴുത്തുകൾ മറക്കത്ത ഓർമ്മകളിലൂടെ.....
@basheerkurikkal29975 жыл бұрын
. ,
@muhammadharoonmc7895 жыл бұрын
😍
@bashirahmedhanif51545 жыл бұрын
Well written Stephen. Born in 70s?😊
@nasernaserm.k77265 жыл бұрын
നല്ല ഓർമ്മകൾ ബ്രോ
@steev25563955 жыл бұрын
@@bashirahmedhanif5154 yes
@consistencyefforts5 жыл бұрын
1.18.24 ഒരു അമ്മായിഅമ്മയും മരുമകളും തമ്മിൽ കണ്ടു മുട്ടുന്നത് ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ച മറ്റേത് സിനിമയുണ്ട്.....കണ്ണ് നിറഞ്ഞു
@ashikashi75885 жыл бұрын
Athe
@ameerthariq89144 жыл бұрын
Ath point
@anniammamanni69524 жыл бұрын
Gtg H
@easahajiraeasa56833 жыл бұрын
Sathyama
@manimon12342 жыл бұрын
അതെയതെ എത്ര കണ്ടാലും മതി വരാത്ത രംഗം.
@sunilkv73654 жыл бұрын
വിചിത്രമാണ് ഈ സിനിമയുടെ ടൈറ്റിൽ കാർഡ്.. കഥ :ഓമന ഗംഗാധരൻ Script supervised by : സിദ്ദിഖ് ലാൽ തിരക്കഥ : ഫാസിൽ സംഭാഷണം : ജഗദീഷ്
@noushi74033 жыл бұрын
സ്നേഹബന്ധം ഇത്രയും തീവ്രതയോടെ ആസ്വാധകർക്ക് കണ്ടനുഭവിക്കാൻ ഈ സിനിമക്ക്(fazil) 100%കഴിഞ്ഞു.സുഹാസിനിക്ക് തന്നെ ഒന്നാം സ്ഥാനം.ഒപ്പം പങ്കിടാൻ സുകുമാരി അമ്മയ്ക്കും ഞാൻ പകർന്നു കൊടുക്കുന്നു. മമ്മൂട്ടി അസാധ്യമായ അഭിനയം തന്നെയായിരുന്നു. A real hero. സോമൻ ദേവൻ ഒപ്പത്തിനൊപ്പം കഥാപാത്രങ്ങൾക്ക് മികച്ച പിന്തുണയും കൊടുത്തു. ❤🌹
@amalaugustin46596 жыл бұрын
Mammukka What an acting..one of the best movie in malayalam. Still watching .
@ameerpvnarikkunipv50584 жыл бұрын
കണ്ടു..കണ്ണു നിറഞ്ഞു...ആരും കാണാതെ കണ്ണു തുടച്ചു...
@sumicreation71884 жыл бұрын
കരയണ്ടാന്ന് വിചാരിച് കണ്ടതാ പക്ഷേ കരഞ്ഞു. ആണുങ്ങൾ കരയിക്കാറില്ല. പക്ഷേ മമ്മൂക്ക വേറെ level ആണ് ❤️❤️😘😘
@731deena6 ай бұрын
❤❤❤😊😊😊😊😊😊😊😊😊😊😊
@praveenbenny18354 жыл бұрын
ലാലേട്ടനോട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ സിനിമ കണ്ടു സൗണ്ട് മോഡുലേഷൻ പഠിക്കാൻ ഫാസിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ഊഹിക്കാം ഈ സിനിമയിലെ മമ്മൂക്കയുടെ റേഞ്ച് എന്താണെന്നു ഹൃദയസ്പർശിയായ മമ്മൂക്ക ചിത്രം ❤👌
@lijokurian46534 жыл бұрын
5
@nihadaboobacker82044 жыл бұрын
@@lijokurian4653 0
@nihadaboobacker82044 жыл бұрын
@@lijokurian4653 x
@Athuljoseph-c7e4 жыл бұрын
@@nihadaboobacker8204 full undo movie? I mean cutting!
