എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല... മമ്മൂക്ക ❤ മധുബാല
@santhsohkumar95223 жыл бұрын
ഇതിലെ ഗാനങ്ങൾ ഭയങ്കര ഇഷ്ടമാണ് എനിക്ക്.. ഞാൻ ആദ്യമായി ടാപ് റെക്കോർഡറിൽ കേൾക്കുന്നത് ഈ സിനിമയിലെ ഗാനങ്ങൾ ആണ്...
@mollywoodking43 жыл бұрын
സൂപ്പർ മൂവി 😍😍😍👌👌👌 ലാസ്റ്റ് ആ ചെറുക്കൻ തീയും ആയി വരുന്നത് രോമാഞ്ചം 😍 മമ്മൂക്ക 😎😎👌
@ശരത്കോട്ടയം4 жыл бұрын
ഇക്ക ഫാൻ ആണ് ബട്ട് അത് കൊണ്ടല്ല വല്ലാത്ത ഒരു ഫീൽ ആണ് നീലഗിരി 😍🤷♂️💁♂️🤩❤️
@nosta90skid564 жыл бұрын
Sathyam Aa places❤️ background❤️
@shakkeerm3 жыл бұрын
22_10_2021
@sreejithck73682 жыл бұрын
Renjith sir
@mammookkafan36953 жыл бұрын
എന്റെ മോനെ ഇത്രെയും look ഉള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല ഈ ലുക്കിന്റെ പകുതി എങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ ❤
@jth369fb92 жыл бұрын
❤
@randomadskipper38552 жыл бұрын
🤣🤣🤣🤣🤣🤣
@jiyajayakumar96646 ай бұрын
മമ്മൂക്ക 🥰
@jobijobes43345 жыл бұрын
ഇക്കേടാ ഇത്രയും ത്രില്ലർ ഒപ്പം ഫാമിലി എന്റർടൈൻമെന്റ് ആയിട്ടുള്ള സിനിമ വേറെ ഉണ്ടാവില്ല... . ഇനി ഉണ്ടാകാനുംപോകുന്നില്ല..... മരണ masssssss
@bhagatviswanat11715 жыл бұрын
Seriyanu bro.. ettan fananu but inger vere levl anu
@sabinjose29963 жыл бұрын
Athu Iyal Mammootty de vere film onnum kanayitta kandu Nokku ,Kouravar,samgam,dhruvam,...
@aameenc2963 жыл бұрын
കാലത്തെ അതിജീവിച്ച അതിമനോഹരമായ കഥ, മമ്മൂട്ടി എന്ന നടന്റെ മാസ്റ്റർപീസ് പെർഫോമൻസും.
@thayyibthajudeen90146 жыл бұрын
സൂപ്പർ പടം.മമ്മൂട്ടി കലക്കി..😍😍
@shabeebshabi63083 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണെകിലും ഈ movie ഒക്കെ എന്തോ ഒരു ഇഷ്ട്ടാണ് 🥰
@ameersha0004 жыл бұрын
എന്നാ ഒരു ഫീലാ ❤️❤️❤️ ഒരു തണുപ്പാണ് ഈ മൂവി കാണുമ്പോ 🔥
@alphadude91433 жыл бұрын
Puthapp ille
@ameersha0003 жыл бұрын
@@alphadude9143 പ്രഭാകരാ 😊
@Sahad_Cholakkal3 жыл бұрын
Cold Case കാണൂ ഇതിലേറെ തണുപ്പാണ്
@alphadude91433 жыл бұрын
@@Sahad_Cholakkal 😀😀😀
@sivaprasadvr71723 жыл бұрын
True..true
@akhilsankar185 жыл бұрын
49:02 സ്വന്തം പരാജയം മറച്ചുവെക്കാൻ അടിച്ചു പൂസായിവന്നു ഡയലോഗ് കാച്ചുന്നത് വലിയ greatness ഒന്നുമല്ല that is real അലവലാതിത്തരം 😂😂😂ഇക്കയും മധുബാല കിടു ജോഡി നല്ലൊരു സിനിമ
@hdhbdbhf62103 жыл бұрын
എന്നാൽ പോയി ഊമ്പി കോട്
@jayarajk43403 жыл бұрын
ജ
@jayarajk43403 жыл бұрын
ജയരാജ്
@josephkoshy90792 жыл бұрын
Nanmayulla,hrudayathil thattiya cinima
@fxswinger59223 жыл бұрын
Main വില്ലെനകേൾ അടിപൊളി നമ്മുടെ ഭീമെൻ രഘു തന്നെ 💪💪💪💪💪
@godsonthomas56383 жыл бұрын
Main villain big zero
@ayshashuhaibayshashuhaib32535 жыл бұрын
2019 lum eepadam kaanunnavar undenkil adi makkalee oru like
@rafipv13265 жыл бұрын
Yes
@greengarden76605 жыл бұрын
2020
@flashunlocktips18035 жыл бұрын
2020
@lucid.66103 жыл бұрын
2021 december28
@ameerkhan-zn8ff2 жыл бұрын
What a movie
@Diludaniel873 жыл бұрын
ഞാൻ 2010 ലും 2017 ലും 2021 ലും ഈ സിനിമ കണ്ടു. അപ്പോഴെല്ലാം എനിക്ക് ഒരേ ഫീലാ കിട്ടിയത്.. 2021 ൽ കാണുമ്പോ പ്രത്യേകിച്ച് പ്രത്യേകത ഒന്നും ഇല്ല..
