NEET പരീക്ഷയിലെ ആർക്കും അറിയാത്ത കള്ളത്തരങ്ങൾ| ഭയാനകമായ തട്ടിപ്പ് | Dr. Mary George

  Рет қаралды 14,817

The Prime Witness

The Prime Witness

Күн бұрын

Пікірлер: 85
@musthafak716
@musthafak716 5 ай бұрын
നീറ്റ് പരീക്ഷ രണ്ട് ഘട്ടങ്ങൾ ആക്കി നടത്തുക. ഒന്നാം ഘട്ടം ഒരു ക്വാളിഫൈ എക്സാമും. അതിൽ ക്വാളിഫൈ ചെയ്യുന്ന വിദ്യാർഥികൾക്ക് വേണ്ടി ഒരു രണ്ടാം ഘട്ടം അഡ്വാൻസ് പരീക്ഷയും. രണ്ടാംഘട്ട പരീക്ഷ നിർബന്ധമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തേണ്ടതാണ്. അങ്ങനെയെങ്കിൽ അഴിമതിക്കുള്ള ചാൻസ് കുറയും. ഇപ്പോൾ നടന്ന പരീക്ഷക്ക് റീടെസ്റ്റ് നിർബന്ധമാണ്
@sibikarim3996
@sibikarim3996 5 ай бұрын
Yss
@pambinezhathabdulmajeed1020
@pambinezhathabdulmajeed1020 5 ай бұрын
S
@sulaikhanp421
@sulaikhanp421 5 ай бұрын
ഇപ്പോൾ നടന്ന പരീക്ഷക്ക് റീ ടെസ്റ്റ് നിർബന്ധമാണ്
@joskuriankurian8682
@joskuriankurian8682 5 ай бұрын
We,keralaites should join hands with T.N.chief minister and declare that we will not conduct NEET in our state instead we will conduct our own entrance exam.Why should our children suffer for the sake of Bihar,U.P,Rajasthan,Gujarat,orOdisha
@vijikrishnakumar5335
@vijikrishnakumar5335 5 ай бұрын
Wr have only very few seats in govt and private medical colleges. So thru neet our students who are scoring good marks can get admission in other state medical colleges also TN and many other states have many more colleges than ours
@abdusamedp4098
@abdusamedp4098 5 ай бұрын
ഇപ്പോൾ നടന്ന neet പരീക്ഷക്ക് Re test നിർബന്ധമാണ്
@coconutpunch123
@coconutpunch123 5 ай бұрын
പാർലമെന്റ് ഇലക്ഷന് വരെ ഉടായിപ്പ് ആണ് പിന്നെയാണ് നീറ്റ് 😂
@PrabhakaranNP-b2s
@PrabhakaranNP-b2s 5 ай бұрын
ക്രമക്കേട് നടത്തിയവരെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടക്കാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്, ഇവന്മാരിൽ നിന്നും ഗവർന്റിനുണ്ടായ മുഴുവൻ നഷ്ടവും ഈടാക്കുക
@Itsmekannan
@Itsmekannan 5 ай бұрын
NEET ന് Re test നിർബന്ധമാണ്
@johnjoseph3622
@johnjoseph3622 5 ай бұрын
I expected much more clearer video from you Teacher. 1. Prior to introduction of NEET itself Tamilnadu abandoned ENTRENCE Examination and medical admission was done based on +2 marks "MERIT ". alone 2. Now it is clear that so called NEET is not a solution to contain the money power in professional college admission. 3.Will the Supreme Court admit the failure in insisting for NEET? 4. Mary Teacher, Tamilnadu is not asking for the right to conduct their own ENTRANCE TEST. They are asking for the right to give admissions basing + 2 marks only. 4. Tamilnadu had harvested the fruits of social justice of abandoning ENTRANCE for a few years prior to NEET. 5. The policy of +2 marks is the only level playing ground, as of today. 6. In those ENTRANCE free years in Tamil Nadu many first generation learners , SC,ST, remote village students ...were able to enter in Tamilnadu Government Medical colleges and become successful doctors. without going to coaching centers. 7 7. In those years COACHING CENTERS disappeared from Tamilnadu . 8. Hence the less fortunates also were EMPOWERED to DREAM of medicine, engineering ... It is a pity that Kerala isn't able to understand the evil of not only NEET but ENTRANCE itself. 9. Tamilnadu always gave 50% weightage to +2 marks even when they followed ENTRANCE. 10. Mary Teacher , Please read the above thoughts and respond. My number 63 74 0606 55.