@goldiem724 жыл бұрын
@@Athuljoseph-c7e m
@shijushiju42093 жыл бұрын
കുട്ടിക്കാലത്തേ അറിഞഒരു സിനിമ അടിയൊന്നും ഇല്ലാത്തതു കൊണ്ട് കാണാൻ തോന്നിയില്ല പക്ഷെ ഇന്നാണ് കണ്ടത് ഏത് കാലഘട്ടത്തിലും കാണാൻ പറ്റിയ ഒരു നല്ല സിനിമ കുറെ കാലത്തിനു ശേഷം കരഞ്ഞു കണ്ട സിനിമ
@aakash17267 Жыл бұрын
ഇതൊക്കെയല്ലേ സിനിമ 😎😎മലയാള സിനിമയുടെ സുവർണ കാലഘട്ടം 😍തെറിപ്പൂരവും ദ്വായർത്ഥ പദങ്ങളുമില്ലാതെ കുടുംബസമേതം കണ്ട് ആസ്വദിച്ചിരുന്ന സിനിമ 😍😍
@salmansalman-up3eq5 жыл бұрын
ഈ സിനിമയുടെ കഥ ഒരാളോട് പറയണമെങ്കിൽ നമമുക്ക് 2 മിനിറ്റ് മതി ,ആ നമ്മളാണ് 2.30 മണിക്കൂർ ഇമവെട്ടാതെ ഈ സിനിമ കണ്ട് കൊണ്ടിരുന്നത് .അതാണ് ഫാസിൽ മാജിക്ക്
@maneeshpm3544 жыл бұрын
കുറച്ച് കഥപാത്രങ്ങൾ ഉള്ള സിനിമാ
@smithap80564 жыл бұрын
True
@easahajiraeasa56833 жыл бұрын
Yes. Correct
@easahajiraeasa56833 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിലിൻ്റെ മറ്റൊരു മാജിക്
@easahajiraeasa56833 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിലിൻ്റെ മറ്റൊരു മാജിക്
@ajayakumar98503 жыл бұрын
മനസ്സിൽ എന്നും മായാതെ കിടക്കുന്ന 2 ആൾക്കാർ... വിനയൻ.... നീന 💞💞💞💞
@soumyak36774 жыл бұрын
Super മൂവി, ചെറുപ്പത്തിൽ കണ്ടതാ, but ഇപ്പോൾ കണ്ടപ്പോൾ പൊട്ടി കരഞ്ഞു പോയി
@rajiajith52084 жыл бұрын
ഈ മോളെ കുറിച്ചു എന്തെങ്കിലും അറിയാമോ ഇപ്പോഴും സിനിമയിൽ ഉണ്ടോ
@reneefpoovankara2723 жыл бұрын
Exactly
@easahajiraeasa56833 жыл бұрын
ഈ സിനിമ കണ്ട് കരഞ്ഞോ... അപ്പോൾ പപ്പയുടെ സ്വന്തം അപ്പൂ സോ, സൂര്യമാനസത്തിലെ ക്ലൈമാക്സ് സീൻ കണ്ട് നിങ്ങളാരും കരഞ്ഞിട്ടില്ലേ?.. ഞാൻ പൊട്ടിക്കരഞ്ഞ് പോയിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് എപ്പോൾ കണ്ടാലും എനിക്ക് കരച്ചിൽ വരും... അതിൽ മമ്മൂക്കാക്ക് ഒരു പാട് അവാർഡും കിട്ടിയിട്ടുണ്ട്... ഇക്ക കരയുന്നത് കണ്ടാൽ, കൂടെ കരയാൻ തോന്നാത്തതായിട്ട് ആരെങ്കിലുമുണ്ടോ?
@beenaabraham22433 жыл бұрын
@@rajiajith5208 njanum chinthichu
@faizanpachu60593 жыл бұрын
ആരും കണ്ടില്ലേ പൊട്ടി കരഞ്ഞപ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ട പടം.....!very nostalgic....