@manjimam34014 жыл бұрын
സൂപ്പർ സിനിമ മമ്മുക്ക always super👌👌
@anoofhanoo14513 жыл бұрын
ഇതിലെ പാട്ട്...🎼കിളി പാടും..... 😘
@anoopjohny94743 жыл бұрын
പണ്ട് കണ്ട സിനിമ.. ഇപ്പോഴും ഇഷ്ടം❤️
@shafeekph44215 жыл бұрын
2020 വന്ന് കാണുമ്പോളുള്ള ഫീലിംഗ് ! മമ്മൂക്ക 😘😘
@user-jt6og8yi4 жыл бұрын
Yes
@abrahampk82373 жыл бұрын
Android
@sujeshpg872 жыл бұрын
ഉണ്ടെ 😊
@vkumarnac83604 жыл бұрын
2020 ആരെങ്കിലും.... കാണുന്നോ
@user-jt6og8yi4 жыл бұрын
Yes
@vkumarnac83604 жыл бұрын
@@user-jt6og8yi Hiiiii........
@user-jt6og8yi4 жыл бұрын
@@vkumarnac8360 hai brooo
@rameesht78704 жыл бұрын
Hi
@user-jt6og8yi4 жыл бұрын
@@rameesht7870 hai
@sajithm.s33444 жыл бұрын
10yrs il theatreil kanda movie ippo 2math kanunnu vallatha feel..
@കൊസക്സിപസപ്പുകൾ6 жыл бұрын
ക്ലൈമാക്സിൽ രംഗാന്ന് വിളിച്ചു കുതിരപ്പുറത്തുള്ള ആ വരവ് ഹോ...
@sulujaleel7984 жыл бұрын
👌👌👌
@sumesh.psubrahmaniansumesh28903 жыл бұрын
സൂപ്പർ
@abhilashchembath3 жыл бұрын
ഇതൊക്കെ 2050 ലും കാണുമ്പോൾ ഒരു സുഖം ആയിരിക്കും
@hdhbdbhf62103 жыл бұрын
ജീവനോടെ ഉണ്ടങ്കിൽ
@sheshe42892 жыл бұрын
🌴നല്ല ചിത്രം, മധുബാലയും മമ്മൂട്ടിയും നന്നായി അഭിനയിച്ചു. കുട്ടികളോടൊപ്പം മധുബാല സൂപ്പർ ആയിരുന്നു 🌴🌹🌹🧚
@aswingopal67462 жыл бұрын
One of Fav character of ikka... And madhubala.. 😘❤️ ശിവൻ 🔥
@aruljyothilc85975 жыл бұрын
പുതുമ നഷ്ടപ്പെടാത്ത ഒരു സിനിമയാണിത്..
@shahadmntry82366 жыл бұрын
Nilgiri poyit avidunn e film kaaaranam what a feeling
@muhammedshabeebummathoor5 жыл бұрын
Ee songsinte okke oru feel... 😟😟 Padam athiloori kambeeram... 😋😋____2K19 APRIL____
@shamseenashajahan94224 жыл бұрын
2020 anyone 😍
@KishorKumar-ru6qd4 жыл бұрын
2020 ocbr.