@hazel-q7c
@hazel-q7c 5 ай бұрын
Re neet venam
@pawelucheruvathur
@pawelucheruvathur 5 ай бұрын
ഇതിനെല്ലാം ബിജെപിക്ക് ധൈര്യം പകരുന്നത് വോട്ടിംഗ് മെഷീൻ ആണ്....അതിനെതിരെ സംസാരിക്കാതെ വെറുതെ ഇവിടെ കിടന്നു കരഞ്ഞിട്ടു എന്തുകാര്യം
@durgasapthaslokip4454
@durgasapthaslokip4454 5 ай бұрын
Oh i.n.d.i jackal
@pambinezhathabdulmajeed1020
@pambinezhathabdulmajeed1020 5 ай бұрын
S
@Djmallukanaran
@Djmallukanaran 5 ай бұрын
കട്ട് ഓഫ് കുറച്ച് സീറ്റ് കൂട്ടട്ടെ
@rasiyaabduljaleel3175
@rasiyaabduljaleel3175 5 ай бұрын
അതിന്‌ സീറ്റ്‌ എവിടെ സർ ?
@sheejas9734
@sheejas9734 5 ай бұрын
Then how a student can apply all india quota seats and other state seats. They will be forced to write several in different parts of the country for a single medical seag
@jacobgeorge3267
@jacobgeorge3267 5 ай бұрын
You are 100% correct , Teacher
@samamol
@samamol 5 ай бұрын
ഈ പരീക്ഷ പുനർ പരിശോധിക്കുന്ന പ്രശ്നമേ ഇല്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞു കഴിഞ്ഞു, നടത്താനിരിക്കുന്ന പരീക്ഷകളെല്ലാം റദ്ദ് ചെയ്യുന്ന സർക്കാർ നടത്തിയ പരീക്ഷയ്ക്ക് മുകളിൽ ഒരു പുനർ പരീക്ഷ എന്നത് സാധ്യമാക്കാനുള്ള സാധ്യത കുറവാണ്, ഇനി പുനർ പരീക്ഷ നടത്തിയാൽ അതിൽ അഴിമതി ഉണ്ടാകില്ല എന്ന് ഉറപ്പാണ് ഉള്ളത്
@coconutpunch123
@coconutpunch123 5 ай бұрын
മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും.
@rejithar4247
@rejithar4247 5 ай бұрын
ചോദ്യ പേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തേണ്ടതല്ലേ?
@hamzak5059
@hamzak5059 5 ай бұрын
ഇത് തമിഴ് നാട് ആദ്യമേ പറഞ്ഞിട്ടുണ്ട്. തെക്കേ ഇന്ത്യക്കാരുടെ അവകാശങ്ങൾ ഇവിടെ ഹാനിക്കപെടുന്നുണ്ടോ?
@l9952
@l9952 5 ай бұрын
റീ നീറ്റ് വേണം
@jyothilekshmiramakrishnapi324
@jyothilekshmiramakrishnapi324 5 ай бұрын
24 lakhs Students anu ee year ezhuthiyath
@noufalvaliyakath646
@noufalvaliyakath646 5 ай бұрын
# NO-RENEET, WE WANT JUSTICE #
@kanchirala
@kanchirala 5 ай бұрын
സീപോർട്ടും എയർപോർട്ടും വിൽപ്പന നടത്തുന്ന ഭരണാധികാരികൾക്ക് എന്ത് NEET. അതും കോഴ വാങ്ങിയിട്ടു അങ്ങ് വിറ്റു കളഞ്ഞു...
@premjitharangil2890
@premjitharangil2890 5 ай бұрын
Crore plus is wrong. Only 24lakhs. Please go through the data.
@1982evergreen
@1982evergreen 5 ай бұрын
അവർ പറഞ്ഞ രണ്ട് സെൻ്റെൻസ് കേട്ടുനോക്കൂ ആദ്യം NTA oപിന്നെ അബദ്ധത്തിൽ neet എന്നുമാണ് പറയുന്നത്..nta ഒന്നേകാൽ കൂടി കുട്ടികൾക്ക് പരീക്ഷ നടത്തുന്നുണ്ട്
@AshrafAlipparamba
@AshrafAlipparamba 5 ай бұрын
Re Neet For All Students
@ligysunny4428
@ligysunny4428 5 ай бұрын
When above one crore students wrote neet? Are you living in India? I am confused
@bj0508
@bj0508 5 ай бұрын
Reneet is the only fair solution for this year NEET UG
@kroovik6151
@kroovik6151 5 ай бұрын
Re-neet is the only solution
@happyman1428
@happyman1428 5 ай бұрын
NEET SCAM UGC NET SCAM CNET SCAM CSIR NET SCAM PG NEET SCAM..........
