നിയമങ്ങൾ എല്ലാം വളരെ വ്യക്തമാക്കി നന്നായി പറഞ്ഞു തരുന്നു.വിവാഹം നല്ലൊരു ജീവിതത്തിലേക്കുള്ള തുടക്കമാണ്. അവിടെ നല്ലൊരു ജീ വിതം ഇല്ലാ എന്ന് തിരിച്ചറിഞ്ഞാൽ വിട്ടു വരിക.വീട്ടുകാരുടെ സപ്പോർട്ട് നമ്മുക്ക് ഉണ്ടാവും. വിവാഹത്തിലൂടെ ജീവിതം തേടി പോകുന്ന പെൺകുട്ടിയും പണമുണ്ട് അത് നേടിയെടുക്കാൻ എന്ന് കരുതുന്ന പങ്കാളിയും മാതാവും പിതാവും ഉണ്ടായാൽ ജീവിതം അല്ല അവിടെ നമ്മുക്ക് കിട്ടുന്നത്. വിവാഹം തകർന്ന് പോയവരും വിവാഹത്തിലേക്ക് കടക്കുന്നവരും ഈ നിയമങ്ങൾ അറിയുന്നത് വളരെ ഉപകാരമാണ്👍❤❤❤❤❤നിയമങ്ങൾ പറഞ്ഞു തരുന്നവരല്ല ജീവിതം തകർക്കുന്നത്. തകർന്നിരിക്കുന്നവർ നിയമങ്ങൾ തേടി പോകുകയാണ്.
@jubymolchackojubymolchacko58602 жыл бұрын
Ano ellam parayane power of attorney koduthirtikkuva 3varashatholam ayi oru casa nadannittilla
@subasht58722 жыл бұрын
കല്യാണം ഉറപ്പിക്കുന്നതിന് മുന്നേ പെണ്ണിന് ആനയുണ്ടോ ചേനയോണ്ടോന്ന് തിരക്കാതെ ആദ്യം "പെണ്ണ് വിട്ടിൽ അച്ഛന് റോൾ ഉണ്ടോ ഇല്ലയോ" എന്ന് അന്വേക്ഷിക്ക്. അച്ഛന് റോൾ ഇല്ലെകിൽപിന്നെ ആ ഭാഗത്ത് പോയേക്കരുത്. ഒത്തിരിപേരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാക്കിയ സത്യം
@prasanthkuniyangattil79942 жыл бұрын
👍
@gkm3452 жыл бұрын
Sathyam
@JamesSunny-uc4cp2 жыл бұрын
🤣
@hiltenhocks15062 жыл бұрын
True 100
@hideseek71132 жыл бұрын
Ohoo... Appam angne ulla veetile koch nalla koch anelum venda alle...pinne Achan role edukan vayyatha achanmaar ulla veetile kochine edukamo...? Athe pole ee chekkante veetil ammayk aanu role enkil pennin select cheyyamo veno vendayoo enn... Ee amma mon okke aanel vannu kayarunna kochin pinne aa veed swargam ayrkumallo.... Anubahavangal ellarkum und suhruthe
@RosemaryVj-ni4zj8 ай бұрын
Mam enik 1ara masathinullil purathek ponam bt divorce file cheyyan erikuvane agane poi kazijal uae ninnod divorce karygal cheyyan patto
@basheerbashi769 Жыл бұрын
Hi madam, islamic mubarath reethiyil mutual understanding ngagalde divorce kygu. Kodathiyil dicleration paperinu vendi case file cheythitundu... Ngan gulfil anu.. Eniku pakaram ente motherinu kodathiyil hagaravan power of atony pattoo...?
@abhilashc.k26252 жыл бұрын
Good information
@rejeenanl2832 жыл бұрын
Thank you ma'am 🙏😊..
@paulmj88618 ай бұрын
Power of attorney pls send one sample model.
@sarathravi3362 Жыл бұрын
Njagal first case appear cheythu.njan ippol foreign anu.power of attorney adv thayyarakki ayakkum.enganeyanu indian embasyy appointment edukkuka?enthokke documents anu vendath? Njn saudiyil anu.pls reply madam
@saranr4170 Жыл бұрын
Mam, Indian embassy il pokumbol witness veano
@Dinil-sv1xnАй бұрын
ഫ്രണ്ട്‌സ് ന് power of attony കൊടുക്കാൻ പറ്റുമോ?
@geethus75702 жыл бұрын
Mam 7yr ayi separatan. husband vedesathan. Ayal nattilott varunnilla.njan one monthayi videsathan. Enikk divorce file cheythal pettenn kittumo?
@divyavijayan8586 Жыл бұрын
Oralu compramise aayilal case length aavumo?
@afreenaa_majeed2 жыл бұрын
Criminal case il accused nu power of attorney vazhi hajar aakand irikkan pattumo Madam? Court nerit hajar aavan parayumo?
@AdvShailaRani2 жыл бұрын
Power of attorney never accepts in criminal cases..accused should appear before court
@Lifeshowreality10 ай бұрын
@@AdvShailaRanimam can I contact you personally I'm having violence at home
@AdvShailaRani10 ай бұрын
@nospacecoupleot7516 contact 9633277604
@mediacreationz1928Ай бұрын
Yathra cost akkum
@divyavijayan8586 Жыл бұрын
5 year kazhinjalum
@sujajohn50672 жыл бұрын
Madam ,how many years separation is needed for the mutual divorce. I am a Christian.
@AdvShailaRani2 жыл бұрын
One year
@prasanthkuniyangattil79942 жыл бұрын
Hi Mam, Abroad ulla oralkku Counseling online vazhi nadakkille?
@AdvShailaRani2 жыл бұрын
If court permits
@advvarshagosh1222 жыл бұрын
👍🏻👍🏻😊
@prasanthkuniyangattil79942 жыл бұрын
Hi Mam, Could you please talk about contested divorce. Processing time, what if the other party disagrees, speedy petition etc.. Thanks
@shifamolcp17782 жыл бұрын
ഡിവോഴ്സ് ചെയ്യാൻ enthenkilum proof വേണോ....... I mean.. ആധാർ. അങ്ങനെ എന്തെങ്കിലുm.... ഞാൻ ഇന്റർ കാസ്t marriege aayirunu...... ഇപ്പോ name change ആക്കി... Enthenkilum ബുദ്ധിമുട്ട് ഉണ്ടാവുമോ... പ്ലീസ് reply