മാറ്റകല്യാണം 😶🥺

  Рет қаралды 376,401

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 279
@this.is.notcret
@this.is.notcret Жыл бұрын
25 വർഷമായിട്ടും അമ്മാവന് മാത്രം ഒരു മാറ്റവുമില്ല ഇട്ട ഡ്രസ്സ്‌ പോലും മാറിയിട്ടില്ല😀😀 Vdo super 👌🔥💥♥️♥️♥️
@chithra9975
@chithra9975 Жыл бұрын
അമ്മാവന്റെ ശാരദേ എന്നുള്ള വിളി കേട്ടപ്പോൾ സലിം കുമാർ വനജേ എന്ന് തിളക്കം ഫിലിം ഇൽ വിളിക്കുന്നപോലുണ്ട് 🤣🤣
@violetgirl478
@violetgirl478 Жыл бұрын
Seriya😁
@rinusworldrinku2125
@rinusworldrinku2125 Жыл бұрын
😂haaa
@bencylouisf15
@bencylouisf15 Жыл бұрын
Correct 😆😆😆
@Neethuzzz
@Neethuzzz Жыл бұрын
ആണോ 😂
@sarojpattambi6233
@sarojpattambi6233 Жыл бұрын
@@Neethuzzz സത്യം 😂
@itn0687
@itn0687 Жыл бұрын
കണ്ണടയണ മുൻപ് മക്കളുടെ കല്യാണം കഴിഞ്ഞ് കാണണം എന്ന് പറഞ്ഞിട്ട് 25 കൊല്ലം കഴിഞ്ഞിട്ടും തള്ള പയർ പോലെ ജീവനോടെ ഉണ്ടല്ലോ 😂
@Neethuzzz
@Neethuzzz Жыл бұрын
അത് തന്നെ 😂😂
@radhikashybu9607
@radhikashybu9607 Жыл бұрын
Adipoli message 😊Happy vishu Neethu....❤
@dreamworld..2250
@dreamworld..2250 Жыл бұрын
Adipoli chechy.. കാണുന്നതിന് മുന്നേ ലൈക്‌ അടിച്ചു ❤
@RajeshRajesh-mh6hm
@RajeshRajesh-mh6hm Жыл бұрын
Super subject....part2 വേഗം പോന്നോട്ടെ.....
@seethalsasidharan2409
@seethalsasidharan2409 Жыл бұрын
Super Script & Direction🤗🤗😍Pnne acting vere level dr👌👌👌💓💓💓💓💓Ammavan adipoli,& Happy Vishu to U & Ur family....Ennum nanmakal nerunnu..🙌🙌🙌🙏
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@LathaGMenon
@LathaGMenon Жыл бұрын
Happy Birthday aayirunno mole.. So manymany Happy Returns of the day.... 🥰😘
@monishaanoop8435
@monishaanoop8435 Жыл бұрын
Happy Birthday chechi...🎉
@nidheeshponkumar3178
@nidheeshponkumar3178 Жыл бұрын
Super.advance Happy Vishu
@manjushapillai3849
@manjushapillai3849 Жыл бұрын
Super skit. Loved it
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Super🦋 ammavan polichu😍🥰🦋
@bijiantony4523
@bijiantony4523 Жыл бұрын
സത്യം പറയാമല്ലോ അതിൽ ക്ലൈമാക്സ് സൂപ്പർ
@handsome580
@handsome580 Жыл бұрын
Adipoli... 💚 Orupad istayii..... ❤super💖🦋 onnum parayan ella.
@ajithabinu8223
@ajithabinu8223 Жыл бұрын
Advanced vishu Asamsakal neethuz and your loving family❤❤❤❤
@shameedarayanshameedarayan7349
@shameedarayanshameedarayan7349 Жыл бұрын
oru old film kanunna pole....❤..adipoly......