@rajashpb122
@rajashpb122 5 ай бұрын
റീ നീറ്റ് ആവശ്യം ഡിമ്ഡ് കോളേജുകളിൽ കുറഞ്ഞ വരുമാനക്കാരായവർക്ക് കുറഞ്ഞ ഫീസിൽ കുറച്ച് (10%) സീറ്റ് സംവരണം ചെയ്യണം കേരളത്തിൽ സെൽഫ് ഫിനാൻസ് കോളേജിൽ ഗവൺമെന്റ് സീറ്റിൽ ഫീസ് കുറച്ച് കുറഞ്ഞ വരുമാനക്കാരെ എന്നാൽ ഉയർന്ന റാങ്ക് ഉള്ളവരെ സഹയിക്കേണ്ടതാണ
@josephkm2281
@josephkm2281 5 ай бұрын
Please reneet immediately
@shincebyju7070
@shincebyju7070 5 ай бұрын
Teacher ente arivil 24 lakhs ennaanu pls check
@shilajastephen
@shilajastephen 5 ай бұрын
Good message
@sunilv96
@sunilv96 5 ай бұрын
കാര്യങ്ങൾ വ്യക്തമായി പഠിക്കൂ ടീച്ചറേ എന്നിട്ട് അഭിപ്രായം പറയൂ 2023 ൽ ഒരു കോടിയിൽ പുറത്ത് കുട്ടികൾ NEET പരീക്ഷ എഴുതിയോ?
@1982evergreen
@1982evergreen 5 ай бұрын
അവർ പറഞ്ഞ രണ്ട് സെൻ്റെൻസ് കേട്ടുനോക്കൂ ആദ്യം NTA oപിന്നെ അബദ്ധത്തിൽ neet എന്നുമാണ് പറയുന്നത്..nta ഒന്നേകാൽ കോടി കുട്ടികൾക്ക് പരീക്ഷ നടത്തുന്നുണ്ട്
@MrXR-bf3lj
@MrXR-bf3lj 5 ай бұрын
Aake 23 lakshan allar ezhuthiyad, oru kodi motham family ennan baki I'll medias okke paranjad. Ad manassilakkade ivar😅
@MrXR-bf3lj
@MrXR-bf3lj 5 ай бұрын
@@Athulhere347 13 lakshan mathre ezhuthiyittullu??
@pvsuresh2308
@pvsuresh2308 5 ай бұрын
ഇവർക്ക് കാര്യങ്ങൾ ഒന്നും തന്നെ അറിയില്ല..വ്യക്തമായി പഠിച്ചിട്ടില്ല.
@lalululu8804
@lalululu8804 5 ай бұрын
തോററവർ റീ നീറ്റിന്‌വേണ്ടി കടിപിടി കൂടാതെ ഒന്നുകൂടി എഴുതു.❤
@rajashpb122
@rajashpb122 5 ай бұрын
ഈ പേടിയാണ് പ്രശ്നം
@Nesi-r8j
@Nesi-r8j 5 ай бұрын
NEET inganeyanenkil EVM nthayirikkum
@pambinezhathabdulmajeed1020
@pambinezhathabdulmajeed1020 5 ай бұрын
HOVW...
@premadasan.msreelayam3441
@premadasan.msreelayam3441 5 ай бұрын
കാര്യങ്ങൾ വ്യക്തമായി പഠിക്കണം ടീച്ചറേ
@musiclovers8135
@musiclovers8135 5 ай бұрын
ഒരു ഡിഗ്രി സിർട്ടിഫിക്കറ്റ് ഉം കാണിക്കാത്ത pm ഉള്ള രാജ്യത്ത് എങ്ങനെ പരീക്ഷ നീറ്റാവും
@pambinezhathabdulmajeed1020
@pambinezhathabdulmajeed1020 5 ай бұрын
Ha😂ha haha
@ShajithaAbdulmajeed
@ShajithaAbdulmajeed 5 ай бұрын
No ree neet
@anjalimohan3013
@anjalimohan3013 5 ай бұрын
ഈ സ്ത്രീ എന്താണ് പറയുന്നത്....... NEET പരീക്ഷ 24 ലക്ഷം കുട്ടികളാണ് എഴുതിയത് അല്ലാതെ ഒരു കോടി ഒന്നും ഇല്ല.... ഡാറ്റാ എല്ലാം തെറ്റാണ്.
@durgasapthaslokip4454
@durgasapthaslokip4454 5 ай бұрын
This lady is real hatred of BJP. She is making vedieos without a clearcut knowledge. Why should we conduct exams in gulf countries. How can we ensure the safety of exams in gulf countries. BJP has gone wrong in conducting exams in gulf countries.