@henavn9120 Жыл бұрын
👍👍👍👍
@smithap80564 жыл бұрын
എത്ര മനോഹരമായാണ് ഫാസില്‍ സര്‍ ഒരു കൊച്ച് കഥ ഒരു വലിയ കലാസൃഷ്ടിയായ് രൂപലപ്പെടുത്തിയത്.. ഒാരോ രംഗങ്ങളും സൂഷ്മമായ് ശ്രദ്ധിച്ചാണ് സിനിമ തീര്‍ത്ത് കണ്ടത്, സിനിമ കഴിവുള്ള സംവിധായകന്‍റെ കലയാണ്.. Great fazil sir
@Rufainanishad-fv2si Жыл бұрын
എനിക്കി ഏറ്റവും ഇഷ്ടം ഉള്ള സിനിമകളിൽ ഒന്ന് ❤️എനിക്കി എന്തോ ഒരു ഇഷ്ടം ആയിരുന്നു ഈ സിനിമ ആദ്യം കണ്ടത് മുതലേ ഞാൻ കുഞ്ഞയപ്പോൾ കണ്ടതാ ഇപ്പോൾ വീണ്ടും കാണുന്നു എനിക്കി ഇപ്പോൾ 29വയസ് very ഹാർട് ടെച്ചിങ് മൂവി
@faheemmohammed69173 жыл бұрын
സ്നേഹം എത്ര സ്വാർത്ഥമാണെന്ന് ഈ cinema indirect ആയിട്ട് ആണെങ്കിലും പറയുന്നുണ്ട് (such a classic movie i seen ever)
@ABINSIBY9011 ай бұрын
ഈ സിനിമയുടെ പേര് കേട്ടാൽ തന്നെ ഈ പടമൊന്നു കണ്ടു നോക്കാൻ തോന്നും. പഴയ മമ്മൂക്ക എന്നാ റൊമാന്റിക് ആയിരുന്നു. ഈ സിനിമയിൽ കാണുന്നത്പോലെ ഭാര്യ - ഭർത്താക്കന്മാരായി ജീവിക്കാനും, അതുപോലെ നമ്മളെ എല്ലാ വിധത്തിലും സപ്പോർട്ട് ചെയുന്ന ഭാര്യാ വീട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം. അല്ലെങ്കിലും ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. കാരണം ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്. ഓർമ്മകളുടെ താഴ്‌വരയാണ് ഊട്ടി.. നല്ല സിനിമ ആയിരുന്നു..
@faizcp95933 жыл бұрын
മമ്മുട്ടിന്റെ ഏത് പടം കണ്ടാലും എനിക്ക് മാത്രമാണോ കണ്ണ് നിറയുന്നത്.......
@rashidsafapulingome44213 жыл бұрын
അതെ
@maneesh.s21402 жыл бұрын
Mammooty de rodangal😀😂😃😄
@sheejasheeja60182 жыл бұрын
എനിക്കും
@finn47892 жыл бұрын
🥲
@SumeshsubrahmanyanSumeshps2 жыл бұрын
ആയിരിക്കും
@nithinnitz12392 жыл бұрын
എത്രയേറെ മാറ്റങ്ങൾ ഞൊടിയിടയിൽ അപ്പാടെ കാണപ്പെടുന്നു. ഇവ്വിധം പല സമ്മർദ്ദങ്ങളിലും കൂടി ഏറെ ദൂരം താണ്ടുന്ന ഒരാൾ. അനുഭവം തനിക്ക് സമ്മാനിച്ച വ്യത്യസ്തമായ ചുറ്റുപാടിൽ നിന്ന് എവിടെ എപ്പോൾ വരെ ഒരാളെത്തപ്പെടുന്നു എന്ന യാഥാർത്ഥ്യം വിളിച്ചോതുന്ന പോലെ എക്കാലവും തന്നെ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും ബാക്കിയായി അവശേഷിക്കവേ എല്ലാം മാറിമറിഞ്ഞു എങ്ങനെ , നിനച്ചിരിക്കാതെ അനുഭവം തനിക്കേകിയ വ്യത്യസ്തമായ മാറ്റങ്ങളിലൂടെ കാലവും കടന്ന് പോകുന്നു. തിരിച്ചറിവ് കോറിയിട്ട യാഥാർത്ഥ്യം പഠിപ്പിച്ചു പലതും അതിവേഗത്താലെന്ന് വ്യവസ്ഥിതികൾ ഒന്നടങ്കം.