@raheesvakaloor85543 жыл бұрын
2021 ജൂൺ 1🙂
@paiyencool2 жыл бұрын
2022 und. What a movie and songs
@rasminakp47203 жыл бұрын
Mammukkayude abhinayam poli endhalle💪
@safnaafsal99764 жыл бұрын
MAMOOTY IS MY FAVORITE ACTOR
@anishpranish29283 жыл бұрын
ഇതിലെ പാട്ടുകൾ ഒരു രെക്ഷയുമില്ല...
@merlinjoscph31762 жыл бұрын
എന്ന കാണുന്നത് നകുഴപ്പം പഴയ ത് പോലും പുതിയത് പോലും ചില സിനിമകൾ കാണ പോൾ പഴയ കാലം ഓർമ വരും അപ്പോ ൾ സിനിമ കാണു
@noushadgreengranules67345 жыл бұрын
എന്റെ ഇഷ്ട സിനിമകളിൽ എന്നും മുന്നിലുള്ള സിനിമ... പക്ഷെ സാമ്പത്തികമായി പരാജയപ്പെട്ട സിനിമ ആണിത്
സുനിത അഭിനയിച്ച സിനിമകൾ [ മലയാളം ] 1. സൗഭാഗ്യം 2. മൃഗയ 3. അപ്പു 4. പ്രദക്ഷിണം 5. നീലഗിരി 6. സ്നേഹസാഗരം 7. സമൂഹം 8. സവിധം 9. ആഗ്നേയം 10. വാത്സല്യം 11. കണികാണും നേരം 12. നിറഭേദങ്ങൾ 13. ഗജകേസരിയോഗം 14. മിമിക്സ് പരേഡ് 15. ജോർജുകുട്ടി, C/o ജോർജുകുട്ടി 16. ഇരിക്കു എംഡി അകത്തുണ്ട് 17. പൂക്കാലം വരവായ് 18. മുഖചിത്രം 19. മുഖമുദ്ര 20. മാന്ത്രികച്ചെപ്പ് 21. ആർദ്രo 22. പൊന്നുരുക്കും പക്ഷി 23. കാസർക്കോട് കാദർ ബായ് 24. വക്കീൽ വാസുദേവ് 25. അദ്ദേഹം എന്ന ഇദ്ദേഹം 26. പൂച്ചക്കാരു മണി കെട്ടും 27. നന്ദിനി ഓപ്പോൾ 28. കളിവീട്
@lachoosworld90684 жыл бұрын
Ninak vere paniyonnumille
@nishaadtk67184 жыл бұрын
@@lachoosworld9068 ഇല്യ. എന്തെങ്കിലും പണി ണ്ടാ
@naieemnizamudeen24293 жыл бұрын
@@lachoosworld9068 illapani tharo
@Krishnakc-nd1qy3 жыл бұрын
@@lachoosworld9068 നിനക്ക് vere പണിയില്ലാതെയാണോ ഇ പേരുകൾ ഇട്ട list നോക്കാൻ വന്നത്...
@salu72023 жыл бұрын
Ellam hit aanu
@Sahad_Cholakkal4 жыл бұрын
അടിപൊളി.. ടൈറ്റിൽ സോങ് പൊളി 😍👍
@arshuarshu75095 жыл бұрын
ഇക്കയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് മൂവി
@benjose005 жыл бұрын
Utter flop anu man E padam flop ayath kond annu Devasuram( ranjith + iv sasi) lalettan ayath. Iv sasi and ikka pinne 15 yrs kaznj anu padam cheythe All bcz of neelgiri
@parokkottil5 жыл бұрын
Ben Jose this is a great movie! If this movie was flop it’s just because of bad direction not mammooty’s fault
@ushusnjaralath30225 жыл бұрын
@@benjose00 j
@uthansm63034 жыл бұрын
@@benjose00 .hit.aanu.