@jayalakshmi5909
@jayalakshmi5909 Жыл бұрын
നീതുസിനും കുടുംബത്തിനും, നീതുസ് ഫാൻസിനും Advnc വിഷു ആശംസകൾ. vdos എല്ലാം അടിപൊളി 👍.❤❤
@Neethuzzz
@Neethuzzz Жыл бұрын
Adnc happy vishu🎉🎉
@profoxprofox9493
@profoxprofox9493 Жыл бұрын
ശാരദേ... വിളി സൂപ്പർർർ അമ്മാവൻ അടിപൊളി.. 👏👏👏💞💞
@Neethuzzz
@Neethuzzz Жыл бұрын
❤❤❤
@zayirazaman9014
@zayirazaman9014 Жыл бұрын
Ammavante embakkam entry kanumbol Jurassic Park orma vannu😂😂😂
@vidyababuraj2183
@vidyababuraj2183 Жыл бұрын
Chechipennu😘😘😘 super adipoli❤️❤️❤️ neethu chechi uyirrrrr🥰🥰🥰🥰❤️❤️❤️❤️❤️❤️
@aswathykishore3924
@aswathykishore3924 Жыл бұрын
Chechi tanna aano male charactersinum dub chyunnath..??.. kure nalatha doubt aanu.....?.. videos ok adipoli aanu kettoo.......othiri sneham...😍😍😍😍😍🤩
@Dudu_ka_tukada
@Dudu_ka_tukada Жыл бұрын
Nice concept 🥰😍
@sijikrajan7720
@sijikrajan7720 Жыл бұрын
ഒരാൾ പല വേഷത്തിൽ ഒന്നും പറയാനില്ല 👍
@Sana-xe1fe
@Sana-xe1fe Жыл бұрын
കലക്കി അടിപൊളി ❤
@shajitha12314
@shajitha12314 Жыл бұрын
Neethu chechi super video 💞💞♥️
@sushamakk8426
@sushamakk8426 Жыл бұрын
Super. Content ആരും ചെയ്യാത്തത്. Congrats Neethu. Happy Vishu. ❤
@Neethuzzz
@Neethuzzz Жыл бұрын
❤❤❤
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
അമ്മാവന്റെ 2nd entry കുറച്ച് കൂടുതലായി പോയില്ലേ... 🤪🤣
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
അമ്മാവനെ ഒക്കെ നിർത്തേണ്ട സ്ഥലത്ത് നിർത്തണം 🤣
@ISTORIA1986
@ISTORIA1986 Жыл бұрын
അതേ. എല്ലാ വീട്ടിലും കാണും ഇത് പോലുള്ള അമ്മാവന്മാരും ബന്ധുക്കളും. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അഭിപ്രായം പറയുന്നവർ
@Jjiikkaa
@Jjiikkaa Жыл бұрын
നമുക്ക് ചിന്തിക്കാൻ പോലും വയ്യ. ഈ സമ്പ്രദായം
@krishnapriyashivadas2049
@krishnapriyashivadas2049 Жыл бұрын
Happy Vishu in advance chechiiii 😍😍🥰🥰🥰
@vinayasatheesh7765
@vinayasatheesh7765 Жыл бұрын
Adipoli ..neethuzz...chiri varanu
@snehaabhilash170
@snehaabhilash170 Жыл бұрын
Oro subject evidannu kittunu ith. Poli thanne ambo🥰🥰🥰🥰
@ponnuskk243
@ponnuskk243 Жыл бұрын
സത്യം, എന്റെ അച്ഛനും അമ്മയും അമ്മാവനും അച്ഛന്റെ പെങ്ങളും, അവരുടെ മാറ്റകാല്യാണം ആയിരുന്നു, ഇപ്പൊ രണ്ടുകുടുബവും തമ്മിൽ മിണ്ടിയിട്ട് തന്നെ വര്ഷങ്ങളായി, രണ്ടു കുടുംബവും തമ്മിൽ തീരെ ചേരില്ല 🙄
@dp5030
@dp5030 Жыл бұрын
Haha same story njnum kanditunde
@ria.rio.ria15
@ria.rio.ria15 Жыл бұрын
Hahha fun video😂😂 Loved it ❤
@naseeb6385
@naseeb6385 Жыл бұрын
Ammaavantea entry😆😆
@kavitamanesh9332
@kavitamanesh9332 Жыл бұрын
Super ayitund
@gawrinandhanaunni10b18
@gawrinandhanaunni10b18 Жыл бұрын
Chechi happy vishu🎉🎉
@anjali_shiva_admine3135
@anjali_shiva_admine3135 Жыл бұрын
Adi powli ❤️💓✨
@geethap6241
@geethap6241 Жыл бұрын
Neethuz Happy Vishu Aasamsakal. Videos Ellam Adipoliyanutto
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤
@Inmyhobeez
@Inmyhobeez Жыл бұрын
25 കൊല്ലം കഴിഞ്ഞിട്ടും അമ്മാവന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല 😮
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
വിഷു ആശംസകൾ നീതുസേ
@rekhasarath1978
@rekhasarath1978 Жыл бұрын
Happy vishu Neethu❤
@profoxprofox9493
@profoxprofox9493 Жыл бұрын
അമ്മാവനും കൊള്ളാം.. 👌👌👌.. നീതു വീഡിയോ ആണെങ്കിൽ പോലും കരഞ്ഞു കാണാൻ ഇഷ്ടല്ല്യ കേട്ടോ......ഹാപ്പി വിഷു നീതു & ഫാമിലി.... 💖💖💖💞💞💞
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤
@Neethuzzz
@Neethuzzz Жыл бұрын
thankyou dear❤ എന്നും കാണാറുണ്ട് comment ❤❤ 🥰🥰
@profoxprofox9493
@profoxprofox9493 Жыл бұрын
@@Neethuzzz 💖💖💖
@musthafasaali1027
@musthafasaali1027 Жыл бұрын
Adipolii ❤️❤️👍🥰
@sreekumarkrishnan2424
@sreekumarkrishnan2424 Жыл бұрын
Neethu, ur churidars 👌🏻👌🏻👌🏻... Ithellam anika designs aano???