@drjanakiv412 жыл бұрын
simple love story strikes a chord.. superb songs and visuals.. seeing this as a 52 year old when the movie released 35 years ago.. fazils movies always good.. mamooty's understated performance, suhasinis and other stars support all in all enjoyed
@Roaring_Lion11 ай бұрын
ഇവർ തമ്മിൽ തമ്മിൽ കാണുന്ന സീനിൽ എല്ലാം എന്തോ മനസ്സിൽ ഒരു കുളിരാ...ഒരുപാട് ഇഷ്ടം❤
@sreekumariammas66328 ай бұрын
Who gave her this name Suhasini ? സുഹാസിനി = നല്ല ചിരി ഉള്ളവൾ .Parents അറിഞ്ഞിട്ട പേര് തന്നെ. No heroines has this laugh of Suhasini. Her laugh is so so so cute to see .❤❤❤
@SSK369-S6U2 жыл бұрын
ആയിരം ശിവരാത്രികൾ കാണാൻ കഴിയുമോ?? ഒരെണ്ണമെങ്കിലും,.. കണ്ടാൽ മതിയായിരുന്നു... വിനുവേട്ടൻ്റെ കൂടെ...💖💖💖
@sinajsinaj68114 жыл бұрын
2020 തിൽ കാണുന്നവർ ഉണ്ടോ
@Irfan-te9nn4 жыл бұрын
2020 ലും ഈ മനോഹര സിനിമ കാണുന്നവർ
@beenaabraham22433 жыл бұрын
Pre degree ക്ക് പഠിയ്ക്കക്കുമ്പോൾ. ഈ ഫിലിം കാണുമ്പോൾ ഉള്ള അതേ feelings 2021 ൽ കാണുമ്പോഴും .. ❤️
@aneeshsivan37410 жыл бұрын
MAMMOOKKA KING OF ACTING.................LEGEND ,,,,,,
@sreekumariammas663211 ай бұрын
Not king , but EMPEROR
@asheedaarshad64076 жыл бұрын
Ente fvt jody... ever green jody mammutty suhasini...
@jinuathira52914 жыл бұрын
നീന എനിക്ക് വേണ്ടി തിരഞ്ഞു എടുക്കുന്ന പെണ്കുട്ടി . അത് നീന തന്നെ ആയാൽ കൊള്ളാമെന്നു ഉണ്ട്.. പ്രൊപോസൽ സീൻ mamooka വേറെ ലെവൽ. 👌👌👌
@SurajInd894 жыл бұрын
ഇതിലും ഊള പ്രൊപോസൽ ഉണ്ട് മമ്മൂട്ടിയുടെ തന്നെ വക പഴയ ഒരു പാട്ടിൽ. കണ്പീലിയിൽ ഐ ലവ് യു എന്നൊക്കെ എഴുതിയിട്ട് 😁😂
@crtecchandhu50744 жыл бұрын
@@SurajInd89 എന്ന് ജിമിട്ട് പാൻ
@JWAL-jwal3 жыл бұрын
@@SurajInd89, *അതേതാ സിനിമ*?
@easahajiraeasa56833 жыл бұрын
@@SurajInd89 ho ho. Lalappan proposal nallatha alle
@easahajiraeasa56833 жыл бұрын
@@SurajInd89 ho ho. Lalappan proposal nallatha alle
@abdu_rahiman_palottil3 жыл бұрын
12 വർഷത്തിന് ശേഷം ഈ 2021 September 25 അർദ്ധ രാത്രി 2 മണിക്ക് ഉറക്കത്തിൽ നിന്ന് ഉണർന്ന് യൂട്യൂബിലൂടെ കണ്ണോടിച്ചപ്പോൾ അറിയാതെ ഈ പടം കണ്ട് പോയീ....... 12 വർഷം മുമ്പ് ഈ പടം കണ്ട ഞാന്‍ കരഞ്ഞില്ലായിരുന്നു പക്ഷേ ഇന്ന് ഈ പടം കണ്ട് ഞാന്‍ കരഞ്ഞു പോയീ കാരണം ഇന്ന് ഞാന്‍ ഒരു ഭർത്താവാണ് അച്ഛനാണ്........ ❣️
@farooqomr79033 жыл бұрын
ന്റെ മോനെ എജ്ജാതി പടം 🤩 ഒന്നൊന്നര ജോഡി മമ്മൂക്ക സുഹാസിനി മാം 👌
@nikhilsagaram52395 жыл бұрын
ആരെങ്കിലും 2019?