@benjose004 жыл бұрын
@@uthansm6303 flop anu man Arille ariyavunavorod chodik
@vineethkumarv31102 жыл бұрын
മമ്മൂക്കയുടെ ശബ്ദം ❤❤❤❤ ഒരു രക്ഷയുമില്ല... മാസ്മരികം
@rishadmuhammed64844 жыл бұрын
ഈ സിനിമയുടെ 2nd പാർട്ട് ഇറക്കണം 👍
@asfanaaslam2933 жыл бұрын
എന്തൊരു looka ഈ മനുഷ്യന്... Mammookka❤❤
@JEMSHIR_EDAKKARA4 жыл бұрын
2020 jun 4...Yethre pravishyam kanditundennu ariyilla ee filim😁😁😁😁...nilagiriyude aduth veedayitaanennu thonunnu ..yepozhum kaanan thonum..😍😍😍😍
@anuashish74514 жыл бұрын
We channelil e movie kandond vannatha... njan e padam ithrayum nalayitt kanditte illa,, ipo undarunnu tvyil ethra neramennu vecha kanunne agane search cheiyth... enthayalm super മമൂക്ക superbbb😘😘😘 നല്ല മൂവി
@sunilkumar-pu1mj6 жыл бұрын
Mammokante sound full bass...
@njr27762 жыл бұрын
മടുപ്പില്ലാത്ത പടം മമ്മൂക്ക 🔥🔥
@jibinmathew13554 жыл бұрын
Mamooka voice👌👌
@althafabu20533 жыл бұрын
കുന്നിൻ ചേരുവോ, ഏതു കുന്നിൻ ചെരുവ് 😂 മമ്മുക്ക, മധുബാല 👏❤️
I like act of sreevidhy and soman Because they accept Mammootty
@opentopvideos9953 жыл бұрын
10.9.2021 ഞാൻ കണ്ടു പൊളി മൂവി സൂപ്പർ 👍👍👍👍
@asharafrak1814 жыл бұрын
2020 il EE cinema ningal kaanunnundo please like
@jishnulalbalanbalan3 жыл бұрын
മമ്മൂക്ക ❤🥰❤❤
@rishadshaas41645 жыл бұрын
2019 ൽ കാണുന്നവർക്കു ലൈക്കാനുള്ള കമന്റ്
@anythingsimple61765 жыл бұрын
September 20th 2019 Kaappaan release ayya ദിവസം ഈ Movie kanunavarundo ❣️❣️❣️
@akhilv27865 жыл бұрын
സൂപ്പർമൂവി 😘😘😘😘😘😍😍😍
@abidkashamukks2 жыл бұрын
ഇപ്പഴും ഈ സിനിമ കാണാനെന്തൊരു രസാ ല്ലേ
@belwinbaiju30096 жыл бұрын
ikka polichu. 💚💚💜💜
@AlanBMathew4 жыл бұрын
Mammooty in the climax : "ithippo labhayallo"
@prasoosh5 жыл бұрын
Sasi Ettan n ekka magic
@siddiquesiddique86604 жыл бұрын
Song is very nostalgic.
@shafeeqpm36596 жыл бұрын
Ithe pole oru film ini enna malayalathil varika,one of my fav 😍 22:13 1:25:10
@MalluVibez2 жыл бұрын
ഈ സിനിമ ഇപ്പോൾ കാണുന്നവർ ഉണ്ടോ 😁😁
@abdulrazakrazak34912 жыл бұрын
മമ്മൂക്കാക്ക് .ഒരായിരം . നന്നി
@Pradheesh-ux6ss7 ай бұрын
പഴയ സിനിമകൾ തേടിപിടിച്ചു കാണുന്നവർ ഒന്ന് ലൈക് അടിച്ചേ
@ashrafnafeesas19303 жыл бұрын
I AM TOOMUCH INTERESTED TO SEE THIS FILM THIS IS MY 10TH ROUND
@Diru924 жыл бұрын
സിനിമയിൽ സ്ത്രീകളുടെ തുണി വലിച്ചു കീറുന്ന സീൻസും physically assault ചെയ്യുന്ന സീൻസും കുത്തി കേറ്റുന്നത് ഒരു കാലത്ത് ആളുകൾക്ക് ഹരമായിരുന്നു. ഒരുതരം sadist കൾ. ഹീറോയിസത്തിന്റെ മൂർച്ചയ്ക്കും, തീയേറ്ററിൽ റൺ കിട്ടാൻ വേണ്ടിയും. ഇന്ന് സ്ത്രീയുടെ survival ആണ് ഹൈലൈറ്റ് ചെയ്‌തു കാണിക്കുന്നത്. അതാണ് സമൂഹത്തിൽ കാണിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇന്ന് മലയാള സിനിമയും പ്രേക്ഷകരും ഏറെ പുരോഗമിച്ചു എന്ന് തന്നെ പറയാം ☺️
@alphadude91433 жыл бұрын
Madhubala🔥🔥 Tall and beautiful
@sreekumarsreekumar46712 жыл бұрын
ഇക്കയുടെ ഒത്തിരി ഇഷ്ടം ഉള്ള പടം ❤️ കട്ട ലാലേട്ടൻ ഫാൻ ❤️
@sulfikarsulfikar79203 жыл бұрын
എപ്പോഴും കാണും
@Joker-tl8ge5 жыл бұрын
Love @2019💓💓💓
@infohelp47874 жыл бұрын
Lockdownil e padam kanunnawarundo?