@myworld7977
@myworld7977 Жыл бұрын
അമ്മാവൻ പിന്നെ നാവുണ്ടാവില്ല. ഇത് തന്നെ ഇവിടുത്തെ അവസ്ഥ കല്ലിയാണനടത്തിയ അമ്മാവൻ പിന്നെ ഈ വായിക്ക്കാണൂല. ചില ആളുകളുടെ അവസ്ഥ ഇത് തന്നെ. ഇനി എന്തെയാ കാണാണ്ടിവരുക. അടിപൊളി 🥰
@bithubithumol3849
@bithubithumol3849 Жыл бұрын
Happy vishu chechiiii🤩
@rahulraj9175
@rahulraj9175 Жыл бұрын
ഈ content ഒക്കെ എവിടെ നിന്ന് കിട്ടുന്നു എൻ്റെ നീതു ചേച്ചി...സൂപ്പർ
@sudhashibu6542
@sudhashibu6542 Жыл бұрын
പ്രത്യേകിച്ച് എന്ത് പറയാൻ ,നീതു സൂപ്പർ❤❤
@alentavarghese453
@alentavarghese453 Жыл бұрын
Super Chechi 👌💕💕
@sivanitakman4614
@sivanitakman4614 Жыл бұрын
എന്തായാലും പൊളിച്ചു സൂപ്പർ❤😊🎉
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤♥️
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@deepakumari4451
@deepakumari4451 Жыл бұрын
അമ്മാവന്റെ എൻട്രി... അത് പൊളിച്ചു 🤣🤣
@Neethuzzz
@Neethuzzz Жыл бұрын
❤❤
@chakkuchachuttan8821
@chakkuchachuttan8821 Жыл бұрын
7 minute ennnath kurachooda onnn kooottan patttille chechi
@salihakv8294
@salihakv8294 Жыл бұрын
Ammavan poli 😂❤️
@GTZ7777
@GTZ7777 Жыл бұрын
പെട്ടെന്ന് തീർന്ന് പോയി കുറച്ചു കൂടി സംഭവങ്ങൾ ഒക്കെ ചേർത്ത് അടിപൊളി ആക്കാമായിരുന്നു
@harishmaharishma9714
@harishmaharishma9714 Жыл бұрын
വിഷു ആയിട്ട് ഒരു കിടുകാച്ചി വീഡിയോ പ്രതീക്ഷിക്കുന്നുണ്ട് ട്ടോ...😁
@Neethuzzz
@Neethuzzz Жыл бұрын
വന്നുണ്ട്‌ മോനെ 😅😅😅😅
@remyaviswanatha7289
@remyaviswanatha7289 Жыл бұрын
Chechi nala video ane chechi room tour cheyyumo plzzzzzzzzzz
@ansiyashemeer123
@ansiyashemeer123 Жыл бұрын
Superb ❤😍
@anjanaparu2018
@anjanaparu2018 Жыл бұрын
Ente chechii 🥰🥰 lubbb you adipoli videoo❤️
@Neethuzzz
@Neethuzzz Жыл бұрын
lots❤of❤love❤❤❤❤
@jayajose7323
@jayajose7323 Жыл бұрын
Ahaa adipoli😄
@chithra6436
@chithra6436 Жыл бұрын
Super 👍🥰❤️
@ktmayakishore8815
@ktmayakishore8815 Жыл бұрын
Super video ❤
@anjali_shiva_admine3135
@anjali_shiva_admine3135 Жыл бұрын
Part 2 venam
@Thasneeem
@Thasneeem Жыл бұрын
Good msg🥰
@user-gw4mj2di7y
@user-gw4mj2di7y Жыл бұрын
Poli ayidd😌
@balamanin6752
@balamanin6752 Жыл бұрын
Happy Vishu😊
@dilshaharis8364
@dilshaharis8364 Жыл бұрын
Ammavan nalla aayus aanallo
@smithusworld127
@smithusworld127 Жыл бұрын
കിടു ❤❤
@vktech415
@vktech415 Жыл бұрын
നീതു സൂപ്പർ 👌👌👌👍
@gulzar7467
@gulzar7467 Жыл бұрын
Sreekkutti enthiyennu orthu
@shakespeare7796
@shakespeare7796 Жыл бұрын
appazhe paranjatha vendannu 👌👌👌
@mayapadmanabhan956
@mayapadmanabhan956 Жыл бұрын
Super nannayettunde
@athulyasuresh3380