@AK_IND7775 жыл бұрын
Me🖐️..best movie of mammokka and suhasini.. heartfelt movie..😥
@regijoshy74115 жыл бұрын
Yes 😂😂😂
@anirudhmukesh38865 жыл бұрын
September
@Vinoop935 жыл бұрын
Und
@amaljose96425 жыл бұрын
s
@irfanrafeek59912 жыл бұрын
മമ്മുക്കയും പ്രണയവും ഒരു പ്രത്യേക രസമാണ്.. 🥰🤍
@ashiquebabu60503 жыл бұрын
പരസ്പര സ്നേഹം കൊണ്ടൊരു തുലാഭാരമാണ് ഈ സിനിമ.. ഒരു ഫാസില്‍ മാജിക്ക്..
@deepz1233 жыл бұрын
Simple story but the feel of love in this movie is so so special ❤️❤️❤️
@antopgeorge27784 жыл бұрын
This epic love story is so underrated for some unknown reasons.🤨 Evergreen 😍😍👌
@lyyyyyyy3652 жыл бұрын
This film was released when my mom was in high-school. She told me that this was a super duper hit in those days
@roopeshp18514 жыл бұрын
നൊസ്റ്റാൾജിയ my childhood movie എന്റെ ആറാം വയസിൽ njan കോഴിക്കോട് സംഗം തിയേറ്ററിൽ ആണെന്ന് തോന്നുന്നു കണ്ടത് ഒരോർമ aa കാലം ഇനി തിരിച്ചു കിട്ടില്ലാലോ
@dahlakwt85204 жыл бұрын
2020 കൊറോണ കാലംകാണുന്നവർ like അടിക്കുക
@abhilashkrishnankutty55764 жыл бұрын
Ipo kanua
@abhilashkrishnankutty55764 жыл бұрын
Quarantine 😀😀
@samuelthomas21383 жыл бұрын
April 27 tuesdaty5.58 pm in USA Kerala 0228 early morn.28th..this is my first movie.. Ooty manoharam still I go for walk no matter it is too cold..( Mammooty’s letter to mom Sukumari chechi)This film still shaking me shaking my whole body..what a Lovely lovely love story.
@gamingwithnandu60453 жыл бұрын
2021
@gamingwithnandu60453 жыл бұрын
😃😃
@renjithranju1998 Жыл бұрын
ഒരു നെഗറ്റീവ് ക്യാരക്ടർ പോലുമില്ലാത്ത ഒരു ഫീൽ ഗുഡ് സിനിമ എല്ലാവരും ഒരു വട്ടമെങ്കിലും കാണേണ്ട സിനിമ 100%good cinima ❤
@fahadcraftart24314 жыл бұрын
ഈ കൊറോണ കാലത്ത് ആരെങ്കിലും ഉണ്ടോ
@teophinasher46784 жыл бұрын
ഉണ്ടെങ്കിൽ...
@mnousuali Жыл бұрын
ഉദയാസ്തമയങ്ങൾക്കാണോ നീനക്കാണോ കൂടുതൽ ഭംഗി? അതെനിക്കറിയില്ല. പക്ഷേ മനോഹരമായി ചിരിക്കുന്ന സുഹാസിനിയക്കാൾ ഭംഗി ഇപ്പഴത്തെ നടികൾക്ക് ഉണ്ടോയെന്ന് സംശയമാണ്.