@ameersha0004 жыл бұрын
Uff🔥🔥🔥 Thriller ❤️
@the-7th-days5 жыл бұрын
Perfect voice amazing
@jimshadukru48866 жыл бұрын
Natural movie Big salute mammukka @ iv sasi sir
@rajajeejay98035 жыл бұрын
Ende39vayasil kanda cinimayel vechu ettavumadhikam adhikam kandukondirikkunna cinima ithu maatram
@saileshsaileshk57023 жыл бұрын
Villain entry superb
@sajeshthalassery16874 жыл бұрын
100 kooduthal thavana kanda padam..thalalla ketto... 90 kids ibde come on... Vcr um eee cassettum maathrame ullaaarnu...😂
@paiyencool2 жыл бұрын
True. Njan angane kanda films aniyan baava chettan baava, meleparampil aanveed, kavadiyattam
@Farookpalappetty2 жыл бұрын
ഇടയ്ക്ക് കാണാൻ ഒരു രസം 😄😄
@powerwheelsmalayalam61033 жыл бұрын
Lockdown 0.2 2021 കാണുന്നവർ ഉണ്ടോ
@rahuls11656 жыл бұрын
അടിപൊളി പടം
@dhaneesh6384 жыл бұрын
രംഗൻ മാസ്സ്👍🤪
@amshaaz43573 жыл бұрын
മധുബാലയുടെയും മമ്മുക്കയുടെയും ലുക്ക് കാണാൻ വേണ്ടി മാത്രം പടം കണ്ട ഞാൻ 😎😎
@lucid.66103 жыл бұрын
Same here,like this film a lot
@bluestarmediabluestarmedia44536 жыл бұрын
Good movie.....💗👍👌
@sajithmuthappan26896 жыл бұрын
ഏത് കുന്നിൻ ചെരിവ് ഏത് മഴ
@user-jt6og8yi4 жыл бұрын
Mazhayundu kunnumundu
@shafeequeshafee97056 жыл бұрын
അന്ന് ആ കുന്നിൽ ചെരുവിൽ
@mithramtv56105 жыл бұрын
Ethu kunnincheruvu ethu mazha dhe pokritharam parayallu
@user-jt6og8yi4 жыл бұрын
@@mithramtv5610 enthu ulla kariyamalle athe
@shabeebmalooftk6405 жыл бұрын
2020 le ee movie kanunnavarundo
@Misriyaaju4 жыл бұрын
Shabeeb Maloof TK today kandu first time adipoli movie
@musthafae5844 жыл бұрын
90 s to 20 👌👌 only on mammukka
@shanumon47762 жыл бұрын
Le മമ്മൂട്ടി : 'ഏതു കുന്നിൻചെരുവു ഏതു മഴ' ദേ പോകിരിത്തരം പറയരുത് 😂😂😂😂
@The-in1th3 жыл бұрын
Ranjith ethu polathe padamokke... Ezhutho??
@subhashs67093 жыл бұрын
നല്ല പടം 👍
@Krishnakc-nd1qy3 жыл бұрын
34:00 th മിനുട്ട്.. എന്ന ഗ്ലാമറ.. മമ്മൂക്ക
@alphadude91433 жыл бұрын
Pandathe cinemayil ootty oru trend aayirunnu. Athokke oru kaalam