Civil തർക്കം പരിഹരിക്കുമോ widow ആയ സ്ത്രീകളെ help ചെയ്യുമോ
@amayam18212 жыл бұрын
നേരിട്ട് ലീഗൽസർവീസിനുപരാതി കൊടുക്കാൻപറ്റുമോ.
@ThahiraNilavu7 ай бұрын
തീർച്ചയായും പറ്റും
@santhoshps30619 ай бұрын
ഞാൻ 4 വർഷം മുൻപു ഒരു ദേശീയ ബാങ്കിൽ നിന്നും 4- ലക്ഷം രൂപ വീടു പണിക്കായി ആധാരം പണയം വെച്ച് ലോൺ എടുത്തിരുന്നു. പ്രസ്തുത ലോൺ മൂന്ന് മുടക്കം വന്നു.. 11 - മാസം മുൻപ് അതേ ബാങ്കിൽ തന്നെ ഗോൾഡ് പണയം വെച്ച് . 58000 രൂപ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സ്വർണം തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്ക് ഗോൾഡ് തരുന്നില്ല ഞാൻ 62 - വയസ്സുള്ള നിർധന നാണ് ഞാൻ എന്തു ചെയ്യണം.
@kvn6136Ай бұрын
I bought 20cent land from my wife's father and paid land tax with 10years land laid near railway boundary but few days case relating another property and railway person said to mother this 20cent land include in railway property .please help this problem
@enlighteninggirl Жыл бұрын
All senior citizens doesn't get free legal aid, imagine a celebrity or a person having high income getting this benefit which won't meet idea behind free legal aid.
@PKRNotesForStudents3 ай бұрын
സൗജന്യ നിയമസേവനത്തിലെ വക്കീലന്മാർ നല്ലരീതിയിൽ service കൊടുത്തിട്ടുണ്ടോ എന്ന് നോക്കുന്നുണ്ടോ? (Feedback നടത്തുന്നുണ്ടോ?)
@MC-jm6hx2 жыл бұрын
ഒരു പെണ്ണിന്റ മൊഴി വെച്ചു ഒരാണിനെ ജയിലിൽ ആക്കുന്ന ഈ നിയമത്തിനു നീതി എന്ന വാക്കിന്റെ അർത്ഥം അറിയോ. മനഃപൂർവം അല്ലാതെ ജനിക്കേണ്ടി വരുമ്പോ കാലിന്റെ ഇടയിൽ ഉള്ള അവയവം ആണ് നീതി വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. നീതി അത്രേ നീതി.
@bindhu_pm2 ай бұрын
Athukondanallo Ella youth um ee Nadu vidunnath, oru law student enna nilakk enikku thinnunnath eppol Vanna puthiya niyamathilum athine kurich oru word polum extra kondu vannittumilla, ....equality ennath pennunghalkk, panamullavarkk, swadheenamullavarkk, pidipadillavarkk enninghane chilarkk mathramayi othunghi pokunnu...free aayi sevanam cheyyenda vakkeelanmar neethi nadappilakkatha sahacharya manu ullath, ... Mattam ath anivaryamanu..