@thouseefrahman92492 жыл бұрын
വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാനീ സിനിമ കണ്ടത്, വരും തലമുറകൾക്ക് ഈ സിനിമയെ പറ്റി പറഞ്ഞ് കൊടുക്കണം... സ്നേഹബന്ധം എന്താണ് എന്നറിയാൻ....💙💙💙💙
@profnesamony2 жыл бұрын
Heart touching film. Mammooty can perform any role wonderfully well💕 Romance, sentiments, real grief, everything😢💔
@Vakradrishdi3 жыл бұрын
ഞാനിത് ഒരുപാട് വട്ടം കണ്ട പടമാണ് ഇനിയും കാണും ഇടക്കിടക്ക് കമന്റ് നോക്കാൻ വേണ്ടി മാത്രം ഇവിടെ വരും
@thehero53167 жыл бұрын
Malayalam film industriyile best Jodi mammookka&suhasini
@jannathjannath97206 жыл бұрын
മനസിന്റെ എവിടെയോ ഒരു വിഷമം പോലെ , ഈ ഫിലിം കണ്ടു തീർന്നപ്പോൾ
@AbdulRahman-xv3os6 жыл бұрын
enikkum
@nikhilkaruvanthodi44254 жыл бұрын
സത്യം... എന്തോ നഷ്ടപെട്ട പോലെ..
@sahidakt7556 Жыл бұрын
True
@adhithyan64 ай бұрын
Athe
@noushadnoushu651910 ай бұрын
Mammooka vs suhasini❤❤❤ oru rakshayumilla ella filmsilum nice combo
@prasadnair31874 жыл бұрын
Fav movie ithu ipo kandalum oru freshness Ind Waw mammukka and sushasini mam superb Jodi Fazil sir ikka combo🔥👏
True.adh malayalathinde pazanjollayirikkukaya.ennum Nile nilkkunna sathyam
@ippuff27004 жыл бұрын
😘😘
@shajahankh39644 жыл бұрын
അല്ലെങ്കിലും ഇതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂക്കയെ കൊണ്ടല്ലാതെ മറ്റ് ആരെ കൊണ്ട് പറ്റും
@faisalm51759 жыл бұрын
ഇതാണ് സിനിമ മമ്മുക്കാ The legent
@najeebkm39817 жыл бұрын
Great Actor Mammoottekka
@janeeshpk96614 жыл бұрын
സുപ്പർ സിനിമ എത്ര കണ്ടിട്ടുണ്ട്, പുതുമ തോന്നുന്നു,മമ്മൂക്ക, നമ്മുടെ ഭാഗ്യമാണ്
@sajith9244 жыл бұрын
🤭
@suryakiranbsanjeev36323 жыл бұрын
@@sajith924 Endha Ithra chirikkan?😒
@sreekumariammas66328 ай бұрын
No doubt. ❤❤
@usmankatekadan61738 жыл бұрын
i like mammootty and suhasini jodi..💑
@Nimishageorge946 жыл бұрын
yes. ....nice pair
@sreekumariammas66328 ай бұрын
Yes cute pair ❤❤
@mohammedambalavan5483 Жыл бұрын
മമ്മൂട്ടി സുഹാസിനി നല്ല ജോടികൾ. വളരെ മനോഹരമായ സിനിമ, നല്ല ഗാനങ്ങൾ, മമ്മൂക്കുകയും സുഹാസിനിയും തമ്മിലുള്ള പ്രണയരംഗങ്ങൾ മനോഹരമായിരുന്നു. ഈ tragic end വേണമായിരുന്നോ? എന്തായാലും എനിക്ക് ഇഷ്ടപെട്ട ജോഡി മമ്മൂട്ടി സുഹാസിനി തന്നെ.
@roopeshp18514 жыл бұрын
എല്ലാം കൊണ്ടും ഒരു നല്ല movie ഫാസിൽ sir മാജിക് മമ്മൂക്ക ഒന്നും പറയാനില്ല പിന്നെ സുഹാസിനി പിന്നെ മകളായി അഭിനയിച്ച kutty എല്ലാവരും സൂപ്പർ
@salmansalman-up3eq5 жыл бұрын
ഈ സിനിമയിലെ സുഹാസിനിയെ പോലെ ഒരു ഭാര്യ ഏതൊരു ആണിന്റെയും സ്വപ്നമാണ്