@jayantito8520
@jayantito8520 5 ай бұрын
1 crore.....ningal sarikkum economist aano.....kanakk ariyanda ningal thanne aano ith paranjath..oru responsible lady alle ningal ..orumaathir chayakkada somabhasahnam pole ayallo thudakkm thanne
@biju8082
@biju8082 5 ай бұрын
Bjp government failed
@thomask.k9812
@thomask.k9812 5 ай бұрын
ഇത് ഇന്നു തുടങ്ങിയതല്ല.2017 മുതൽ അഴിമതി നടക്കുന്നുണ്ടാവാം.അല്ലങ്കിൽ ഇത്ര വ്യാപകമായ അഴിമതി നടകില്ല.കോച്ചിംഗ് സെന്റർ അവസാനിപ്പിക്കണം.ഒരു പ്രാവശ്യത്തിൽ കൂടുതൽ പരീക്ഷ എഴുതിപ്പിക്കരുത്.
@askar6360
@askar6360 5 ай бұрын
Yes
@manojoman4073
@manojoman4073 5 ай бұрын
No reneet.
@pjroy5052
@pjroy5052 5 ай бұрын
മോദിയുടെ നോട്ട് നിരോധന PROF . ആരാധിക
@deepaak4544
@deepaak4544 5 ай бұрын
Re neet vanam
@ShajahanManu
@ShajahanManu 5 ай бұрын
ബാലറ്റ് പേപ്പർ കൊണ്ടുവരൂ അപ്പോ സെരിയാവും നമ്മുടെ ഇന്ത്യ
@jayalakshmijanakiamma6034
@jayalakshmijanakiamma6034 5 ай бұрын
വെറുതെ വസ്തുതകൾ മനസ്സിലാക്കാതെ വായിൽ തോന്നുന്നതൊക്കെ പറയാതെ mam അപ്പോൾ എന്തോ മണ്ടത്തരമാ ഇത് ഒരു കോടി കുട്ടികൾ 2023 ൽ NEET എഴുതിയല്ലേ😂😂😂
@1982evergreen
@1982evergreen 5 ай бұрын
അവർ പറഞ്ഞ രണ്ട് സെൻ്റെൻസ് കേട്ടുനോക്കൂ ആദ്യം NTA oപിന്നെ അബദ്ധത്തിൽ neet എന്നുമാണ് പറയുന്നത്..nta ഒന്നേകാൽ കൂടി കുട്ടികൾക്ക് പരീക്ഷ നടത്തുന്നുണ്ട്
@ajithasunilkrishnan41
@ajithasunilkrishnan41 5 ай бұрын
Re test
@sherlysajeesh2688
@sherlysajeesh2688 5 ай бұрын
No re neet
@showman1042
@showman1042 5 ай бұрын
No reneet
@rejithar4247
@rejithar4247 5 ай бұрын
reneet
@MuhdFizan-c5n
@MuhdFizan-c5n 5 ай бұрын
No reneet 😢
@pythonandSQL
@pythonandSQL 5 ай бұрын
Teacher orpadu pinnel aanu. Teacher padichu varunathe ulluuu
@sreekumaranmanazhi200
@sreekumaranmanazhi200 5 ай бұрын
Re Test വേണ്ട. കുട്ടികളുടെ അദ്ധ്വാനം കണ്ടില്ലെന്ന് നടിക്കരുത്
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 5 ай бұрын
വൈ കേരള sslc passed സ്റ്റുഡന്റസ് not പാസ്സ് outside കേരള എൻട്രൻസ് ടെസ്റ്റ്‌
@abdulgafoor.mmarutholihous6727
@abdulgafoor.mmarutholihous6727 5 ай бұрын
ഇതു തന്നെ കാരണം.... നമ്മുടെ കുട്ടികൾ വിഷയം മുഴുവൻ പഠിച്ച് പരീക്ഷക്ക് പോയി പരീക്ഷ എഴുതി ജയിക്കണം.... സ്വാഭാവികമായും അത്യാവശ്യം പഠിച്ച ഒരാൾക്ക് 100 ചോദ്യത്തിൽ 10 എണ്ണമൊക്കെ തറ്റാം ... എന്നാൽ അവിടെ ഉത്തരേന്ത്യയിലും മറ്റും നേരത്തെ കിട്ടിയ ചോദ്യപ്പേപ്പർ മാത്രം പഠിച്ച് പരീക്ഷക്ക് പോകുന്നു.... ഇതാണ് കാരണം ...
@muhsinap.k8776
@muhsinap.k8776 5 ай бұрын
No re neet
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 198 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 26 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 42 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 198 МЛН