@athulyasuresh3380 Жыл бұрын
രാമ രാമാ........😂😂
@indvclownyt1128
@indvclownyt1128 Жыл бұрын
അടിപൊളി 👍👍👍
@anushasuresh3324
@anushasuresh3324 Жыл бұрын
Happy birthday 😃😊
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Kannur evide njanum kqannur
@ramsibs8505
@ramsibs8505 Жыл бұрын
🥰 നീതുമ്മ
@saniyapradeep2666
@saniyapradeep2666 Жыл бұрын
Black churidharinte link undo
@muthushemimuthu9175
@muthushemimuthu9175 Жыл бұрын
👌🏻👌🏻👌🏻💞
@antonygeorge9839
@antonygeorge9839 Жыл бұрын
📽️സൂപ്പർ 🎬👍
@Elizabeth-mm7xc
@Elizabeth-mm7xc Жыл бұрын
Ammavan super..
@Neethuzzz
@Neethuzzz Жыл бұрын
😂😂😀
@sreenandasreekumarsreenand6229
@sreenandasreekumarsreenand6229 Жыл бұрын
അമ്മാവൻ പടി കടന്നപ്പോൾ ദിനോസർ വിളിച്ച പോലെ തോന്നി
@violetgirl478
@violetgirl478 Жыл бұрын
😁😁
@ancyriju8088
@ancyriju8088 Жыл бұрын
പക്ഷെ നീ വിളിച്ചുന്നു അല്ലല്ലോ പറഞ്ഞത്. അമ്മാവാൻ വിളിച്ചുന്നാണല്ലോ എന്ന് പറഞ്ഞത്
@niya143
@niya143 Жыл бұрын
😄
@abhilashkrishnan9005
@abhilashkrishnan9005 Жыл бұрын
Rama rama😂😂😂😂😂
@zainudeenrawther3607
@zainudeenrawther3607 Жыл бұрын
Toxic society and situation 😢😢😮😮
@reshmiec3801
@reshmiec3801 Жыл бұрын
Mookuthiyitta ammavan😂😂
@anamikaps8319
@anamikaps8319 Жыл бұрын
Adipoli 🤩🤩
@sarithaashok2568
@sarithaashok2568 Жыл бұрын
😍👌👌👌👍
@rejurashee4244
@rejurashee4244 Жыл бұрын
ആണുങ്ങൾക്ക് വയസ്സാവുന്നില്ലല്ലോ 😂😂
@sureshnair2393
@sureshnair2393 Жыл бұрын
Nice action Thanks
@shiny6290
@shiny6290 Жыл бұрын
Neetu.adipoli
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Ammavanu ennu cheruppam. Pengal muthukkiyayi
@Kichen_vlog
@Kichen_vlog Жыл бұрын
ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂സാരദേ 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰all the best 👍🏻👍🏻👍🏻👍🏻
@soniajoseph594
@soniajoseph594 Жыл бұрын
👍
@anaghaanagha1682
@anaghaanagha1682 Жыл бұрын
Poli 😍😍
@abuayi6798
@abuayi6798 Жыл бұрын
Nice video
@user-wj6xd4hi3v
@user-wj6xd4hi3v Жыл бұрын
Ammavan😂😂😂😂😂
@farzanapajju7779
@farzanapajju7779 Жыл бұрын
Ammavan eppozha delivery date?? 😂😂😂 etra month aayi😂😂
@subishk8874
@subishk8874 Жыл бұрын
Super 💓
@gopalakrishnanp4873
@gopalakrishnanp4873 9 ай бұрын
നാത്തൂൻ  | Naathoon | Simply Silly Things
11:32
Simply Silly Things
Рет қаралды 1 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 8 МЛН
ഒരു അടിപൊളി പെണ്ണുകാണൽ 😅
9:16
Neethuzzz Creations
Рет қаралды 708 М.
പതിവൃത 2.0 😁😂
11:19
Neethuzzz Creations
Рет қаралды 293 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН